← Back to മഴത്തുള്ളിക്കിലുക്കം [JO]

Comments

മഴത്തുള്ളിക്കിലുക്കം [JO] · approved reader discussion

നന്ദുസ് • 2024-12-14 17:16

സഹോ... ജോ.. ന്റെ മനസ്സിൽ തട്ടിയ ഒരു കഥ.... നെഞ്ചു വേദനിച്ചു, കരഞ്ഞു കൊണ്ടു വായിച്ചു തീർത്ത ഒരു കഥ... കണ്ണീരു കൊണ്ടു ഒന്നും വായിക്കാൻ പറ്റിയില്ല ആദ്യം... പിന്നേം കടിച്ചുപിടിച്ചിരുന്നു വായിച്ചു തീർത്തു..... ഓർമ്മക്കായ്... ❤️❤️❤️❤️

Zali • 2021-12-17 20:08

ഒരുപാട് അങ്ങ് ഇഷ്ട്ടായി മച്ചാനെ ❤❤❤

Mr.Starck • 2021-11-04 22:02

Myr karanju poi.... ?

Czar • 2021-11-01 17:42

നിങ്ങൾ കൂരനാണ് .എനിക്കു വിഷമായി. അവരെ ഒന്നിപ്പിക്കായിരുന്നു എന്നു തോന്നി

MORNINGSTAR • 2021-08-09 19:01

നമിച്ചു bro എന്തോ ഒരു വിഷാദരോഗം പിടിച്ച പോലെ ...... എന്നാലും താൻ കൊന്നുകളഞ്ഞല്ലോടാ മഹാപാപീ......? എന്താ പറയാ..... അടൂർ ഗോപാലകൃഷ്ണൻ ഒന്നും തനിക്ക് മുന്നിൽ ഒന്നുമല്ലെടോ..... സ്നേഹം മാത്രം..... എന്നാലും കൊല്ലണ്ടായിരുന്നു........ Keep it up bro....

യക്ഷി ഫ്രം ആമ്പൽക്കുളം • 2021-04-12 16:58

Jo, Jo യുടെ കഥകൾ വായിച്ച് തുടങ്ങിയത് ഇപ്പോഴാണ്. ഈ കഥ ഒരുപാട് ഇഷ്ടമായി.പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത സങ്കടം. മനസ്സിൽ തട്ടിയ ഒരു അടാർ item ?? സ്നേഹം മാത്രം???

?? • 2021-05-19 20:53

ചില സമയത്തെ ഭ്രാന്തിന് എഴുതി വിടുന്നതാ... ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

Allen • 2020-12-16 20:05

ഇത് വായിച്ചപ്പോൾ എന്റെ തന്നെ പഴയ കാലമാണ് ഓർമ്മ വന്നത്.Plus two വരെ കൂടെ പഠിച്ചിട്ടും ഓൾടെ ഇഷ്ടം എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല.പക്ഷേ കോളേജിൽ എത്തിയപ്പോ ഓൾക്ക് ഒരു അപകടം പറ്റി.അരയ്ക്ക് താഴെ തളർന്നു.ഇപ്പൊ ആൾ എന്റെ മോളുടെ അമ്മയാ❤️

?? • 2021-03-30 07:28

?????

Sujith Sudharman • 2021-06-22 19:57

??? congrats!!!

Sja • 2020-09-05 01:34

Enthado parayande ake sankadayi Avasanam karayikkunna kadha vayikkatha njn jo kadha ayathondu vayicha sahikkan pattanillado avare engane enkilum orumippichoodarnno oru vakkukondekil polum athrayk vishamam ayado Thagalude vakkukalude endrajalam varanju vivarikkan sadikkila Valare nannayirunnu With love sja

?? • 2021-03-30 07:27

ഇതൊരിക്കലും പ്രണയത്തിൽ ഏത്തെരുതെന്ന് എനിക്കു വാശിയുണ്ടായിരുന്നു

Anandu • 2020-08-28 21:36

Njn kuraxh adhikam thavana vaycha kadhayanu ennalum?

