0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

ഇരുട്ട് • 2017-12-29 00:57

ജോടെ അച്ഛന്റെ സംഭാഷണങ്ങളും ഭാവവും കുറച് ഓവർ ആയതായി തോന്നി .. ഒരു പക്‌ഷേ ജോയേക്കാൾ അവരെ സ്നേഹിക്കുന്നത് കൊണ്ടാകാം .. പക്ഷെ ആ ഭാഗങ്ങളിൽ ഒരു ജീവനില്ലാത്ത പോലെ തോന്നി .. ആരതിയെ അടിക്കാനുള്ള കാരണമെന്തുകൊണ്ട് അവർ ചോദിച്ചില്ല .. അവളുടെ അങ്ങളയല്ലേ അവനതിന് അവകാശമുണ്ടതിനാലാണോ .. അവനവൾക്കുള്ളതിനാലാണോ .. ഉം .. ആരതി എപ്പോഴും മറ്റുള്ളവരിൽ നിന്നും ജോയെ പ്രതിരോധിക്കാറുണ്ട് .. അങ്ങനെയൊരു സന്ദർഭം ഉണ്ടാവാത്തതിനാലാവണം ജോ അങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല .. ആരാതിയും അച്ചുവും മൊക്കെയുള്ള പാർട്ടുകളാണ് നുമക്കിഷ്ടം ..

ഇരുട്ട് • 2017-12-29 01:02

സംഭാഷങ്ങൾ പ്രതീക്ഷിക്കാത്തവിധം മനോഹരമായാണ് പോകുന്നത് .. പക്‌ഷേ.. വായനക്കാരിൽ ആകാംഷയുണ്ടാകാൻ ജോ hype കുറച്ചധികം കൂട്ടുന്നുണ്ടെന്നു തോന്നൽ

ലോലൻ • 2017-11-08 16:12

Jo, ഉടൻ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം

jo • 2017-11-09 06:47

ഇന്ന് വരും ബ്രോ...ഇന്നലെ പാതിരായ്ക്ക് ടൈപ്പ് ചെയ്ത് അയച്ചുകൊടുത്തിട്ടുണ്ട്.

Remo • 2017-11-08 14:39

Wen is next paet

jo • 2017-11-09 06:46

ഇന്ന്

മാഡ് max • 2017-11-05 15:00

ഇനിയെങ്കിലും ഈ വഴിയെ വരിലെ രമണ

jo • 2017-11-09 06:46

വന്നു രമണ.....ദേ ഇന്നലെ അയച്ചു

macho • 2017-11-04 06:45

അടുത്ത പാർട്ട് ലേറ്റ് ആകുമോ?

jo • 2017-11-04 18:22

ഇല്ലന്ന് പറയാനാവില്ല. ലേശം തിരക്കിലാണ്. ടൈപ്പ് ചെയ്യാൻ സമയം കിട്ടുന്നില്ല. എന്തായാലും ടൈപ്പ് ചെയ്തത് നാളെയോ മറ്റന്നാളോ ഇടാം

macho • 2017-11-04 19:06

ധൃതി വേണ്ട സാവധാനം മതി. പേജ് കുറച്ചിടാൻ നിൽക്കണ്ട.പേജ് കൂട്ടാൻ വാരി വലിച്ചു എഴുതി കയറ്റുകയും വേണ്ട.കുറച്ചു താമസിച്ചു ഇടുമെങ്കിലും നല്ല രീതിയിൽ ഇട്ടാൽമതി.വെറുതെ ഓരോന്ന് എഴുതുന്നത് കഥയോടുള്ള ഹരം കുറക്കും.ഇതൊക്കെ നമ്മടെ ഉള്ളീന്ന് വരേണ്ടതല്ലെ.....

jo • 2017-11-09 06:45

അണ്ണാ ഇന്ത സപ്പോർട്ട് മട്ടും പോതും?

