താങ്ക്സ് ജോ..
Comments
കാത്തിരിക്കുന്നു
സ്മിത ജി പനി പിടിയിൽ നിന്ന് തിരിച്ചു varunthe ഉള്ളൂ. അസുഖം മാറി പിന്നീട് വായിച്ചു കമൻറ് ചെയ്യാം സ്മിത ജി.
പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും പെട്ടെന്ന് മാറട്ടെ എന്ന് ആശംസിക്കുന്നു....
എന്റെ ചേച്ചിക്ക് ആദ്യ അധ്യയത്തിൽ ഒരു ക്ലാസ്സ് റൂമിൽ തുടങ്ങിയ കഥ ചെറിയൊരു ഉരസലിലൂടെ കടന്ന് മാസ്റ്ററുടെ വക നർമ്മവിവരണങ്ങളും ചാലിച്ച ശേഷം ഹോസ്റ്റൽ കാഴ്ച്ചകളും കടന്ന് പാലമരച്ചുവട്ടിലും ഒടുക്കം ആ സന്യാസിയുടെ മുന്നിലും എത്തിനിൽക്കുന്നു. "അറിയേണ്ടത് മാസ്റ്ററേക്കുറിച്ചും" രവി സിദ്ധപ്പയെയും ശിവാനിയെയും കാത്തിരുന്നപ്പോൾ എന്തിനെന്നുള്ള ചോദ്യം മനസ്സിൽ ഉണ്ടായിരുന്നു.അതിനുള്ള ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നു പൂർണ്ണമായും ഇല്ല എങ്കിലും.രവി-സിദ്ധപ്പ-ശിവാനി ഇവരെക്കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു. ഇപ്പോൾ മനസ്സിൽ ഉള്ളത് കുറച്ചു ചോദ്യങ്ങൾ ആണ്.രാഗിണിയിൽ മൊട്ടിട്ട പ്രണയം?സോഫിയ?രവിയുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര?അതിൽ സിദ്ധപ്പക്കുള്ള പങ്ക്?കൂടുതൽ ആയി സിദ്ധപ്പയെയും ശിവാനിയെയും അവരുടെ ആചാര വിശ്വാസങ്ങളെക്കുറിച്ച്? കഥ ട്രാക്ക് ഇൽ ആയില്ല എന്നൊരു തോന്നൽ കൂടാതെ എവിടെയൊ പാരഗ്രാഫ് റിപീറ്റ് വന്നു. പിന്നെ പോണിൽ സാഹിത്യം ഇഴുകിചേരും എന്ന് പിടികിട്ടി. മാസ്റ്റർ അടുത്ത ഭാഗം എങ്ങനെ കൈകാര്യം ചെയ്യൂമെന്ന് അറിയാൻ കാത്തിരിക്കുന്നു.ഒപ്പം മാസ്റ്ററെക്കുറിച്ചും സ്നേഹപൂർവ്വം ആൽബി
മാസ്റ്ററിന്റെ കൂടെ എഴുതുന്ന ഈ കഥ ഒരിക്കലും ഞാൻ ലാഘവത്തോടെ സമീപിച്ചിട്ടില്ല, കൂടെയുള്ളയാൾ മാസ്റ്റർ ആയതുകൊണ്ട് ഭാഷയിലും നരേഷനിലും ശ്രദ്ധ വേണമെന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തമായി എഴുതുന്നത് ആയിരുന്നുവെങ്കിൽ ലളിതമായ രീതിയിൽ കഥ പറഞ്ഞു പോകാമായിരുന്നു. നമ്മൾ മറ്റൊരാളുടെ intellectual നിലവാരത്തെ ബഹുമാനിക്കുമ്പോൾ നമ്മുടെ നോട്ടത്തിലും ഭാവത്തിലും സംസ്കാരത്തിലും സംസാരത്തിലും ഭാഷയിലും