← Back to മന്ദാരക്കനവ് 7 [Aegon Targaryen]

Comments

മന്ദാരക്കനവ് 7 [Aegon Targaryen] · approved reader discussion

Jishnu • 2026-01-02 23:20

കമ്പി എന്നാൽ ഇതാണ് കമ്പി.super bro👌😎

Saji. • 2023-11-21 12:25

?

AEGON TARGARYEN • 2023-11-21 00:18

ശനിയാഴ്ച മുതൽ സൈറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. അതിനാൽ പറഞ്ഞ ദിവസത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല. ആയതിനാൽ ചെറിയ ചില കൂട്ടിച്ചേർക്കലും വെട്ടിക്കുറക്കലും വരുത്തിയ ശേഷം കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരോടും വീണ്ടും ക്ഷമ ചോദിക്കുന്നു.

AEGON TARGARYEN❤️

Kuttus • 2023-11-21 08:42

❤️

donjithin • 2023-11-21 09:26

♥️♥️

Cooldude • 2023-11-20 21:18

Aegon എന്തായി അടുത്ത ഭാഗം, 19 sunday കഴിഞ്ഞു.. ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു... Any update ? Delay ആവാതെ പേജ് കുറയാതെ തന്നെ വേഗം വായോ

AEGON TARGARYEN • 2023-11-21 00:28

Submit ചെയ്തിട്ടുണ്ട് ബ്രോ...66 പേജുകൾ പ്രതീക്ഷിക്കാതിരിക്കുക?.

Max • 2023-11-20 18:42

Bro any update please.

Armpit_Lover • 2023-11-20 18:21

Targaryen bro ?

AEGON TARGARYEN • 2023-11-21 00:29

അയച്ചിട്ടുണ്ട് ബ്രോ❤️.

Armpit_Lover • 2023-11-21 11:08

❤️❤️❤️

Rdx • 2023-11-20 18:10

Ennanu next part varunnath

Hani • 2023-11-20 15:11

Any update....?

Suresh • 2023-11-20 14:21

കാത്തിരിപ്പ്... ❤️❤️❤️

വിഷ്ണുനാഥ്‌ • 2023-11-20 10:05

എവിടെയാണ് ബ്രോ ?
എന്തെങ്കിലും അപ്ഡേറ്റ്

Anandhu • 2023-11-20 00:03

നന്ദി നമസ്കാരം

saral • 2023-11-20 15:09

വരില്ലേ

പ്രിൻസ് ഓഫ് ഡർക്നസ് • 2023-11-19 17:23

ഇന്ന് വരുമോ ....

Anandhu • 2023-11-18 19:51

Nale next part undo

സണ്ണി • 2023-11-17 23:56

മന്ദാരച്ചെപ്പുണ്ടോ...
മാണിക്യക്കല്ലുണ്ടാ...
ആര്യന്റെ കഥയുണ്ടോ..?

ചുമ്മാ മുള്ളാനിറങ്ങിയപ്പോ മൂളിയതാ,

തെങ്ങിന്റെ മറവിൽ ആരോ ഉണ്ടോ...!?
ണ്ടെങ്കിൽ മൂളിപ്പാട്ട് കേട്ട് ഓടിപ്പോയ്കൊള്ളും

AEGON TARGARYEN • 2023-11-21 00:27

എൻ്റെ സണ്ണി ബ്രോ, കഥ ശനിയാഴ്ച തന്നെ ഏതാണ്ട് എഴുതി പൂർത്തിയാകാറായപ്പോൾ ആണ് ഞാൻ ഈ കമൻ്റ് കാണുന്നത്. കുറേ ചിരിച്ചു. എങ്കിൽ പിന്നെ എഴുതി തീർത്ത് സബ്മിറ്റ് ചെയ്യുമ്പോൾ ഇവിടെ വന്ന് അറിയിക്കുകയും ഒപ്പം ഇതിന് മറുപടി തരാമെന്നും വിചാരിച്ചിരുന്നു. പിന്നീട് രണ്ട് ദിവസത്തേക്ക് മറുപടി തരുന്നത് പോയിട്ട് എന്തോ error കാരണം സൈറ്റിൽ കയറാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഇനി മുതൽ കാണുന്ന കമൻ്റിന് അപ്പപ്പോൾ മറുപടി കൊടുക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു.