?? • 2021-03-30 07:27

താങ്ക്സ് മച്ചാ

Duncan Vizla • 2020-08-25 21:11

Bro ningalano 96 nu thirakkadha ezhuthiyath? Cheriya vethyasangal mathre thonniyullu Orupad ishtaayi ❤❤

?? • 2021-03-30 07:26

അത്രക്കൊക്കെ വേണോ

Taniya • 2020-07-21 10:58

Varshangal kazhinju jo ennanu vayikkunnathu..... eshtayi.....vayichu kazhinjappol thakarnnu poyi athrakku feel undu story kku.......

jo • 2020-07-24 08:58

വൈകിയാണ് ഞാൻ കമന്റ് കണ്ടതും. നന്ദി താനിയ

pravasi • 2020-07-20 10:00

മൂന്ന് വർഷത്തിന് ശേഷമാണ് വായിക്കുന്നത്.. ഒത്തിരി ishtamaayi

jo • 2020-07-24 08:54

നന്ദി പ്രവാസി

Ajay • 2020-05-30 18:13

Jo Niranju ozhukiya mizhikalodeyanu Naan ee comment ezhuthunnathu Arinjittum parayathe poya pranayathinte novu athethratholam manasine vedhanipikum ennenikariyam Orupaad ishttapettu Joyude anupamaye orupad ishtappettu

jo • 2020-07-24 08:53

ഒരുപാട് നന്ദി അജയ്...

അജയ് • 2021-05-18 19:21

❤❤

ലാലു • 2020-05-19 11:20

കരഞ്ഞുപോയി. നല്ല കഥ

jo • 2020-07-24 08:52

നന്ദി ലാലൂ

ചങ്ക് ബ്രോ • 2020-05-17 22:35

കരയിപ്പിച്ചല്ലോ ഡോ ?

jo • 2020-07-24 08:52

അത്രക്കൊക്കെയുണ്ടോ ഇത് ???

raj • 2020-02-11 21:53

<strong> nice stroy </strong>

jo • 2020-07-24 08:51

നന്ദി രാജ്

സോനു വെയിൻ(ഞരമ്പ്) • 2019-06-09 14:11

ജോകുട്ടാ ജോയുടെ എല്ലാ കഥകളും തിരഞ്ഞ് വായിച്ച് തുടങ്ങിയത്, to be frank കഴിഞ്ഞ week തൊട്ടാ. ഞാൻ സ്ഥിരം വായനക്കാരനൊന്നു മല്ലായിരുന്നു. ഒരു രസത്തിന് വല്ലപ്പോഴും ഒരു കമ്പി സുഖത്തിന് ഏതെങ്കിലും കഥ വായിച്ച് ആശ്വാസം കാണും അത്ര തന്നെ. കഴിഞ്ഞ week നവവധു വായിക്കാൻ ഇടയായി. സത്യം അത് ഓർത്ത് സ്വയംഭോഗം ചെയ്യ്താൽ ആ കഥാപാത്രങ്ങളോട് ചെയ്യുന്ന ഒരു വാഞ്ചനയാണെന്ന് തോന്നി. ആ കമ്പി ഭാഗങ്ങൾ ഞാൻ ഒഴുവാക്കിയാ വായിച്ചെ. ജോകുട്ടനം ചേച്ചി കുട്ടിയും എന്റെ ആരൊക്കെയോ എന്ന് തോന്നിപോയി, അപ്പോൾ അവരുടെ S3x എങ്ങനെ ആസ്വതിക്കും പാപമല്ലെ.......????? you are grate Jo. പിന്നെ മച്ചാനെ തന്റെ എല്ലാ കഥ കളും തപ്പി. രണ്ടെണ്ണം കൂടി കിട്ടി. മഴത്തുളിയും, മിഡിൽ ബഞ്ചറും, പൊളിച്ച് മോനെ. എനിക്കൊന്ന് കാണാൻ സാധിക്കുമോ ജോക്കുട്ടനെ. അടൂർ ഗോപാലകൃഷ്ണനൊന്നും ഒന്നുമല്ലെടോ തന്റെ മുന്നിൽ. നല്ല കഥകൾ ഒത്തിരി വായിച്ചു ഈ Site ൽ but ആരാധന തന്നോടു് മാത്രമാ. സ്വന്തം സേഹോ സോനു വേയിൻ(ഞരമ്പ്)

jo • 2019-06-24 16:50

ഈ കമന്റിന് മറുപടി പറയാൻ ഞാൻ ആളല്ല. മനസ്സ് നിറഞ്ഞു...

Thendi? • 2019-04-14 16:17

Idhe vayichappo manasil urapicha oru karyam edhuundayalum a pazhe plustwo kari ente achu aladhe vere oru penila enne

jo • 2019-04-16 07:38

അതാണ്... സ്നേഹിക്കുന്നവരെ ഒരിക്കലും നഷ്ടപ്പെടുത്തരുത് സഹോ... ഇങ്ങനെ നെഞ്ചോടു ചേർത്തുവെച്ച് സ്നേഹിച്ചോണ്ടിരിക്കണം

Hari • 2019-03-24 22:34

Nta ponnoo nta kanni ariyathe നിറഞ്ഞുപോയി .....Kure theppistikulle Eee katha vayipikkanm anginelum nannavattee...&amp; kallakke broo kolla???

jo • 2019-04-16 07:37

ഒരുപാട് നന്ദി ബ്രോ...

