← Back to ഒളിച്ചോട്ടം 6 [KAVIN P.S]

Comments

ഒളിച്ചോട്ടം 6 [KAVIN P.S] · approved reader discussion

Gokul • 2021-08-14 20:21

❤️❤️❤️❤️

????? ? ? • 2021-06-10 05:26

ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ. സസ്നേഹം ????? ? ?

Arakkal Abu • 2021-06-09 21:10

❤️❤️❤️❤️

????? ? ? • 2021-06-09 19:46

നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്. ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും. കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്. മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക. സസ്നേഹം ????? ? ?

Arakkal Abu • 2021-06-09 21:10

❤️❤️❤️

????? ? ? • 2021-06-09 22:06

???????

Arakkal Abu • 2021-06-07 11:53

Machane enthayi

????? ? ? • 2021-06-07 14:11

ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.

ലങ്കാധിപതി രാവണൻ • 2021-06-02 20:29

Bro കഥ സൂപ്പർ ♥️♥️♥️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു Waiting...........

????? ? ? • 2021-06-02 23:51

@ ലങ്കാധിപതി രാവണൻ, കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ. അടുത്ത ഭാഗം ജൂൺ 10 നകം വരും. സസ്നേഹം ????? ? ?

Kamukan • 2021-05-29 19:41

എപ്പോൾ വരും

????? ? ? • 2021-05-30 23:04

ജൂൺ പത്തിനകം വന്നിരിക്കും

ജാനകിയുടെ മാത്രം രാവണൻ • 2021-05-27 14:04

6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤? സ്നേഹത്തോടെ? ജാനകിയുടെമാത്രംരാവണൻ

????? ? ? • 2021-05-28 10:50

ഹായ് ജാനകിയുടെ മാത്രം രാവണൻ, എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം. ഒത്തിരി സ്നേഹത്തോടെ ????? ? ?

ജാനകിയുടെ മാത്രം രാവണൻ • 2021-05-30 09:35

Arakkal Abu • 2021-05-20 20:52

Evide machaaa

????? ? ? • 2021-05-21 07:55

7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.

Abzz • 2021-05-14 18:03

ബ്രോ വായിക്കാൻ വൈകി പോയി. എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?

????? ? ? • 2021-05-15 08:28

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. സസ്നേഹം ????? ? ?

Anjali • 2021-05-15 13:04

ആഹാ.... wonderful?? ❤️❤️❤️

Devil • 2021-05-14 13:56

?????

????? ? ? • 2021-05-15 08:28

?????

The_Wolverine • 2021-05-09 08:16

കവിനേ അടുത്ത ഭാഗം അടുത്ത ആഴ്ച കാണുമോ.?

????? ? ? • 2021-05-09 09:12

20 ആം തിയ്യതിക്കുള്ളിൽ കൊണ്ടു വരാം അടുത്ത ഭാഗം.

The_Wolverine • 2021-05-10 12:04

Okay ബ്രോ Waiting ആണ്... ♥♥♥

സാജിർ • 2021-05-08 17:01

മച്ചാനെ നേരത്തെ തിരക്ക് കാരണം പിന്നെ വായിക്കാൻ വേണ്ടി മെൻഷൻ ചെയ്തു വെച്ചതാണ് ഈ കഥ.കഴിഞ്ഞ 2 ദിവസം കൊണ്ട് ഈ 6 ഭാഗവും വായിച്ചു തീർത്തു. മച്ചാനെ കഥ കിടു ആണ് നന്നായി ഇഷ്ടപ്പെട്ടു.അനുവിനെയും ആദിയെയും ഒത്തിരി ഇഷ്ടമായി.അവരുടെ പ്രണയവും ഒളിച്ചോട്ടവും എല്ലാം നല്ല പോലെ ആസ്വദിച്ചു.ഇനി കാണാൻ ഉള്ളത് അനു ആദിയുടേത് മാത്രമാകുന്ന രംഗങ്ങൾ ആണ്.വൈറ്റിങ് ആണ് മച്ചാനെ???. സ്നേഹപൂർവ്വം സാജിർ????

????? ? ? • 2021-05-08 20:03

ഹായ് സാജിർ, എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. വരുന്ന ഭാഗത്തിൽ താങ്കൾ പറഞ്ഞത് പോലെ ഒരു കൂടിച്ചേരൽ പ്രതീക്ഷിക്കാവുന്നതാണ്. 7 ആം ഭാഗം അധികം താമസിയാതെ കൊണ്ടു വരാം. ഒത്തിരി സ്നേഹത്തോടെ ????? ? ?

