💬 Comments
View all commentsഓഹ്.. മനസ് നിറഞ്ഞു ഈ വരികൾ വായിച്ചപ്പോൾ... ഒരുപാട് നന്ദി കാമു...ണ്ണി...??
Nice part. Adutha part vegam idu
നന്ദി അഖിൽ..
Next part.
സൂപ്പർ ഫീൽ അടുത്ത പാർട്ട് വേഗം വേണം കാത്തിരിക്കാൻ വയ്യ
ഒരുപാട് നന്ദി scamp..
Aliya ...evde aliya baakki?......ini idunnekil pls full part aayi angu idanam
Broi Bakki eppozha iduka
എഴുതുന്നുണ്ട്.. ഉടനെ ഇടാം ബ്രോ..
കൊച്ചൂഞ്ഞേ ബാക്കി എവിടെ...?
ഡ്സ് ബ്രോ.. എഴുതുന്നുണ്ട്... പക്ഷെ പലപ്പോഴും മനസ്സിൽ സന്ദര്ഭങ്ങള് തെളിയുന്നില്ല.. കൂടാതെ ചില തിരക്കുകളും.. എന്തായാലും ഉടനെ ഇടാൻ ശ്രമിക്കാം..
Muthe ummmmmmma ethoru novel akkikude
Chetttaaaaaa ???????????. Enthuparayanam ennariyilla Ethoru novel akkikude
നന്ദി Rb ബ്രോ... ഇതൊരു നോവൽ തന്നെയാണ്.
?????" പുഴയോരഴകുളളപെണ്ണ്....
നന്ദി കാമുണ്ണി....
അടിപൊളി
Thank u babu...
Ee partum super Bro
Thank u joseph..
എന്താ പറയേണ്ടത്??? പ്രണയത്തെ ഇങ്ങനെയും മനോഹരമാക്കി എഴുത്താനാവുമോ എന്നു കണ്ണുംതള്ളിയിരുന്നു ചിന്തിച്ചുപോയി. ഒന്നും പറയാനില്ല. അടുത്ത ഭാഗതിനായി കൊതിയോടെ കാത്തിരിക്കുന്നു
മനസിന് കുളിരേകുന്ന ഈ വാക്കുകൾക്കു നന്ദി ബ്രോ... നിങ്ങടെ നോവലുകൾ എന്നും എനിക്കൊരു പ്രജോത്തനമാണ്..
ന്റെ കൊച്ചൂഞ്ഞേ തന്റെ കഥ മനസ്സിനെ കുഴപ്പിച്ചു കളഞ്ഞല്ലോടോ..? മറ്റൊരു നല്ല കഥ കൂടെ തന്നതിന് ഒരു പാട് നന്ദി ??? മൊത്തം വരട്ടെ എന്ന് കരുതി കാത്തിരുന്നു ഇന്നാണ് വായിച്ചതു ഇനിയിപ്പോ ബാക്കി കൂടെ വായിച്ചില്ലേൽ ഒരു സമാധാനം ഇല്ല അത് കൊണ്ടാ പെട്ടന്നായിക്കോട്ടെ കേട്ടോ... അവസാനം വിഷമിപ്പിക്കുമോ..? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കിച്ചു... എഴുതുന്നുണ്ട്.. പിന്നെ രക്ഷസ് എവിടെ..
വായിക്കാന്‍ അല്‍പ്പം വൈകി. ജയന്തി ജനത കമന്‍റ്റുകള്‍ ഒരു പരിധിവരെ അതിനു കാരണമാണ്. പിന്നെ വായനക്കിടയില്‍ സംഭവിക്കുന്ന ഒഴിവാകാനാവാത്ത "ഡിസ്റ്റെര്‍ബെന്‍സ്" എന്ന്‍ പറയാനാവാത്ത ചില പ്രശ്നങ്ങളും. വായന കഴിയുമ്പോള്‍ എല്ലാവരും പറയുന്നത് പോലെ കൂടെപ്പോരുന്നത് രാധിക തന്നെയാണ്. താഴെ അസുരന്‍ ചോദിച്ച ചോദ്യം ന്യായമാണ്. ആ സംശയം എനിക്കുമുണ്ട്. എന്തായാലും നല്ല ഒരു കഥ തന്നതിന് ഒരുപാട് നന്ദി, കൊച്ചൂഞ്ഞേ....