Jayeshpc • 2019-03-06 22:46

ആകെ ഫില്ലിംഗ് ആയി

jo • 2019-04-16 07:37

സോറി ബ്രോ...

അസുറവിത്ത് • 2018-08-15 17:09

നമിച്ചു ബ്രോ.... പഴയ ഓർമകളിലേക്ക് തിരിച്ച് പോയ ഒരു പ്രതീതി..... ശരിക്കും മനസ്സിൽ കത്തി കുത്തിയിരക്കിയ ഫീൽ..,.

jo • 2018-10-19 21:29

ഒരുപാട് നന്ദി സഹോ... മനസ്സിലെ വിരഹം വരികളിൽ ഒന്നെഴുതി നോക്കിയതാണ്

Appu • 2018-07-29 12:58

Kollaaam. Ithinte pdf kittuo ?

jo • 2018-08-02 20:43

അവസാന പേജിൽ ഉണ്ടല്ലൊ???

bladwin • 2018-03-29 23:35

jo ങ്ങള് ഒരുസംഭവമാട്ടൊ. അവസാനത്തെ വരികളിൽ കണ്ണ് നിറഞ്ഞു പോയി. ഇതുപോലെ നന്മയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.സസ്നേഹത്തോടെ

jo • 2018-03-31 16:49

നല്ലൊരു മൂഡ് കിട്ടിയാൽ തീർച്ചയായും ഞാൻ ശ്രമിക്കാം കേട്ടോ

bladwin • 2018-03-29 19:18

manasill tattiya katha. vallare realayi feel cheyunundu . kannu nannayipochu superb . ithupollila nanmmayula kathakal pretekshikunnu .

jo • 2018-03-31 16:48

നല്ലൊരു തീമും മൂഡും കിട്ടിയാൽ തീർച്ചയായും ഞാൻ ശ്രമിക്കാം

Ghanasyam • 2018-02-01 02:23

kannu niraju poyii

jo • 2018-02-18 16:51

മേലാൽ ആവർത്തിക്കൂലാ....സത്യായിട്ടും....

sreenadh • 2018-01-30 16:58

ജോ...നിങ്ങൾ ഒരു സംഭവം ആണ്...absolute art. Hats off machane...

jo • 2018-02-18 16:51

നന്ദി ശ്രീനാഥ്....ഒരായിരം നന്ദി

കട്ടപ്പ • 2018-01-24 11:01

ജോ, താന്‍ വീണ്ടും ഞെട്ടിച്ചു. തന്‍ എന്തിന്നടോ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ.... വളരെ വൈകിയാണ് കഥ വായിച്ചത്...... സോറി.ഒരുപാട് ഇഷ്ടപ്പെട്ടു.

jo • 2018-01-26 22:25

കരയിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ....

gopikuttan • 2018-01-21 10:04

ഇത്രയും നല്ല ഒരു കഥ വായിക്കാൻ ഇത്രയും താമസിച്ചു പോയല്ലോ എന്നോർക്കുമ്പോൾ ഒരു വല്ലയിമ. സൂപ്പർ കഥ നിങ്ങള് പൊളിച്ച് ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു

jo • 2018-01-26 22:24

ഇല്ലോളം താമസിച്ചാലും വായിച്ചല്ലോ... നന്ദി...

Kannan • 2018-01-02 21:31

Ithra nalla oru kathakk. Reply ittillenkil daivam polum sahikkilla. Njan ethaanum chilarude kathakalkk maathreme comment idaarullo. This story is one of a kind . Mastarinte vikaaara threevamaya kathakalkk shesham itha nalla katha njan kaanuvaaa. Nice one keep it up.

jo • 2018-01-07 21:00

ഒരുപാട് നന്ദിയുണ്ട് കണ്ണാ...

SREE LEKHA • 2017-12-24 12:02

VALARE NANNAYITTUNDU JO...

jo • 2017-12-29 20:27

ലേഖ ചേച്ചീ... ഒരുപാട് നന്ദി

AKP • 2017-12-22 00:54

Jo etta... Vallatha oru feeeling aan ith vaayikumbo.... Big salute.. :)

jo • 2017-12-29 20:26

ഒരായിരം നന്ദി ബ്രോ....