സാജിർ • 2021-05-08 21:45

നന്ദി???

അസുരൻ • 2021-05-07 19:04

കൊള്ളാം കൂട്ടുകാരാ ???

????? ? ? • 2021-05-07 20:11

ഒത്തിരി സന്തോഷം അസുരാ❤️

Arakkal Abu • 2021-05-06 16:17

Machane adipoli... ? Ellam set ayitt ezhuthitt und Oru kuravum ellla machaa Eee oru flo.. Yil ezhuthiya mathi Ee partin likes kuravayath onnum karyam akkanda Enik ee part perfect ayitt annn thonniyath..

????? ? ? • 2021-05-06 17:13

@ Arakkal Abu, ബ്രോ, ഈ ഭാഗം ഒത്തിരി ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഈ ഭാഗം ആദി- അനു കോംമ്പിനേഷൻ സീൻസ് കുറവായിരുന്നു. പക്ഷേ അതൊന്നും ഒരു വിഷയമേ അല്ലാന്ന് താങ്കൾ പറഞ്ഞത് കേട്ട് ഒരു പാട് സന്തോഷം തോന്നി. ഈ ഭാഗത്തിൽ ആദി പ്രപ്പോസ് ചെയ്തത് ചീറ്റി പോയതിന്റെ വിഷമത്തിൽ നടക്കാണല്ലോ അപ്പോ ഈ ഭാഗം അങ്ങനെയൊക്കെയല്ലേ ഉണ്ടാകൂ. ശരിയല്ലേ ബ്രോ? എന്തായാലും അടുത്ത ഭാഗം പൂർവ്വാധികം പവ്വറോടെ തിരിച്ചു കൊണ്ടു വരാം. ഒത്തിരി സ്നേഹത്തോടെ ????? ? ?

Arakkal Abu • 2021-05-06 19:43

Machane athin ee partin pever kuranj poyitt onnum ellla . Ee thepp kitti trip povaathe athil oru rasam ella Sambhavam cleashe anankilum athanne set

Arakkal Abu • 2021-05-06 19:44

Trip ponath ente oru weakness ayath kond anno ennn ariyilla Enik ettavum eshttapetta part Ethan.. ❤️

????? ? ? • 2021-05-06 20:17

ഈ ഭാഗത്തിൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയത് താങ്കളുടെ ഈ കമന്റ് കണ്ടപ്പോഴാണ്. Anyway അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കണ്ടുമുട്ടാം.?❣️

Arakkal Abu • 2021-05-07 21:56

❤️

Jax Teller • 2021-05-05 14:15

❤️❤️

????? ? ? • 2021-05-05 17:04

❤️❤️❤️❤️

Anjali • 2021-05-04 20:35

Lockdown അല്ലേ. ബോർ അടിക്കുവ. ബാകി ഉടനെ കാണുമോ. ❤️❤️❤️

????? ? ? • 2021-05-04 20:41

ഒരുറപ്പ് ഞാൻ തരാം ഇനി വരുന്ന ഭാഗം ബോറഡിപ്പിക്കില്ലാ അതിൽ ആദി അനു കോമ്പിനേഷൻ സീനുകൾ നല്ല വണ്ണം ചേർത്തിട്ടുണ്ടാകും. പിന്നെ അടുത്ത ഭാഗം ആരംഭിക്കുക നല്ലൊരു സംഘട്ടനത്തിലൂടെയാകും. ഈ മാസം 20 ആം തിയ്യതി അടുത്ത ഭാഗവുമായി ഞാനെത്താം. പറ്റിയാൽ അതിനു മുന്നേ കൊണ്ടു വരാം. ഇതെന്റ വാക്കാണ്.??❣️❣️

Anjali • 2021-05-04 21:52

ശ്ശോ.....കഥ ബോർ ആണന്നു ആരാ പറഞ്ഞേ.ഞാൻ ഡെയ്‌ലി വന്ന് updation നോക്കുന്ന ഒരു കഥ ഇതാണ്....കുറച്ച് ലാഗ് ഉണ്ടായിരുന്നു .അത്രേ ഒള്ളൂ...ആർക്കും അങ്ങനെ 100% പെർഫെക്ശ്ശക്ഷനിൽ ഒന്നും എഴുതാൻ കഴിയില്ല.ഞാൻ പറഞ്ഞത് ഫീൽ ആയങ്കിൽ ക്ഷമിക്ഡോ.... ❤️❤️❤️

