നവവധു 12 [JO]
📝 Ongoing
👁 128579 views ❤ 802 likes ⭐ 0.0 rating 💬 91 comments 📚 1 chapters 📅 2017-10-25
നവവധു 12 Nava Vadhu Part 12 bY JO | Previous Parts CLICK HERE കോളേജിൽ റോസിനോട് പഞ്ചാര അടിക്കുമ്പോളാണ് വീട്ടിൽ നിന്നുള്ള കോള് വന്നത്. എടുക്കാൻ തോന്നിയില്ല. ആദ്യമൊക്കെ ഒഴിഞ്ഞു മാറുകയും നുള്ളുകയുമൊക്കെ ചെയ്തെങ്കിലും റോസിന്റെ വയറിൽ ചുറ്റിപ്പിടിച്ചായിരുന്നു എന്റെ ഇരിപ്. ആ സുഖം അത്ര പെട്ടന്നങ്ങു ഉപേക്ഷിച്ച് കോൾ എടുക്കാനൊരു മടി. ഗ്രൗണ്ടിൽ ആരുമില്ലാത്ത കോണിൽ ഗാലറിയിലിരുന്നു ചേട്ടയിമാർ ഫുട്‌ബോൾ കളിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു ഞങ്ങൾ. ശ്രീയും വിശാലും വന്നിട്ടില്ല. ലീവ് ആണ്. അതെനിക്ക് കൂടുതൽ സൗകര്യമായി. മുട്ടിയുരുമി ഇരുന്നപ്പോൾ അവൾ തന്ന സ്വാതന്ത്രം ഞാനങ്ങോട്ട് മുതലാക്കി. ആദ്യം പതിയെ പിന്നിലെത്തിയ കൈകൾ വയറിൽ ചുറ്റിയപ്പോളാണ് അവള് ഞെട്ടിയത്. അപ്പോളാണ് അറിഞ്ഞത് തന്നെ. അവള് വലിച്ചുമാറ്റാൻ നോക്കുംതോറും എന്റെ കൈ മുറുകിയതോടെ ഇടിയായി...നുള്ളായി.... പുളയലായി..... വിടാനുള്ള ആജ്ഞയായി....ആകെ ബഹളം....എത്രയൊക്കെ ബഹളം വെച്ചാലും അവൾക്കത് ഇഷ്ടമാണ് എന്നൊരു വിശ്വാസം ഉണ്ടായിരുന്നതിനാൽ ഞാൻ അമർത്തി പിടിക്കുകയല്ലാതെ തെല്ലുപോലും അയച്ചില്ല. ദേ ആരേലും കാണും ജോക്കുട്ടാ....അവസാനം സഹികെട്ട് അവൾ പറഞ്ഞു. ആരും കാണില്ല. അടങ്ങിയിരി പെണ്ണേ.... ശോ.... വിടടാ...എനിക്ക് ഇക്കിളിയാകുന്നു.... ആഹാ...അപ്പൊ പിടിക്കുന്നതല്ല ഇക്കിളിയാണ് പ്രശ്നം. വിട് ജോക്കുട്ടാ...അവൾ വീണ്ടും കുതറാൻ തുടങ്ങി. ദേ ഇപ്പഴാണേ ആരും കാണ
ജോടെ അച്ഛന്റെ സംഭാഷണങ്ങളും ഭാവവും കുറച് ഓവർ ആയതായി തോന്നി .. ഒരു പക്‌ഷേ ജോയേക്കാൾ അവരെ സ്നേഹിക്കുന്നത് കൊണ്ടാകാം .. പക്ഷെ ആ ഭാഗങ്ങളിൽ ഒരു ജീവനില്ലാത്ത പോലെ തോന്നി .. ആരതിയെ അടിക്കാനുള്ള കാരണമെന്തുകൊണ്ട് അവർ ചോദിച്ചില്ല .. അവളുടെ അങ്ങളയല്ലേ അവനതിന് അവകാശമുണ്ടതിനാലാണോ .. അവനവൾക്കുള്ളതിനാലാണോ .. ഉം .. ആരതി എപ്പോഴും മറ്റുള്ളവരിൽ നിന്നും ജോയെ പ്രതിരോധിക്കാറുണ്ട് .. അങ്ങനെയൊരു സന്ദർഭം ഉണ്ടാവാത്തതിനാലാവണം ജോ അങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല .. ആരാതിയും അച്ചുവും മൊക്കെയുള്ള പാർട്ടുകളാണ് നുമക്കിഷ്ടം ..