നിന്‍റെ ഓർമകളിൽ

📝 Ongoing

👁 12929 views ❤ 345 likes ⭐ 0.0 rating 💬 25 comments 📚 2 chapters 📅 2017-12-11

നിന്‍റെ ഓർമകളിൽ 01 Ninte Ormakalil Part 1 Autor : Shankar നന്ദുവേട്ടാ... എഴുന്നേക്ക്... നേരം ഒരുപാടായി... പ്രിയയുടെ വിളികേട്ട് നന്ദു കണ്ണു തുറന്നു. അവൻ ക്ലോക്കിലേക്കു നോക്കി ആറു മണി. കട്ടിലിൽ നിന്നും എഴുന്നേറ്റു മുടി കെട്ടിക്കൊണ്ടിരുന്ന അവളെ അവൻ അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു. "കുറച്ചു കഴിയട്ടെ മോളെ.. നീയിവിടെ കിടക്ക്". തുറന്ന് കിടന്നിരുന്ന ജനാലയിലൂടെ പുഴയിൽ നിന്നുതണുത്ത കാറ്റടിച്ചു കൊണ്ടിരുന്നു. അവൾ അവന്റെ നഗ്നമായ നെഞ്ചിൽ തലചായ്ച്ചു.. ഇത് നന്ദുവിന്റെ കഥയാണ്. നന്ദകുമാർ എന്ന പേര് റെക്കോർഡ്സിൽ മാത്രമാണ്. എല്ലാവർക്കും അവൻ നന്ദുവാണ്. നാട്ടിലെത്തന്നെ ധനികരിൽ ഒരാളായ അശോക് കുമാറിന്റെ ഏക മകൻ. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട അവൻ വളർന്നത് ഒരു വലിയ വീട്ടിലെ ജോലിക്കാർക്കിടയിലാണ്. അശോകിന് അവനെ ശ്രദ്ധിക്കാൻ സമയമുണ്ടായിരുന്നില്ല. സമയം കണ്ടെത്താൻ ശ്രമിച്ചിരുന്നില്ല എന്നതാണ് ശരി. ഭാര്യയുടെ മരണശേഷം ദുഃഖം മറക്കുവാനായി മുഴുവൻ സമയവും അയാൾ ബിസിനസ്സിൽ ചിലവഴിച്ചു. വല്ലപ്പോഴും വീട്ടിൽ സമ്മാനപ്പൊതികളുമായി വരുന്ന അതിഥിയായിരുന്നു അവന് അച്ഛൻ. ചുമരിലെ ചിത്രം മാത്രമായി അമ്മയും. അവനെ എടുത്തുകൊണ്ടു നടന്നതും വളർത്തിയതും അയൽപക്കത്തെ ജാനകി ചേച്ചിയായിരുന്നു. ജാനകി ചേച്ചി അവന്റെ അമ്മ മാലിനിയുടെ കൂട്ടുകാരിയാണ്. ജാനകിക്ക് നന്ദുവിനെക്കാൾ രണ്ടു വയസ്സിനു മൂത്ത ഒരു മകനുണ്ട് ആദി എന്നു വിളിക്കുന്ന ആദിത്യൻ. ചെറുപ്പം

📚 Chapters

2 published

Related Stories

💖 More from this Author

No other stories from this author yet.

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

vijayakumar • 2017-12-13 22:11

superb, kalikalkkoru ushar ellayirunnu...pattannu thirkanulla oru vaygratha chundi kanikkunnu shanker..thirnno atho eni continue undo...

Shankar • 2017-12-18 07:34

തീർച്ചയായും തുടരും..

അച്ചു • 2017-12-13 19:36

speed കൂടുതലായിരുന്നു speed കുറച്ചു കുറവായിരുന്നെങ്കിൽ ഗംഭീരം ആയാനെ കഥ ഇവിടെ അവസാനിക്കുകയാണോ അടുത്ത ഭാഗം ഉണ്ടാകുമോ

Akh • 2017-12-13 15:35

ബ്രോ കഥ നന്നായിരുന്നു ,കുറച്ചു സ്പിഡ് ഉണ്ട് അത് കുറച്ചാൽ ഇതിലും സുപ്പർ അക്കാം, അപ്പോ അടുത്ത പാർട്ട് പോരട്ടെ.

