← Back to മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]

Comments

മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ] · approved reader discussion

മീശ • 2021-05-25 23:20

നല്ല തുടക്കം. അടുത്ത പാർട്ട്‌ എവിടെ ബ്രോ

Jobzz • 2020-07-24 11:52

Bro next part please

Frnd • 2020-05-15 07:52

കൊള്ളാം

Atheist • 2020-05-11 13:26

Adithya.. nalla plot and adipoli story. Verumoru cliche relationship aakkathirunnenkil ennu aashikkunnu. And meera, I met her before, but never a jasmine ! Ezhuthukarante swathanthryam aanu, enkilum adutha oru part und ennariyumbol ulla aakamsha aanu..

Shazz • 2020-05-09 18:36

Nalla thudakkam

Jango • 2020-05-09 17:25

nalla thudakkam. Pettennu thanne adutha bhagam poratte

നന്ദൂ • 2020-05-09 16:11

❤️❤️❤️❤️

വേട്ടക്കാരൻ • 2020-05-09 14:28

ആദിത്യാ,കൊള്ളാംസൂപ്പർ ഇതുതകർക്കും.മനോഹരമായ അവതരണം. പെട്ടെന്ന് അടുത്തപാർട്ട് താ....

Rajeev • 2020-05-09 12:30

കൊള്ളാലോ ആദി... ഇതൊരു ഒന്നൊന്നര കഥയാകുമെന്ന് കരുതുന്നു...നല്ല തുടക്കം...വരികളിലോക്കെ നല്ല feel ഉണ്ട്....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Haridas • 2020-05-09 11:34

Dear ആദിത്യൻ, കഥ നന്നായിട്ടുണ്ട്. വല്ലാത്തൊരു ഫീലിംഗ്. മീരയാണോ ജാസ്മിൻ ആണൊ കൂടുതൽ മനസ്സിൽ കയറിയത് എന്ന് സംശയം. Waiting for the next part. Regards.

Pravi • 2020-05-09 09:34

തുടക്കം സൂപ്പർ bro. അടുത്ത പാർട്ട്‌ പെട്ടന്നു പോന്നോട്ടെ??

പാലാക്കാരൻ Palaikkaran • 2020-05-09 08:54

തുടക്കം തകർത്തല്ലോ... അടിപൊളി

Dzouza • 2020-05-09 07:47

Adi pwoli bro..adikam vaikipikaathe oroo partsum iduka..nan daily vaayikunna vyakthi aanu..athoondu oru curiosity unde

Rizwan?? • 2020-05-09 06:24

കൊള്ളാം നല്ല ഒരു അവതരണം കഥ വായിക്കുമ്പോൾ അത് മനസ്സിൽ ഒരു ചിത്രം ആയി വരുന്നു, അടുത്ത പാർട്ട്‌ ഉടനെ വരും എന്ന് വിശ്വസിക്കുന്നു