Comments
ത്രില്ലടപ്പിക്കാനും അറിയാമല്ലേ .. തുടക്കം ചില പേജുകളിൽ കുറച്ചു ലാഗുണ്ടായിരുന്നു .. പിന്നെ സടകുടഞ്ഞെണീറ്റു .. SSoooperb
ഇഷ്ടായി ??? ഇടയ്ക്കു പ്രേത്യേക ഫീലിംഗ് ഒക്കെ കിട്ടി.. ശിവേട്ടന് സൗമിച്ചിയോടുള്ള സ്നേഹം വരച്ചു കാട്ടിയതു ഭംഗിയായി.. ??? ഇനി 11 വായിക്കട്ടെ
ഇടക്കുള്ള ഫീലിംഗ്‌സ് അവസാനിക്കുന്നു
ഇന്നുതന്നെ വരും
അഭിപ്രായം ഞാൻ പ്രതീക്ഷിക്കും
Evide bhaky Thakalk thalparyam Elle?
താൽപ്പര്യകുറവ് അല്ല....മൂഡ് ഇല്ലായ്മ ആയിരുന്നു.... അയച്ചിട്ടുണ്ട്
Katta waiting
ഇന്നുതന്നെ വരും
Next part eppozha
അയച്ചിരുന്നു...
Jo.. Story Complete aayitt abhiprayam parayaam.. Going strong.. cheers
അഭിപ്രായം ഞാൻ പ്രതീക്ഷിക്കും
ജോ കുട്ടാ...കഥ സൂപ്പർ ആണ്...പക്ഷെ time lag വരുന്നതിനാൽ രസം പോകുന്നു....പരമാവധി വേഗം അടുത്ത പാർട് ഇടാൻ നോക്കു...4 ഓർ 5 ദിവസത്തിനുള്ളിൽ ഇടാൻ നോക്കു
സോറി ബ്രോ.... ഇത് പൂർണമായും മനസ്സിലുള്ളത് ആണെങ്കിലും ഒരു പ്രത്യേക മൂഡിൽ മാത്രമേ എനിക്ക് എഴുതാൻ പറ്റൂ...അതില്ലാതെ എഴുതിയ ഒരു പാർട്ട് ഈ നോവലിലെ അല്ല ഞാൻ എഴുതിയ ഏറ്റവും മോശം എന്നു കരുതുന്ന ആളാണ് ഞാൻ... അതോണ്ടാണ് താമസിക്കുന്നത്. ഇനി രണ്ടു ദിവസത്തിനകം വരും.
Jo thankalude ee katha enikk orupadishtamayi. Thankalkk sammadamanenkil ee katha njn thiruthy oru love story akkikkottey........?
ഈ കഥയുടെ അവസാന പാർട്ട് വന്നിട്ട് ചോദിക്കൂ.....
Thku bro i am waiting for story
എന്റെ പൊന്നണ്ണാ... നമിച്ചു.... ബാക്കി എപ്പോ കിട്ടും?? ഫുൾ പാർട് pdf കിട്ടുവോ??
അവസാനിച്ച ശേഷം ഡോക്ടർ ഇട്ടോളും
Namichannaa Namichu.... Vimarshanamaayittu onnum parayaanilla.. Ini abiprayam parayaan.... ingane okke ezhudiyaal endu abipryama parayaanaa ente jo...
Thanks for your feedback dude
Kalakki.u have good future in cinema
ഈ വാക്ക് പൊന്നാവട്ടെ☺?
Machine... Nee ithu enthelum producermarkku kodukku... Pwolikkum.... Shivaettan aayittu lalaettan varanam... Marana mass... Aavum...pinne kambi katha onnum saahacharyam ithu vannillengil ezhuthanda.... Ippo oru prathyeka feel undu ...
നല്ല പ്രൊഡ്യൂസേഴ്‌സ് വരട്ടെ.... നമുക്കു നോക്കന്നെ....☺
Kalakki machaaane
Thanks
nice bro.....
പെരുത്ത് നന്ദിണ്ട്ട്ടോ....?
ജോക്കുട്ടാ ...പൊളിച്ചു മോനേ ...സൂപ്പർ
Thanks ഡ്രാക്കുളച്ചേട്ടാ
Nice going. Waiting for next part
ഉടൻ വരും
ഇതിന്റെ PDF വരുമ്പോൾ എന്നെയൊന്നറിയിക്കണേ ജോ. ഒറ്റയിരുപ്പിൽ വായിച്ച് അഭിപ്രായം പറയാം ഇനി അതേ നടക്കൂ. എഴുത്തിനിടയിൽ നോവലുകളൊന്നും വായിക്കാൻ സമയമില്ല. ചെറുകഥകൾ മാത്രമാണ് ഇപ്പോൾ വായിക്കുന്നത്. അതും വളരെ കുറച്ച് മാത്രം.
Sure..
വെറുതേ ഡാറ്റ കളഞ്ഞ് ... അടുത്തതിലെങ്കിലും കമ്പി കാണുമോടെയ് ..
ഉറപ്പില്ല
Nee kambi ezhuthanda.... Ingane potte
Super super
Thanks
Oru cinema katha vayichapoleyund ee katha cinema akkikkoode super story pinney aatwist pwolii i am waiting for next part
നല്ല പ്രൊഡ്യൂസേഴ്‌സ് വരട്ടെ....നമുക്ക് നോക്കാം????
Jo... awesome.. Ethanu Original Quality Story... Next partil kambi kanumo?
