0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Rahul PV💞 • 2026-03-09 10:35

അടിപൊളി

Shyam • 2024-08-06 02:34

I really cryed broo🥺🥺😭 only few stories made me cry, it's time to add one more heart touching story to my favourite stories list🥺

Ravanan • 2023-07-14 21:17

കരയിച്ചു ???

Why so serious • 2022-07-01 12:38

Good sad story ❤️?

Charlie • 2022-05-01 15:34

Ne karayipichalloda phanni ?

സാംസൺ തരകൻ • 2021-08-10 18:27

എന്നാലും കമ്പിയാകാൻ വന്നിട്ട് എന്നെ കരയിപ്പിച്ചു വിട്ടത് സെരിയായില്ല കലിപ്പാ ??

മാലാഖയെ പ്രണയിച്ചവൻ • 2021-03-06 16:14

ഞാൻ ഇൗ കഥ നേരെത്ത കണ്ടതയിരുനു sad ending ആയൊണ്ട് വേണ്ട എന്ന് വെച്ചു പിന്നെ ചുമ്മാ വായിച്ചതാ കരഞ്ഞുപോയി ???.ശെരിക്കും കരച്ചിൽ വന്നു ? ഞാൻ ഇതിനുമുൻപ് ഇതുപോലെ കരഞ്ഞത് എംകെയുടെ ഒരു പനിനീർപ്പൂവ് പിന്നെ kalippente കാന്താരി എന്ന കഥ വായിച്ചാണ് ഇനി ആരെയും ഇതുപോലെ കരയിപിക്കല്ലേ ???.

തടിയൻ • 2020-10-23 15:10

നന്ദി ഉണ്ട്.. ഇതുപോലൊരു കഥ സമ്മാനിച്ചതിനു.. നെഞ്ചിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആണ് ഇപ്പോൾ.. കരച്ചിൽ നിർത്താൻ സാധിക്കുന്നില്ല..????

അശ്വിൻ കെ എസ് • 2020-08-27 01:38

ഞാനാദ്യമായിട്ടാണ് ഒരു കഥ വായിച്ചിട്ട് മറുപടി എഴുതുന്നത്. താങ്കളുടെ ഓരോ വരികളിലും ഞാൻ കണ്ടത് എന്റെ സ്കൂൾ ജീവിതം തന്നെയാണ് ഞാൻ ഈ കഥയിൽ ആരൊക്കെയോ ആണെന്ന ഒരു തോന്നൽ.പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ ഒരു പ്രണയം എന്റെ സ്കൂൾ ജീവിതത്തിൽ ഉണ്ടായില്ല...അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. വളരെ നന്ദി പ്രണയം ഇത്രയും സുഖമുള്ള ഒന്നാണെന്ന് മനസ്സിലാക്കി തന്നതിന് ??

Psyco • 2020-06-23 20:04

Idhu kambi allaa serikum karayipichu uff nalla kadhaa minaram padathinte climax

വിഷ്ണു മാടമ്പള്ളി • 2020-06-21 02:04

ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിച്ചു ല്ലേ......,?♥️ നല്ല ഫീൽ ആയിരുന്നു bro

HELLBOY • 2020-06-11 04:43

സത്യം പറഞ്ഞാൽ കരഞ്ഞു പോയി ഇമ്മാതിരി ഫീൽ ഒരു പ്രണയം എങ്ങനെയും പ്രണയിക്കാമെന്നു മനസിലായി എന്നിക്ക് പിന്നെ പ്രണയിച്ചു experience ഇല്ല ബട് ഒരു പ്രണയം എങ്ങനെ ആവണമെന്നു എനിക്ക് അറിയാം അതിന്റെ വേറേ ലെവൽ ആണ് എഇപ്പോ വായിച്ചത് സൂപ്പർ സ്റ്റോറി HELLBOY

Ajay • 2020-06-03 17:28

Karayichu kalanju bro Sathyayittum sharikum orupad Karanju in fact ee comment idumbho Naan karayuvanu Anu onn rakshapettirunnengil enn kothichirinnu Naan pakshe aval poyille Ann aa mazha maran avalonnu kayari ninnirunnel rakshapettene aval Orupad snehichittum vidhi thattiyeduth kalanju sahikan patunilla Suniyude avastha alojich ????

കാലഭൈരവൻ • 2020-05-25 00:51

??

ലാലു • 2020-05-22 10:44

കരയിച്ചുകളഞ്ഞല്ലോ ബ്രോ. ഇപ്പോഴാണ് ഈ കഥ കാണുന്നത്. വളരെ മനോഹരം

Shazz • 2020-05-22 06:58

ചങ്കേ....... ഒടുക്കത്തെ ഫീൽ

Niharika's love • 2020-05-25 13:33

ഇൗ കഥ recomment ചെയ്ത ആ സുഹൃത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. അതി മനോഹരം... ചില സമയങ്ങളിൽ ഹൃദയം നിലച്ചു പോകുന്നുവെന്ന് തോന്നിപ്പോയി.. അത്രക്ക് feel ചെയ്ത എഴുത്ത്.... ?

❤ മഴനീർത്തുള്ളികൾ ❤ • 2020-05-09 01:58

അതിമനോഹരം... വായിക്കാൻ വൈകിപോയി...

Anu • 2019-05-15 12:20

Ee kadha ippozhan vaayikkunnath.karayich kalanjallooda kutta nee.hridhayathil thotta varikal.orutharam maravipp

Jiya • 2019-05-04 00:47

Kalippa thanks Enikki ente loverne aan orma vannath iniyum karayan vayya orupaad sangadam aayi vittu poyavare ellam oru nimisham kond kaninu mumbil ethichu Love u so much....??

bladwin • 2018-03-29 19:29

കലിപ്പാ ങള് ഒരു സംഭവമാ. അവസാനത്തെ 10 പേജുകൾ ഹൃദയത്തിൽ സ്പർശിച്ചു. യഥാർത്ഥ പ്രണയം വളരെ സ്പഷ്ടമായി തന്നെ വരച്ചുകാട്ടാൻ സാധിച്ചു.