മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
📝 Ongoing
👁 117802 views ❤ 231 likes ⭐ 0.0 rating 💬 16 comments 📚 1 chapters 📅 2024-02-20
മഞ്ജുവിന് മാത്രം സ്വന്തം 3 Manjuvinu maathram swantham Part 3 | Author : Zoro [ Previous Part ] [ www.kkstories.com ] അനു ...... അനു.... എഴുന്നേറ്റെ....... സമയം എത്രയായി എന്ന വല്ല ബോധവും ഉണ്ടോ എന്റെ കുട്ടിക്ക്..... അതെങ്ങനെയാ രാത്രി മൊത്തം ഫോണിൽ തോണ്ടി ഇരിപ്പല്ലേ..... പറഞ്ഞാലുണ്ടോ കേള്‍ക്കുന്നു... നിന്റെ അച്ഛനാ കാരണക്കാരന്‍ അതിയാനോട് ഞാൻ അപ്പോഴേ പറഞ്ഞതാ ഇത്ര വില കൂടിയ ഫോൺ ഒന്നും രണ്ടും വാങ്ങി കൊടുക്കണ്ടായെന്ന്.. അതിന് എന്റെ വാക്കിന് ഒന്നും ഇവിടെ ഒരു വിലയും ഇല്ലല്ലോ....... “””” ഗീത തന്റെ സങ്കടം ഒരു പരിഭവത്തോടെ പറഞ്ഞ് കൊണ്ട് അനുവിനെ വീണ്ടും വിളിച്ചു............... “” “” “” “എടീ അസത്തെ...... നിനക്ക് ഇന്നു ക്ലാസ്സി പോകണ്ടേ മണി 5 കഴിഞ്ഞു.......... “”””” ദോശ പരത്തുന്ന മരത്തിന്റെ സ്പൂണ്‍ കൊണ്ട് അവളെ ചെറുതായി തല്ലി കൊണ്ടിരുന്നു...... “”””ആഷ്....... ഗീതെ........ എനിക്ക് നൊന്തൂട്ടോ......... “”” തന്റെ വിടര്‍ന്ന നിതംബം തടവി കൊണ്ട് അനു തേങ്ങി പറഞ്ഞു..... “””””അയ്യോ അമ്മേടെ വാവക്ക് വേദനിച്ചോ.... എന്നാ അങ്ങനെ തന്നെ വേണം... മനുഷ്യന് ഇവിടെ നൂറ് കൂട്ടം പണിയുണ്ട് അതിന്റെ ഇടക്ക് നിന്നെ കൂടി വിളിക്കണെന്ന് വെച്ചാ....... എന്ത് കഷ്ടമാണ്... ഒന്ന് എന്നെ സഹായിക്കാന്‍ കൂടി നിനക്ക് വയ്യ.. എന്നാ ഞാൻ എന്തെങ്കിലും ഉണ്ടാക്കി തന്നാല്‍ സംശയത്തിന് വന്ന് കഴിക്കാനും നിങ്ങള്‍ക്ക് പറ്റില്ലെങ്കി...... ഞാൻ പിന്
ഉഗ്രന്‍ കഥ തുടരുക please ഇങ്ങനത്തെ കഥകൾ വായിക്കാന്‍ ഒരു പ്രതേക vibe ആണ് നിര്‍ത്തരുത്