0%
Chapter 6

മദനപൊയിക 6 [Kannettan]

Author : Kannettan | Read All Parts | 👁 968 |

കൂട്ടിച്ചേർത്തു.

"ഓർക്കാപ്പുറത്ത് ഓരോ വയ്യായിക വരുന്നതെ.!" ധമോദരപ്പൻ എല്ലാവരോടും കൂടി പറഞ്ഞു.

അങ്ങനെ ഞങൾ ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു,

"നീ സംസരിച്ചോടിരിക്കണ്ട് അവർക്ക് കുടിക്കാൻ ചായ എടുക്ക്" ആപ്പൻ ഇളയമ്മയോടായി പറഞ്ഞു.

"സംസാരത്തിൻ്റെ ഇടയിക്ക് ഞാനതങ്ങ് മറന്നു"

ഇളയമ്മ ചായ ഇടാനായി അടുക്കളയിലേക്ക് പോയി, കൂടെ അമ്മയും.
അത് കഴിഞ്ഞ് ആപ്പനും അച്ഛനും ഓരോരോ ആഗോളകര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. സത്യം പറഞ്ഞാ ഞാൻ പോസ്റ്റായി.

അപ്പോഴേക്കും ചായയും പലഹാരങ്ങളുമായി ഇളയമ്മയുടെ അമ്മയും വന്നു. ഞങൾ ചായയും പലഹാരങ്ങളും കഴിക്കാൻ തുടങ്ങി.

"പിള്ളേരൊക്കെ എവിടെ ഇളയമ്മേ" അവർക്ക് രണ്ട് ആൺപിള്ളേരാണ് മൂത്തത് +12 രണ്ടാമത്തേത് 9 il.

"രാവിലെയായാൽ രണ്ടും കൂടി മീൻ പിടിക്കാനന്നും പറഞ്ഞ് പോയപ്പിന്നെ ഉച്ചയ്ക്ക് നോക്കിയ മതി" ഇളയമ്മ മറുപടി തന്നു.

"എന്നാല് വല്ലതും കിട്ടുമോ അതും ഇല്ല!!" അതും പറഞ്ഞ് ആപ്പൻ ചിരിക്കാൻ തുടങ്ങി!

"പിള്ളേർക്ക് അതൊക്കെയൊരു രസല്ലേ.. " അച്ഛൻ അവരെ സപ്പോർട്ട്. ചെയ്തു.

"അല്ലാ.. നിർമലേടത്തി, ഇവനെ നമുക്ക് കെട്ടിക്കണ്ടെ!?"
ഇളയമ്മ ആസ്ഥാനത്തെ ചോദ്യം ചോതിച്ചതോടെ എൻ്റെ കര്യത്തിലൊരു തീരുമാനമായി.

"ഹും.. നോക്കണം.. ഒന്ന് രണ്ട് മാസം കൊണ്ട് പോസ്റ്റിംഗ് ആവും.. എന്നിട്ട് നോക്കാം" അച്ഛൻ ഏതാണ്ടൊക്കെ തീരുമാനിച്ച മട്ടിൽ പറഞ്ഞു.

"നിൻ്റെ മനസ്സിൽ വല്ലവരും ഉണ്ടോടാ.. ഇപ്പോഴത്തെ പിള്ളേരാ.. പറയാൻ പറ്റൂലാ!" ഇളയമ്മ കലിയക്കിക്കൊണ്ട് ചോതിച്ചു.

"എൻ്റെ ഇളയമ്മെ.. ഒന്ന് ചുമ്മതിരിക്ക്, ഇച്ചിരി കഴിയട്ടെ എന്നിട്ട് ഇതിനേക്കുറിച്ചൊക്കെ ആലോചിക്കാം" ഞാൻ ഇലയമ്മയോടായി പറഞ്ഞ്.

"എടാ.. നേരത്തെ കെട്ടിയലേ നല്ല പളുങ്ക്മണി പോലത്തെ പിള്ളേരെ പ്രസവിക്കാൻ പറ്റുള്ളൂ!" ഇളയമ്മ വിടുന്ന മട്ടില്ല.

"അപ്പോഴേക്കും നിങ്ങളെൻ്റെ പ്രസവവും എടുത്ത് കഴിഞ്ഞോ?!!"ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അത് കേട്ട് എല്ലാവരും ചിരി തുടങ്ങി.

"അന്ന് രാഗവേട്ടൻ്റെ മോൾടെ കല്ല്യാണത്തിന് പോയപ്പോ നമ്മടെ ഇന്ദുവിൻ്റെ മോളെ കണ്ടിരുന്നു!!" ഇളയമ്മ അമയോടായി പറഞ്ഞു.

"ഏത്.. മലയിക്കലെ ശിവൻ്റെ ഭാര്യ ഇന്ദുവോ?" അമ്മ ചോതിച്ചു.

"ആഹ.. അത് തന്നെ.." ഇളയമ്മ അമ്മയുടെ കയ്യിൽ തട്ടി പറഞ്ഞു.

"അവൾടെ മോളെ കാണാൻ എന്തൊരു ബംഗിയാണെന്നതിയോ!!??... നമ്മടെ വിച്ചു ആയിട്ട് നല്ല ചേർച്ചയായിരിക്കും...എനിക്കുറപ്പാണ്" ഇളയമ്മ നല്ല ആഗ്രഹത്തോടെ പറഞ്ഞു.

"ആണോ...!!!" അമ്മ കൗതുകത്തോടെ ചോതിച്ചു.

"ആ കല്ല്യാണത്തിന് ഇവനാണ് പോയത്, നിർമലയിക്ക് കാലിന് വയ്യായിരുന്നു അപ്പോ" അച്ഛൻ ഓർത്തെടുത്ത് പറഞ്ഞു.

അപ്പോഴാണ് എനിക്ക് കാര്യം പിടി കിട്ടിയത്, എന്ന് നിധീഷിനേം കൂട്ടി പോയില്ലേ..അതാണ് സംഭവം.. എന്നാലും അത്രേം ഭംഗിയുള്ള പെണ്ണിനെയൊന്നും ഞാനവിടെ കണ്ടില്ലല്ലോ..!!

"എടാ... വിച്ചു.. നീ കണ്ടിട്ടില്ലേ അവളെ..?" ആപ്പൻ ചോതിച്ചു .

"പണ്ടെപ്പോഴോ കണ്ടതാ ആപ്പാ"

"ഇന്ദുനെ കാണാൻ തന്നെ നല്ല ഭംഗിയല്ലേ!! പണ്ട് പഠിക്കുന്ന സമയത്ത് Tabu എന്നാ ഞങൾ വിളിക്കാറ്, ശരിക്കും സിനിമ

💬 Comments

View all comments