????? ? ? • 2021-05-04 22:37

അഞ്ജലി പറഞ്ഞത് ഞാൻ പോസിറ്റീവ് ആയെ എടുത്തിട്ടുള്ളൂ. പക്ഷേ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. ഈ ഭാഗം ആദി-അനു കോമ്പിനേഷൻസിൻറ കുറവ് കാരണം എന്താ സംഭവിച്ചതെന്ന് ആ മുകളിലുള്ള വ്യൂസ് നോക്കിയാൽ മനസ്സിലാകും അഞ്ജലി. സാധാരണ ഞാൻ ഒരു പാർട്ട് ഇട്ടാൽ ഒരു ദിവസത്തിനകം 1 Lakh വ്യൂസ് ഒക്കെ വളരെ നിസാരമായി കിട്ടുന്നതാണ്. ഇപ്രാവശ്യം എത്ര വ്യൂ ആണെന്ന് നോക്കു. ഈ ഭാഗത്തിലെ പോരായ്ക ഞാൻ അടുത്ത ഭാഗത്തിൽ തീർത്ത് ശക്തമായി തിരിച്ചു വരിക തന്നെ ചെയ്യും. എന്റെ ഈ കൊച്ചു കഥയ്ക്ക് താങ്കൾ നൽകുന്ന പ്രോത്സാഹനത്തിന് പകരം നൽകാൻ എന്റെ പക്കൽ സ്നേഹം മാത്രമേ ഉള്ളൂ❣️ ഒത്തിരി സ്നേഹത്തോടെ ????? ? ?

Arakkal Abu • 2021-05-06 16:18

Machane story oru borum ellla adipoli annn eth pole continue cheytha mathiyaakum..

????? ? ? • 2021-05-06 17:16

@ Arakkal Abu, ബ്രോ,തീർച്ചയായും ഈ ഒരു ഫ്ലോയിൽ തന്നെ കഥയെ ഞാൻ കൊണ്ടു പോയ്ക്കോളാം. നിങ്ങളെല്ലാം കട്ടയ്ക്ക് കൂടെയുണ്ടായാൽ മതി.

തടിയൻ? • 2021-05-03 17:14

അടുത്ത പാർട്ട് late ആക്കല്ലേ ബ്രോ..

????? ? ? • 2021-05-03 17:42

അധികം വൈകാതെ തന്നെ തരാം?

Sivas kannan • 2021-05-02 15:20

മച്ചാനെ അടുത്ത പാർട്ട്‌ പെട്ടന്ന് വേണം

????? ? ? • 2021-05-02 15:30

തീർച്ചയായും അടുത്ത പാർട്ടുമായി ഉടനെ തന്നെ വരാം.

Kuttappan • 2021-05-02 00:36

കവിനേ... ഈ പാർട്ടും ഗംഭീരം ആയി. പാർട്ടുകൾ വരാൻ വൈകുന്നത് മാത്രമാണ് ഒരു പോരായ്മ ആയി തോന്നിയത് ?. ഈ പാർട്ട്‌ നല്ലപോലെ ഇഷ്ടായി. അനുവുമായി വീണ്ടും കൂട്ടാകുന്നത് ഈ പാർട്ടിൽ കാണില്ല എന്ന് ഉറപ്പിച്ചതാ... എന്നാലും ഇടയ്ക്കിടെ ഒരു പ്രതീക്ഷ തന്നു. സത്യമ്പറഞ്ഞ തീർന്നപ്പോൾ സങ്കടായി. ബാക്കി വരാൻ കാത്തിരിക്കാണല്ലോ എന്നോർത്ത്. All the best ❤

????? ? ? • 2021-05-02 11:19

Kuttappan, ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ജോലി തിരക്കുകൾ കാരണമാണ് ഓരോ ഭാഗങ്ങൾ വരുമ്പോഴും താമസിക്കുന്നത്. ഒറ്റയടിക്ക് ആദി ഇഷ്ടമാണെന്ന് പറയുമ്പോഴെക്കും അനു അതിന് അനുകൂലമായി മറുപടി കൊടുത്താൽ അതിൽ ഒരു ത്രില്ലില്ലാതെ യാകില്ലെ? അവളും അൽപ്പം വെയ്റ്റിട്ട് നടക്കട്ടെ ഈ പാർട്ടിൽ. ഒന്നുമല്ലെങ്കിലും ആദിയെക്കാളും 5 വയസ്സിന് മൂത്തതാണെന്നുള്ള ഒരിത് പെണ്ണിനുണ്ടല്ലോ പോരാത്തതിന് നല്ല ഗ്ലാമറും ഉണ്ടല്ലോ അപ്പോ അവളീ പാർട്ടിൽ അൽപം വെയിറ്റിട്ട് നടക്കട്ടെന്ന്. അടുത്ത ഭാഗം ഞാനെഴുതി തുടങ്ങി ഇന്നു മുതൽ. എപ്പോഴത്തെയും പോലെ താമസിക്കാതെ അടുത്ത ഭാഗവുമായി ഞാൻ ഉടനെത്താം. നിങ്ങൾ നൽകുന്ന ഈ നല്ല വാക്കുകളാണ് എനിക്കുള്ള ഊർജ്ജം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കാണാം. സസ്നേഹം ????? ? ?

