മാന്ത്രിക തകിട് 03 [RAHUL]
📝 Ongoing
👁 70863 views ❤ 661 likes ⭐ 0.0 rating 💬 25 comments 📚 1 chapters 📅 2018-04-23
മാന്ത്രിക തകിട് 3 MANTHRIKA THAKIDU PART 3 A HORROR KAMBI NOVEL BY RAHUL PREVIOUS PART MANTHRIKA THAKIDU വർണ വിസ്മയങ്ങളും നിഗൂഢതകളും നിറഞ്ഞ നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ഹൊറർ നോവൽ..... 300 വർഷത്തെ പ്രതികാരം തീർക്കാൻ അവൾ വരുന്നു....... ഭാഗം മൂന്ന് ഇതാ നിങ്ങള്ക്ക് മുന്നിൽ.......... മാന്ത്രിക തകിട്... കല്ല്യാണിക്ക് തന്റെ മിഴികളെ വിശ്വസിക്കാൻ ആയില്ല... അശ്വതിയുടെ പാന്റ് താഴ്ന്നു കിടന്നു, അവളുടെ അരയിൽ മുത്തച്ഛൻ കെട്ടികൊടുത്ത തകിടും ഉണ്ടായിരുന്നു... എന്നാൽ കല്ല്യാണിയെ അത്ഭുതപ്പെടുത്തിയത് അതൊന്നും ആയിരുന്നില്ല.. അശ്വതിയുടെ അരയിൽ ഇടുപ് എല്ലിനോട് ചേർന്ന് ഒരു മറുക്... അതിനു പത്തിവിടർത്തി നിൽക്കുന്ന ഒരു പാമ്പിന്റെ രൂപം ആയിരുന്നു.. "അച്ചൂ എന്താ ഇത്..??" ഉള്ളിൽ തിങ്ങിവിങ്ങി വന്ന ആകാംഷയെ കാടിഞ്ഞാണിട്ടു നിർത്തികൊണ്ട കല്ല്യാണി ചോദിച്ചു... കല്ല്യാണിയുടെ മുഖത്തെ ആകാംക്ഷയും ഞെട്ടലും ഒരുമിച്ച് കണ്ട അശ്വതി, ബെഡിൽ നിന്നും പതുക്കെ എണീറ്റുകൊണ്ട പറഞ്ഞു... "അതോ അത് മറുകാടി... അത് എങ്ങനെയോ ഷേപ്പ് അങ്ങനെ ആയിപ്പോയി... അത്രേ ഒള്ളു..." ഇടയ്ക്കു എന്തോ പറയാൻ വന്ന ബാലുവിനെ അശ്വതി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു ഭയപ്പെടുത്തി.. അശ്വതി പറഞ്ഞതോന്നിലും താൻ സമ്പ്തൃപ്ത അല്ല എങ്കിലും കല്ല്യാണി അങ്ങനെ അഭിനയിച്ചു.. .......ഇതേ സമയം ശേഖരൻ തിരുമേനിയുടെ മുറിയിൽ.... അരണ്ട വെളിച്ചം മാത്രമുള
Da kopea nee ithintea bakki enneallum complete cheyumo..