ഇരുട്ട് • 2017-12-13 21:46

ഷ്ടായി.. ല്ലാവർക്കും ബാല്യകാല പ്രണയമുണ്ടല്ലേ.. വിരഹ പര്യവസാനിയാണെങ്കിലും.. അപ്പ നിക്ക് മാത്രാണത് നഷ്ടപെട്ടത്..

jo • 2017-12-18 08:24

കരയിക്കല്ലേ ഇരുട്ടെ???

dracula • 2017-12-12 15:29

adipoli veera level karayichu kalanjuttoo ..

jo • 2017-12-12 20:52

നന്ദി ഡ്രാക്കുളചേട്ടാ

ബാംഗ്ലൂർ മല്ലു • 2017-12-07 16:38

എന്തിനാ ചക്കരേ നീ ഞങ്ങളെ കരയിക്കുന്നെ? അടിപൊളി കഥ... മാസ്സ് എഴുത്ത്‌... കൊലമാസ്സ് അവതരണം.. പൊളിച്ചു.. ഇനിയും ഇത് പോലെ ചെറുകഥകൾ പ്രതീക്ഷിക്കുന്നു..

jo • 2017-12-12 07:32

പറ്റിപ്പോയി ചക്കരെ.... ഇനിയും നല്ലൊരു മൂഡ് വന്നാൽ എഴുതാം

Abhijith • 2017-12-06 17:31

Kadhakal.com il thaankal ithittirunnekil ee kadha mattu palarkkum share cheyyamayirunnu enna vishamam maatram

jo • 2017-12-12 07:31

നമുക്ക് നോക്കാം സഹോ

Sachu • 2017-11-27 18:15

എന്തായാലും കമ്പി അടിക്കാൻ വന്ന എന്നെ കരയിപ്പിച്ചത് ശരിയായില്ല.. പൊളിച്ചു ബ്രോ നല്ലൊരു ഫീൽ.. ആ കാമുകന്റെ ഫീലിങ്ങ്സ് വായിക്കുന്നവർക്കുംകൂടി നൽകാൻ കഴിഞ്ഞു ????❤️

jo • 2017-12-12 07:31

വെള്ളത്തിന്റെ സ്ഥാനം ഒന്നു മാറിക്കോട്ടെ എന്നു വെച്ചു

നിഷ്കു • 2017-11-26 22:46

എടാ ദുരന്തമേ, ജോ. മനുഷ്യന്റെ സമാധാനം കളഞ്ഞപ്പോ തൃപ്തി ആയിട്ടുണ്ടാവുലോ ലേ? നമിച്ച് ബ്രോ. ഒരു തരം വെറി പിടിച്ച ഏകാന്തതയിലേക്ക് വീണ്ടും എത്തിച്ചതിന് പെരുത്ത് നന്ദി ചെകുത്താനേ

jo • 2017-12-12 07:30

നിഷ്‌കുവണ്ണാ... സോറി പറ്റിപ്പോയി.... ഒരു കൈയബദ്ധം

Akhil • 2017-11-23 23:33

Idilum bedam ninaku enne kollamayirunille?

jo • 2017-12-12 07:29

അപ്പൊ എന്റെ അടുത്ത കഥ ആരു വായിക്കും???

മായാവി • 2017-11-12 23:05

എന്റെ പൊന്നു ജോ, ഇയ്യ് ചങ്കിലാണല്ലോടാ പഹയാ കുത്തിയത്...

jo • 2017-11-15 10:00

എന്തായാലും കുത്തുവാ...അപ്പോപ്പിന്നെ ചങ്കിൽ തന്നെ കുത്തണം... അതാണ് ന്യായം

Ikru • 2017-11-05 21:46

Aadyamaayi aanu njan oru kadhakku comment ezhuthunnathu. Ente jeevidathil sambavicha oru karyam neril kandathu pole. Kootukara enthu parayanam ennu enikku ariyilla. Randu vaaku. Thank You

jo • 2017-11-09 06:49

മിക്കവർക്കും ഉണ്ട് ഇതുപോലെ ഓരോ അനുഭവങ്ങൾ....എനിക്കുമുണ്ട്.... എങ്കിലും താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