Kochu • 2017-12-13 09:30

കളികൾ കുറച്ച് കൂടി വിവരിക്കാമായിരുന്നു.

SoNu • 2017-12-13 09:02

കൊള്ളാം പേജുകൂട്ടി വേഗം കുറച്ചെഴുതുക

thamashakaran • 2017-12-13 07:27

സൂപ്പർബ് ആയിട്ടുണ്ട്. പേജ് കൂട്ടി എഴുതുക.

RDX • 2017-12-13 07:24

Super,next part pettannu edu. Page koottanam..

Vijayakumar • 2017-12-12 15:29

Super , adipoli theme...super avatharanam..kkeep it up and continue dear shanker..

jo • 2017-12-12 12:35

ഇതിലും മികച്ചൊരു തുടക്കം... അത് സ്വപ്നങ്ങളിൽ മാത്രം☺☺☺☺

RDX • 2017-12-12 08:49

ഇത് ശോകം കഥ ആണ് എന്ന് എനിക്ക് ഒന്ന് കൂടി തുടക്കം ക്യത്യമായിട്ട് വായിച്ചപ്പോൾ ആണ് മനസ്സിലായത്,നിങ്ങളോട് ഒക്കെ എത്ര പറഞ്ഞാലും ഞങ്ങളെ കരയിച്ചേ അടങ്ങു എന്ന് വാശയാ അല്ലെ... ഹും നടക്കട്ടെ..

Shankar • 2017-12-12 09:21

ഞാനും സന്തോഷം മാത്രം ഇഷ്ടപ്പെടുന്ന ആളാണ് പക്ഷേ വല്ലപ്പോഴും ദുഃഖം ഇല്ലെങ്കിൽ സന്തോഷത്തിന്റെ വില അറിയില്ല സുഹൃത്തേ. പക്ഷെ ഈ കഥ ഹാപ്പി എൻഡിങ് ആണ്...

Akh • 2017-12-12 01:56

തുടക്കം പൊളിച്ചു ബ്രോ നല്ല ഫിൽ ,നല്ല അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Kaduva • 2017-12-11 18:33

Kollam nalla thudakkam continue

thamashakaran • 2017-12-11 16:44

നന്നായിട്ടുണ്ട് ബ്രോ. സ്പീഡ് കുറക്കണം.

അച്ചു • 2017-12-11 15:29

പേര് കണ്ടിട്ട് ശോകം ആണെന്ന് തോന്നുന്നുണ്ടല്ലോ എന്തായാലും തുടരൂ bro

chichu • 2017-12-11 15:19

Polichu

Vishal • 2017-12-11 15:07

Aliya kidukki, thanendhu varthanama parayunnathu, thudarnottenno, thudarnillengil shenichittu chorilla ennu parayunnathupole aakum. Bro dhairyamayi thudarnnoloo, ngangal katta supportumayi koode undakum. By athmav

Kochu • 2017-12-11 12:54

തുടക്കം അടിപൊളി, നല്ല കമ്പി ഡയലോഗുകൾ, കമ്പി സീൻ, പ്രണയ നിമിഷങ്ങൾ എല്ലാം ചേർത്ത് സൂപ്പർ ആക്കണം.

Ravanan • 2017-12-11 10:17

Bro, starting super, continue........

മാഡ് max • 2017-12-11 09:25

Speed കുറച്ചു കൂടുതൽ അല്ലെ, love story ആവുമ്പോൾ കുറച്ചുകൂടി വിവരിച്ചു എഴുതിയാൽ കൂടുതൽ ഇഷ്ടപ്പെടും, മികച്ച രീതിയിൽ അവതരിപ്പിച്ചു തുടരണം ?

aju • 2017-12-11 08:22

Next part vegam idu