← Back to നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Comments

നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na] · approved reader discussion

Cooldude • 2023-04-11 13:11

നിർത്തിത്തണോ ഈ കഥ... നല്ലൊരു കഥ ആണ് ബാക്കി വരുമോ?

Cooldude • 2023-04-02 02:50

എന്റെ നിലപക്ഷി, ആരോഹി നിലാവ് പോലെ മായനന്ദനം തുടക്കം എല്ലാക്കഥയും നല്ല ആഴത്തിൽ മനസ്സിൽ പതിയും

Sreeni • 2022-08-30 19:37

??? Bakki undakumo

Sam • 2022-04-07 00:48

Priyapetta Kootakara Ne-na.. Katha poortgiyaakikoode.. evdeyanu.. sugallee.. enda IPO kaanathee.. njangal thrill adipoch nirashapeduthaleda

മൃത്യു • 2022-03-13 20:48

എവിടെയാണാവോ കാലം കുറെയായി പകുതിക്കു പോകുന്നവരുടെ കുട്ടത്തിൽ എണ്ണം കൂടുന്നതെ ഉള്ളൂ

താന്തോന്നി • 2022-02-10 04:36

കൊല്ലം ഒന്ന് ആവറായി കാത്തിരിക്കുന്നു ❤️

unni • 2022-02-06 14:55

ബാക്കി എന്ന് വരും

Boby • 2022-02-02 09:28

Bro, Waiting for next part.......

Kunju • 2022-02-01 21:03

Bro Bakki ezhuthamo Pls

Ny • 2022-01-24 20:23

മുങ്ങലും പൊങ്ങലും നീന ക്ക് പുത്തിരിയല്ലാത്ത കൊണ്ട് ഇനിപ്പോ എന്നാണാവോ മടങ്ങിവരുന്നത്.നിലപക്ഷിക്ക് ഒരു ടയിൽ എൻഡ് തരാനൊക്കെ പറഞ്ഞതും ഗോപിയായി. ഇനിപ്പോ ഇതിന്റെ ബാക്കി എന്നാണാവോ കിട്ടുന്നത്.

Cheguthaan • 2022-01-24 12:03

Any updates bro Pldease.....

Jithu • 2022-01-11 21:24

Bro ഇതിൻ്റെ ബാക്കി വരുവോ? നല്ലൊരു theme ആയിരുന്നു.. വല്ലാതങ്ങു ഇഷ്ടപ്പെട്ടു പോയി അതാ ചോയിചെ...? കൊറേ ആയി waiting ആണ് ? എന്തേലും ഒന്ന് update ചെയ്യ് bro ❤️❤️

Bheegaran • 2021-12-11 00:00

Evde baki

anonymous • 2021-10-09 12:00

balance annu varuvoo avoid

Hashir • 2021-10-06 07:21

Bro waiting aan????????

Why so serious • 2021-09-07 12:44

Bro, where are you ❓❕

Kk • 2021-09-05 16:28

? Next part appovarum Waiting....

? ? ? • 2021-07-23 21:50

Ne na... Oru update thaayo

Aj reader • 2021-07-14 13:15

Nammalokke evde thanne und saanam ponnotte toh....✌

?സിംഹരാജൻ • 2021-07-08 02:15

Ne-na❤️?, എവിടെയാണ് ഇടക്ക് ന്തെങ്കിലും ഒരു അപ്ഡേഷൻ തന്നാൽ നിരാശ ഒഴിവാക്കാം എത്ര നാൾ വേണം എങ്കിലും വെയിറ്റ് ചെയ്തോളാം..... ഒരു ഡോട്ട് (.) എങ്കിലും ആർക്കേലും റിപ്ലേ കൊടുക്ക്..... ❤️?❤️?

Rosy • 2021-07-03 00:53

Waiting, come fast❤️

mystic rose • 2021-06-20 18:18

☹️

? • 2021-06-18 12:45

Next part ennu varum bro waiting aanu Lag adikkalle

mystic rose • 2021-06-03 20:53

Heloooiiiiiiiii

Soldier • 2021-05-25 09:19

ഇതിന്റെ ബാക്കി അടുത്തെങ്ങാനും ഉണ്ടാകുമോ? താങ്കളുടെ ഒരു കട്ട ഫാനെന്ന നിലയിൽ ഈ ലോക്ക്ഡൌൺ കാലത്ത് കഥയുടെ ബാക്കിയും പ്രതീക്ഷിച്ച് ഇരിപ്പാണ്.

Naizi • 2021-05-17 13:00

Bro kaanunilla Evide poyi Waiting

tOpZz • 2021-05-17 10:09

Ne-naaaaaaaa epozha onnu theerua enik vayya enne thirichum pazhaya kadhagale vaayipikuano......!!!! But bore adikilla trooo???

mystic rose • 2021-05-09 12:47

evide poyi

|Hø`L¥_d€vîL•••• • 2021-05-08 19:43

Adutha part eppaya broo... Katta waiting aahnu..