viknu • 2017-11-03 22:25

Common ഡാ

jo • 2017-11-04 06:31

അല്പം പേജ് കൂട്ടാനുള്ള ശ്രമത്തിലാ...നടക്കുമോ എന്നറിയില്ല... അതിന്റെ കൂടെ ജോലിതിരക്ക്... അല്പം കൂടി കാതിരുന്നെ പറ്റൂ

Anandhu • 2017-10-30 19:34

Jo late allathe katherennw oru paruv ayye.vegam ayakke

jo • 2017-10-30 20:04

വരും. വരാതിരിക്കില്ല

Joseph • 2017-10-30 13:13

Kidilo kidilam poratte pinneyum suspense.

jo • 2017-10-30 20:04

സസ്പെൻസ് വന്നുകൊണ്ടേയിരിക്കും...ഒരു കാര്യവുമില്ലാതെ??

ലോലൻ • 2017-10-28 20:49

ജോ എന്ന എഴുത്തുകാരനിൽ നിന്ന് ഞാൻ ഏറെ നാളായി പ്രതീക്ഷിച്ച ഒരു ഭാഗം.. പൊളിച്ചു കലക്കി തിമിർത്തു.. അടുത്ത ഭാഗം വരുന്നത് വരെ ആരതിയെ സ്വപ്നം കണ്ടിരിക്കും

jo • 2017-10-28 22:20

വായിച്ചിട്ട് എന്നെ കൊല്ലരുത്. സ്വപ്നങ്ങൾ.... സുന്ദര സ്വപ്നങ്ങൾ???

lalu • 2017-10-28 19:26

rose ne kettippidichirikkumbol.... Daivame idinu munpathe part najn vaayichilleee... Ente kili paratjhi kalanju kurachu samayam. ulpejukal karayichu kalanju. nalla reediyil munnottu pokunnundu. keep going.

jo • 2017-10-28 22:18

Thanks bro

asuran • 2017-10-28 18:32

Good going. Waiting for remaining parts

jo • 2017-10-28 22:18

ദേ വന്നോണ്ടിരിക്കുന്നു

Raj • 2017-10-28 12:40

waiting for next part.

jo • 2017-10-28 17:15

coming soon

SH AZ • 2017-10-28 01:20

Kidukki,Bt Pages kooduthal venam

jo • 2017-10-28 10:35

I will try my best

macho • 2017-10-27 18:37

ജോലി തിരക്കുകൾ കൊണ്ട് ഉടനെ വായിക്കാൻ കഴിഞ്ഞില്ല.അതാണ് താമസിച്ചത്.ക്ഷമിക്കണം......അപ്പൊൾ കുറെ ഒക്കെ വിഴുങ്ങി അല്ലേ?..അ കുഴപ്പമില്ല കഥക്ക് അപാകതകൾ ഇല്ലാതെ എഴുതാൻ സാധിക്കട്ടെ.ജോ അപ്പൊൾ ഇനി മുതൽ കാര്യങ്ങൽ എങ്ങനെ? 1 ഇൽ നിർത്തണോ 5 ഇൽ നിർത്തണോ എന്നൊക്കെ തന്റെ ഇഷ്ടം.പക്ഷേ ഒന്നെ പറയാനുള്ളൂ വൈകിപ്പിക്കുന്നത് ശരിയല്ല.പിന്നെ ബ്രോ കമൻറ്കൾക്ക്‌ ഉള്ള മറുപടി അത് അതുകൂടി എന്നെ മുഴുവൻ വായിപ്പിച്ചു. കൊച്ചുഗള്ളൻ.എനിക്കിഷ്ടപ്പെട്ട മറുപടി മന്ദൻരാജയോട് പറഞ്ഞതാണ്."കടുക്കനിട്ടവള് പോയാൽ കമ്മലിട്ടവൾ വരും…"?????

jo • 2017-10-27 20:57

Thanks dude....

