ഒളിച്ചോട്ടം 6 [KAVIN P.S]

📝 Ongoing

👁 174297 views ❤ 536 likes ⭐ 0.0 rating 💬 89 comments 📚 1 chapters 📅 2021-04-30

ഒളിച്ചോട്ടം 6 ? Olichottam Part 6 |  Author-KAVIN P.S | Previous Part കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കു വെച്ച പ്രിയപ്പെട്ട വായനക്കാരോട് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഈ ഭാഗം യാത്രകളിലൂടെയാണ് കഥാ സന്ദർഭങ്ങൾ അധികവും കടന്നു പോകുന്നത്. അത് കഥയ്ക്ക് അനുയോജ്യമാണെന്ന് തോന്നിയതിനാലാണ് ഉൾപ്പെടുത്തിയത്. ഈ ഭാഗം കഥയുടെ മർമ്മ പ്രധാന ഭാഗമായത് കൊണ്ട് കുറച്ചധികം കഥാ സന്ദർഭങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് പ്രിയപ്പെട്ട വായനക്കാർ വായിച്ച് അഭിപ്രായം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കോവിഡ് സംഹാര താണ്ഡവമാടി കൊണ്ടിരിക്കുന്ന ഈ വേളയിൽ നാം ഓരോരുത്തരുടെയും സുരക്ഷ നമ്മുടെ കൈകളിൽ തന്നെയാണെന്ന് ഓർക്കുക അതിനാൽ മാസ്ക്ക് നിർബന്ധമായും ധരിക്കുക. സാമൂഹിക അകലം പാലിക്കുക. ഇതൊരു അഭ്യർത്ഥനയായി കാണണമെന്ന് സ്നേഹത്തോടെ KAVIN P S❤️ "മോനൂസ്സെ എഴുന്നേറ്റെടാ മണി 9 കഴിഞ്ഞൂ ട്ടോ, ഞാനെത്ര നേരായിട്ട് വിളിക്കാ ഈ ചെക്കനെ, ദേ ഇനീം എഴുന്നേറ്റില്ലേൽ ഞാൻ ബക്കറ്റില് വെള്ളം കൊണ്ട് വന്ന് തല വഴി ഒഴിക്കേ" ഉറങ്ങി കൊണ്ടിരുന്ന എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് ബെഡിൽ ഇരുന്ന് ഡയലോഗ് പറയുന്നുണ്ട് പെണ്ണ്. കണ്ണ് തുറന്നപ്പോൾ കാണുന്നത് ഇന്നലെ രാത്രിയുടുത്ത വെള്ള സെറ്റ്‌ സാരിയുടുത്ത് രാവിലെ തന്നെ കുളിച്ച് തലയിൽ വെള്ളം വലിയാനായി ടവ്വലും കെട്ടിവച്ച് വന്ന് ബെഡിലിരുന്ന് എന്നെ കുലുക്കി വിളിക്കുന്ന അനൂനെയാണ് ഞാൻ

📚 Chapters

1 published

Related Stories

💖 More from this Author

ഒളിച്ചോട്ടം 10 [KAVIN P.S] by ????? ? ? ഒളിച്ചോട്ടം 9 [KAVIN P.S] by ????? ? ? ഒളിച്ചോട്ടം 8 [KAVIN P.S] by ????? ? ?

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

Gokul • 2021-08-14 20:21

❤️❤️❤️❤️

????? ? ? • 2021-06-10 05:26

ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ. സസ്നേഹം ????? ? ?

Arakkal Abu • 2021-06-09 21:10

❤️❤️❤️❤️

????? ? ? • 2021-06-09 19:46

നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്. ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും. കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്. മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക. സസ്നേഹം ????? ? ?

Arakkal Abu • 2021-06-09 21:10

❤️❤️❤️

????? ? ? • 2021-06-09 22:06

???????

Arakkal Abu • 2021-06-07 11:53

Machane enthayi

????? ? ? • 2021-06-07 14:11

ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.

ലങ്കാധിപതി രാവണൻ • 2021-06-02 20:29

Bro കഥ സൂപ്പർ ♥️♥️♥️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു Waiting...........

????? ? ? • 2021-06-02 23:51

@ ലങ്കാധിപതി രാവണൻ, കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ. അടുത്ത ഭാഗം ജൂൺ 10 നകം വരും. സസ്നേഹം ????? ? ?

