← Back to നിറമുള്ള നിഴലുകൾ [ഋഷി]

Comments

നിറമുള്ള നിഴലുകൾ [ഋഷി] · approved reader discussion

പങ്കാളി • 2020-02-03 15:52

ഞാൻ എപ്പോൾ വന്നാലും അപ്പോളവിടെ കാണും ഇയാൾക്കിടെ ഒരു നോട്ട്... കാണില്ല എന്ന്. അല്ല തനിക്കെന്തിന്റെ കേടാണ്. കൊഴുത്ത ചേച്ചിമാരേയും അക്കന്മാരെയും എഴുതുന്നതിലും അതിൽ കഞ്ചാവിന്റെ ലഹരി കൂടി കുത്തിക്കേറ്റി ആരെയും വെറുപ്പിക്കാതെ ഭംഗിയായി ഈ സൈറ്റിൽ എഴുതുന്ന ഒരേയൊരു എഴുത്തുകാരനാണ് ഋഷി. താങ്കളുടെ കഥകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. ആവർത്തന വിരസത ലവലേശം തോന്നാത്ത ഒരു സുഖ സ്വപ്ന ലേഖനങ്ങൾ... ???. So ഇതിനെ നിരത്തി കൊള്ളാം അടിപൊളി എന്നൊക്കെ പറയാൻ മാത്രം ഞാൻ വളർന്നിട്ടുമില്ല. അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു. ഞാൻ ഈ സൈറ്റിൽ പൂർണ്ണമായും എല്ലാ കഥകളും വായിച്ച ഒരേയൊരു എഴുത്തുകാരൻ താങ്കളാണ്. എല്ലാ കഥയിലും കമന്റ് ചെയ്യാൻ സാധിച്ചിട്ടില്ല എങ്കിലും.. പബ്ലിഷ് ചെയ്ത ഉടനെ വായിച്ചിട്ടില്ല എങ്കിലും മുഴുവനും പൂർണ്ണമായും ഒരു വരി പോലും സ്കിപ് ചെയ്യാതെ ഈ സൈറ്റിൽ ഞാൻ മുഴുവൻ കഥയും വായിച്ച ഒൺലി one റൈറ്റർ. അതാണ് താങ്കൾ. മറ്റുള്ള പലരുടെയും കഥകൾ കുറേ എങ്കിലും വായിച്ചിട്ടില്ല. എന്തായാലും താങ്കളുടെ കഥകൾ എന്നും എനിക്ക് ഒരു ഉത്സാഹം തന്നെയാണ്. തുടർന്നും കഥകൾ പ്രതീക്ഷിക്കുന്നു. (മറന്നിട്ടില്ല എന്ന് കരുതുന്നു )

ഋഷി • 2020-02-04 11:33

നമസ്കാരം പങ്കു ബ്രോ, മറക്കാനോ! ചിലപ്പോഴെങ്കിലും ഇടയുന്ന, പലപ്പോഴും വിസ്മയിപ്പിക്കുന്ന എഴുത്തുകാരനെ എങ്ങിനെ മറക്കും? ഏറ്റവുമധികം പ്രോത്സാഹനം എനിക്ക് തന്നിട്ടുള്ളവരിൽ മുന്നിലാണ്‌ ബ്രോ. തിരിച്ചു വന്നതിൽ വളരെയധികം സന്തോഷം. നന്ദി ബ്രോ. പുതിയ കഥകൾ വായിക്കാൻ കാത്തിരിക്കുന്നു. ഋഷി

പങ്കാളി • 2020-02-04 17:28

ഋഷി ബ്രോയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് ഞാൻ ഒരെണ്ണം പ്ലാൻ ചെയ്യുന്നുണ്ട്. താമസിച്ചാണേലും എനിക്ക് അതിന്റെ അഭിപ്രായം പറയണം കേട്ടോ... ഒരു ഒറ്റ പാർട്ട്‌ സ്റ്റോറി. വിജയിക്കുമോ എന്നറിയില്ല. എന്തായാലും ഒരു മൂന്നാഴ്ചയ്ക്കുള്ളിൽ അയക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. എന്റെ മറ്റേത് കഥ വായിച്ചില്ലേലും അത് വായിക്കും എന്ന് കരുതുന്നു.