കള്ളന്‍ • 2017-10-27 01:27

ഉണ്ടു വന്നപ്പോ ചോറ് തീർന്നത് പോട്ടേന്നു വയ്ക്കാം കുറച്ചെങ്കിലും കഴിച്ചല്ലോ. ഞാൻ ഉറങ്ങിക്കിടന്നവനാ... കൈ കഴുകി വന്നപ്പോഴേക്കും ഇല വരെ തീർന്നുപോയെന്ന്. റോസുമായുള്ള രംഗങ്ങൾ കൊള്ളാമായിരുന്നു. എന്നാൽ ആരതി ചേച്ചിക്ക് ചെറിയൊരു പകയില്ലേ എന്ന് തോന്നിയെങ്കിലും ജോയുടെ കാട്ടിക്കൂട്ടലിൽ ഒരു താല്പര്യം കാണിക്കുന്നപോലെ. പക്ഷെ അച്ചു വിചാരിക്കുന്ന പോലെയല്ല, എന്തോ കണക്ക് കൂട്ടുന്നുണ്ട്. അടുത്ത പാർട്ട് അവസാനത്തേതാണെന്ന് തോന്നുന്നു.

jo • 2017-10-27 10:58

താങ്കൾക്ക് ബുദ്ധിമുട്ട് ഉണ്ടായത്തിൽ ഖേദിക്കുന്നു...സദ്യ ഞാൻ വിളമ്പി തുടങ്ങിയിട്ടില്ല. ഒരു കാപ്പി മാത്രമേ കൊടുത്തൊള്ളൂ. വരുന്നുണ്ട് ബിരിയാണി.... പിന്നെ പക അത് തീർക്കാനുള്ളതാണ്.... കണക്കുകൂട്ടലുകൾ....അത് തെറ്റിച്ചല്ലേ പറ്റൂ....???

macho • 2017-10-27 18:26

നല്ല മറുപടി.

jo • 2017-10-27 20:58

a little reply

Anandhu • 2017-10-26 23:50

Jo.super.interesting story.adutha part vegam ede

jo • 2017-10-27 10:52

തീർച്ചയായും

G.S • 2017-10-26 21:22

കഥ പൊളിച്ചു... But അടുത്ത പാർട്ടിന് വേണ്ടി ഒത്തിരി കാത്തിരിപ്പു നൽകരുത് എന്നൊരപേക്ഷ ഉണ്ട്..ഇനി ഇത്ര part ഉണ്ട്.?

jo • 2017-10-27 10:51

താമസിയാതെ വരും. എത്ര പാർട്ട് ഉണ്ടെന്ന് പറയാൻ കഴിയില്ല. രണ്ടോ മൂന്നോ...ഏറിയാൽ 5

മായാവി • 2017-10-26 20:59

Jo ഈ കഥ ആദ്യ ഭാഗം മുതൽ വായിക്കുന്ന ഒരാൾ ആണ് ഞാൻ താങ്കൾ പേജ് കൂട്ടാനും ഒന്നും ഞൻ നിർബന്ധിക്കുന്നില്ല പക്ഷേ ഒരു അദ്ധ്യായത്തിൽ നിന്ന് അടുത്തതിലേക്ക് ഒരുപാട് കത്തിരിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു

jo • 2017-10-27 10:50

മനപ്പൂർവ്വമല്ല ബ്രോ താമസിക്കുന്നത്. ജോലിതിരക്ക് കൊണ്ടാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ പരമാവധി നോക്കുന്നുണ്ട്. നടക്കാത്തതാ

anu • 2017-10-26 15:40

Super

jo • 2017-10-26 16:00

നന്ദി

മാഡ് max • 2017-10-26 14:25

ഇതുവരെ പ്വോളിച്ചു, superb പിന്നെ നവവധു ആരാണ് എന്ന് ക്ലൂ ആദ്യം തനതു ഓർക്കുന്നു...

jo • 2017-10-26 15:59

നവവധുവു ആരാണെന്ന് ഇതുവരെ ക്ലൂ തന്നിട്ടില്ല... നായിക ആരാണെന്നാണ് ക്ലൂ തന്നത്. അയാളല്ല നവവധു....പിന്നെ നവവധു..

macho • 2017-10-27 18:27

?