നിശാഗന്ധി 4 [വേടൻ]
📝 Ongoing
👁 152018 views ❤ 300 likes 💬 25 comments
📝 Ongoing
👁 152018 views ❤ 300 likes 💬 25 comments
ഇന്ന് ദേ ഇപ്പോ അപ്‌ലോഡ് ചെയ്തേക്കാം അടുത്തത്... ❤️❤️😌
Bro next part eppo therum katta waiting ahne😌❤🔥plz onnu vekam thero
ബ്രോ കിടിലൻ കഥ ❤🔥ബാക്കി എവിടെ ബ്രോ ഉടനെ പ്രേതീക്ഷിക്കുന്നു
ബ്രോ ബാക്കി 🙂
ഇതിൽ സ്റ്റെഫിയെ കൊല്ലാൻ ആണോ പ്ലാൻ.രണ്ടുപേരുടെയും പ്രണയം നല്ല രസൊണ്ട്.വില്ലന്മാർ ആരൊക്കെയാവോ.👌👌കിടു സ്റ്റോറി ആണ് സഹോ .♥️♥️♥️♥️♥️♥️♥️
ഒക്കെ വഴിയേ പറയാം.. 😌 വാക്കുകൾക്ക് നന്ദി mike സസ്നേഹം വേടൻ ❤️❤️
Waiting ♥️♥️
സൂപ്പർ... കിടു ഫീൽ... വീണ്ടും വശ്യമനോഹരമായ പ്രണയാർദ്രമായ ഒരു പാർട്ട് കൂടി....💓💓💓 വികാരപരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സിദ്ധുൻ്റെം സ്റ്റെഫിടേം പ്രണയനിമിഷങ്ങൾ നല്ല ക്ലാസിക് ആയിട്ട് തന്നേ അവതരിപ്പിച്ചു...👏👏 സൂപർ...💚💚 തുടരൂ സഹോ...💓💓💓 സ്വന്തം നന്ദുസ്...💞💞
ഇപ്പൊ ഒറ്റ സ്‌ട്രെച്ചിലിരുന്നാ മുഴുവൻ വായിച്ചത്,ഒറ്റവാക്കിപ്പറഞ്ഞാൽ കിടിലം ❤️❤️ ദൂരെ ഒരാളും നാമമില്ലാത്തവളുമ്പോലെ ഇതും എന്റെ ഫേവറൈറ് ലിസ്റ്റിൽ കേറും കാരണം അതിലെപ്പോലെ ഈ കഥയിലും നിങ്ങളുടെയെഴുത്തിന് ജീവനുണ്ട് ❤️🩹
🥺🫂
അവരുടെ ജീവിതം തുടങ്ങിയല്ലേ ഉള്ളു നന്ദു.. ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു.. ഈ ഭാഗം ഇഷ്ടമായതിൽ സന്തോഷം അറിയിക്കുന്നു.. വീണ്ടും അഭിപ്രായം എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു.. സസ്നേഹം വേടൻ ❤️❤️
ഇപ്പൊ ഇത് വായിക്കുമ്പോൾ ചങ്കിൽ ഒരു പിടപ്പാ 🥹 ചിരിപ്പിച്ചു രസിപ്പിച്ചു അവസാനം കൊണ്ടേ കരയിക്കുലോ എന്നോർത്തു 🥹,
നടക്കാൻ പോകുന്നതിനെ ഓർത്ത് ദുഃഖിക്കണ്ട, ഇപ്പോളുള്ള നിമിഷത്തെ ഓർത്ത് സന്തോഷിക്ക് 🤗🤗 ♥️♥️
ഇജ്ജാതി ഫീലിൽ അവരുടെ പ്രണയം എഴുതി വച്ചിട്ട്, ഒരുമാതിരി മറ്റേടത്തെ വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ 😡, പാവം എന്റെ സ്റ്റെഫി 😭😭😭😭😭😭😭😭
Best underrated story ❤️
യിൽ 🥺 സപ്പോർട്ട് ഒന്നും ഇല്ല അളിയാ 🤧
അതോർത്ത് വിഷമിക്കണ്ട തന്റെ കഥ പ്രത്യേകിച്ച് ദൂരെ ഒരാൾ വീണ്ടും വീണ്ടും വായിക്കുന്ന ഒരാളാണ് ഞാൻ ആ എന്നെപ്പോലെ ഒരുപാടുപേർ വേറെയുമൊണ്ട് 👍🏻പിന്നെ സപ്പോർട്ട് കുറവായിട്ടും കഥ നിങ്ങൾ പാതിക്ക് ഇട്ടിട്ട് പോയില്ലല്ലോ അതിന് ഹൃദയപൂർവം ഒരായിരം നന്ദി ❤️❤️❤️
🤍🤍 ഈ വാക്കുകൾ മതി... 🫂
❤️❤️
നാമം ഇല്ലാത്തവൾ pdf edavo place
ഞാൻ പറഞ്ഞിട്ടുണ്ട് ബ്രോ... 🙌
കൊള്ളാം പൊളി സാധനം ❤❤❤❤❤
♥️♥️♥️
❤️❤️❤️❤️❤️❤️
Bro katta waiting ahnu onnu vekam therile🌝❤🔥plz bro