Kabuki • 2021-05-01 22:54

Ponnu muthee oru rqkshum illa e part marvellous excellent work.thnx for your story

????? ? ? • 2021-05-02 11:21

ഹായ് Kabuki, ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കണ്ടു മുട്ടാം. സസ്നേഹം ????? ? ?

Kamuki • 2021-05-01 22:53

Tharan sneham mathram e part umbpolichu Machu waiting annu aduthe part Inu vendi

Kamukan • 2021-05-01 22:52

Vallatha mohabbath annu muthee e Katha appol aduthe udannthanne undakumo

????? ? ? • 2021-05-02 11:23

Thanx Kamukan, എന്റെ ഈ കൊച്ചു കഥയ്ക്ക് നിങ്ങൾ നൽകുന്ന സ്നേഹമാണ് എന്റെ ഊർജ്ജം. അടുത്ത ഭാഗവുമായി ഞാൻ ഉടനെ തന്നെ മടങ്ങി വരാം. സസ്നേഹം ????? ? ?

Jade Psycho • 2021-05-01 19:36

Super ayittund bro. Adutha bhagathinayi thrill adichu wait cheyyivanu. Vegam varu baakiyumai.❤❤❤❤

????? ? ? • 2021-05-01 20:10

ഹായ് Jade Psycho, ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. അടുത്ത ഭാഗവുമായി ഞാൻ വേഗം തന്നെ മടങ്ങിയെത്തുന്നതാണ്. നിങ്ങളുടെയെല്ലാം ഈ സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നു. ഒത്തിരി സ്നേഹത്തോടെ ????? ? ?

Anjali • 2021-05-01 12:44

വന്ന സമയത്ത് തന്നെ വായിച്ചതാണ്...തിരക്കുകൾ കാരണം കമൻ്റ് വൈകി..... കഥ നന്നായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.detail ആയിട്ട് തന്നെ ഈ കഥ തുടരും എന്ന് കഴിഞ്ഞ പാർട്ടിൽ പറഞ്ഞല്ലോ,അതുകൊണ്ട് അത് പ്രതീക്ഷിച്ചത് തന്നെയാണ് വായിച്ചത്.എന്നാലും പല ഇടങ്ങളിലും ഇഴച്ചിൽ ഫീൽ ചെയ്തു. അനുവും ആയിട്ട് കറങ്ങാൻ പോകുന്ന സന്ദർഭവും,കൂട്ടുകാരും ആയി ടൂർ പോകുന്നതും നല്ല രീതിയിൽ വിവരിച്ചിട്ടുണ്ട് എങ്കിലും പല പോർഷൻസും ഒഴിവാക്കാമായിരുന്നു... ഈ പാർട്ടിയിൽ കഥ മുന്നോട്ടു പോയി എന്ന് തോന്നിയില്ല..കുറച്ച് ലാഗ് ഉണ്ടായിരുന്നു.. ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ആണ് അങ്ങനെ പറഞ്ഞത് ശേരിയായില്ല... സെഡ് ആയി ??? അനു ആദി റൊമാൻസ് സീൻ കുറവായിരുന്നു... എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...മനസ്സിരുത്തി എഴുതു.. എല്ലാം നന്നാവും. ഈ തവണ negatives മാത്രം ആണ് ഞാൻ എടുത്തു പറഞ്ഞത്.possitivesum ഉണ്ട്. ഒരിക്കലും വിമർശം ആയി തോന്നരുത്.just അഭിപ്രായം...അത്രേ ഒള്ളൂ??.എൻ്റെ പല അഭിപ്രായങ്ങളും പരിഗണിച്ച ആള് ആണ്.അതുകൊണ്ട് ധൈര്യം ആയിട്ട് എനിക്ക് പറയാം.... കഥ എഴുതുന്നതിൻ്റെ ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം..കാരണം ഞാനും എഴുതി തുടങ്ങി.പക്ഷേ മുന്നോട്ട് പോകുന്നില്ല..... ❤️❤️❤️

VISHNU • 2021-05-01 00:00

Kavin bro വളരെ നന്നായിരുന്നു❤️❤️.

