← Back to മനപ്പൂർവ്വമല്ലാതെ 2

Comments

മനപ്പൂർവ്വമല്ലാതെ · approved reader discussion

Rahul PV💞 • 2026-03-09 10:35

അടിപൊളി

Shyam • 2024-08-06 02:34

I really cryed broo🥺🥺😭 only few stories made me cry, it's time to add one more heart touching story to my favourite stories list🥺

Ravanan • 2023-07-14 21:17

കരയിച്ചു ???

Why so serious • 2022-07-01 12:38

Good sad story ❤️?

Charlie • 2022-05-01 15:34

Ne karayipichalloda phanni ?

സാംസൺ തരകൻ • 2021-08-10 18:27

എന്നാലും കമ്പിയാകാൻ വന്നിട്ട് എന്നെ കരയിപ്പിച്ചു വിട്ടത് സെരിയായില്ല കലിപ്പാ ??

മാലാഖയെ പ്രണയിച്ചവൻ • 2021-03-06 16:14

ഞാൻ ഇൗ കഥ നേരെത്ത കണ്ടതയിരുനു sad ending ആയൊണ്ട് വേണ്ട എന്ന് വെച്ചു പിന്നെ ചുമ്മാ വായിച്ചതാ കരഞ്ഞുപോയി ???.ശെരിക്കും കരച്ചിൽ വന്നു ? ഞാൻ ഇതിനുമുൻപ് ഇതുപോലെ കരഞ്ഞത് എംകെയുടെ ഒരു പനിനീർപ്പൂവ് പിന്നെ kalippente കാന്താരി എന്ന കഥ വായിച്ചാണ് ഇനി ആരെയും ഇതുപോലെ കരയിപിക്കല്ലേ ???.

തടിയൻ • 2020-10-23 15:10

നന്ദി ഉണ്ട്.. ഇതുപോലൊരു കഥ സമ്മാനിച്ചതിനു.. നെഞ്ചിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആണ് ഇപ്പോൾ.. കരച്ചിൽ നിർത്താൻ സാധിക്കുന്നില്ല..????

അശ്വിൻ കെ എസ് • 2020-08-27 01:38

ഞാനാദ്യമായിട്ടാണ് ഒരു കഥ വായിച്ചിട്ട് മറുപടി എഴുതുന്നത്. താങ്കളുടെ ഓരോ വരികളിലും ഞാൻ കണ്ടത് എന്റെ സ്കൂൾ ജീവിതം തന്നെയാണ് ഞാൻ ഈ കഥയിൽ ആരൊക്കെയോ ആണെന്ന ഒരു തോന്നൽ.പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ ഒരു പ്രണയം എന്റെ സ്കൂൾ ജീവിതത്തിൽ ഉണ്ടായില്ല...അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. വളരെ നന്ദി പ്രണയം ഇത്രയും സുഖമുള്ള ഒന്നാണെന്ന് മനസ്സിലാക്കി തന്നതിന് ??

Psyco • 2020-06-23 20:04

Idhu kambi allaa serikum karayipichu uff nalla kadhaa minaram padathinte climax

വിഷ്ണു മാടമ്പള്ളി • 2020-06-21 02:04

ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിച്ചു ല്ലേ......,?♥️ നല്ല ഫീൽ ആയിരുന്നു bro

HELLBOY • 2020-06-11 04:43

സത്യം പറഞ്ഞാൽ കരഞ്ഞു പോയി ഇമ്മാതിരി ഫീൽ ഒരു പ്രണയം എങ്ങനെയും പ്രണയിക്കാമെന്നു മനസിലായി എന്നിക്ക് പിന്നെ പ്രണയിച്ചു experience ഇല്ല ബട് ഒരു പ്രണയം എങ്ങനെ ആവണമെന്നു എനിക്ക് അറിയാം അതിന്റെ വേറേ ലെവൽ ആണ് എഇപ്പോ വായിച്ചത് സൂപ്പർ സ്റ്റോറി HELLBOY

Ajay • 2020-06-03 17:28

Karayichu kalanju bro Sathyayittum sharikum orupad Karanju in fact ee comment idumbho Naan karayuvanu Anu onn rakshapettirunnengil enn kothichirinnu Naan pakshe aval poyille Ann aa mazha maran avalonnu kayari ninnirunnel rakshapettene aval Orupad snehichittum vidhi thattiyeduth kalanju sahikan patunilla Suniyude avastha alojich ????

കാലഭൈരവൻ • 2020-05-25 00:51

??

ലാലു • 2020-05-22 10:44

കരയിച്ചുകളഞ്ഞല്ലോ ബ്രോ. ഇപ്പോഴാണ് ഈ കഥ കാണുന്നത്. വളരെ മനോഹരം

Shazz • 2020-05-22 06:58

ചങ്കേ....... ഒടുക്കത്തെ ഫീൽ

Niharika's love • 2020-05-25 13:33

ഇൗ കഥ recomment ചെയ്ത ആ സുഹൃത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. അതി മനോഹരം... ചില സമയങ്ങളിൽ ഹൃദയം നിലച്ചു പോകുന്നുവെന്ന് തോന്നിപ്പോയി.. അത്രക്ക് feel ചെയ്ത എഴുത്ത്.... ?