അപ്പോ പറഞ്ഞു വന്നത് ഇതിൻ്റെ മറുപടി. ദാ പിടിച്ചോ...

മന്ദാരച്ചെപ്പുണ്ടേ...
മാണിക്യക്കല്ലുണ്ടേ...
ആര്യൻ്റെ കഥയുണ്ടേ...
ഉള്ളിൽ ഒരുപാട് സ്നേഹവുമുണ്ടേ...❤️.

സണ്ണി • 2023-11-22 21:14

ഹായ് ബ്രോ..?

കഥ കണ്ടു.. വായിച്ചു പൊളിച്ചു.

ഇവിടെയും error കാണിക്കുന്നു

വലിയ കമന്റ് മോഡറേഷൻ ആണ്..

ഒരു പ്രതിഫലം പോലും ഇല്ലാതെ മുടങ്ങാതെ എഴുതി ഇടുന്നതിൽ
ഒരുപാട് സന്തോഷം ❤️❤️❤️

Anandhu • 2023-11-17 08:12

2days to go

കരിക്കാമുറി ഷണ്മുഖൻ • 2023-11-17 23:28

Evide bakki

Anandhu • 2023-11-18 16:46

Nale varumo

സാജിർ • 2023-11-12 03:28

ബ്രോ എന്തൊരു എൻകെജിങ് ആൻഡ് ത്രില്ലിങ് ആണ് ഈ സ്റ്റോറി ശരിക്കും വേറെ ലെവൽ,ഓരോ ഭാഗം വായിക്കുമ്പോഴും ചെറിയ ത്രില്ലും കൂടെ ഉണ്ട്.ശാലിനിയും ആര്യനും തമ്മിലുള്ള ആ ഒരു കെമിസ്ട്രി ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് ,രാത്രി കറണ്ട് പോയ സമയത്തു അവന്റെ വിരലുകൾ അവളുടെ വായിൽ ചലിച്ച സീൻ ഉണ്ടല്ലോ ഹോ പറഞ്ഞറീക്കാൻ വയ്യ സൂപ്പർ.
              അത് പോലെ രാജനിൽ നിന്ന്  ലിയ ചേച്ചിയെ രക്ഷിക്കുന്നതും ലിയക്ക് അവനോട് തോന്നുന്ന ഒരു പ്രതേക തരം കെയറിങ്ങും വികാരവും എല്ലാം നൈസ് ആണ്.എനിക്ക് തോന്നുന്നു ഈ കഥയിൽ ഏറ്റവും മനോഹരമായ രംഗങ്ങളും, കെമിസ്ട്രികളും ,രതിയും കാമവും ഒക്കെ ഇനി വരാൻ പോകുന്നേയുള്ളൂ എന്നാണ്.മന്ദരക്കനവ് എന്ന ഈ സ്റ്റോറിക്ക് കിട്ടിയ പിന്തുണ വളരെ അര്ഹതപ്പെട്ടതാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവം സാജിർ????

Anandhu • 2023-11-16 19:19

3 days to go

AEGON TARGARYEN • 2023-11-21 00:20

ഒരുപാട് സന്തോഷം സാജിർ ബ്രോ❤️.

Sherlock Holmes • 2023-11-12 01:05

Dear Aegon,

12-10-23 Sunday ആണോ??????
അതോ 19-10-23 Sunday ആണോ ഉദേശിച്ചേ???12 എന്ന് കേൾക്കാൻ ആണ് ഇഷ്ട്ടം

Anandhu • 2023-11-11 12:03

Sho ഒരു ആഴ്ച കുടി കാത്തിരിക്കണം ..saramila saramila 66+പേജസ് parthishikunnu...wait panalam

sarat • 2023-11-10 23:07

Date approximate പറയാമോ daily nokkandallo വന്നു

AEGON TARGARYEN • 2023-11-10 20:05

അടുത്ത ഭാഗം ഉടനെ തരണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നിർഭാഗ്യവശാൽ ഇനിയും താമസിക്കും. അടുത്ത സൺഡേ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കും. തിരക്കുകൾ ഉണ്ട്. എല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു. സബ്മിറ്റ് ചെയ്യുമ്പോൾ ഞാൻ ഇവിടെ വന്ന് അപ്ഡേറ്റ് ചെയ്യുന്നതാണ്. എല്ലാവരോടും ഒരുപാട് സ്നേഹം ഒപ്പം ക്ഷമയും ചോദിക്കുന്നു❤️.