madhu • 2020-02-03 15:25

hello rishi ini ingine ezhutharuthu......ingine ezhuthan padilla..././..//enthonna ithu.....kooduthal onnum parayanilla.....enthanu parayunnathu ennu ninglku manassilayikanum.......chila nerathu mounathinu oru padu artham undu mone dinesha wish u all the best NP;; eli oorupadu kuttikale masam thorum prasavikkum...pakshe simhi onnu matrame prasavikoo athu kattile rajavanu

ഋഷി • 2020-02-04 11:24

ഹഹഹ, മധു, നന്ദി, നമസ്കാരം. ഏതായാലും കുറച്ചുനാളത്തേക്ക്‌ ഒന്നും എഴുതാനുള്ള പരിസ്ഥിതി അല്ല. ഋഷി

JOSEPH • 2020-02-03 13:21

63page ulla oru action packed kambi tmt story Rishi annante thoolikayil ninnum.?????☀️

ഋഷി • 2020-02-04 11:20

നന്ദി ജോസഫ്‌ ഭായി. നിങ്ങളെപ്പോലുള്ളവരുടെ പ്രോത്സാഹനം മാത്രമാണ്‌ എഴുത്തുകാരുടെ ഏക പ്രതിഫലം. ഋഷി

shoN • 2020-02-03 13:09

ഋഷി, വായിച്ചു തീരാൻ സമയമെടുത്തു.. എന്താണ് comment എഴുതേണ്ടത് എന്നറിയാതെ ഇരിക്കാണ്.. രഘുവും വസുവും ദേവികയും തമിഴത്തി വല്ലിയും തലയിൽ നിന്നും ഇറങ്ങുന്നില്ല.. മനോഹരം എന്നല്ലാതെ എന്താണ് പറയുക.. അവസാനത്തെ note മാത്രം ഞങ്ങൾ വായനക്കാർക്ക് അംഗീകരിക്കാൻ കഴിയില്ല, താങ്കൾ ഇവിടെ തന്നെ ഉണ്ടാവണം, ഉണ്ടാവും.. ആരാണെന്ന് പോലും അറിയാത്ത ഋഷി യെ സ്നേഹിക്കുന്ന ഒരുപാടു പേർക്ക് വേണ്ടി നന്ദിയോടെ..

ഋഷി • 2020-02-04 11:18

ShoN ബ്രോ, എങ്ങിനെ നന്ദി പറയണം എന്നറിയില്ല.എന്നാലും വളരെ നന്ദി. ഒരു ബ്രേക്കെടുത്തില്ലെങ്കിൽ കഞ്ഞികുടി സ്വാഹ. അതാണ്‌ പ്രശ്നം. ഋഷി

