മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
📝 Ongoing
👁 39322 views ❤ 131 likes 💬 14 comments
📝 Ongoing
👁 39322 views ❤ 131 likes 💬 14 comments
Bro next part please
കൊള്ളാം
Adithya.. nalla plot and adipoli story. Verumoru cliche relationship aakkathirunnenkil ennu aashikkunnu. And meera, I met her before, but never a jasmine ! Ezhuthukarante swathanthryam aanu, enkilum adutha oru part und ennariyumbol ulla aakamsha aanu..
Nalla thudakkam
nalla thudakkam. Pettennu thanne adutha bhagam poratte
❤️❤️❤️❤️
ആദിത്യാ,കൊള്ളാംസൂപ്പർ ഇതുതകർക്കും.മനോഹരമായ അവതരണം. പെട്ടെന്ന് അടുത്തപാർട്ട് താ....
കൊള്ളാലോ ആദി... ഇതൊരു ഒന്നൊന്നര കഥയാകുമെന്ന് കരുതുന്നു...നല്ല തുടക്കം...വരികളിലോക്കെ നല്ല feel ഉണ്ട്....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Dear ആദിത്യൻ, കഥ നന്നായിട്ടുണ്ട്. വല്ലാത്തൊരു ഫീലിംഗ്. മീരയാണോ ജാസ്മിൻ ആണൊ കൂടുതൽ മനസ്സിൽ കയറിയത് എന്ന് സംശയം. Waiting for the next part. Regards.
തുടക്കം സൂപ്പർ bro. അടുത്ത പാർട്ട് പെട്ടന്നു പോന്നോട്ടെ??
തുടക്കം തകർത്തല്ലോ... അടിപൊളി
Adi pwoli bro..adikam vaikipikaathe oroo partsum iduka..nan daily vaayikunna vyakthi aanu..athoondu oru curiosity unde
കൊള്ളാം നല്ല ഒരു അവതരണം കഥ വായിക്കുമ്പോൾ അത് മനസ്സിൽ ഒരു ചിത്രം ആയി വരുന്നു, അടുത്ത പാർട്ട് ഉടനെ വരും എന്ന് വിശ്വസിക്കുന്നു
നല്ല തുടക്കം. അടുത്ത പാർട്ട് എവിടെ ബ്രോ