Surya • 2023-11-11 09:25

❤️

Anandhu • 2023-11-11 12:04

ഡേറ്റ് ഒന്നു fix ചെയാണെ കേട്ടോ ബ്രോ..

Armpit_Lover • 2023-11-11 12:47

Kuzhapamilla bro.. Thirakku pidichu ezhuthanda Take your on time namuk qualityil oru compriseum venda ❤️

donjithin • 2023-11-11 17:45

Take your own time bro

Sherlock Holmes • 2023-11-11 22:20

Dear Aegon,

12-10-23 Sunday ആണോ??????
അതോ 19-10-23 Sunday ആണോ ഉദേശിച്ചേ???12 എന്ന് കേൾക്കാൻ ആണ് ഇഷ്ട്ടം

സണ്ണി • 2023-11-12 08:10

പയ്യെ മതി ബ്രോ..
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന്
നല്ല ചേച്ചിമാർ പറയാറുണ്ട് ?..

ഈ അപ്ഡേറ്റ് തന്നതിന് തന്നെ ?

Anandhu • 2023-11-10 13:07

Next episode release time please ?

Sherlock Holmes • 2023-11-10 11:14

Dear Aegon Bro,

നല്ല തിരക്ക് ആയിരുന്നു...ഇന്നലെ ആണ് വായിച്ചത്...എന്താ പറയാ അത്രയ്ക്കും മനോഹരം ആണ് ഓരോ വരികളും...കഥയുടെ ആദ്യ ഭാഗം തൊട്ട് നോക്കിയാൽ തന്നെ മനസ്സിലാകും ക്വാളിറ്റി ഓരോ ഭാഗത്തും കൂടി വരുന്നത്...ഒരേ പേസിൽ തന്നെ എല്ലാ ഭാഗങ്ങളിലും ലൈക്ക് നിലനിർത്തുക എന്നത് ഈസി ടാസ്ക് അല്ല...

എൻ്റെ 2 ഇഷ്ട്ട കഥാപാത്രങ്ങളിലേക്ക് കഥ കൂടുതൽ അടുക്കുന്നത് ത്രിൽ അടിപ്പികുന്നുണ്ട്...ഇവർക്ക് 2 പേർക്കും കൂടുതൽ സ്പേസ് കൊടുക്കുന്നത് കഥയുടെ സ്വീകാര്യത വീണ്ടും കൂട്ടും...ലിയ & ശാലിനി യോടൊപ്പം തനിച്ച് ഉള്ള കൂടുതൽ സീനുകൾ അടുത്ത ഭാഗത്തും പ്രതീക്ഷിക്കുന്നു... കാര്യം അവിഹിതം ആണ് നടക്കാൻ പോകുന്നത് എങ്കിലു അങ്ങനെ ഒരു ഫീൽ പോലും വായിക്കുമ്പോൾ തോന്നുന്നില്ല...വളരെ അടുത്ത് പെരുമാറുന്ന 2 പേർക്കിടയിൽ അവിചാരിതമായി സംഭവിക്കുന്ന ചില റൊമാൻസ് അത് വേറെ ഒരു ഫീൽ ആണ്...ഇവിടെ ഓരാൾ വിധവ ആണ് മറ്റൊരാളുടെ ഭർത്താവ് ഗൾഫിലും രണ്ട് പേരും ചീത്ത പേരൊന്നും കേൾപ്പിക്കാത്ത ഐഡിയൽ ആയിട്ടുള്ള ആളുകളും എന്നിട്ട് പോലും അവർ തന്നെ അറിയാതെ ആര്യനും ആയി അടുക്കുകയാണ്... ആര്യൻ ആകട്ടെ അവരെ വളക്കാനോ ഒന്നും നോക്കുന്ന ആളും അല്ല...ഇവർക്കിടയിൽ നടക്കുന്നത് വെറും അവിഹിതം മാത്രം അല്ല...ഇവിടെ പ്രണയം,കരുതൽ,കെയറിങ്,വിശ്വാസം,ബഹുമാനം,സ്നേഹം,സ്വാതന്ത്ര്യം എല്ലാം ഉണ്ട്... ഇവയൊക്കെ ആണ് ഈ കഥയുടെ ജീവശ്വാസം...പിന്നെ അടുത്ത ഭാഗം എന്ന് കിട്ടും എന്നറിയാൻ ആഗ്രഹം ഉണ്ട്...അധികം വൈകില്ലല്ലോ???

