നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]
📝 Ongoing
👁 96136 views ❤ 244 likes ⭐ 0.0 rating 💬 23 comments 📚 1 chapters 📅 2020-08-20
നെക്സ്റ്റ് ജനറേഷൻ Next Generation | Author : Danmee വേൾഡ് വാർ 3 തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് മാസം ആയി. ഞാൻ ഇപ്പോൾ ഭൂമിക്ക് അടിയിൽ ഉള്ള ഒരു രഹസ്യ അറയിൽ ആണ്. യുദ്ധം തുടങ്ങും മുൻപ് തന്നെ എല്ലാ രാജ്യങ്ങളും പട്ടിണിയുടെ പിടിയിൽ ആയിരുന്നു. എവിടെയും ശുദ്ധജലം ഇല്ലാത്ത അവസ്ഥാ. കൃഷിയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ശ്രെദ്ധിക്കാതെ അണ്വായുധവും ടോപ്‌ലെവെൽ ഫാക്ടറി കളിലും ശ്രെദ്ധ കൊടുത്തതിന്റെ ഫലം. യുദ്ധം തുടങ്ങും മുൻപ് തന്നെ അന്തരീഷം വളരെ മോശം ആയിരുന്നു. ഞാൻ പഠിച്ചു കൊണ്ടിരുന്ന യൂണിവേഴ്സിറ്റി യിലെ ഒരു പ്രൊഫസർ വരാൻ പോകുന്ന അപകടം എല്ലാം മുൻകൂട്ടി കണ്ടിരുന്നു. നമ്മുടെ രാജ്യത്തെ ഗവണ്മെന്റ് ന്റെ നിർദ്ദേശം വന്നു ജനങ്ങൾ ആരും വീട്ടിനു പുറത്ത് ഇറങ്ങരുത്. എല്ലാവരും ഭീതിയിൽ ആയ സമയത്ത് പ്രൊഫസർ ഞങ്ങൾ കുറച്ചു പേരെ കുട്ടി അദ്ദേഹം രഹസ്യമായി ഉണ്ടാക്കിയ ബങ്കറിൽ ആക്കി ലോക്ക് ചെയ്തു. പുറത്ത് നടക്കുന്ന കാര്യങ്ങൾ സാറ്റലൈറ് വഴി അറിയാൻ ഉള്ള സൗകര്യം അതിൽ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങി ആദ്യ രണ്ട് യുദ്ധങ്ങൾ രാജ്യങ്ങൾ രണ്ട് ചേരിയായി തിരിഞ്ഞു ആയിരുന്നെങ്കിൽ. ഇപ്പോൾ അങ്ങനെ ഒന്ന് ഉണ്ടെന്ന് തോന്നിയില്ല എല്ലാ രാജ്യങ്ങളും പരസ്പരം പോരടിച്ചു. ബോംബുകൾ അങ്ങോട്ടും ഇങ്ങോട്ടും വീണു. പക്ഷെ അതെക്കെ ഒരുആഴ്ചയേ നീണ്ടു നിന്നുള്ളൂ. അണുബോംബുകൾ പലയിടത്തായി വീണു കൊണ്ടിരുന്നു. അതുമൂലം ലോകം മുഴുവൻ ഉണ്ടായ റേഡിയേഷൻ മൂലം. എല്ലാ
ഇലുമിനാണ്ടി