Vishnu • 2021-04-24 15:44

Bro eee Katha Oru cinima range okke kanunnudallo Enthayalum eaniku eshtam ayi super ayittunde bro katta waiting for next parat

മാത്യൂസ് • 2021-04-21 11:30

?????

ne-na • 2021-04-13 10:08

kurachu time tharu, thirakkilanu, njan bakki ezhuthi edum

യക്ഷി ഫ്രം ആമ്പൽക്കുളം • 2021-04-18 11:11

അതുമതി aa ഉറപ്പ് മാത്രം മതി. തിരക്ക് കഴിഞ്ഞ് പതിയെ ഇട്ടാൽ മതി. സ്നേഹം മാത്രം?

Sree • 2021-04-25 06:34

Late ayalum kittumenu urappulathu kondanu wait cheyunathu??

Kk • 2021-10-12 08:45

Next part appol varum ❤❤❤

Cheguthaan • 2022-01-24 12:06

Ennit evidey ithu vare vannillalo

Amal • 2021-04-10 11:29

Bro super Nxt part Waiting Anu

Amal • 2021-04-10 11:28

Bro super Not part Waiting Anu

Drik • 2021-04-10 09:57

ബ്രോ കുറെ ആയെല്ലോ ഇനി അടുത്ത ഭാഗം എപ്പോളാ..പ്ലീസ് റിപ്ലൈ.. കട്ട വെയ്റ്റിംഗ് ആണ്

Aswin • 2021-04-08 22:10

Adutha bagam

Tis • 2021-04-04 21:45

Bro super..adutha bagathinayi katta waiting aanu..pls forward it fast

Tis • 2021-04-04 21:41

Super bro..aduthathinayi katta waiting..

tOpZz • 2021-03-31 08:13

Haloo 'NE' epozha nxt part varunne waiting aanu tto

Dead Dealer • 2021-03-30 21:34

Bro ബാക്കി എന്ന് വരും??

യക്ഷി ഫ്രം ആമ്പൽക്കുളം • 2021-03-23 14:44

അങ്ങനെ വായനയുടെ ലോകത്ത് വിസ്മയം തീർത്ത നല്ല എഴുത്തുകാരിൽ kurachuperenkilum തിരികെ വന്നതിൽ വലിയ സന്തോഷം???.... തിരക്കുകൾ ഒഴിയുമ്പോൾ വീണ്ടും സജീവമായി എഴുതുക.ഒരുപാട് പേരുടെ stress relief ന് കാരണമാകുന്നുണ്ട് ഈ site നമ്മുടെ write to us കാണാത്തത് കൊണ്ടാണ് ഇതിവിടെ postunnathu??

യക്ഷി ഫ്രം ആമ്പൽക്കുളം • 2021-03-23 14:10

Ne-na, ശെരിയാണ് പുള്ളിയുടെ കഥ വായിച്ചാൽ ഒരിക്കലും avasaanikkalle എന്നൊരു തോന്നൽ വരും. ആ മാന്ത്രിക വരികളിൽ ലയിച്ചു പോകും വായിക്കുന്ന യാൾ... ഈ മാന്ത്രിക വരികൾക്കായിരുന്നൂ എൻ്റെ കാത്തിരിപ്പ്.. തുടരുക.... സ്നേഹം മാത്രം???

?? • 2021-03-21 06:05

Friendship unlimited...!!!???

തുമ്പി ? • 2021-03-21 03:57

Neelandanum & narayani alliyoda ningal, Adoor anoo place? Njan enath kottarakara avdulleya.

യക്ഷി ഫ്രം ആമ്പൽക്കുളം • 2021-03-23 14:05

ആഹാ ഞൻ പുനലൂർ ഉള്ളതാ.

Mahadevan • 2021-03-26 17:30

Njan pandalam ullatha

Akshay • 2021-03-21 00:57

Pwoli bro welcome back♥️

കരിക്കാമുറി ഷണ്മുഖൻ • 2021-03-26 02:11

ഈ കഥയെങ്ങാനും നിലാപക്ഷി പോലെ പാതി വെച്ചു നിർത്തിയാൽ കൊല്ലും ഞാൻ

vpin • 2021-04-07 08:24

നിലാപക്ഷി Complete cheytha lli...9parts und

Armpit_Lover • 2021-03-20 14:23

???

മാത്യൂസ് • 2021-03-20 14:00

നന്നായി ബ്രോ സൂപ്പർ

rashid • 2021-03-20 10:35

ഈ ഭാഗവും കലക്കി. Friendship എന്നാൽ ഇങ്ങനെ ആവണം, no lies, no secrets, full open അപ്പഴേ ഏതൊരു റിലേഷനും strong ആയിട്ട് മുന്നോട്ട് പോകൂ. ദീപുവും കീർത്തുവും പൊളിക്കുന്നുണ്ട്, ഇതേ പോലെ തന്നെ പോകട്ടെ

Sree • 2021-03-20 03:01

'NE'yum kollaam' NA'yum kollam ?? Ningalku randu perkum njangal vayanakarude big thanks? Ningalude agraham pole life long best friends ayirikunatha njangalkum ishtam??

പപ്പുസ് • 2021-03-20 01:43

നല്ല കഥ തുടരുക... എല്ലാ വിധ ആശംസകൾ നേരുന്നു...