AEGON TARGARYEN • 2023-11-10 20:03

പ്രിയ Sherlock bro, കമൻ്റിൻ്റെ തുടക്കത്തിൽ പറഞ്ഞത് ഞാനും കടമെടുക്കുന്നു. എന്താ പറയുക അത്രയ്ക്കും മനോഹരം ആയിരിക്കുന്നു ബ്രോയുടെ ഈ അഭിപ്രായവും. ഓരോ വരികളും അത്രമേൽ സന്തോഷം നൽകുന്നവയാണ്. തുടർന്നും ഇതേ പോലെ തന്നെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതാവും. ഒരുപാട് സന്തോഷം.

donjithin • 2023-11-09 09:51

Next episode Dilwale release aayirukumle

Surya • 2023-11-09 08:27

Bro super

AEGON TARGARYEN • 2023-11-10 20:18

Thankyou bro.

Machan • 2023-11-09 07:19

Next part vegam varumo

അന്തസ്സ് • 2023-11-09 01:52

Next part enthaayi bro?

AEGON TARGARYEN • 2023-11-08 23:10

Thankyou bro❤️. അതുപോലെ ഒരു സാഹചര്യം മനസ്സിൽ കണ്ടിരുന്നു നമുക്ക് നോക്കാം.

Anandhu • 2023-11-09 17:22

Ya mone Aegon bri

Rashi • 2023-11-08 17:52

മച്ചാനെ സൂപ്പർ

AEGON TARGARYEN • 2023-11-08 23:11

Thankyou bro❤️.

Anandhu • 2023-11-08 12:28

Bro next episode thudagiyo ??

AEGON TARGARYEN • 2023-11-08 23:10

Yes bro❤️.

Anandhu • 2023-11-08 11:17

Athe polikum

LJ • 2023-11-07 21:52

Hey king...

AEGON TARGARYEN • 2023-11-08 23:09

?❤️

സ്മിത • 2023-11-06 22:47

ഇപ്പോൾ നാലാമത്തെ അധ്യായം വായിച്ചു....

കഥയുടെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഒരു വാക്യത്തിൽ പോലും മുഷിപ്പ് തോന്നുന്നില്ല. ഒട്ടും വിരസതയും തോന്നുന്നില്ല. ഒട്ടും ബോറില്ലാതെ ഒരു കഥ ഇത്രയും മുന്നോട്ടു കൊണ്ടുപോവുക എന്ന് പറയുന്നത് സാധാരണ കാര്യമല്ല....
നിങ്ങൾ ശരിക്കും ഒരു മാസ്റ്റർ റൈറ്റർ ആണ്...

ബാക്കിയുള്ള അധ്യായങ്ങൾ കൂടി വായിച്ച് എത്തട്ടെ...

ആശംസകളോടെ
സ്മിത

AEGON TARGARYEN • 2023-11-08 23:09

ഒരുപാടൊരുപാട് സന്തോഷം❤️. പറയാൻ വാക്കുകളില്ല?.

Killmonger • 2023-11-05 18:16

ഒരിക്കലും എഴുത്ത് നിർത്തരുത്..

നിങ്ങൾക്ക് നന്നായി എഴുതാനുള്ള കഴിവുണ്ട്... അത് നിങ്ങൾ തെളിയിച്ചതും, തെളിയിച്ചു കൊണ്ടിരിക്കുകയുമാണ്...

അതിനെ വളർത്തുക...

All the best for the next part

Eagerly waiting...

Lot's of love ❤️

AEGON TARGARYEN • 2023-11-05 22:54

Thankyou bro. വെറുതെ ഒരു രസത്തിന് വേണ്ടി എഴുതി തുടങ്ങിയതാണ് സത്യം പറഞ്ഞാൽ. എല്ലാവരുടെയും സ്നേഹവും പിന്തുണയും വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നു എന്ന് മാത്രം. ഒരുപാട് സ്നേഹം❤️.