ഉറപ്പ് പറയാൻ പറ്റില്ല
ഇത് സിനിമയാണോ അതോ കമ്പികഥയോ ' എന്തായാലും നന്നായി അടുത്ത പാർട്ട് എഴുത്??
ജീവിതം ചിലപ്പോൾ സിനിമ പോലെയാ ബ്രോ
തകർത്തു ജോ. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
Thanks
ജോ കുട്ടാ കഥ പൊളിച്ചുട്ടൊ സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ മുൻപോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanku Thanku?
അടിപൊളി, ത്രില്ലിംഗ് ആവുന്നുണ്ട് സ്റ്റോറി. അവസാനത്തെ ശിവേട്ടന്റെ സീനും കലക്കി. അടുത്ത പാർട്ടും നന്നായിട്ട് വരട്ടെ
Thanks for your valuable feedback dude
Super..adipoli avatharanam..keep it up and continue dear Jo.
Thank you bro
Jo marakam super
thanks
എന്റെ അമ്മോ എന്തായിത്... കലക്കി.... ജോ...ശിവേട്ടൻ അവന് തട്ടിയല്ലേ....?
അങ്ങനേം പറയാം.... ?
thakarthu bro.....twist sooner....best wishes....
Thankyou
Storykk Oru serious touch vannirikkunnu.good job
Thanks bro
എനിക്കിഷ്ടായി
Thanks
കഴിഞ്ഞ ഒന്നു രണ്ട് പാർട് എനിക്ക് ഇഷ്ടം ആയില്ല....എന്നാൽ അത് എല്ലാം പരിഹരിച്ചു ഇതിൽ......വളരെ നന്നായി.....അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ്..........
8ആം പാർട്ട് ഇഷ്ടമായില്ല എങ്കിൽ താങ്കൾക്ക് പറയമായിരുന്നില്ലേ ബ്രോ??? 9ആം പാർട്ടിൽ ഞാൻ എന്റെ പ്രശ്നം പരിഹരിക്കുമായിരുന്നു.....anyway Thanks ബ്രോ..... ഇനിയും താങ്കളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു....
ഈ ഭാഗം കിടുക്കി മച്ചാനെ... അടുത്ത ഭാഗം പെട്ടെന്ന് ഇടണെ...
വരും...വരാതിരിക്കില്ല....കൂടുതൽ ഒന്നും പറയാൻ പറ്റൂല്ലാ.... (കാരണം എഴുതുന്നത് ഞാനല്ലേ)
Jo nigalu muthanu
ഇത് കേൾക്കുമ്പോൾ ഒരു സുഖം....
Nice story
Thanks
jo climaxile twist polichu jo
ട്വിസ്റ്റുകൾ വരുന്നേ ഉള്ളു
Jo, twist aanallo. Oro partum adipoli akunnundu.anyway, super.rest edukkanda ippol thanne part 11 ezhuthi thudangikkolu
റെസ്റ്റ് എടുക്കുന്നില്ല...ജോലിതിരക്ക് കുറയുന്നത് അനുസരിച്ച് എഴുതുന്നു
സൂപ്പറായിട്ടുണ്ട്.ഞാൻ ഒരു പാട് കാത്തിരിക്കുന്ന സ്റ്റോറിയാണിത്. അടുത്ത പാർട്ട് പെട്ടന്ന് എഴുതണം.
thanks bro.... പെട്ടെന്നിടാൻ ഞാൻ പരമാവധി ശ്രെദ്ധിക്കുന്നുണ്ട്. മൊബൈൽ ടൈപ്പിംഗ് ആയതിനാൽ ആ പ്രശ്നവും ഉണ്ട്
jo വളരെ നന്നായിരുന്നു ആരേയും കൊന്നില്ലല്ലോ. കഥ ആ പഴയ റൊമാൻസ് സ്റ്റേജിലേക്ക് തന്നെ പൊകട്ടെ കബി ആവശ്യമുള്ളിടത്തു മാത്രം മതി അല്ലേൽ ബോറാകും
Nishidha samgamam category aayipoyi story.thrillerilottu mattan dr. Sradikkane
@macho....കാറ്റഗറി മാറ്റേണ്ടതില്ല.... അവസാനം മനസ്സിലാകും
ഇനി ആതിര ചേച്ചിയെ കെട്ടുമോ അവൻ...?
കാത്തിരുന്നു കാണൂ k&k
കാത്തിരിക്കാം ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട് ബ്രോ....
എന്തായാലും ബോർ ആകില്ല എന്നാണ് എന്റെ പ്രതീക്ഷ
jo e partum polichu ... next part vegam ponnotte
Thanks man....
Adi sakke...... polochsdukki Jokkutta..... Sivettan kalakki.....
ശിവേട്ടൻ കലക്കാൻ പോകുന്നേ ഉള്ളൂ
പൊളിച്ചു മുത്തേ...
thanks
Awesome bro.plzz continue.
Thanks for the reply
Polichu muthe
താങ്ക്സ്
ഗംഭീരo
thank you....Thank you
Best kanna best pakshe ithrayum thamasippikkandarunnu next part engilum pettennu post cheyyuvo
ജോലിതിരക്ക് മൂലമാണ് താമസിക്കുന്നത്....പരിഹരിക്കാൻ ഞാൻ മാക്സിമം ശ്രെമിക്കുന്നുണ്ട്. പെട്ടെന്ന് പെട്ടെന്ന് ഇട്ടാൽ പേജ് തീരെ കുറയും
Jo ningal oru sambavam aanu. Adutha bhagathinayi katta waiting
അമിത പ്രതീക്ഷ വെക്കരുത്.... ഉടനെ ഇടാം
Ente Jo ! Kikkidu ??