Vimal • 2017-11-05 05:46

Jo enikku valare ishtapettu

jo • 2017-11-09 06:48

താങ്ക്സ് വിമൽ

Freddy. N • 2017-11-03 21:36

Dear jo... വന്ദനം.... ???ഇത്രയും നല്ല വൃത്തിയോടുകൂടിയ ഭാഷാശൈലിയിൽ എഴുതിയ ഒരു പ്രേമകാവ്യം ഈ കമ്പി സൈറ്റിൽ പ്രതീക്ഷിച്ചതല്ല, അത് കുറ്റമായിട്ട് പറഞ്ഞതല്ല കേട്ടോ... ഇവിടെ പ്രതീക്ഷിച്ചില്ല. അതാ..... ഇത് മുഴുവനും വായിച്ചപ്പോഴാണ് ഇതിലെ depth മനസ്സുലാവുന്നത്. മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ അത് പതിച്ചപ്പോൾ ചില ഓർമ്മകൾ തികട്ടിവന്നു... ??? വാക്കുകൾക്കുമതീതമാണ് താങ്കളുടെ തൂലിക. പൂച്ചെണ്ടുകൾ.... ഫ്രഡ്‌ഡി

jo • 2017-11-03 21:53

മനസ്സിലെ കുഴിച്ചുമൂടിയ ഓർമകൾ പൊടിതട്ടി എടുത്തപ്പോൾ ഇങ്ങനെയായി.... അത്രയേ ഉള്ളു.... ഇത് പബ്ലിഷ് ചെയ്യാൻ മറ്റൊരു സൈറ്റും ഞാൻ കണ്ടില്ല. ഞാൻ എഴുതിതുടങ്ങിയതും ആകെ എഴുതുന്നതും ഇവിടെയാണ്. അതുകൊണ്ട് ഇവിടെയിട്ടു.

dr.kambikuttan • 2017-11-04 00:04

JO Nalla Kadhakalkkayi oru cheriya site koodi nammalkkondu www.kadhakal.com

thamashakaran • 2017-11-04 00:54

ആ സൈറ്റ് നമ്മടെ ബ്രാഞ്ചായിരുന്നോ. Dr. അതിൽ 1 2 കഥകൾ അതുംകൂടി ഒന്ന് ഇടാവോ അവിടെ.

jo • 2017-11-04 06:37

നന്ദി ഡോക്ടർ...

macho • 2017-11-04 06:43

Doctor ki jai

Freddy. N • 2017-11-04 08:36

Doc, നല്ല തീരുമാനം....അങ്ങിനെ ഒരു സൈറ്റ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഇത് കണ്ടപ്പോൾ തോന്നി.

SREE LEKHA • 2017-12-24 11:55

GOOD.. ATHU NANNAYI DOCTOR

തേജസ് വർക്കി • 2017-11-03 18:58

ജോ പറയാൻ വാക്കുകളില്ല ഒരുപാടിഷ്ടായി ???

jo • 2017-11-03 21:51

അഭിപ്രായങ്ങൾ അറിയിച്ചതിൽ അതിലേറെ സന്തോഷം

Viru • 2017-11-03 03:47

Machaaane Ithpole Adutha Oru Katha Udan pratheekshikkunnu

jo • 2017-11-03 21:50

എഴുതിയില്ല.ആഗ്രഹം മനസ്സിലുണ്ട്. ഇനി എന്തായാലും നവവധു കഴിഞ്ഞേ എഴുതൂ...അതാണ് മുഖ്യം. അതുപോലും എഴുതാൻ സമയം കിട്ടുന്നില്ല.... ഇനിയും വൈകിയാൽ ഞാൻ തെറി കേട്ടു മടുക്കും

chindan • 2017-11-02 22:17

Jo,,,, super ormakal orikkalum marikkilla

jo • 2017-11-03 21:48

ആ ഓർമകളാണ് എന്നുമെന്റെ പ്രചോദനം

StoryLover • 2017-11-02 01:09

Enne karayippichu.

jo • 2017-11-03 21:44

ചിരിപ്പിക്കാനോ പറ്റുന്നില്ല... അപ്പോപ്പിന്നെ....??

Y d h u • 2017-10-31 22:40

Machaneee..namovagam..???

jo • 2017-11-01 07:58

Namovaagam

Joseph • 2017-10-31 20:18

Nashathamaya pranayathe kurichu ormapichathinu orayarium nanni JO jeevitham purakotte sancharichathu pole oru feel.

jo • 2017-10-31 20:27

You too saho.....

unnikuttan • 2017-10-31 18:47

Jo ningal vere levalaanu superbbb navavadhu epozhanu.....?

jo • 2017-10-31 20:27

varunnu. ezhuthiyilla

Asuran • 2017-10-30 23:21

chirippikkanulla Kath ezhuthu, allathe karayikkan ezhuthu all konnukalayum

jo • 2017-10-31 07:05

I will try