0%
Chapter 3

ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് | Read All Parts | 👁 70286 |

കണ്ണുകളുമായി അവൾ അവന്റെ മുന്നിൽ നിന്നും റൂമിലേക്കു നടന്നു

രാജീവിനു എന്തോ പന്ദികേട് തോന്നി 2 ആഴ്ച കഴിഞ്ഞു വീട്ടിൽ വരുന്ന അവനോട് ലക്ഷ്മി ഒന്നും തന്നെ മിണ്ടാൻ കൂട്ടാക്കിയില്ല


രാജീവ്‌ : എടൊ നല്ല ക്ഷീണം ഞാൻ ഒന്ന് കുളിച്ചിട്ട് വരാം താൻ എന്തെങ്കിലും ഫുഡ്‌ എടുത്ത് വെക്ക് വിശന്നിട്ടു കണ്ണ് കാണുന്നില്ല


(ലക്ഷ്മി അവന് പറഞ്ഞത് കേൾക്കാത്ത മട്ടിൽ പോയി  സോഫയിൽ കിടന്നു)

രാജീവ്‌ കുളി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാണുന്നത് കിടന്ന് ഉറങ്ങുന്ന ലക്ഷ്മിയേയാണ് അവന് അടുക്കളയിലെ പാത്രങ്ങൾ എല്ലാം അരിച്ചു പെറുക്കി എന്നാൽ അതെല്ലാം കാലി ആയിരുന്നു അവന് നല്ല ദേഷ്യം കേറി അവൻ മറ്റൊന്നും പറയാതെ റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചോ തിരികെ വന്നു ബെഡ്‌റൂമിൽ പോയി കിടന്നുറങ്ങി ലക്ഷ്മി അന്ന് സോഫയിൽ തന്നെയാണ് ഉറങ്ങിയത്.


അടുത്ത ദിവസം

രാജീവ്‌ : എന്റെ കോഫി എവിടെ (ശബ്ദം ഉയർത്തി ചോദിച്ചു)


ലക്ഷ്മി അപ്പോളും ഒന്നും മിണ്ടാതെ കിടക്കുകയാണ്


രാജീവ്‌ : ചോദിച്ചത് കേട്ടില്ലേ

എന്തെങ്കിലും ചോദിച്ചാൽ മറുപടി പറഞ്ഞൂടെ? 😡

(പ്രതികരണം ഉണ്ടായില്ല രാജീവ്‌ മുരണ്ടുകൊണ്ട് ഓഫീസിലേക്ക് പോയി)

അവൾക്ക് മുന്നിൽ ഇനി എന്ത് എന്ന് അറിയില്ല അവളുടെ ശരീരവും മനസ്സും ഒരുപോലെ ക്ഷീണിച്ചിരുന്നു


അപ്പോളാണ് പുറത്ത് ഒരു വണ്ടിയുടെ ശബ്ദം ലക്ഷ്മി കേൾക്കുന്നത് ആ ശബ്ദം കേട്ടപ്പോൾ തന്നെ അവൾക് മനസ്സിലായി അത് റഫീഖിന്റെ വണ്ടിയുടേതാണ്. അവൾ കണ്ണീർ തുടച്ചു (കാളിങ് ബെൽ ശബ്ദം മുഴങ്ങി)അവൾ ഡോർ തുറന്നു


റഫീഖ് : ലക്ഷ്മി ഞാൻ എന്താ ഈ കാണുന്നത് ഇന്നലെ ഞാൻ കണ്ടാൽ ആളെ അല്ലല്ലോ ഇത്


ലക്ഷ്മി അപ്പോളും മൗനമായി നിന്നു റഫീഖിനെ നോക്കി അവന്റെ കയ്യിൽ ഒരു ഗിഫ്റ്റ് ബോക്സ്‌ ഉണ്ട്‌


റഫീഖ് : എനിക്ക് അകത്തേക്ക് വരാമോ?


ലക്ഷ്മി : വരൂ


(റഫീഖ് അകത്തേക്ക് കേറി )


റഫീഖ് : ലക്ഷ്മി എന്തിനാ ഇങ്ങനെ ഡെസ്പ് ആവുന്നേ അവൻ ലക്ഷ്മിയെ അർഹിക്കുന്നില്ല ഇയാളുടെ വില അവന് അറിയില്ല

(റഫീഖ് എരിതീയിൽ എണ്ണ ഒഴിച്ചു)

പിന്നെ ഞാൻ ഇപ്പോ വന്നത് ലക്ഷ്മിക്ക് ഒരു സാധനം തരാനാ അവൻ ആ ഗിഫ്റ്റ് അവൾക്ക് നേരെ നീട്ടി

ലക്ഷ്മി : എന്താ ഇത്?


റഫീഖ് : തുറന്ന് നോക്ക്


ലക്ഷ്മി : സോറി എനിക്ക് ഇതൊന്നും വേണ്ട


റഫീഖ് : അങ്ങനെ പറയരുത് ഞാൻ ആഗ്രഹിച്ച വാങ്ങിയതാണോ തന്നെ ആദ്യമായി കണ്ടപ്പോ മുതൽ മനസ്സിൽ കരുതീത തനിക്ക് എന്തെങ്കിലും ഗിഫ്റ്റ് ചെയ്യണമെന്ന്


ലക്ഷ്മി : നോക്കു ഞാൻ ഇപ്പോൾ ഒരു ഗിഫ്റ്റ് വാങ്ങാനുള്ള മാനസികാവസ്ഥയിലല്ല


റഫീഖ് : എനിക്കറിയാം ലക്ഷ്മി എങ്കിലും താൻ ഇത് നിരസിച്ച് എന്നെ ഇൻസൾട്ട് ചെയ്യരുത് എനിക്ക് ഇങ്ങനെയൊക്കെ വാങ്ങി കൊടുക്കാൻ ആരുമില്ലാത്തത് കൊണ്ട

(ലക്ഷ്മി മടിച്ച് കൊണ്ടാണെങ്കിലും അത് വാങ്ങി)


ആ സമയം റഫീക്കിന്റെ മനസ്സിൽ അവൻ ആഹ്ലാദിക്കുകയായിരുന്നു

റഫീഖ് : ലക്ഷ്മി ഇങ്ങനെ വീടിനുള്ളിൽ അടച്ചു പൂട്ടിയിരുന്നാൽ വീണ്ടും ഓരോ വേണ്ടാത്ത

💬 Comments

View all comments