❤ മഴനീർത്തുള്ളികൾ ❤ • 2020-05-09 01:58

അതിമനോഹരം... വായിക്കാൻ വൈകിപോയി...

Anu • 2019-05-15 12:20

Ee kadha ippozhan vaayikkunnath.karayich kalanjallooda kutta nee.hridhayathil thotta varikal.orutharam maravipp

Jiya • 2019-05-04 00:47

Kalippa thanks Enikki ente loverne aan orma vannath iniyum karayan vayya orupaad sangadam aayi vittu poyavare ellam oru nimisham kond kaninu mumbil ethichu Love u so much....??

bladwin • 2018-03-29 19:29

കലിപ്പാ ങള് ഒരു സംഭവമാ. അവസാനത്തെ 10 പേജുകൾ ഹൃദയത്തിൽ സ്പർശിച്ചു. യഥാർത്ഥ പ്രണയം വളരെ സ്പഷ്ടമായി തന്നെ വരച്ചുകാട്ടാൻ സാധിച്ചു.

SoNu • 2018-01-13 22:51

പ്രിയപ്പെട്ട കലിപ്പാ ഞാൻ ഇപ്പോഴാണ് ഈ കഥ വായിക്കുന്നത് പറഞ്ഞറിയിക്കണ് പറ്റാത്ത ഒരു ഇഷ്ടം തോന്നുന്നു. ഒരു വിഷമമേ ഒള്ളു ഇത്രയും നാൾ ഞാനിത് വായിച്ചില്ലല്ലോ.

Sulthan • 2017-10-30 10:50

Adipoli Supper bro

thamashakaran • 2017-09-10 21:38

Happy ending kittuvo

കട്ടകലിപ്പൻ • 2017-09-10 21:40

സഹോ... ഒരാള് എഴുതാമെന്നു പറഞ്ഞിട്ടുണ്ട് അത് വരട്ടെ ഇല്ലേൽ ഞാൻ നോക്കാം ???

thamashakaran • 2017-09-10 21:45

Arae.korae nal ayillae.bro thannae nokae

കട്ടകലിപ്പൻ • 2017-09-10 21:56

.???

Akh • 2017-09-10 22:08

Ivano happy ending ezhuthunath .ivan namale karayipichu konille ??????

J.. • 2017-08-26 01:21

Kalippan bro.. Chirippikkan mathralla karayppikkanum ariyaalle.. :'( :'(

കട്ടകലിപ്പൻ • 2017-09-10 21:35

എല്ലാ വികാരണങ്ങളും നമ്മടെൽ സ്റ്റോക്കല്ലേ

കട്ടകലിപ്പൻ • 2017-09-10 21:36

ഇതിപ്പോ വായിച്ചു കാരഞ്ഞതെന്തിനാ എന്റെ പഹയ .???

akku • 2017-08-23 18:46

Sambavam kalakki karanju karanju maduthu???

കട്ടകലിപ്പൻ • 2017-08-23 19:14

എന്റെ സഹോ.! ?? ഇതിപ്പ എന്തിനാ വായിച്ചു കരഞ്ഞേ.! ?????

LUC!FER MORNINGSTAR • 2017-08-12 16:24

നീയൊക്കെ മനുഷ്യനെ കരയിപ്പിച്ചേ അടങ്ങൂ.... അല്ലേടാ

കട്ടകലിപ്പൻ • 2017-08-12 16:44

സഹോ, ഇത് എപ്പോ വായിച്ചു.! ????

LUC!FER MORNINGSTAR • 2017-08-12 16:54

ദേ ഇപ്പ വായിച്ചേ ഉള്ളൂ.... സ്പോട്ടിൽ തന്നെ ലൈക്കും കമന്റും ഇടണംന്ന് തോന്നി.... നന്നായിട്ടുണ്ട് ബ്രോ

കട്ടകലിപ്പൻ • 2017-08-12 17:02

താങ്ക്സ് സഹോ ???

ഷജ്നാദേവി • 2017-08-12 15:23

കരയിപ്പിച്ചു‌ എന്നതിലുപരി 41 പേജ്‌ എഴിതിയിട്ടും ഒരിടത്തും ഒഴുക്ക് തടസ്സപ്പെട്ടില്ല എന്നതാണ് എഴുത്തുകാരൻ എത്രത്തോളം വായനക്കാരോട് നീതി പുലർത്തുന്നു എന്നതിന് ഉദാഹരണം. ഒഴുകിയങ്ങ് കടലിൽ ചെന്ന് ചേരുവായിരുന്നു.

കട്ടകലിപ്പൻ • 2017-08-12 16:45

താങ്ക്സ് സഹോ.! ?? എന്തോ വളരെ ആസ്വദിച്ചു എഴുതിയ ഒന്നാണ് ഇത്, അതാവണം.! ?????

Manticore • 2017-05-12 01:22

നല്ലൊരു കഥയാണ്‌ കലിപ്പന്‍.കരഞ്ഞ്പോയി ഞാന്‍.ഒരുപേക്ഷ ഉണ്ട്.ആശുപത്രിയില്‍ കിടക്കുമ്പോള്‍ അനുവിന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ചിന്തകള്‍ ഒരു Spinoff പോലെ എഴുതാമോ?Pleaseee.. ഞങ്ങളുടെ ഒരശ്വാസത്തിനാ....

