0%

നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na] · നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

👁 2 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Sam • 2022-04-07 00:28

ne-na. Aranenno endanenno atiyatha priyapetta ezhuthkaaraa.. nee happy aaanenn viswasikunnu.. ninte kathakalk mathram endado valatha feel.. real lifili friends aayirikaan thoonunu

Megredis • 2021-06-16 00:36

Venda bro. Nilapaksikku perfect ending thanne anathu. Iniyum valichu Neetiyal athinekhal better ending var ennu thonnunnilla

pp • 2021-03-25 20:25

താങ്കൾ ഇനി തലകുത്തി നിന്നാലും ആ കാലുകൾ വെച്ച് ഞാൻ കെട്ടിപ്പിടിക്കും❤❤❤

അപരിചിതൻ • 2021-03-24 01:06

പ്രിയപ്പെട്ട Ne-Na, ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് താങ്കൾ..തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷമുണ്ട്. "എന്റെ നിലാപക്ഷി" എനിക്കേറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണ്, ഈ കഴിഞ്ഞ ആഴ്ചയിലും അത് വീണ്ടും വായിച്ചിരുന്നു. അത്രയ്ക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരാണ് ജീനയും, ഹരിയും, അമ്മയും, വിദ്യയും, ക്ളാരയും, ഒപ്പം മറ്റുള്ളവരും. ഇത്രയും മനോഹരവും, ലളിതവും, ഏറെ ഹൃദ്യമായ മുഹൂര്‍ത്തങ്ങളുമുള്ള മറ്റൊരു കഥയുണ്ടോയെന്ന് സംശയമാണ്. "ജീന" എനിക്കേറ്റവും പ്രിയപ്പെട്ട, ജീവിതത്തിൽ ഉണ്ടായിരുന്നങ്കിൽ എന്നാഗ്രഹിക്കുന്ന കഥാപാത്രമാണ്. എന്റെ ബ്രൗസറിൽ ഒരു Author ന്റെ പേജ് എപ്പോഴും ഓപ്പൺ ആണ്, "Ne-Na" യുടെ..ഇടയ്ക്കിടയ്ക്ക് റിഫ്രഷ് ചെയ്ത് നോക്കാനും, ജീനയെയും, ഹരിയേയും തോന്നുമ്പോഴൊക്കെ വായിക്കാനും. അതിൽ നിന്ന് മനസ്സിലാക്കാമല്ലോ "Ne-Na" എന്നെ എത്രമാത്രം സ്വാധീനിച്ചുണ്ട് എന്ന്. ആഗ്രഹമുണ്ട്, അവരുടെ ഇനിയുള്ള ജീവിതമെങ്ങനെ എന്നറിയാൻ, ആ സന്തോഷം പങ്കിടാൻ..പറ്റുമെങ്കിൽ അവരുടെ ഇനിയുള്ള ജീവിതം പറയണം, ഇഷ്ടമാണെങ്കിൽ മാത്രം. പിന്നെ, ഞാൻ-2 എഴുതി പൂര്‍ത്തിയാക്കിയിരുന്നു എന്ന് പറഞ്ഞു, ഞങ്ങള്‍ക്കു വേണ്ടി അത് ഇവിടെ പബ്ളിഷ് ചെയ്തൂടെ? സ്നേഹത്തോടെ, അപരിചിതൻ

അപരിചിതൻ • 2021-03-24 03:04

Ne-Na, ഞാൻ-2 വായിച്ചതാണ്, പെട്ടന്ന് ആവേശത്തിൽ അതിന്റെ മൂന്നാം ഭാഗം എന്ന് തെറ്റിദ്ധരിച്ചു പോയി..?..ഇനി അതെഴുതുന്നുണ്ടെങ്കിൽ ആവാം, കേട്ടോ..? ഞാൻ-2 ന്റെ അവസാനം എഴുതിയിരുന്നു, "എന്റെ നിലാപക്ഷി" തിരിച്ചു വരുമെന്നും, "രണ്ടാമതൊരാൾ" പൂര്‍ത്തിയാക്കുമെന്നും, ഇത് രണ്ടും നടക്കാനായി കാത്തിരിക്കുന്നു..!! "ഞാൻ താൽക്കാലികമായി എഴുത്ത് നിർത്തുകയാണ്. രണ്ടാമതൊരാൾ എന്ന കഥ തുടങ്ങി വച്ചിരിക്കുകയാണെന്ന് എനിക്കറിയാം. കുറച്ച് വൈകിയിട്ടാണെങ്കിലും രണ്ടാമതൊരാൾ പൂർത്തിയാക്കി ഞാൻ തിരിച്ചു വരും. ഒപ്പം തന്നെ നിങ്ങളുടെ എല്ലാ ആഗ്രഹപ്രകാരം നിലാപക്ഷിയും ഉണ്ടാകും." കാത്തിരിക്കുന്നു..!!