Bilalikka • 2023-11-05 15:59

നെയ്യലുവ പോലുള്ള മേമ, അതിനു ശേഷം ഇത്രയും ആസ്വദിച് വായിച്ച വേറെ സ്റ്റോറി ഇല്ല... ആര്യനും ശാലിനിയും ❤️❤️

Anandhu • 2023-11-06 15:23

Yes ???great story

AEGON TARGARYEN • 2023-11-06 22:31

Thankyou bro❤️.

Kasi • 2023-11-07 01:40

Athu correct aanu

Cooldude • 2023-11-07 19:32

Yes, അത് ഒരു അനുഭൂതി ആരുന്നു, Lal ഇന്റെ കഥ... അദ്ദേഹം നിർത്തി പോയത് എന്താ എന്ന് ഇപ്പോളും അറിയില്ല.. അതേ ഫീൽ ആണ് ഈ കഥക്കും

രുദ്രൻ • 2023-11-08 09:34

ഇവിടെ കുറെ പാൽക്കുപ്പി കുക്കോൾഡ് വായനക്കാർ ഉണ്ട് പാവടകളും ഫെമിനിച്ചികളും പിന്നെ ഇവിടെത്തെ മുൻനിര എഴുത്തുകാരൻ അണ് അവൻ കാരണം തെറി വിളി കേട്ട് നിർത്തി പോയത് ആണ് ഇനി തിരിച്ചു വരുമോ എന്നറിയില്ല വന്നാൽ മതിയായിരുന്നു

Anandhu • 2023-11-08 11:18

Vannal mathiyarunnu

Asuran • 2023-11-08 14:00

Ini ivan lal thanne anenkiloo

രുദ്രൻ • 2023-11-05 10:02

വളരെ നാളുകൾക്കു ശേഷം ആണ് ഇങ്ങനെ ഒരു കഥ വായിക്കുന്നത്..., വളരെ സന്തോഷം...... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹത്തോടെ,

രുദ്രൻ

മൃത്യുഞ്ജയ മഹാരുദ്ര വിനായക്

AEGON TARGARYEN • 2023-11-05 15:00

ഒരുപാട് സന്തോഷം രുദ്രൻ ബ്രോ. അടുത്ത ഭാഗം ഇത്രയും പെട്ടെന്ന് തന്നെ തരാൻ കഴിയണേ എന്ന് ഞാനും ആഗ്രഹിക്കുന്നു❤️.

സ്മിത • 2023-11-05 09:30

അരുൺ എന്ന റീഡർ ആണ് ഇങ്ങനെ ഒരു എഴുത്തുകാരനെപ്പറ്റി പറഞ്ഞത്. മറ്റ് രണ്ട് മൂന്ന് എഴുത്തുകാരെപ്പറ്റി പറയുന്ന കൂട്ടത്തിൽ.

He was speaking highly about you. ഈ പറയുന്നതുപോലെ കൊള്ളാവുന്ന ആളാണോ എന്നറിയാൻ ഈ കഥയുടെ ആദ്യത്തെ രണ്ട് അധ്യായങ്ങൾ ഞാൻ വായിച്ചു ഇപ്പോൾ...

കേട്ടത് വളരെ കുറച്ച് മാത്രമാണ് എന്ന് ആദ്യ അദ്ധ്യായം വായിച്ചപ്പോൾ തന്നെ മനസ്സിലായി.
കേട്ടറിവിനെക്കാൾ great ആണ് നിങ്ങൾ. സൂപ്പർ റൈറ്റർ. ആര്യൻ, ചന്ദ്രിക, ശാലിനി, മോളി, സുഹ്‌റ ഒക്കെ ഉഗ്രൻ കഥാപാത്രങ്ങൾ.

ഗ്രാമീണ പശ്ചാത്തലമാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്....

ആശംസകൾ....അഭിനന്ദനങ്ങൾ....

ജ്ജ്ജ്ജ് • 2023-11-05 09:57

ബാക്കി എഴുത്തുകാർ ആരൊക്കെ?