Kamukan • 2021-05-29 19:41

എപ്പോൾ വരും

????? ? ? • 2021-05-30 23:04

ജൂൺ പത്തിനകം വന്നിരിക്കും

ജാനകിയുടെ മാത്രം രാവണൻ • 2021-05-27 14:04

6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤? സ്നേഹത്തോടെ? ജാനകിയുടെമാത്രംരാവണൻ

????? ? ? • 2021-05-28 10:50

ഹായ് ജാനകിയുടെ മാത്രം രാവണൻ, എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം. ഒത്തിരി സ്നേഹത്തോടെ ????? ? ?

ജാനകിയുടെ മാത്രം രാവണൻ • 2021-05-30 09:35

Arakkal Abu • 2021-05-20 20:52

Evide machaaa

????? ? ? • 2021-05-21 07:55

7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.

Abzz • 2021-05-14 18:03

ബ്രോ വായിക്കാൻ വൈകി പോയി. എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?

????? ? ? • 2021-05-15 08:28

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. സസ്നേഹം ????? ? ?

Anjali • 2021-05-15 13:04

ആഹാ.... wonderful?? ❤️❤️❤️

Devil • 2021-05-14 13:56

?????

????? ? ? • 2021-05-15 08:28

?????

The_Wolverine • 2021-05-09 08:16

കവിനേ അടുത്ത ഭാഗം അടുത്ത ആഴ്ച കാണുമോ.?

????? ? ? • 2021-05-09 09:12

20 ആം തിയ്യതിക്കുള്ളിൽ കൊണ്ടു വരാം അടുത്ത ഭാഗം.

The_Wolverine • 2021-05-10 12:04

Okay ബ്രോ Waiting ആണ്... ♥♥♥

സാജിർ • 2021-05-08 17:01

മച്ചാനെ നേരത്തെ തിരക്ക് കാരണം പിന്നെ വായിക്കാൻ വേണ്ടി മെൻഷൻ ചെയ്തു വെച്ചതാണ് ഈ കഥ.കഴിഞ്ഞ 2 ദിവസം കൊണ്ട് ഈ 6 ഭാഗവും വായിച്ചു തീർത്തു. മച്ചാനെ കഥ കിടു ആണ് നന്നായി ഇഷ്ടപ്പെട്ടു.അനുവിനെയും ആദിയെയും ഒത്തിരി ഇഷ്ടമായി.അവരുടെ പ്രണയവും ഒളിച്ചോട്ടവും എല്ലാം നല്ല പോലെ ആസ്വദിച്ചു.ഇനി കാണാൻ ഉള്ളത് അനു ആദിയുടേത് മാത്രമാകുന്ന രംഗങ്ങൾ ആണ്.വൈറ്റിങ് ആണ് മച്ചാനെ???. സ്നേഹപൂർവ്വം സാജിർ????

????? ? ? • 2021-05-08 20:03

ഹായ് സാജിർ, എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. വരുന്ന ഭാഗത്തിൽ താങ്കൾ പറഞ്ഞത് പോലെ ഒരു കൂടിച്ചേരൽ പ്രതീക്ഷിക്കാവുന്നതാണ്. 7 ആം ഭാഗം അധികം താമസിയാതെ കൊണ്ടു വരാം. ഒത്തിരി സ്നേഹത്തോടെ ????? ? ?

സാജിർ • 2021-05-08 21:45

നന്ദി???

അസുരൻ • 2021-05-07 19:04

കൊള്ളാം കൂട്ടുകാരാ ???

????? ? ? • 2021-05-07 20:11

ഒത്തിരി സന്തോഷം അസുരാ❤️

Arakkal Abu • 2021-05-06 16:17

Machane adipoli... ? Ellam set ayitt ezhuthitt und Oru kuravum ellla machaa Eee oru flo.. Yil ezhuthiya mathi Ee partin likes kuravayath onnum karyam akkanda Enik ee part perfect ayitt annn thonniyath..