കട്ടകലിപ്പൻ • 2017-05-12 18:24

സഹോ, അതുവേണോ?? ഇവിടുള്ളൊരു എന്നെ പൊങ്കാല ഇടും

Ratheepan • 2017-05-11 17:17

Powlichuuuuuu

കട്ടകലിപ്പൻ • 2017-05-12 18:22

താങ്ക്സ് സഹോ.! ???

Kunchakko • 2017-05-09 13:06

Parayaan vakkukal kittunnilla. Sathyathil karanju poyi njan.

കട്ടകലിപ്പൻ • 2017-05-09 14:26

എന്റെ സഹോ... ഞാൻ രണ്ടാഴ്ചയായിട്ടും ആൾക്കാരെ കരയിപ്പിക്കൽ നിർത്തിയില്ലാലെ.!?? എന്നാലും താങ്ക്സ് സഹോ...! ???

Aju • 2017-05-07 23:26

Sambavam kidu.Parayaan vakkukkal kittunnilla, nenjillentho oru vigal pole. .....

കട്ടകലിപ്പൻ • 2017-05-08 05:26

?? ഈ വിങ്ങലാണ്, എനിയ്ക്കും ?? താങ്ക്സ് സഹോ

chitra • 2017-05-07 15:47

yavanika-2 ennu varum

samson • 2017-05-07 13:33

ഒന്നാമത്തെ പാർട്ടിലെ കഥ പോലെ കട്ടക്കലിപ്പൻ വേറെ കഥ എഴുതീട്ടൂണ്ടോ എവിടയോ വായിച്ചപോലെ

കട്ടകലിപ്പൻ • 2017-05-07 14:46

പിന്നേ.. രണ്ടാമത്തെ പാർട്ട്.! ???

benzY • 2017-05-07 01:49

No comments maN .... ippolanu vazichathu ... റിവ്യൂ കണ്ടപ്പോൾ വാഴിക്കണോ വേണ്ടയോ എന്ന ഒരു ശങ്കയിൽ ആയിരുന്നു . അത് കൊണ്ട് ഇത്ര ദിവസവും വായിക്കാതെ പിടിച്ച് നിന്നു . ജീവനു തുല്യം നമ്മെ സ്നേഹിക്കുന്നവർ വിട്ട് പിരിഞ്ഞാൽ ഉണ്ടാവുന്ന ഒരു അവസ്ഥ റിയൽ ലൈഫിൽ അറിഞ്ഞവനാണ് ഞാൻ . എന്റെ ഒരേ ഒരു അനിയത്തി .... എന്നെ മാത്രം ബാക്കി ആക്കി അവൾ പേയ് (ബൈക്ക് ആക്സിഡറ്റ് ) അന്ന് മുതൽ വീട്ടിൽ കയറാൻ എന്തോ ഒരു ഇത് 'പിന്നെ ബാഗ്ലൂർ ജീവിതം ആയി ഞങ്ങളുടെ ചില തല്ല് കുടൽ പോലെ ഒക്കെ ഇതിൽ കണ്ടപ്പോ പഴത് എല്ലാം ഓർമ വന്നു താക്സ് കലിപ്പാ Miss You mY bestY ....... Ninte santhosham aYirunnu enikku ennum eppoYum ... love .......... ❤❤❤❤❤

Dr. Sasi.MBBS • 2017-05-07 08:28

oru bike accident (2017) - marana vazhi nadannu pakuthi pinnittu... enne snehikkunnavare karayippikkanda ennu daivam vicharichirikkum - athukondu ee lokathu jeevikkan kurachu koodi samayam thannu..

കട്ടകലിപ്പൻ • 2017-05-07 09:40

എവിടെയെല്ലാമോ ഉള്ള വേദനയെ പിന്നെയും തട്ടി ഉണർത്തിയതിന് ഞാൻ ക്ഷേമഃ ചോദിക്കുന്നു, പക്ഷെ ഞാൻ ഈ കഥയുടെ ജീവൻ നഷ്ടപെടതിരിക്കാനാണ് ഇങ്ങനെ എഴുതിയത്.... ഇപ്പോൾ അത് വേണ്ടായിരുന്നു എന്ന് വരെ തോന്നുന്നു.!! നഷ്ടങ്ങളുടെ വേദന ഒരുപാട് അറിഞ്ഞവനാണ് ഞാൻ, ആ നഷ്ടങ്ങളിലും നിന്ന് മുന്നേറി അവർക്കായി നാം ചെയ്യേണ്ടത് എന്താണെന്ന് കാണിക്കാൻ കൂടിയാണ് ഞാൻ ഇതെഴുതിയത്... ???

കട്ടകലിപ്പൻ • 2017-05-07 09:42

ഇത്ര നാൾ വിട്ടു നിന്നതു ഇതാണെന്ന് അറിഞ്ഞില്ല... അറിഞ്ഞിരുന്നെങ്കിൽ.... ഒരു ക്ഷേമഃ മാത്രം ചോദിപ്പൂ ഇപ്പൊ ഞാൻ.. ??

