← Back to നേർച്ചക്കോഴി 3 [Danmee]

Comments

നേർച്ചക്കോഴി 3 [Danmee] · approved reader discussion

Alm • 2021-05-20 20:11

Baaki ?

praveen • 2020-12-08 20:46

e kadha nirthiyo

Sarath • 2020-09-02 13:05

Ithe varuooo

Danmee • 2020-09-04 20:16

വരും

Sarath • 2020-08-28 13:32

Ithe nirthiyooo

Sarath • 2020-08-24 22:58

Bro next part enna

Pk • 2020-08-20 09:46

Bro next part enthayi kurachude page kooti ezhuthuvo

dragons ? • 2020-08-18 17:31

Page kootti ezhuthamo enthayalum nannayittund Keep going

Christopher Nolan • 2020-08-18 01:11

Onnukil pagekuttuka allenkil krithyamaya Nalla oru endingill nirthuka ithorumathiri.kadha nallathannu pakshe inganeyoke cheythal

Azher • 2020-08-18 01:09

Kurachu koodi nannakki ayuduga

Rajeev • 2020-08-18 00:19

നല്ല ബോറാകുന്നുണ്ട്. കഥയ്ക്കു തീരെ ഒഴുക്കില്ല. ഒരു വിവരണം പോലെയാണ് കഥ പറയുന്ന ശൈലി ഒന്ന് മാറ്റാൻ നോക്ക്. പിന്നെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളും സന്ദര്ഭങ്ങളും തമ്മിൽ പലപ്പോഴും ഒരു ബന്ധവും കാണുന്നില്ല. കുറേക്കൂടി സമയം എടുത്ത് എഴുതാനും, എഴുതിയത് ഒന്നൂടി നന്നായി വായിച്ചതിനു ശേഷം പ്രസിദ്ധീകരിക്കാൻ നോക്കണം.

Danmee • 2020-08-18 09:57

പുള്ളിക്കാരൻ സ്റ്റാറാ എന്ന പേരിൽ ഞാൻ മുൻപ് അയച്ച ഒരു കഥയാണ് ഇത്. ഞാൻ ആദ്യം എഴുതിയ കഥയിൽ +1.+2. ഡിഗ്രി കാലഘട്ടം ആണ്. അത്‌ അന്ന് അണ്ടർ 18 കണ്ടന്റ് ഉള്ളത് കൊണ്ട് പബ്ലിഷ് ചെയ്തിരുന്നില്ല. അതിൽ കുറച്ച് മാറ്റങ്ങൾ വരുത്തി ആണ് ഞാൻ ഇപ്പോൾ ഇത് എഴുതുന്നത്. ഇപ്പോൾ ഞാൻ ഇതിൽ പുതിയ വഴിത്തിരിവ് ഒക്കെ ഉണ്ടാക്കിയാൽ ഞാൻ ഉദ്ദേശിക്കുന്നത് പോലെ കഥ പോകില്ല. ഒരു പാർട്ട്‌ കൂടെ ക്ഷെമിക്കണം. അഞ്ചാം പാർട്ട്‌ തൊട്ട് ശെരി ആക്കാം

Hooligans • 2020-08-17 20:59

??????

Sarath • 2020-08-17 20:40

Poli Bro page koottu

Faiz • 2020-08-17 20:32

???