????? ? ? • 2021-05-01 08:33

VISHNU, ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

Anand • 2021-04-30 18:01

Kavin bro, വളരെ ഇഷ്ടമായി ഈ ഭാഗവും നല്ല ഫീൽ ഓടെ വായിക്കാൻ സാധിച്ചു. എന്നാലും കൂട്ടുകാരും ആയുള്ള ടൂർ ഉണ്ടല്ലോ അത് നന്നായി ലാഗ് അടിപ്പിച്ചത് പോലെ തോന്നി കുറക്കാം ആയിരുന്നു. ഫൈറ്റ് സീനിൽ തന്നെ കൊണ്ട് എത്തിച്ചിട്ട്‌ നിർത്തി കളഞ്ഞല്ലോ അവരെ പൊളിച്ച് അടുക്കിക്കോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ♥️♥️♥️♥️♥️

????? ? ? • 2021-04-30 19:38

ഹായ് Anand Bro, ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അനൂനെ ആദി പ്രപ്പോസ് ചെയ്തിട്ട് അവൾ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ചെക്കനെ കരയിപ്പിച്ചല്ലേ വിട്ടത്. അപ്പോ ആ സിറ്റ്വേഷനിൽ അവനെ സമാധാനിപ്പിക്കാനായിട്ട് അവന്റെ കൂട്ടുകാരായ നിയാസും അമൃതും തന്നെയല്ലെ അവന് കൂട്ടിനുണ്ടായത്. എന്നിട്ടെന്താ അവരുമൊന്നിച്ച് ആദി ടൂറിന് പോയി ഹാപ്പി ആയിട്ടവൻ തിരിച്ച് വന്നില്ലേ അനു Reject ചെയ്ത വിഷമമൊക്കെ മറന്നിട്ട്. പിന്നെ എല്ലാ പാർട്ടിലും ആദീടെ ഫ്രണ്ട്സിന് കുറച്ച് സീൻസല്ലെ ഉണ്ടാകാറുളളൂ അപ്പോ ഞാൻ കരുതി അനുവിന്റെ സീൻസ് ഈ ഭാഗത്തിൽ കുറവായത് കൊണ്ട് അവർക്ക് അൽപ്പം importance ഈ ഭാഗത്തിൽ കൊടുക്കാമെന്ന്. ഫൈറ്റ് സീനിൽ ഒന്ന് ത്രില്ലടിക്കാൻ വേണ്ടി തന്നെയാ ഈ ഭാഗം അങ്ങനെ അവസാനിപ്പിച്ചത്. അപ്പോ അടുത്ത ഭാഗം ഒരു കിടിലൻ ഫൈറ്റിൽ തുടങ്ങാം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റിൽ കാണാം. ഒത്തിരി സ്നേഹത്തോടെ ????? ? ?

ആദിത്യാ വിപിൻ • 2021-04-30 14:39

Nte chettaa ijjathi??last fight sence kinduvannit nirthyappo..... Nthooo Pole okke thonni engulum Kozhappam illa....... Waiting for ❤️?

????? ? ? • 2021-04-30 22:56

ഹായ് ആദിത്യാ, ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ലാസ്റ്റ് വന്ന ഫൈറ്റ് സീൻ ത്രില്ലടിപ്പിച്ച് നിർത്തിയത് ഒരു പഞ്ചിന് വേണ്ടിയാ. എന്നാൽ അല്ലേ അടുത്ത ഭാഗം വരെ കാത്തിരിക്കാൻ ഒരു രസമുണ്ടാവുള്ളൂ. ഒത്തിരി സ്നേഹത്തോടെ ????? ? ?

Sparkling_spy • 2021-04-30 13:28

Powli powli.... Ennalum eda maha paapi nee fight scene il kondoi full stop ittalloda?

????? ? ? • 2021-04-30 14:21

നീങ്ങളെയൊക്കെ ത്രില്ലടിപ്പിച്ച് പണ്ടാരമടക്കണം അതാണെന്റ ആഗ്രഹം. Twist എപ്പടി??? എന്തായാലും ഈ ഭാഗം ഇഷ്ടമായല്ലോ എനിക്കത് മതി. ഒത്തിരി സ്നേഹത്തോടെ ????? ? ?