simona • 2020-02-03 12:58

ഞാൻ വാക്കുകൾ തേടി… "കുഞ്ഞായിരുന്നപ്പോൾ അമ്മ കാട്ടിത്തന്ന വിഷുക്കണീലെ വിളക്കുപോലുണ്ട്" ഋഷിവര്യാ... സത്യത്തിൽ തുടക്കത്തെ രണ്ടുമൂന്നു പേജുകൾ കടന്നപ്പോൾ ഒരു ത്രില്ലർ സ്വഭാവം കണ്ടതുകാരണം മുന്പോട്ടുപോകാൻ ഒന്നറച്ചു... ത്രില്ലറുകൾ നമ്മുടെ ഏരിയയല്ല.. അതുകൊണ്ടുമാത്രം.. പക്ഷെ എഴുതുന്നത് ഇയാളാണല്ലോ ന്നോർത്തപ്പോൾ... പക്ഷെ മേൽ പറഞ്ഞ വാചകമെത്തിയപ്പോൾ താടിക്ക് കയ്യും കൊടുത്ത് ഇരിപ്പായി.. എത്രയോ ആണുങ്ങൾ എത്രയോ പെണ്ണുങ്ങളോട് സംസാരിച്ചിരിക്കുന്നു... പ്രണയാഭ്യർത്ഥന നടത്തിയിരിക്കുന്നു... ഒപ്പിച്ചിരിക്കുന്നു... പക്ഷെ ഇങ്ങനൊരു വാചകം.... ഒഹ്..... യു ആർ ടൂ സ്വീറ്റ് ടു ഫോർഗെറ്റ് ഇൻ ലൈഫ്.... ടൂ ടൂ സ്വീറ്റ്... പഞ്ചസാരേടെ പോലുമല്ല... സാക്കറിന്റെ കട്ടി മധുരം... ****************** "ഉഗ്രൻ മഹാദേവൻ കാത്തു. ഒരു ബീഡി നിറച്ചു വലിച്ചോളാമെന്നു മനസ്സിൽ നേർന്നു!" അയ്യട!!! ഒരു അഘോരി തമ്പുരാൻ വന്നിരിക്കുന്നു!!!! ****************** "അവനെന്നെപ്പറ്റി നല്ലതൊന്നും പറഞ്ഞില്ലേ? ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ടു ചോദിച്ചു." രഘുവിനെ വല്ലാതെ ഇഷ്ടപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല... വെറും പേടിത്തൊണ്ടനായ ബാലുവിന്റെ വാക്കുകൾ കേട്ട് അയാൾ വിഷമിച്ചത് ഇഷ്ടപ്പെട്ടില്ല.. എന്നല്ല... അത് തെറ്റാണ്... എഴുതിയത് തെറ്റിപ്പോയി എന്ന് മനസ്സു പറഞ്ഞു... ****************** ഇരുപത്തിയഞ്ച് പേജുകളേ കഴിഞ്ഞുള്ളു... ഐൻസ്റ്റീൻ പണി തരുന്നുണ്ടോ??? മുക്കാൽ മണിക്കൂറോളമായി വായന തുടങ്ങീട്ടെന്ന് ക്ളോക്കിൽ നോക്കിയപ്പോഴാ പിടി കിട്ടീത്... ഉച്ചക്കലത്തെ പണികൾ നോക്കട്ടെ... ഒന്നിച്ചു കമന്റ് ഇടാൻ ഇരുന്നാൽ ചിലപ്പോ വായിച്ചു നിർത്തീത് മറന്നുപോകും... അപ്പൊ ബാക്കി പിന്നെ സമയം കിട്ടുന്നതിനനുസരിച്ച് ട്ടാ...... സ്വന്തം ഗുരുതമന് സ്നേഹത്തോടെ സിമോണ.

ഋഷി • 2020-02-04 10:36

പ്രിയമുള്ള സിമോണ, എന്നത്തേയും പോലെ നീണ്ട പ്രതികരണം. രണ്ടു ദിവസം നോക്കാം. ബാക്കി അഭിപ്രായം വരുന്നില്ലെങ്കിൽ മറുപടി തരുന്നതാണ്‌.

മന്ദൻ രാജാ • 2020-02-03 12:14

നിറമുള്ള നിഴലുകൾ .. നിഴൽ മനസ്സിലേക്ക് ഒരു രൂപമായി ഇറങ്ങി ഋഷി .. എന്തൊക്കെയോ പോലെ ... വസുന്ധര ദേവൻ .. മനസ്സിൽ ഒരു സുഖം കലർന്ന നൊമ്പരമായി . 59 ആം പേജിലെ അവസാന ലൈനുകൾ ... രഖുവിന്റേതായ എല്ലാം പ്രിന്റെടുത്തു സൂക്ഷിക്കുന്ന വസു ... വല്ലാതെ ഫീൽ ചെയ്തു .. വല്ലി , ദേവിക എല്ലാം മികച്ചു നിന്നെങ്കിലും വസുന്ധരയാണ് കഥയുടെ ജീവൻ ..നായികയും അവരാണല്ലോ .. നൊസ്റ്റാൾജിക് മൂടുള്ള പാട്ടുകളും , വായിൽ വെള്ളമൂറുന്ന വിധത്തിലുള്ള വിഭവങ്ങളും .. മുനിവര്യാ , ഓരോന്നും ഉണ്ടാക്കുന്ന വിധം ഇങ്ങനെ വിവരിക്കരുത് . ഇൻസ്റ്റന്റ് സേമിയ മിക്സ് വാങ്ങിയിട്ട് പായസം ഉണ്ടാക്കുന്ന വിധം യൂ ട്യൂബിൽ സേർച്ച് ചെയ്യുന്ന ' സുന്ദരി'മാരുള്ള നാടാണിത് ഒത്തിരി നന്ദി നല്ലയൊരു കഥ തന്നതിന് .. ലാസ്റ്റ് Note മനസ്സിലേറ്റിയിട്ടില്ല .. ഉടനെയെത്തണം .-രാജാ