Vishnu • 2021-03-19 15:33

❤️❤️

ne-na • 2021-03-19 05:56

Enikkum ezhuthi vannapol classmates aayathupole thonniyirunnu.. pinne madi kaaranam matti ezhuthan thonniyilla ☹️

Megredis • 2021-06-16 00:28

Ente bro kidilan intro. Broyude Mattu kathakalilninnu kurachu variety ayi thonni. Broyude aarohiyum nilapaksiyum vayichathil pinne njan broyude fan anu

rashid • 2021-03-18 22:19

Ne-na അടിപൊളി ആയിട്ടുണ്ട്, ഒരുപാട് നാളുകൾക്ക് ശേഷം തിരിച്ച് വന്നതിൽ സന്തോഷം. പഴയ കഥകളുടെ അതേ ഫീലിൽ തന്നെ വായിക്കാൻ കഴിഞ്ഞു. സുഹൃത് ബന്ധത്തിന്റെ വിലയറിഞ്ഞുള്ള കഥ വായിക്കണമെങ്കിൽ Ne-na തന്നെ വരണം. ഇതിൽ ജോടികൾ ദീപക്-കീർത്തന തന്നെയാണോ? അതോ നല്ല സുഹൃത്തുക്കൾ ആയി തുടരുമോ അവർ?

Soldier • 2021-03-18 22:15

പല തവണ വായിച്ചിട്ടുള്ള ഒരേയൊരു കഥയാണ് ആരോഹി. അതിന്റെ കഥാകൃത്തിനെ വീണ്ടും കാണാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യം.

Gopal • 2021-03-18 12:37

Wonderfully written. waiting for next part.

raj • 2021-03-18 09:50

thirichu vannu alle.. sandhosham.

മാലാഖയെ പ്രണയിച്ചവൻ • 2021-03-18 01:53

Ne na ? അടിപൊളി കഥ ഇഷ്ടപ്പെട്ടു ?. താങ്കളുടെ ഏറ്റ്‌വും ഇഷ്ടപെട്ട കഥ എന്റെ നിലാപക്ഷിയും അരോഹിയും ആണ് ❤️??. ഇൗ കഥ തുടരണം അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ???. എന്ന് സ്നേഹത്തോടെ മാലാഖയെ പ്രണയിച്ചവൻ

Drik • 2021-03-18 01:28

രാത്രി 1 മണി ആയി കഥ വായിച്ചു തുടങ്ങുമ്പോൾ.. സാധാരാണ ഞാൻ ഈ സമയത്തു ഏതേലും കഥകൾ വായിച്ചാൽ പകുതിക്ക് വെച്ച് ഉറങ്ങി പോവാർ ആണ് പതിവ്.. പക്ഷെ ഈ കഥ തന്ന ആ ഒരു ഫീൽ കാരണം എനിക്ക് ഉറക്കമെ വന്നില്ല.. അത്രയും നല്ല കഥ

മായാവി • 2021-03-17 23:37

അടിപൊളി തുടരുക

കബാലി • 2021-03-17 22:46

Superb ???❤️❤️❤️???

Achillies • 2021-03-17 19:46

Loved it man... തുടർച്ചയ്ക്കായി കാത്തിരിക്കുന്നു... ❤❤❤

മാത്യൂസ് • 2021-03-17 12:40

ബ്രോ ഒന്നും പറയാനില്ല അടിപൊളി കഥയുടെ ടച്ച് പോകാതെ ഓരോ പാർട്ടും തരണേ

?സിംഹരാജൻ • 2021-03-16 21:11

NE-NA❤?, ningalude kathakall motham aduthidakkanu vaychath...nte comments nokkiyal Mathi...itrakk addict aanu ningalude storykk❤?, aduthonnum break idalle.... Love u brother❤?

ne-na • 2021-03-19 06:00

Comments njan kandirunnu, thanks

ഡ്രാഗൺ കുഞ്ഞ് • 2021-03-16 20:32

ഒന്നും parayaanilla ഇതിന്റെ ബാക്കി മുടങ്ങാതെ thattiyaal മതി ❤️❤️❤️

Aradhakan • 2021-03-16 20:26

നല്ല അവതരണം തന്നെ കാണാൻ സാധിച്ചു. എഴിത്തിലുള്ള പഴെ കയ്യടക്കം അടുത്ത ബഗത്തോടെ കാണുമെന്ന വിശ്വാസത്തോടെ ആരാധകൻ❤️

vijayakumar • 2021-03-16 18:22

kollam , nannayitundu , edikku class mates chila rangagal ethu vayikkumbol thonnunnundu. keep it up and continue bro..