ഒക്കെ വ്യത്യാസം വരുമല്ലോ. അത്തരമൊരു നരേറ്റീവ് മേക്കോവർ ചേഞ്ച് ഈ കഥയിൽ ബോധപൂർവമല്ലാതെ സംഭവിച്ചിട്ടുണ്ട്... അതിനാൽ തന്നെ ഇതിന് വായനാസമൂഹം കുറയാനാണ് സാധ്യത. മാസ്റ്റർക്കു വേണ്ടി എഴുതുന്നത് ആകുമ്പോൾ അതിനെ അത്ര സാരമായി കണക്കാക്കുന്നില്ല. എങ്കിലും വായനയെ ഗൗരവമായി എടുക്കുന്ന ആൽബിയെ പോലെയുള്ളവർ തീർച്ചയായും ഈ കഥയെ എപ്പോഴും പ്രോത്സാഹിപ്പിക്കും എന്നും എനിക്കറിയാം... ആൽബി ചോദിച്ച ചോദ്യങ്ങൾ ഒക്കെ കഥ പുരോഗമിക്കുമ്പോൾ സ്വാഭാവികമായ ഉത്തരങ്ങളുമായി വരും. സ്നേഹപൂർവ്വം സ്മിത
സിമിതേച്ചി സുഖമാണോ പിന്നെ കഥ ഒത്തിരി ഇഷ്ടായി ട്ടോ ഇപ്പോഴാ ഫോണ് റെഡി അതായത് അതാ ഇപ്പോൾ കമെന്റ് ഇട്ടത് കോബ്ര ക്കു വൈറ് ചെയ്ത അതെ ഫീൽ i love you
ലക്ഷ്മി എന്ന് ലച്ചുവിനെ കുറെ നാളായല്ലോ ഈ വഴിയൊക്കെ... കണ്ടതിൽ വളരെ സന്തോഷം. ഈ കഥ കോബ്രാഹിൽസിലെ നിധി എന്ന കഥയെ ഓർമിപ്പിക്കുന്നു എന്നു പറഞ്ഞതിൽ വളരെ സന്തോഷം. ഫീലോട് കൂടി വായിക്കാൻ സാധിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം
നല്ല രസത്തിൽ വായിച്ചു വന്നതാണ് ചേച്ചി.. പക്ഷേ ഇപ്പൊ ഒട്ടും വായിക്കാൻ പറ്റുന്നില്ല.. redirection കാണിച്ച് വേറെ pagilottu പോകുവാ.. അതുകൊണ്ട് ബാക്കി പിന്നെ വായിച്ചു പറയാം.. ??
Uc browser കാത്തു ??.. മുഴുവനും വായിച്ചു തീർത്തു.. കോബ്രയിൽ കണ്ട മായാജാലം ഞാനിവിടെ യും കണ്ടൂ.. അത്രക്ക് thrillingum ആ ഒരു ambience um ഇവിടെയും കാണാൻ kazhinju.. രവിയും ശിവാനിയും തമ്മിലുള്ള ഭഗമോക്കെ വായിച്ചു അതിൽ അലിഞ്ഞു ചേർന്നു എന്നു തന്നെ വേണം പറയാൻ.. പിന്നെ "മാസ്റ്റർ" പുള്ളിയെ കുറിച്ചെന്താ കൂടുതൽ അറിയാൻ...? ??? ഇനി അങ്ങേരെങ്ങാനും ആണോ ഇതിലെ വില്ലൻ.. കാത്തിരിക്കുന്നു ബാക്കി കഥയുടെ ചുരുളുകൾ അഴിയാൻ വേണ്ടി...
എന്റെ എല്ലാ കഥകൾക്കും വളരെ ആവേശത്തോടെ കൂടി അഭിപ്രായം പറയുന്ന വേതാളത്തെ ഇവിടെ കാണുവാൻ സാധിച്ചതിൽ സന്തോഷം. ഈ കഥ കോബ്രാഹിൽസിലെ നിധി എന്ന കഥയെ ഓർമിപ്പിച്ചു എന്നറിഞ്ഞതിൽ സന്തോഷം മാസ്റ്റർ വില്ലനോ? ഒരിക്കലുമില്ല മാസ്റ്റർ സൂപ്പർ സ്റ്റാർ അല്ലെ?