AEGON TARGARYEN • 2023-11-05 14:58

ഒരുപാട് സന്തോഷം സ്മിതാജീ ❤️. ഞാൻ ഈ സൈറ്റിലേക്ക് വന്നിട്ട് രണ്ട് വർഷം ആകുന്നതെയുള്ളു. എഴുതാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളും. വന്ന സമയത്ത് ഏറ്റവും കൂടുതൽ കമൻ്റ്‌സിൽ കണ്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു സ്മിത. അങ്ങനെ എല്ലാ കഥകളും വായിച്ചിട്ടില്ലെങ്കിലും വായിച്ച അത്രയും കഥകളിൽ നിന്നും താങ്കളുടെ എഴുത്ത് ഇഷ്ട്ടപ്പെട്ട അനേകം പേരിൽ ഒരാളാണ് ഞാനും. ആ വ്യക്തി എൻ്റെ ഒരു കഥ ശ്രദ്ധിക്കുകയും, കഥ വായിച്ചു എന്ന് അറിയിക്കുകയും, അതോടൊപ്പം തന്നെ നല്ലൊരു അഭിപ്രായം രേഖപ്പെടുത്തുകയും കൂടി ചെയ്തത് കാണുമ്പോൾ എന്ത് പറയണമെന്ന് അറിഞ്ഞുകൂടാ. ഇതുപോലെ എനിക്കും താങ്കളുടെ കഥകൾക്ക് അടിയിൽ വന്ന് അഭിപ്രായം അറിയിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, എഴുത്തിനൊപ്പം വായനയും കൂടി കൊണ്ടുപോകാൻ അങ്ങനെ സമയം കിട്ടാറില്ല. എങ്കിലും പാമ്പ് പിടുത്തക്കാർ എന്ന കഥ ഈ അടുത്ത് വായിച്ചിരുന്നു, ഇഷ്ട്ടപ്പെട്ടു. അതിന് ശേഷമുള്ള കഥകൾ ഞാൻ സമയം പോലെ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്താൻ ശ്രമിക്കുന്നതുമാണ്. ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും ഏഗൺ❤️.

സ്മിത • 2023-11-05 21:22

സത്യത്തിൽ മുമ്പ് എല്ലാ കഥകളും വായിക്കുമായിരുന്നു.  കമന്റ് ചെയ്യുമായിരുന്നു.ആദ്യത്തെ ഒരു പാരഗ്രാഫ് വായിക്കുമ്പോൾ മനസ്സിലാകും നല്ല കഥ ആണെന്ന്. വായിച്ച് എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന പതിവുണ്ടായിരുന്നു. പക്ഷേ ഇന്നിപ്പോൾ ഇന്റർനെറ്റ് വളരെ വിരളമായി മാത്രം കിട്ടുന്ന ഇടത്താണ് പണി. വായന കുറയാൻ അത് കാരണമായി....

എന്റെ ഒരു കഥയിൽ കമന്റ് ഇട്ട ആളാണ് അരുൺ. ആ അരുൺ ആണ് താങ്കളെക്കുറിച്ച് പറഞ്ഞത്. അപ്പോൾ തന്നെ ഞാൻ വായന തുടങ്ങിയെങ്കിലും ഘട്ടം ഘട്ടമായി ആണ് തീർത്തത് രണ്ടാം അധ്യായം വരെ. ഇനി ഇതുവരെ പ്രസിദ്ധീകരിച്ച മുഴുവൻ അധ്യായങ്ങളും വായിച്ചു കഴിഞ്ഞാലേ സന്തോഷം ആവുകയുള്ളൂ....

ഒത്തിരി എഴുത്തുകളുമായി വീണ്ടും വരണം...

ഡിസ്കറേജിങ് ആയ ചുറ്റുപാടുകൾ ഉണ്ടാകുന്നതിനെ അവഗണിക്കണം...

സ്നേഹപൂർവ്വം
സ്മിത

AEGON TARGARYEN • 2023-11-05 23:07

സമയം പോലെ സാവധാനം വായിച്ച് തീർത്താൽ മതി?. അതിനിടയിൽ സ്വന്തം കഥ എഴുതാൻ മറക്കരുത്. ഒരു ദിവസം എല്ലാം വായിച്ചതിനു ശേഷം ഞാനും അഭിപ്രായം അറിയിക്കും❤️.

