മായികലോകം 2 [രാജുമോന്‍]
📝 Ongoing
👁 91816 views ❤ 173 likes ⭐ 0.0 rating 💬 36 comments 📚 1 chapters 📅 2020-06-27
മായികലോകം 2 Mayikalokam Part 2 | Author : Rajumon | Previous Part ഈ ഭാഗത്തിലും കമ്പി ഇല്ല. ക്ഷമിക്കണം. അടുത്ത ഭാഗങ്ങളില്‍ കമ്പി ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. കഥയിലേക്ക്. “Good Morning” മായ ആദ്യമായി എനിക്കയച്ച എസ്‌എംഎസ്. സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി എനിക്കപ്പോ. തിരിച്ചു ഒരു good morning അയച്ചു അവിടെ തന്നെ ഞാന്‍ കിടന്നു. എന്റെ മറുപടിക്ക് കാത്തു നില്‍ക്കുകയാണെന്ന് തോന്നിക്കുന്ന തരത്തില്‍ അപ്പോ തന്നെ ഒരു മെസേജ് കൂടി വന്നു. “എന്തെടുക്കുകയാ?” “എണീറ്റതേ ഉള്ളൂ. കിടക്കുകയാ. കഴിച്ചോ” “കഴിച്ചു” “I Love You” “നല്ല പോലെ മാത്രം മെസേജ് അയച്ചാല്‍ മതി. ആരെങ്കിലും കണ്ടാല്‍ പ്രശ്നമാ”. “OK” “ഞാന്‍ പോട്ടെ. പിന്നെ കാണാം” “OK. മിസ്സ് യൂ” അതും പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നെ ഫോണും പിടിച്ച് കാത്തിരുന്നു അവളുടെ ഒരു മെസ്സേജിന് വേണ്ടി. എന്നാല്‍ രാത്രി ഒരു ഗുഡ് നൈറ്റ് മെസേജ് മാത്രം ആണ് പിന്നെ അയച്ചത്. പിറ്റേ ദിവസം രാവിലെ വീണ്ടും അവള്‍ ഗുഡ് മോര്‍ണിംഗ് മെസേജ് അയച്ചു. തിരിച്ചു മെസേജ് അയച്ചപ്പോ പ്രതികരിച്ചില്ല. ഉച്ചയ്ക്ക് ഗുഡ് ആഫ്റ്റര്‍ നൂണ്‍. രാത്രി ഗുഡ് നൈറ്റ്. തീര്‍ന്നു. അങ്ങിനെ മൂന്നു നേരം ഓരോ മെസേജ് മാത്രം. അങ്ങിനെ ഒരാഴ്ച്ച കടന്നു പോയി. ഒന്നു വീതം മൂന്നു നേരം എന്ന കണക്കിനു മെസ്സേജും. അങ്ങിനെ ഒരു ദിവസം രാത്രി ഗുഡ് നൈറ്റ് മെസ്സേജ് അയച്ചില്ല അവള്‍. എ
ആവശ്യമില്ലാതെ കമ്പി എഴുതാൻ എനിക്കും താല്പര്യം ഇല്ല ബ്രോ. കമ്പി കയറ്റാവുന്ന സാഹചര്യം വരുമ്പോൾ മാത്രമേ കമ്പി ചേർക്കൂ. അഭിനന്ദനത്തിനു നന്ദി.