Dr. Sasi.MBBS • 2017-05-07 11:38

oru accident karyam paranjathu kondu mathram paranju poyatha enikkeppozhum happy news mathram share cheyyan agrahikkunna vyakthiya njan ... palarodum paranjilla palarum ippozhum arinjum kettum kanaan varunnu manga orangu pazham horlicks (chakkappodi)okke ayi - athre ullu kalipp sir sorry marannu kala ivide ulla ellaperum ente friends thanna athu kondu oralude aniyathi marichu poyennu paranjappo paranju poyatha oru sec njan agrahichirunnu appol angu marichirunnu enkil pinne marikkandallo ...pinne njan paranja pola enne ishtapedunnavare kooduthal karayikkan daivam vicharichittilla athra thanne ..:):)

കട്ടകലിപ്പൻ • 2017-09-10 21:36

എല്ലാം ജീവിതത്തിന്റെ ഭാഗം

ജഗൻ • 2017-05-06 00:53

നന്ദി , ഇതുപോലൊരു കഥ തന്നതിന് . ഇത് വെറുമൊരു കഥാമാത്രമാവട്ടെ എന്ന് ആഗ്രഹിക്കുന്നു . കമ്പി കമ്പിവായിക്കാൻ വന്ന ഞാൻ ശരിക്കും തകർന്നു പോയി . ഞാൻ എന്റെ ഭാര്യയെ ഇത്രയൊക്കെ സ്നേഹിക്കുന്നുണ്ടോ എന്ന് സ്വയം ആലോചിച്ചു . അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല .

കട്ടകലിപ്പൻ • 2017-05-06 14:59

സഹോ...!?, അതിനു താങ്കൾക്ക് ഇനിയും സമായമുണ്ടല്ലോ... സ്നേഹിക്കാൻ കിട്ടുന്ന സമയം പരമാവധി ഉപോയോഗിക്കുക, പിന്നീട് ആ ഓർമകളെ നമുക്ക് തലോലിക്കാൻ ഉണ്ടാവൂ.! ???

Anil • 2017-05-05 22:15

Nalla oru love story. Adipoliyayi. congrats

കട്ടകലിപ്പൻ • 2017-05-05 22:51

താങ്ക്സ് സഹോ ??

askarjames • 2017-05-05 18:05

Adipoli story Oru cinema kanda pratheedhi Baaviyil ithu oru cinema aakattey athil prithvi/dq yo sunil aayum parvathi anu aarum vannaaal thakarkkum......

കട്ടകലിപ്പൻ • 2017-05-05 19:37

താങ്ക്സ് സഹോ..!?? പക്ഷെ ഈ കഥയിലെ കഥാപാത്രങ്ങൾ അണ്ടർ20 അല്ലെ.! ?

riyu • 2017-05-05 17:09

ഞാൻ ആദ്യമായി കമ്പിക്കുട്ടനിൽ ഇന്ന് രജിസ്റ്റർ ചെയ്തു. നിങ്ങളുടെ ഈ കഥക്ക് ഒരു കമന്റ് ഇടാൻ വേണ്ടി മാത്രം. എല്ലാവരും പറഞ്ഞ പോലെ ഞാനും കരഞ്ഞു. ഈ കഥ മനസ്സിൽ നിന്നും മറന്നു കളയാൻ തന്നെ ഒരുപാട് സമയം എടുത്തു. അത്രയും touching ആയിരുന്നു നിങ്ങളുടെ ഈ കഥ.

കട്ടകലിപ്പൻ • 2017-05-05 19:38

എന്റെ സഹോ.! ?? അത് അക്രമ സ്നേഹമായി പോയി.! ??? കഥ ഇത്രയധികം ഇഷ്ടപ്പെട്ടത്തിൽ ഒരുപാട് സന്തോഷമുണ്ട്.! ????

സാത്താൻ • 2017-05-05 20:22

ഡ കോപ്പെ ഈ കിട്ടുന്ന കമന്റ്സിന് വേണ്ടി ആകണം നീ കഥകൾ എഴുതേണ്ടത്,അല്ലാതെ വ്യൂസ് ഉണ്ടാക്കാൻ വേണ്ടി ആകരുത്,ഈ കമന്റ്സ് ആണ് നിനക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം,അതുകൊണ്ട് വ്യൂസ് വേറെ കഥയ്ക്ക് കൂടി എന്ന് പറഞ്ഞു കഥ എഴുതാതെ ഇരിക്കുന്നത് ഒരിക്കലും ശരിയായ രീതിയല്ല.ആ കഥയ്ക്ക് കിട്ടിയ അഭിപ്രായം നീ നോക്ക് അവിടെ ആണ് നിന്റെ കഥയും ആ കഥയും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ സാധിക്കുന്നത്.വ്യൂസ് കൂടുന്നതും കുറയുന്നതും ടെക്നിക്കൽ എറർ ആണ്,അത് ഇതിന് മുൻപും പല കഥകൾക്കും സംഭവിച്ചിട്ടുണ്ട്.ഈ പ്രശ്നത്തിന്റെ പേരിൽ എഴുത്ത് നിർത്താൻ ആണെങ്കിൽ മാസ്റ്റർ അടക്കം പല എഴുത്തുകാരും ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല,അതുകൊണ്ട് നീ എഴുത്ത് നിർത്തുന്നത് ശരി അല്ല...

