കുറ്റബോധം 8 [Ajeesh]
📝 Ongoing
👁 178265 views ❤ 235 likes ⭐ 0.0 rating 💬 20 comments 📚 1 chapters 📅 2019-05-16
കുറ്റബോധം 8 Kuttabodham Part 8 bY Ajeesh | PREVIOUS PARTS സുഹൃത്തുക്കളെ...... വല്ലാതെ വൈകിപ്പോയി എന്നറിയാം... എന്റെ സഹോദരിയുടെ കല്യാണം ആയിയിരുന്നു.... പിന്നെ വേറെയും ചില ബുദ്ധിമുട്ടുകൾ ഒരുമിച്ച് നേരിട്ടപ്പോൾ എഴുതാൻ ഇരിക്കാൻ ഉള്ള മൂഡ് ഒക്കെ പോയി... എങ്കിലും എന്നെക്കൊണ്ട് കഴിയന്ന അത്രയും വേഗം ഞാൻ ഈ കഥ എഴുതി അവസാനിപ്പിക്കുന്നതായിരിക്കും... എന്റെ ഈ കൊച്ചു കഥക്ക് നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും എന്നെ കീഴ്‌പ്പെടുത്തികളയുന്നത്... എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.... ആ കയറ്റം കയറി കഴിഞ്ഞാൽ ഡാം എത്തി... പിന്നെ ഒരു വളവ് കൂടിയേ ഉള്ളു എന്നാണ് എന്റെ ഓർമ്മ... രേഷ്‌മ അവന്റെ പുറത്ത് തല ചായ്ച് അവന്റെ ചൂട് പറ്റി ചെറുതായി ഒന്നു മയങ്ങിയിരുന്നു... "നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ ??? " അവളിൽ നിന്ന് പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാവാതെ വന്നപ്പോൾ രാഹുലിന്റെ ഉള്ളൊന്ന് കാളി... ബൈക്ക് സഡൻ ബ്രെക്ക് ഇട്ട് നിർത്തി അവൻ അവളെ വിളിച്ചു... പെട്ടന്ന് ഡിസ്ക് ബ്രേക്ക് പിടിച്ചതിന്റെ ആക്കത്തിൽ അവൾ ഞെട്ടി ഉണർന്നു... കണ്ണ് തുറന്ന് രാഹുലിന്റെ മുഖത്ത് നോക്കാൻ ഉള്ള പേടിയോടെ അവൾ തല കുനിച്ചു ഇരുന്നു... വണ്ടിയുടെ പിന്നിൽ ഇരുന്ന് ഉറങ്ങരുത് എന്ന് അവൻ കൂടെ കൂടെ പറയാറുള്ളതാണ്.... രാഹുൽ ദേഷ്യത്തോടെ തന്നെ നോക്കുകയാണ്.... അവൻ എന്തെങ്കിലും പറയുന്നതിനു മുൻപേ രക്ഷപ്പെടാൻ ഉള്ള ഒരു ചെറ
കൊള്ളാം....... ????