സൂപ്പർ സ്റ്റാറുകൾ വരെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന കാലമല്ലേ... ??
പ്രശ്നം സോൾവ്ഡ് ആയി എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു...
കൊള്ളാം,valiya idea ഒന്നും കിട്ടുന്നില്ലെങ്കിലും കഥ വായിക്കാൻ നല്ല ഫീൽ ഉണ്ട്. എന്തൊക്കെയോ കട്ട സസ്പെന്സുകളും വരാൻ ഉണ്ടെന്ന് മനസ്സിലായി. അടുത്ത ഭാഗം വേഗം വന്നോട്ടെ.
താങ്ക്യൂ റഷീദ്... വായിക്കുമ്പോൾ ഫീൽ ഉണ്ടാകുന്നു എന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാവം മാസ്റ്റർ എഴുതുന്നതായിരിക്കും. അതിനുശേഷം മാത്രമേ ഞാൻ വരികയുള്ളൂ. വളരെ നന്ദി സഹകരണത്തിനും വായനക്കും അഭിപ്രായത്തിനും.
കഥ എങ്ങോട്ടാണ് പോകുന്നതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ.? മാസ്റ്ററെ പറ്റി അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു …
ആദ്യമായി അഭിപ്രായത്തിനു നന്ദി പറയുന്നു. ഇവിടെ വരുന്ന അധ്യായങ്ങളിൽ കൂടുതൽ വ്യക്തത വരുന്നതാണ്... താങ്ക്യൂ തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
സ്മിതാജി യ്യോ മാസ്റ്ററെ പറ്റിയാണ് അറിയേണ്ടത് അല്ലേ മാസ്റ്റർ തന്നെ പറയട്ടെ വെൽക്കം മാസ്റ്റർ
അതേ.. മാസ്റ്റർ അടുത്ത ഭാഗത്ത് വരും... നന്ദി..
Dear Smitha, Interesting twist. Eagerly waiting for the next part :-) -- With Love Kannan
താങ്ക്സ്.. അടുത്ത ഭാഗം മാസ്റ്റർ പറയും...
Kathayud Poke engotanenne ariyan patunnilla, enkilum kathirikunnu.
താങ്ക് യൂ... വരും അധ്യായങ്ങളിൽ വ്യക്തമാകും.. നന്ദി
Shivaaniyum sidhappayum aaraane onnum manassilaavunilla
പിന്നീടുള്ള ഭാഗങ്ങളിൽ വ്യക്തമാകും. ജസ്റ്റ് തുടക്കമല്ലേ? നന്ദി...
കഥ എങ്ങോട്ടാണ് പോകുന്നത് ? ഹൊറർ മൂഡുള്ള എഴുത്ത് നന്നായിരിക്കുന്നു . ബാക്കിക്കായി ആകാംഷയോടെ കാത്തിരിക്കുന്നു ...
കഥ ജസ്റ്റ് ഇൻട്രോ പോലെ ആയതേയുള്ളൂ... താങ്ക്സ് രാജാ
പടച്ചോനെ ഇതും വന്നോ.... എന്തായാലും വായന വൈകുന്നേരം.മനസ്സ് സമ്മതിക്കുന്നു എങ്കിലും വിശപ്പ്,ഉറക്കം, സെൽഫ് ഹൈജീൻ(കുളിയും തുണി കഴുകലും)ഇപ്പോൾ പിന്നോട്ട് വലിക്കുന്നു. ഉടനെ കണ്ടുമുട്ടാം...സംവദിക്കാം... സൗഹൃദം പങ്കിടാം സ്നേഹപൂർവ്വം ആൽബി
താങ്ക് യൂ ആൽബി.. പതിയെ മതി.. നന്ദി
ആ കുറ്റി കെട്ടില്ലെങ്കിൽ ഇങ്ങോട്ടൊന്നിറോ..
താങ്ക് യൂ
?
താങ്ക് യൂ
ഹൊറർ മൂഡിലൊരു കളി. അതിന്റെ ഭംഗിയൊന്നു വേറെ തന്നെ.