പിന്നെ ഇവിടെ സ്ഥിരമാകണം എന്ന് വിചാരിച്ച് വന്ന ഒരാളല്ല ഞാൻ. ഒരു രസത്തിന് വേണ്ടി എഴുതി തുടങ്ങിയതാണ്. ഇപ്പോൾ ഇവിടെയുള്ളവരുടെ പിന്തുണ ആണ് എഴുതാൻ ഉള്ള പ്രചോദനം. അക്കൂട്ടത്തിൽ താങ്കളെ പോലെ ഉള്ളവരും എൻ്റെ എഴുത്തിനെ പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നത് കാണുമ്പോൾ എങ്ങനെയാണ് എഴുതാതെ ഇരിക്കാൻ തോന്നുക! സമയവും സാഹചര്യവും അനുകൂലം ആണെങ്കിൽ തുടർന്നും എഴുതും.

പിന്നെ താങ്കൾ എൻ്റെ കഥ ശ്രദ്ധിക്കാൻ കാരണക്കാരനായ അരുൺ ബ്രോയ്ക്കും ഒരു വലിയ നന്ദി ഇവിടെ പറയുന്നു❤️.

ഒരുപാട് സന്തോഷവും സ്നേഹവും സ്മിതാജി❤️.

Arun • 2023-11-22 18:55

സ്മിത താങ്കളുടെ രചന ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. Recommendation മോശം ആയില്ല ?

Arun • 2023-11-22 18:53

ഞാൻ കാരണം ഈ രചയതവിനെ ishttapettennu അറിഞ്ഞതിൽ സന്തോഷം ?

ഗുണ്ട • 2023-11-04 22:38

ഇതുപോലെ മികച്ച കഥകൾ സജസ്റ്റ് ചെയ്യാമോ കൂട്ടുകാരെ

Anandhu • 2023-11-05 13:20

Cheyumo

AEGON TARGARYEN • 2023-11-05 15:13

ശ്യാമാംബരം എന്നൊരു കഥയുണ്ട് ബ്രോ. വലിയ തരക്കേടില്ലെന്നാ വായിച്ചവർ പറഞ്ഞത്?.

Arun • 2023-11-23 08:31

Ee കഥ ഇന്നലെ മുതൽ വായിച്ച് തുടങ്ങി. അതിലെ ശ്യാമയുടെ ഒരു പതിപ് തോന്നി ഈ കഥയിൽ shaliniku

കോരൻ • 2023-11-04 22:02

Ente ponnooo theeee?????????
കുറേ കാലത്തിന് ശേഷമാ നല്ലാെരു കഥ വായിക്കുന്നെ ശരിക്കും പാെളിച്ചു???
ശാലിനി ?? ഒന്നും പറയാനില്ലാത്ത ഒരു കഥാപാത്രം പിന്നെ നമുക് അടിം തല്ലും ഒന്നും വേണ്ടട്ടാേ ആ രാജനെ അങ്ങ് ഒതുക്കി കള ഇതിൽ compramise ഒന്നും വേണ്ട ആര്യന്റെ കൈയ്യിന്ന് നല്ല തല്ലു കാെടുത്ത് ഒതുക്കണം

AEGON TARGARYEN • 2023-11-04 22:31

Thankyou bro❤️. രാജനെ ആര്യൻ ഒതുക്കുമോ ഇല്ലയോ...കാത്തിരുന്ന് കാണുക?.

Fayaz Ali • 2023-11-04 15:54

എന്റെ പൊന്നോ likes കണ്ടു ഞാൻ ഞെട്ടി മാമ ??
നീ ഒരു പുലി തന്നെ ബ്രോ ? ഈ ലൈക്സ് സൂചിപ്പിക്കുന്നത് ഇവിടെയുള്ള വായനക്കാർക്ക് തന്റെ എഴുത്ത് ഇഷ്ട്ടം ആകുന്നുണ്ട് എന്നാണ് ?
Congratz ?

AEGON TARGARYEN • 2023-11-04 22:29

Thankyou bro❤️. പ്രതീക്ഷിക്കുന്നതിലും ഒരുപാട് കൂടുതൽ ആണ് എല്ലാവരും തരുന്ന സ്നേഹവും പിന്തുണയും. അത് തന്നെയാണ് എഴുതാൻ ഉള്ള എൻ്റെ ഊർജ്ജവും. ഒരുപാട് സന്തോഷം❤️.

Dilshath • 2023-11-04 13:40

Polich

AEGON TARGARYEN • 2023-11-05 14:41

Thanks bro❤️.

Binu • 2023-11-04 08:28

സൂപ്പർ പാർട്ട്‌ ❤️

AEGON TARGARYEN • 2023-11-05 14:40

Thankyou bro❤️.