ഋഷി • 2020-02-04 09:34

പ്രിയപ്പെട്ട രാജ, വസുന്ധരയെ രാജയ്ക്കിഷ്ട്ടമായില്ലെങ്കിൽ പിന്നെയാർക്കാണ്‌ ഇഷ്ട്ടമാവുക? എപ്പൊഴോ കുറിച്ചു തുടങ്ങിയതാണ്‌. പിന്നെ കിട്ടുന്ന ഇടവേളകളിൽ രണ്ടോ മൂന്നോ വരികൾ. കഥയെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക്‌ പെരുത്തു നന്ദി. ഭക്ഷണം... എന്തു ചെയ്യും? കാമം പോലെ തന്നെ ഓർമ്മകളും, ജീവിതത്തിലെ ഉയർച്ച, താഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെ അവഗണിക്കും! ഋഷി

ഋഷി • 2020-02-04 09:35

ഒരു ബ്രേക്കെടുത്തേ മതിയാവൂ. നിന്നു തിരിയാൻ സമയമില്ല.

Kk • 2020-02-03 11:05

തീപ്പൊരി ഐറ്റം...

ഋഷി • 2020-02-04 09:29

നന്ദി, ബ്രോ.

jo • 2020-02-03 09:59

മുനിവര്യന്നു മാത്രമേ ഇന്നേവരെ വിളിച്ചിട്ടുള്ളൂ. ഇന്നത് മാറ്റിവിളിക്കേണ്ടി വരുന്നു... ഗുരുവേ...???? അറുപതു പേജുകളിൽ ഇതിൽകൂടുതൽ എന്തെഴുതനാണ് ??? വായിച്ചു കണ്ണുതള്ളിപ്പോയി.ഇത് ക്ലാസ്സല്ല, അതിനും മുകളിലെന്തോ... രാവിലെ കിടക്കപ്പായയിൽ നിന്നെണീക്കുന്നതിന് ഫോൺ ചാർജ് ചെയ്യാനെടുത്തപ്പോൾ പെട്ടന്നൊരു തോന്നലിന് സൈറ്റിൽ കയറിയതാണ്. ഈ പേരിനോടുള്ള കൗതുകം കൊണ്ട് വായിച്ചു തുടങ്ങിയതാണ്. വായിച്ചുതീരുമ്പോൾ ഒരു ശതമാനം മാത്രമായിരുന്നു ചാർജ്. ചാർജ് ചെയ്യാൻപോലും മറന്ന് വായിച്ചിരുന്നുപോയി. സത്യം പറയാമല്ലോ, ഇത്രമേൽ മതിമറന്ന്, ഇത്ര തീക്ഷ്ണതയോടെ മറ്റൊരു രചനയും ഞാനിതുവരെ വായിച്ചു തീർത്തിട്ടില്ല. ഇരുപത് ശതമാനമെങ്കിലും ചാർജില്ലാതെ മറ്റൊരു കഥയും ഞാൻ പൂർത്തിയാക്കിയിട്ടുമില്ല. അതുകൊണ്ട് ചാർജ് ചെയ്‌തയുടൻ ഇതിന് കമന്റ് ചെയ്യുകയാണ്‌. ഋഷിഎന്ന തൂലികയുടെ എനിക്കേറ്റവും ഇഷ്ടമുള്ള രചനയായി ഇത് മാറുന്നു. ഓരോ പേജിനും വല്ലാത്ത ഡെപ്ത് ഫീൽ ചെയ്തെനിക്ക്. മുന്നൂറോ നാനൂറോ പേജുള്ള ഒരു നീണ്ടകഥ വായിച്ചുതീർത്ത സന്തോഷം. ചേച്ചിയും മോളും മുരുകന്റെ തങ്കച്ചിയുമെല്ലാം അത്രയ്ക്ക് ആഴമേറിയ വായനയാണ് സ്മാനിച്ചത്. ഇന്നേവരെ മറ്റൊരു കഥയോ വ്യക്തിയോ സമ്മാനിക്കാത്തത്ര ആഴമേറിയ അനുഭവം. അവന് വേണ്ടിയാ ബാൽക്കണിയിൽ വന്ന് കാഴ്ചയൊരുക്കിയ സീനും, ആ കോർക്കുമായി നടന്ന സീനും ഉറക്കംവരാതെ അവനൊപ്പം വന്നുകിടന്ന സീനും അമ്മയെക്കാൾ തീവ്രതയോടെ മകൾ അമ്മയുടെ പ്രവൃത്തികൾ അതേപടി ആവർത്തിക്കുന്നതുമെല്ലാം മനസ്സിൽ അത്രയ്ക്ക് ഹൃദ്യമായ അനുഭവമായിരുന്നു. കാത്തിരിക്കുന്നു...അടുത്ത വിസ്മയതിനായി.

