ഒളിച്ചോട്ടം [KAVIN P.S]
📝 Ongoing
👁 324113 views ❤ 722 likes ⭐ 0.0 rating 💬 153 comments 📚 1 chapters 📅 2020-12-04
ഒളിച്ചോട്ടം ? Olichottam | Author-KAVIN P.S രണ്ട് വർഷമായി ഞാൻ കമ്പി കഥ സൈറ്റിലെ സ്ഥിരം വായനക്കാരനാണ്. ഒരു കഥ എഴുതി നോക്കി കൂടെയെന്ന പ്രിയ ഫേസ്ബുക് ഫ്രണ്ട് ആദിത്യൻ ആദിയുടെ ചോദ്യത്തിൽ നിന്നാണ് ഈ കഥയുടെ ഉത്‌ഭവം. ആദ്യമായിട്ട് ഒരു കഥ എഴുതി നോക്കിയതാണ് പോരായ്മകൾ ഒട്ടേറെ കാണുമെന്നും അറിയാം. എന്തായാലും വായനക്കാർ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…!! അനു കുട്ടിയുടെ കൈയ്യും പിടിച്ച് കാട്ടിലൂടെ ഓടുകയാണ് ഞാൻ പിറകെ ഞങ്ങളെ പിൻതുടർന്ന് ആരോക്കെയോ ഉണ്ട് അവരുടെ കൈയ്യിൽ കത്തിയും വടിവാളും ഒക്കെയായി മാരക ആയുധങ്ങളും ഉണ്ട്. ഓടി തളർന്ന അനു എന്റെ കൈ പിടിച്ച് "എനിക്കിനി ഓടാൻ വയ്യ കുട്ടാ" എന്ന് പറഞ്ഞ് നിന്നതും ആരോ അവളെ പിറകിൽ നിന്ന് വെട്ടി "അയ്യോ ആാ" എന്ന അലർച്ചയോടെ അവൾ വെട്ടിയിട്ട പോലെ മുന്നിൽ വീണു കിടന്ന് പിടയുന്നത് ഒരു മരവിപ്പോടെ നോക്കി നിൽക്കാനെ എനിക്ക് പറ്റിയുള്ളൂ. "അവള് തീർന്നു ഇനി അവനെ കൂടി തീർത്തേക്കെന്ന്" ആരോ അവ്യക്തമായി പറഞ്ഞത് ഞാൻ കേൾക്കുന്നുണ്ട് വടി വാളിനുള്ള ഒരു വെട്ട് എന്റെ കഴുത്തിന് പിറകു വശത്ത് തന്നെ കിട്ടി വേദന കൊണ്ട് പിടഞ്ഞ ഞാൻ ചോരയിൽ കുളിച്ച് മരണ വെപ്രാളത്തിൽ പിടയുന്ന എന്റെ പാതി ജീവനായ അനു കുട്ടിയുടെ അടുത്ത് തന്നെ വീണു പതിയെ ഞാൻ എന്റെ കൈ അവളുടെ കൈതലം ചേർത്ത് പിടിച്ചു. ആ കൈകളിലെ ചൂട് ഇപ്പോഴും വിട്ടു പോയിട്ടില്ല എന്റെ കൈ അവൾ അമർത്തി പിടിച്ചിട്ടുണ്ട്. അവളുടെ കണ്ണി
❤️❤️❤️