കട്ടകലിപ്പൻ • 2017-05-05 21:17

എന്റെ സഹോ നിങ്ങള് വന്നോ.! ??? അതും എന്നെ തെറി വിളിച്ചോണ്ടു.! ??? എന്നാലും സ്‌നേഹം കൊണ്ടല്ലേ.! ?? എവിടെ നേർവഴി 4.! ??

സാത്താൻ • 2017-05-05 21:52

ഞാൻ എഴുത്ത് നിർത്തി. പിന്നെ യമുനകുഞ്ഞിന് വേണ്ടി ഒരു കഥ എഴുതാൻ ശ്രമിച്ചു അത് നളെ പോസ്റ്റും :-)

കട്ടകലിപ്പൻ • 2017-05-05 22:00

പിന്നെ കമ്മൻറ് ഇടാതെന്താടോ സകപ്രപകി, താൻ ഇത് എങ്ങോട്ട് പോണു, പങ്കു കഥയുടെ പണിപ്പുരയിലാണ് ഉടനെ എത്തും

Akh • 2017-05-05 22:23

സാത്താൻ വന്നല്ലോ .ഇനി പങ്കാളി കൂടി വരണം

Ctra • 2017-05-05 16:53

what happened

കട്ടകലിപ്പൻ • 2017-05-05 17:02

Proxy hitting.! അതെന്നെ സംഭവം

നിഴലൻ • 2017-05-05 16:00

Oru rqst ...ithinte first particle page 14 type cheythathu onnu tharumo...ithile kambhi ozhivaakki oraalkku kodukkaana...plz

കട്ടകലിപ്പൻ • 2017-05-05 16:02

പിന്നെന്താ, ഞാൻ കഥ pdf ആക്കി കമ്പികുട്ടൻ ഡോക്ടറെ ഏല്പിച്ചട്ടുണ്ട്.! ??

നിഴലൻ • 2017-05-05 16:05

enikku kittiyilla njaan ithu vaayichappole mail ayachatha

നിഴലൻ • 2017-05-05 16:11

[dayavayi email share cheyyaruthu] ithilottonnu ayachutharaamo plz....

കട്ടകലിപ്പൻ • 2017-05-05 16:15

ഓക്കേ

കട്ടകലിപ്പൻ • 2017-05-05 17:03

അയചട്ടുണ്ട്, ഓക്കേ

നിഴലൻ • 2017-05-05 15:31

ninghal povaruth....ithrayum nalloru kadhayezhuthiyittu .... ippo ninghal parayum swaram nannavumbho sangheetham nirthanamennu....bt athallallo athinte Sheri ....iniyum ithupolulla nalla kadhakal pratheekshikkunnu.... ennu, sasneham നിഴലൻ

കട്ടകലിപ്പൻ • 2017-05-05 15:52

എന്റെ പോന്നു സഹോ, അതിനു ഞാൻ പാടി തുടങ്ങിയതല്ലേ ഉള്ളു, ആ സമയം ടീച്ചർമാരൊക്കെ ഇങ്ങനെ കാണിക്കുമ്പോൾ ഒരു വിഷമം അതാണ്, ഞാൻ ഇപ്പൊ എന്തായാലും ഇല്ല, ഇനിയൊരിക്കൽ കാണാം... ???

നിഴലൻ • 2017-05-05 16:01

aaru kaanichenna saho...?

കട്ടകലിപ്പൻ • 2017-05-05 14:07

എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും, ഞാൻ ആരെയും കരയിപ്പിക്കണം എന്ന ഉദ്ദേശത്തോടെ എഴുതിയതല്ല, പ്രണയത്തിന്റെ തീവ്രതയും, ജീവിതത്തിന്റെ മറ്റൊരു മുഖവും, നൽകി വയനകാർക്കൊരു വ്യത്യസ്ഥ വീക്ഷണം നല്കണമെന്നെ ഉദ്ദേശമുണ്ടായുള്ളൂ.! പക്ഷെ എഴുത്തിൽ ഇത്തിരി പ്രശ്നം പറ്റി.. ഇങ്ങനെ ഒരു കഥയെഴുതി നിർത്തണമെന്ന് കരുത്തുയതല്ല, ഇടാനായി ഇനിയും ഒന്ന് രണ്ടു കഥകൾ ഉണ്ടായിരുന്നു, പക്ഷെ ഞാൻ എന്റെ എഴുത്തു ഇവിടെ നിർത്തുകയാണ്, വ്യെക്തിപരമായ കാരണങ്ങൾ കൊണ്ടാണ്, ആർക്കും ഒന്നും തോന്നരുത്,.! ഞാൻ ഇവിടെയൊക്കെ കമന്റും ഇട്ടു കാണും,. പിന്നെ ഈ കഥയുടെ pdf ഞാൻ കമ്പിഡോക്ടറെ ഏല്പിച്ചട്ടുണ്ട്., dr.kambikuttan@gmail.com താല്പര്യമുള്ളവർ അത് വാങ്ങണമെന്ന് അപേക്ഷ,. പിന്നെ ഇത്ഗ്രയും നാളും ഈ എഴുത്തിനു സപ്പോർട്ട് നൽകിയവർക്ക്, ഒരു നൂറു നന്ദി രേഖപ്പെടുത്തുന്നു.! ?? സസ്നേഹം സനൽ ( കട്ടകലിപ്പൻ)

Akh • 2017-05-05 14:28

കലിപ്പ പോവുകയാണോ?