ഋഷി • 2020-02-03 23:49

പ്രിയപ്പെട്ട ജോ, അഭിപ്രായം കണ്ടു കിളി പോയി നില്പാണ്‌. ഇതെന്താണ്‌? സത്യം പറഞ്ഞാൽ പല സമയങ്ങളിലായി എഴുതിയതാണ്‌. ഇതിനിടയിൽ വേറെ ഒന്നുരണ്ടെണ്ണം കൂടി പടച്ചിരുന്നു. എന്തോ മൂഡു വരുമ്പോഴോ അല്ലെങ്കിൽ സമയം കിട്ടുമ്പോഴോ ഇത്തിരിക്കൂടി എഴുതും. കഥ എങ്ങോട്ട് പോവുന്നു എന്നൊരു ധാരണയുമില്ലായിരുന്നു. ഏതായാലും ജോയ്ക്ക്‌ ഇഷ്ട്ടപ്പെട്ടതിൽ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല. പ്രായം ജീവിതത്തിനൊരു തടസ്സമാവില്ല എന്നാണ്‌ ഞാൻ കരുതുന്നത്‌. ഒന്നു വിട്ടുനിന്നേ പറ്റൂ.. കഞ്ഞികുടി മുട്ടിപ്പോവും. വിണ്ടും നന്ദി. ഋഷി

Ambika • 2020-02-03 09:04

ഋഷി കുട്ടാ... നല്ല ഒരു ചൂരൽ അടിയുടെ കഥ avvatte അടുത്തത് ടീച്ചർമാരുടെ

ഋഷി • 2020-02-04 09:29

ഒരെണ്ണം എഴുതണമെന്നുണ്ട്‌. തല്ക്കാലം ഒരു വഴിയുമില്ല. നന്ദി.

Manukrishanan.a • 2020-02-03 08:52

Bro kidu story Bro can you please write a female femdom story pls

ഋഷി • 2020-02-04 09:28

Thanks Bro. I have written 2 mild femdom stories without much fetish...ചേച്ചിയുടെ അച്ചടക്കം, മറയില്ലാതെ. You can have a look.

Saji • 2020-02-03 08:35

My fevourite wrtr,vayichittu varam.

ഋഷി • 2020-02-03 23:39

Ok bro.

Smitha • 2020-02-03 07:39

Will get back to you...

ഋഷി • 2020-02-03 23:38

Waiting my friend.

Justin • 2020-02-03 05:45

Superb... very beautiful. Good narration... please come with next story as soon as possible

ഋഷി • 2020-02-03 23:37

Thanks Justin. Next story is nowhere in the horizon bro.

alby • 2020-02-03 04:58

ഋഷി ബ്രോ അല്പം സമയം വേണം ഈ കഥ കീഴടക്കാൻ.ഉടനെ വരാം

ഋഷി • 2020-02-03 23:36

സൗകര്യം പോലെ വായിച്ചാൽ മതി ആൽബി ഭായി.