????? ? ? • 2021-05-06 17:13

@ Arakkal Abu, ബ്രോ, ഈ ഭാഗം ഒത്തിരി ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഈ ഭാഗം ആദി- അനു കോംമ്പിനേഷൻ സീൻസ് കുറവായിരുന്നു. പക്ഷേ അതൊന്നും ഒരു വിഷയമേ അല്ലാന്ന് താങ്കൾ പറഞ്ഞത് കേട്ട് ഒരു പാട് സന്തോഷം തോന്നി. ഈ ഭാഗത്തിൽ ആദി പ്രപ്പോസ് ചെയ്തത് ചീറ്റി പോയതിന്റെ വിഷമത്തിൽ നടക്കാണല്ലോ അപ്പോ ഈ ഭാഗം അങ്ങനെയൊക്കെയല്ലേ ഉണ്ടാകൂ. ശരിയല്ലേ ബ്രോ? എന്തായാലും അടുത്ത ഭാഗം പൂർവ്വാധികം പവ്വറോടെ തിരിച്ചു കൊണ്ടു വരാം. ഒത്തിരി സ്നേഹത്തോടെ ????? ? ?

Arakkal Abu • 2021-05-06 19:43

Machane athin ee partin pever kuranj poyitt onnum ellla . Ee thepp kitti trip povaathe athil oru rasam ella Sambhavam cleashe anankilum athanne set

Arakkal Abu • 2021-05-06 19:44

Trip ponath ente oru weakness ayath kond anno ennn ariyilla Enik ettavum eshttapetta part Ethan.. ❤️

????? ? ? • 2021-05-06 20:17

ഈ ഭാഗത്തിൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയത് താങ്കളുടെ ഈ കമന്റ് കണ്ടപ്പോഴാണ്. Anyway അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കണ്ടുമുട്ടാം.?❣️

Arakkal Abu • 2021-05-07 21:56

❤️

Jax Teller • 2021-05-05 14:15

❤️❤️

????? ? ? • 2021-05-05 17:04

❤️❤️❤️❤️

Anjali • 2021-05-04 20:35

Lockdown അല്ലേ. ബോർ അടിക്കുവ. ബാകി ഉടനെ കാണുമോ. ❤️❤️❤️

????? ? ? • 2021-05-04 20:41

ഒരുറപ്പ് ഞാൻ തരാം ഇനി വരുന്ന ഭാഗം ബോറഡിപ്പിക്കില്ലാ അതിൽ ആദി അനു കോമ്പിനേഷൻ സീനുകൾ നല്ല വണ്ണം ചേർത്തിട്ടുണ്ടാകും. പിന്നെ അടുത്ത ഭാഗം ആരംഭിക്കുക നല്ലൊരു സംഘട്ടനത്തിലൂടെയാകും. ഈ മാസം 20 ആം തിയ്യതി അടുത്ത ഭാഗവുമായി ഞാനെത്താം. പറ്റിയാൽ അതിനു മുന്നേ കൊണ്ടു വരാം. ഇതെന്റ വാക്കാണ്.??❣️❣️

Anjali • 2021-05-04 21:52

ശ്ശോ.....കഥ ബോർ ആണന്നു ആരാ പറഞ്ഞേ.ഞാൻ ഡെയ്‌ലി വന്ന് updation നോക്കുന്ന ഒരു കഥ ഇതാണ്....കുറച്ച് ലാഗ് ഉണ്ടായിരുന്നു .അത്രേ ഒള്ളൂ...ആർക്കും അങ്ങനെ 100% പെർഫെക്ശ്ശക്ഷനിൽ ഒന്നും എഴുതാൻ കഴിയില്ല.ഞാൻ പറഞ്ഞത് ഫീൽ ആയങ്കിൽ ക്ഷമിക്ഡോ.... ❤️❤️❤️

????? ? ? • 2021-05-04 22:37

അഞ്ജലി പറഞ്ഞത് ഞാൻ പോസിറ്റീവ് ആയെ എടുത്തിട്ടുള്ളൂ. പക്ഷേ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. ഈ ഭാഗം ആദി-അനു കോമ്പിനേഷൻസിൻറ കുറവ് കാരണം എന്താ സംഭവിച്ചതെന്ന് ആ മുകളിലുള്ള വ്യൂസ് നോക്കിയാൽ മനസ്സിലാകും അഞ്ജലി. സാധാരണ ഞാൻ ഒരു പാർട്ട് ഇട്ടാൽ ഒരു ദിവസത്തിനകം 1 Lakh വ്യൂസ് ഒക്കെ വളരെ നിസാരമായി കിട്ടുന്നതാണ്. ഇപ്രാവശ്യം എത്ര വ്യൂ ആണെന്ന് നോക്കു. ഈ ഭാഗത്തിലെ പോരായ്ക ഞാൻ അടുത്ത ഭാഗത്തിൽ തീർത്ത് ശക്തമായി തിരിച്ചു വരിക തന്നെ ചെയ്യും. എന്റെ ഈ കൊച്ചു കഥയ്ക്ക് താങ്കൾ നൽകുന്ന പ്രോത്സാഹനത്തിന് പകരം നൽകാൻ എന്റെ പക്കൽ സ്നേഹം മാത്രമേ ഉള്ളൂ❣️ ഒത്തിരി സ്നേഹത്തോടെ ????? ? ?