?ശിക്കാരി ശംഭു? • 2023-11-04 00:43

Super bro?????❤️❤️
Beat characters എന്ന് പറഞ്ഞാൽ എല്ലാരേയും ഇഷ്ടമാണ്.
എന്നാലും ഒരു ഇച്ചിരി കൂടുതൽ ശാലിനി തന്നെ ആണ്‌.
??????????????q????

AEGON TARGARYEN • 2023-11-04 14:53

Thankyou bro❤️?.

Naji • 2023-11-03 23:22

Vegam next part pls bro

AEGON TARGARYEN • 2023-11-04 14:52

ശ്രമിക്കാം ബ്രോ❤️.

Arun • 2023-11-03 23:13

Ee part നന്നായി അവതരിപ്പിച്ചു ?❤️..ലിയ, ശാലിനി മാരെ tune ചെയ്ത sections nanne ഇഷ്ട്ടപെട്ടു. അവർ 2ഉം ആണ് ഇഷ്ടം ?. Last ചന്ദ്രിക ചേച്ചിടെ കൂതിയിൽ അടിച്ചതും ഇഷ്ടായി ??

AEGON TARGARYEN • 2023-11-04 14:52

Thankyou Arun bro❤️.

Anandhu • 2023-11-03 21:51

ബ്രോ പോളി.പിന്നെ ശാലിനി, ലിയ അവരുടെ കളി വരുമ്പോൾ ഡയലോഗ് ഡെലിവറി വേണം kto ഒരു ആഗ്രഹം..shalinikku ബ്ലോജോബ് ഇഷ്ടം അലത്ത ആള് അണ് അതുകൊണ്ട്.teasing സീൻസ് വേണം kto രണ്ടു പേരുടെയും..?? വെയ്റ്റിംഗ് next part.പിന്നെ പെട്ടന്ന് തരണേ ......

AEGON TARGARYEN • 2023-11-04 14:52

ശ്രമിക്കാം ബ്രോ. Thankyou❤️.

Anandhu • 2023-11-03 21:43

സ്വന്തം ശാലിനി ??

AEGON TARGARYEN • 2023-11-04 14:51

❤️

Manoj • 2023-11-03 14:14

Super

AEGON TARGARYEN • 2023-11-04 14:51

❤️

രുദ്രൻ • 2023-11-03 13:14

പഴയ മംഗള0 വാരികയിലെ നോവലുകൾ വായിക്കുന്ന ഫീൽ ആണ് ഇത് ലിയ,ശാലിനി ഫെവറിറ്റ് കഥാപാത്രങ്ങൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

AEGON TARGARYEN • 2023-11-04 14:51

Thankyou രുദ്രൻ ബ്രോ. ഒരുപാട് സന്തോഷം❤️.

Shalu • 2023-11-03 12:29

ഉപ്പന്റെ പൊന്നോ അസാധ്യ കഥ അടിപൊളി ശാലിനി സൂപ്പർ ശാലിനി ആയിട്ടുള്ള സീനൊക്കെ കമ്പി ആയിട്ട് മനോഹരം അടുത്ത പാട്ട് പെട്ടെന്ന് തന്നെ പൊന്നു മോനെ

AEGON TARGARYEN • 2023-11-04 14:50

Thankyou Shalu bro❤️.

ആട് തോമ • 2023-11-03 10:16

ഒന്നും പറയാനില്ല ഞങ്ങളെ വികാരത്തിന്റ മുൾമുനയിൽ നിർത്തിയല്ലോ പഹയാ. എന്നും നോക്കും അടുത്ത ഭാഗം വന്നോ എന്നു. അങ്ങനെ പെട്ടന്ന് വരില്ല എന്നു അറിയാം കാരണം ഇങ്ങനെ ഒക്കെ എഴുതണമെങ്കിൽ നല്ല സമയം എടുക്കും. കാത്തിരികാം ഇനി അടുത്ത ഭാഗത്തിന് വേണ്ടി

AEGON TARGARYEN • 2023-11-04 14:50

ഒരുപാട് സന്തോഷം തോമ ബ്രോ. അധികം കാത്തിരിപ്പിക്കാതെ ഉടനെ അടുത്ത ഭാഗവുമായി വരാൻ ഞാനും ശ്രമിക്കാം❤️.