കരയോഗം പ്രസിഡൻറ് • 2017-05-05 14:47

കലിപ്പാ... അതങ്ങ് പൂ....ഞ്ഞാറ്റിൽ പോയി പറഞ്ഞ മതി. നിങ്ങൾക്കെങ്ങനെ പോവാൻ സാധിക്കില്ല. അതിന് സമ്മതിക്കുകയുമില്ല.

മാത്തൻ • 2017-05-05 14:50

Kurch pwrudeyenklm aagraham kanakileduth theeerumanam maatikoode

കട്ടകലിപ്പൻ • 2017-05-05 15:04

ഞാനിവിടെ ഉണ്ട് സഹോ.! എഴുത്തു ഒരു വേദനയാണ്, ഇവിടെ, ഒരു മാതിരി വേണ്ടതിടത്തു അരി വറുത്ത പരുപാടി എന്നപോലെയുള്ള, കാര്യങ്ങൾ അസഹനീയമാണ്, ☺???

Chinnu • 2017-05-05 15:09

Sanalinodu ezhuthu nirtharuth ennu parayan ivide ulla oru vaayanakarkum oru avakashavum illa..ath thangalude vakthiparamaya theerumanam aanu...ennalum thangalude kadhakalodulla ishtam kondu chodhikkuvaa nirthathirikan sramichoode......???plsss

കട്ടകലിപ്പൻ • 2017-05-05 15:12

എല്ലാം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കണ്ടത് തന്നെയാണ് ????

Aparna • 2017-05-05 16:08

സനൽ... നിങ്ങൾ എഴുത്ത് നിർത്തി പോവരുത്... എല്ലാരെയും കരയിച്ചു എന്ന് എല്ലാരും കമന്റിട്ടതുകൊണ്ടാണോ.... പോകാൻ തീരുമാനിച്ചേ... എഴുത്ത് ഒരു വേദനയാന്നെന്ന് പറഞ്ഞുലോ.... പക്ഷേ എല്ലാവർക്കും ആ കഴിവ് കിട്ടില്ലല്ലോ.. സുഹൃത്തേ... അതു കൊണ്ട് ഇനിയും എഴുതാനുള്ള ബാദ്ധ്യത താങ്കൾക്കില്ലേ... ദയവായി എഴുത്തിൽ സജീവമാകണം എന്ന് അപേക്ഷിക്കുന്നു... Please... Please.. Please.,... ഈ കഥ വളരെ ആസ്വദിച്ചാണ് വായിച്ചത്... കുറെ കരഞ്ഞെങ്കിലും വളരെ ഇഷ്ടായി...

കട്ടകലിപ്പൻ • 2017-05-05 16:18

അതല്ല, ചില ആഭ്യന്തര പ്രശ്നങ്ങൾ ആയിരുന്നു, അതിനു ഒരു പരിഹാരം കാണാമെന്നു ഉറപ്പായിട്ടുണ്ട്..? നിങ്ങളുടെ സ്നേഹത്തിനു ഒരുപാട് നന്ദിയുണ്ട് ?? .

കട്ടകലിപ്പൻ • 2017-05-05 16:21

പിന്നെ ആദ്യമേ പറയാം എന്റെ ഒരു കുനിഷ്ട്ട് എഴുത്താണ്, ഞാൻ കമ്പിയെക്കാളും സാഹചര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കും ( പക്ഷെ ഇനി കരയിപ്പിക്കൽ നിർത്തി),

Dr. Sasi.MBBS • 2017-05-05 16:31

അണ്ണാ നിങ്ങള് കരഞ്ഞാ ഞാന്‍ കരയും ഞാന്‍ കരഞ്ഞാല്‍ പിന്നെ ഡോക്ടര്‍ K കരയും... ഡോക്ടര്‍ കരഞ്ഞാല്‍ പിന്നെ വായനക്കാര്‍ മൊത്തം കരഞ്ഞു അവസാനം കമ്പികുട്ടന്‍ എല്ലാം കൂടി പൊതിഞ്ഞു കരയോഗം പ്രസിടന്റിന്റെ കഷത്ത് ഇരുത്തരുത്...എന്നാലും ഇടക്കൊക്കൊകെ കരയോഗം ആകം കാരണം ചിരിച്ചോണ്ട് വാണമടിക്കുന്ന സുഖമാറിയുന്നവര്‍ കരഞ്ഞോണ്ട് ഉം അറിയട്ടെ ...എന്താ അല്ലെ !!! :)