തിരക്കിനിടയിലും സ്മിതേച്ചീ സമയം കണ്ടെത്തി വായിച്ചു അഭിപ്രായം പറയുന്നുണ്ടല്ലോ... ഇങ്ങളൊക്കെ വല്യ പ്രചോതനാണ് സ്മിതേച്ചീ.. ഈ വാക്കുകൾക്കു പെരുത്ത് നന്ദി...
എന്താ കൊച്ചുഞ്ഞേ.. ബാക്കി താരത്തെ കാത്തിരിക്കാൻ വയ്യടോ plzzzz ഒന്ന് വേഗം ഇനിയും കാത്തിരിക്കാൻ വയ്യ
പ്രിയ സ്നേഹമേ... എഴുതുന്നുണ്ട്... സമയമാണ് പ്രശ്നം.. ഉടനെ ഇടാം.. ഈ സ്നേഹത്തിനു നന്ദി.
എവിടെ ബാക്കി കുറെ ആയല്ലോ കാത്തിരിക്കാൻ വയ്യ കൊച്ചുഞ്ഞേ... plzzz വേഗം ബാക്കി തരൂ
ദയവ് ചെയ്തു രാധികയെ തെറ്റിധരിപ്പിക്കരുത് പണത്തിനു വേണ്ടി സ്നേഹിച്ചു അന്ന് പറഞ്ഞു അതു ഞങ്ങള്ക് സഹിക്കില്ല രാധിക ഞങ്ങൾക്കേ ആരെല്ലാം ആണേ
ഒരുപാട് നന്ദി വർഷ ഈ സ്നേഹത്തിനു... ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..
superb kochooja superb ...adipoli avatharanam. Radhikaya karayippikkunnathu poranjittano njangalayum karayippikkunnathu bro ..Radhikayuda sankadam manasil ninnum mayaunnathinu munpu adutha partumayee vayo..
Thank u vijayakumar... Bhakki ezhuthi thudanganam..orupadu santhosham thankalude vaakkukaliloode vannodikkumbo..
ഒടുക്കത്തെ ഫീൽ ആണ് ബ്രോ വായിക്കാൻ. സത്യം പറ ബ്രോ നിങ്ങൾ ഏതോ മുഖ്യധാരാ എഴുത്തുകാരൻ അല്ലെ. അമറ്റേഴ് നെകാളും ഒരു പ്രഫഷനൽ എഴുതുന്നത് പോലെ ഉണ്ട്. രാധികയെ അധികം കരയിക്കരുത്.
ഇങ്ങനൊന്നും പറയല്ലു ബ്രോ... നന്ദി പറയാൻ പറയാൻ മനസനുവതിക്കുന്നില്ല.. എങ്ങനെ പറഞ്ഞാലും അത് കുറഞ്ഞുപോകും.. എന്നാലും നന്ദി..
എന്നോ നമുക്ക് നഷ്ടപ്പെട്ട ഗ്രാമീണനൻമകളുടെ ഗൃഹാതുരത്വമുണർത്തുന്ന കണ്ണുനീരണിഞ്ഞ ഓർമ്മകൾ പോലെ, പഴമയുടെ തണുത്ത ഗന്ധമുളള ഈ കഥകൾ... രാഘവൻ മാഷിന്റെ നാടൻ ശീലുകൾ പോലെ.., "" നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ...........? *** പക്ഷേ.... ഫോർ ജി യുടെ തോളിലേറി 'ഡെസ്പസീറ്റോ'കളിലൂടെ മാനം നോക്കി "പൊളിച്ചടുക്കി തിമിർത്തു........" മുന്നേറുന്ന ഈ കാലത്ത് ; സുഖങ്ങൾക്കപ്പുറത്തെ സുഖങ്ങൾ ഈ കമ്പിക്കുട്ടനിലും തിരഞ്ഞുകൊണ്ടിരിയ്ക്കുമ്പോൾ ........, വാട്ടിയ വാഴയിലയിൽ ചുട്ടരച്ച തേങ്ങാച്ചമ്മന്തി മാത്രം കൂട്ടി തണുത്ത ചോറുണ്ട ഒരു സുഖം..... ??????????????????? ...... ?pK