Abhi • 2021-04-30 12:32

♥️♥️ വന്നല്ലോ ?

????? ? ? • 2021-04-30 14:22

സന്തോഷായോ അരുണേട്ടാ?? അല്ല, Abhi ഏട്ടാ.

MaX • 2021-04-30 12:12

എന്റെ പൊന്നോ മിന്നിച്ചു,, അടുത്ത പാർട്ടില്ലേ കാര്യം ആലോചിച്ചു ത്രില്ല് അടിച്ചിരിപ്പ.... പെട്ടന്ന് ഉണ്ടാവോ //

????? ? ? • 2021-04-30 14:27

Max, ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം എന്തായാലും മെയ് മാസം പകുതിയോടെ തന്നെ തരാം. അടുത്ത മാസം എഴുതാൻ കുറച്ച് സമയം അധികം കിട്ടും അത് കൊണ്ട് വൈകാതെ തന്നെ അടുത്ത ഭാഗം കൊണ്ട് വരാം ട്ടോ. ഒത്തിരി സ്നേഹത്തോടെ ????? ? ?

Shilpa • 2021-04-30 11:55

Suspen polochooo broo ...ee partum valare eshtam ayi ❤️❤️❤️❤️ next part in Katta waiting ❤️❤️❤️❤️

Shilpa • 2021-04-30 11:55

Suspens?

????? ? ? • 2021-04-30 12:23

അടുത്ത പാർട്ടിൽ കാത്തിരിക്കാൻ എന്തേലും വേണ്ടേ അതാണ് ഇങ്ങനെയൊരു സസ്പെൻസ് ഇട്ട് നിർത്തിയത്. അടുത്ത പാർട്ട് കിടലം ഒരു ഫൈറ്റിൽ തുടങ്ങി കളയാം. ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. സസ്നേഹം കവിൻ പി.എസ്❤️

♨♨ അർജുനൻ പിള്ള ♨♨ • 2021-04-30 11:55

അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടു അല്ലെ. വായിച്ചിട്ട് പറയാം ????

????? ? ? • 2021-04-30 14:29

പിള്ളേച്ചാ, വേഗം പോയി വായിക്ക്.എന്നിട്ട് വേണം എനിക്ക് പിള്ളേച്ചന്റ അപഗ്രന്ഥനം കേൾക്കാൻ കഥയെ കുറിച്ച്.

FANTCY KING • 2021-04-30 11:19

Kollam adipoli

????? ? ? • 2021-04-30 14:30

Thanks Brother ?

അസുരൻ • 2021-04-30 10:45

Kollam kuttukara nannayitund

????? ? ? • 2021-04-30 14:31

അസുരൻ, കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം❤️❤️❤️

NTR • 2021-04-30 09:37

Adipoli aayittund nalla ezuth...thudaru..

????? ? ? • 2021-04-30 14:33

NTR BRO, കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ വീണ്ടും കണ്ടുമുട്ടാം. ഒത്തിരി സ്നേഹത്തോടെ ????? ? ?

പ്യാരി • 2021-04-30 09:05

?

????? ? ? • 2021-04-30 14:33

❤️

The_Wolverine • 2021-04-30 08:36

നന്നായിട്ടുണ്ട് ബ്രോ തുടരുക, അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു, ഇനി എന്താ സംഭവിക്കുക എന്നോർത്ത് Existed ആണ് ♥♥♥

????? ? ? • 2021-04-30 14:37

ഹായ് The Wolverine, കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷായി സഹോ.ഈ ഭാഗത്തിൽ അവസാനം ഒരു ഫൈറ്റ് സീനിൽ നിർത്തിയത് എല്ലാരെയും ഒന്ന് ത്രില്ലടിപ്പിക്കാൻ വേണ്ടി തന്നെയാ എല്ലാരും ഏറെ കുറെ ത്രില്ലടിച്ച സ്ഥിതിയ്ക്ക് അടുത്ത ഭാഗവുമായി ഞാൻ എത്രയും പെട്ടെന്ന് മടങ്ങി വരുന്നതാണ്. ഒത്തിരി സ്നേഹത്തോടെ ????? ? ?

The Mech • 2021-04-30 08:01

???

????? ? ? • 2021-04-30 14:38

❤️❤️❤️

Anand • 2021-04-30 07:08

??

????? ? ? • 2021-04-30 14:38

???