കട്ടകലിപ്പൻ • 2017-05-05 16:43

ആഹാ നിങ്ങൾ എവിടാർന്നു, നിങ്ങളെ കാണാണ്ട് മഷിയിട്ടു നോക്കി നോക്കി മഷി തീർന്നതല്ലാതെ ആളെ കിട്ടിയില്ല, തല്ലി കൊന്നെന്നുള്ള കിംവധനത്തിയൊന്നും ഞാൻ അമ്മച്ചിയാണെ വിശ്വസിച്ചില്ലട്ടോ, പിന്നെ നിങ്ങളായാണ്ട് പറയാനും പറ്റില്ലാലോ.. എല്ലാരേം ഇടയ്ക്കു ഒന്ന് കരയിപ്പിക്കണമെന്നു തോന്നി, പക്ഷെ ഇങ്ങടെ അത്രേം അങ്ങട് ഏശിയില്ല, പിന്നെ പ്രസിഡന്റ് ആ യാട്ടുമായി വന്നാണ് ഒരു സമാധാനം ഉണ്ടാക്കിയത്, നിങ്ങ ഇങ്ങനെ ആ ഓട്ട വള്ളവും തുഴഞ്ഞു പോയ പോക്കിന് അങ്ങ് പോയാൽ മതിയല്ലോ.!??

കരയോഗം പ്രസിഡൻറ് • 2017-05-05 17:05

ആഹാ... എന്താ പ്രാസം... ചിരിച്ചോണ്ട് വാണമടിക്കുന്ന സുഖമറിയുന്നവർ കരഞ്ഞോണ്ടും അറിയട്ടെ...

Aparna • 2017-05-07 08:11

ഹാവൂ.... സമാധാനമായി.... കുനിഷ്ടായാലും., കുസൃതിയായാലും.. താങ്കളുടെ സ്റ്റെൽ ഒന്നു വേറെ തന്നെ... കട്ട വെയ്റ്റിംഗ് 4 ur new story.... രണ്ടു മൂന്ന് കഥകൾ കൂടി ഇടാനുണ്ടായിരുന്നു ന്ന് പറഞ്ഞില്ലേ.... വേഗം പോന്നോട്ടെ...?????

Dr. Sasi.MBBS • 2017-05-05 16:40

എന്തോന്ന അണ്ണാ നിങ്ങള് ... എഴുത്ത് നിര്‍ത്തിയാല്‍ വ്യക്തി അല്ലാതാകും അപ്പൊ എന്തോന്ന്‍ വ്യക്തിപരം ഒരു പട ഇവിടെ നിങ്ങള കഥയാക്കി ഞാന്‍ അടക്കം കാത്തിരിക്കുമ്പോള്‍ ഇത്രയും വ്യക്തിത്വങ്ങളെ മാനിച്ചു അല്പം മനസ്സലിവ് കാണിക്കുമോ ഇല്ല അല്ലെ ? ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ പറ്റില്ലല്ലേ ..കൊഴപ്പമില്ല ...പറ്റുമെങ്കില്‍ തുടര്‍ന്നും ഇത് പോലുള്ള വ്യത്യസ്ത സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു സനല്‍ നിങ്ങള്‍ നമ്മ സുനില് സാറിന്റെ ഗ്യാപ്പ് നികത്തി നില്‍ക്കുവായിരുന്നു എന്തായാലും ഒന്ന്ശ്രമിക്ക് ഈ കഴിവുകള്‍ മൂടി വക്കനുള്ളതല്ല

കട്ടകലിപ്പൻ • 2017-05-05 16:52

അണ്ണാ നിങ്ങള് ഇങ്ങനെ പറയല്ല്, ഞാൻ സുനിലണ്ണന്റെ ഗ്യാപ് നികത്തിയാൽ, അണ്ണൻ പറഞ്ഞപോലെ എന്റെ വ്യെക്തിത്യം, അങ്ങട് വ്യെക്തിത്വമല്ലാതെ പോവില്ലേ, അങ്ങേരു വേറെ ലെവേലാണ്... പിന്നെ എന്റെ എഴുത്തിൽ മൊത്തത്തിൽ കുനിഷ്‌ടാണെന്നു എനിക്കറിയാം, എന്നാലും അണ്ണന്റെ സുഖിപ്പിക്കൽ അങ്ങ് ബോധിച്ചു.. എന്നെക്കാളും കട്ട ടീമുകൾ ഇനിയും വരും, പക്ഷെ താങ്കളുടെ വിടവ്, jk വാൾ പുട്ടി ഇട്ടാലും നികത്താൻ പറ്റാത്തതാണ്, ഇനിയും ഒരുപോക്കു അങ്ങ് പോവില്ല എന്ന വിശ്വാസത്തോടെ, അങ്ങയുടെ സ്വന്തം കട്ട-കലിപ്പൻ

dr.kambikuttan • 2017-05-05 20:39

PDF udan publish cheyyum

നിഴലൻ • 2017-05-05 13:13

ഇത് കുന്നോളം കമന്റുകളിൽ ഇതു നിങ്ങൾ കാണണമെന്നില്ല.... എന്നാലും ഇതു വായിച്ചപ്പൊ എന്റെ അമ്മയാണേ സത്യം ഞാന് കരഞ്ഞുപോയി.....വായിക്കാനും തുടങ്ങിയത് ദുരുദ്ദേശ്ശത്തിലായിരുന്നെങ്കിലും ചെയ്യാന് തോന്നിയില്ലാ.....നിങ്ങളും വേറെ ലെവലാ....