Arakkal Abu • 2021-05-06 16:18

Machane story oru borum ellla adipoli annn eth pole continue cheytha mathiyaakum..

????? ? ? • 2021-05-06 17:16

@ Arakkal Abu, ബ്രോ,തീർച്ചയായും ഈ ഒരു ഫ്ലോയിൽ തന്നെ കഥയെ ഞാൻ കൊണ്ടു പോയ്ക്കോളാം. നിങ്ങളെല്ലാം കട്ടയ്ക്ക് കൂടെയുണ്ടായാൽ മതി.

തടിയൻ? • 2021-05-03 17:14

അടുത്ത പാർട്ട് late ആക്കല്ലേ ബ്രോ..

????? ? ? • 2021-05-03 17:42

അധികം വൈകാതെ തന്നെ തരാം?

Sivas kannan • 2021-05-02 15:20

മച്ചാനെ അടുത്ത പാർട്ട്‌ പെട്ടന്ന് വേണം

????? ? ? • 2021-05-02 15:30

തീർച്ചയായും അടുത്ത പാർട്ടുമായി ഉടനെ തന്നെ വരാം.

Kuttappan • 2021-05-02 00:36

കവിനേ... ഈ പാർട്ടും ഗംഭീരം ആയി. പാർട്ടുകൾ വരാൻ വൈകുന്നത് മാത്രമാണ് ഒരു പോരായ്മ ആയി തോന്നിയത് ?. ഈ പാർട്ട്‌ നല്ലപോലെ ഇഷ്ടായി. അനുവുമായി വീണ്ടും കൂട്ടാകുന്നത് ഈ പാർട്ടിൽ കാണില്ല എന്ന് ഉറപ്പിച്ചതാ... എന്നാലും ഇടയ്ക്കിടെ ഒരു പ്രതീക്ഷ തന്നു. സത്യമ്പറഞ്ഞ തീർന്നപ്പോൾ സങ്കടായി. ബാക്കി വരാൻ കാത്തിരിക്കാണല്ലോ എന്നോർത്ത്. All the best ❤

????? ? ? • 2021-05-02 11:19

Kuttappan, ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ജോലി തിരക്കുകൾ കാരണമാണ് ഓരോ ഭാഗങ്ങൾ വരുമ്പോഴും താമസിക്കുന്നത്. ഒറ്റയടിക്ക് ആദി ഇഷ്ടമാണെന്ന് പറയുമ്പോഴെക്കും അനു അതിന് അനുകൂലമായി മറുപടി കൊടുത്താൽ അതിൽ ഒരു ത്രില്ലില്ലാതെ യാകില്ലെ? അവളും അൽപ്പം വെയ്റ്റിട്ട് നടക്കട്ടെ ഈ പാർട്ടിൽ. ഒന്നുമല്ലെങ്കിലും ആദിയെക്കാളും 5 വയസ്സിന് മൂത്തതാണെന്നുള്ള ഒരിത് പെണ്ണിനുണ്ടല്ലോ പോരാത്തതിന് നല്ല ഗ്ലാമറും ഉണ്ടല്ലോ അപ്പോ അവളീ പാർട്ടിൽ അൽപം വെയിറ്റിട്ട് നടക്കട്ടെന്ന്. അടുത്ത ഭാഗം ഞാനെഴുതി തുടങ്ങി ഇന്നു മുതൽ. എപ്പോഴത്തെയും പോലെ താമസിക്കാതെ അടുത്ത ഭാഗവുമായി ഞാൻ ഉടനെത്താം. നിങ്ങൾ നൽകുന്ന ഈ നല്ല വാക്കുകളാണ് എനിക്കുള്ള ഊർജ്ജം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റ് സെക്ഷനിൽ കാണാം. സസ്നേഹം ????? ? ?