കട്ടകലിപ്പൻ • 2017-05-05 13:59

ഇത്ര സ്നേഹത്തോടെയുള്ള കമ്മൻറ് വായിക്കാതിരിക്കുകയോ.! ?? ഈ സ്നേഹത്തെ ഞാൻ അമ്മയാണെ, ഉള്ളുകൊണ്ടു തന്നെ സ്വീകരിച്ചിരിക്കുന്നു.! ??

നിഴലൻ • 2017-05-05 15:23

നിങ്ങളും പോവരുത് സനൽ....ഒരപേക്ഷ യാണു.....✍നിങ്ങൾ ഇനിയുമെഴുതണം

കട്ടകലിപ്പൻ • 2017-05-05 15:26

സ്നേഹത്തിനു നൂറു നന്ദി സഹോ.! ?????

നിഴലൻ • 2017-05-05 15:32

ninghal povaruth....ithrayum nalloru kadhayezhuthiyittu .... ippo ninghal parayum swaram nannavumbho sangheetham nirthanamennu....bt athallallo athinte Sheri ....iniyum ithupolulla nalla kadhakal pratheekshikkunnu.... ennu, sasneham നിഴലൻ

കട്ടകലിപ്പൻ • 2017-09-10 21:38

???

achu • 2017-05-05 08:58

Machana kambi vayikkanam.ennum parnnju kayariyatha bt e katha vayichappol ariyatha kannil ninnum kannu neer vannu ????

കട്ടകലിപ്പൻ • 2017-05-05 13:57

സഹോ.! ഞാനും ???

Ravan • 2017-05-05 01:51

എന്തൊക്കയോ കമന്റ് ചെയ്യണം എന്നുണ്ട് പക്ഷെ പറ്റണില്ല.. എന്തായാലും ഒന്ന് ഞാൻ പറയാം നീ സൂപ്പർ ആ

കട്ടകലിപ്പൻ • 2017-05-05 13:57

ഈ സ്നേഹം തന്നെ നൂറു വാക്കുകളേക്കാൾ മേലെയാണ് സഹോ.!??

പാവം പൂജാരി • 2017-05-04 18:29

ഒന്നിന് പോയവന്‍ രണ്ടും കഴിഞ്ഞു മടങ്ങി വന്നുവെന്ന് ഒരു ചൊല്ലുണ്ട്. ഇത് കമ്പി വായിക്കാന്‍ കയറിയവന്‍ കണ്ണീരും കൊണ്ട് മടങ്ങി വന്നു.. മനപൂര്‍വ്വമല്ലാതെ കരയിപ്പിച്ചു കളഞ്ഞല്ലോടാ കട്ട കലിപ്പാ...

കട്ടകലിപ്പൻ • 2017-05-05 13:56

പൂജാരി സഹോ, ഞാൻ ധന്യനായി.! ??? എന്നാലും കമ്മൻറ് ഒരു ഒന്നൊന്നര ചെയ്തായി പോയി.! പക്ഷെ ശെരിക്കും ആസ്വദിച്ചു ☺☺☺

Sachu • 2017-05-04 17:05

Priya suhruthe... kambikuttanile oru kdha vayichu karayendi vannathil adiyamayi ksham chothikkunnu... eannalum onnu chothikkunnathu kondu thangalkku onnum thonnaruthu.... thanikkonnum verra paniyille manushiyana karayippikkan vannolum ororo kadhayumayittu......

കട്ടകലിപ്പൻ • 2017-05-05 13:54

വേറെ പണി നോക്കി പോവുകയാണ് സഹോ.. കമന്റിന് ഒരുപാട് നന്ദിയുണ്ട്.! ???

Thomachayan • 2017-05-04 15:31

Machaaa oru reshkayum Ella super......story.polechu machaa..oru charyaa request kude undee.e kadhaku oru happy clamix kude azuthanam.njagal katherum pratheeshyoda.

കട്ടകലിപ്പൻ • 2017-05-05 13:54

കഥ ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം സഹോ.. പിന്നെ വിരഹമാണ് ഈ കഥയെ ഇങ്ങനെ ആക്കിയത് തന്നെ.., പക്ഷെ ഞാൻ എന്തായാലും ഇതിന്റെ മറ്റൊരു ക്ലൈമാക്സ് എഴുതി കമ്പികുട്ടൻ ഡോക്ടറെ ഏല്പിക്കാം, അദ്ദേഹത്തിന്റെ മെയിൽ ഐഡി dr.kambikuttan@gmail.com ചോദിച്ചാൽ തരുമെന്നാണ് പ്രതീക്ഷ, ഇവിടെ വ്യെക്തിപരമായ കാരണങ്ങളാൽ നിർത്തുകയാണ്

ഡോ. കിരാതൻ • 2017-05-04 14:48

വേഗം 500 ആകട്ടെ...... ശഠ പടേന്ന്.... കിടുക്കിയട കലിപ്പാ......

കട്ടകലിപ്പൻ • 2017-05-04 15:12

?? ഇതിപ്പോ ലൈക്കും കമന്റും ഓപ്പത്തിനൊപ്പമായ.! ??

chitra • 2017-05-04 14:18

presidantum superane