Comments
????
???❣️
???... Man.... എന്നെ മോഡറേഷനിൽ ഇട്ടപ്പോൾ ഇത് വരെ കഥകൾക്ക് ഇട്ട കമന്റ്സ് എല്ലാം നിക്കം ചെയ്തു ????... So... Again... സൂപ്പർബ് ബ്രോ...
ഒരു പാട് പാട് സന്തോഷമുണ്ട് ബ്രോ എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ. ഒത്തിരി സ്നേഹത്തോടെ KAVIN P S ?
Waiting ?
ഹായ് അനന്തു, 2nd പാർട്ട് ഇന്നലെ ഉച്ചയ്ക്ക് സൈറ്റിൽ പബ്ലീഷ് ചെയ്തിട്ടുണ്ട് ബ്രോ.
എന്താണ് ബ്രോ അവസ്ത, എഴുതി തീരാറായോ??
ജോലി തിരക്കുകൾ കാരണം എഴുത്തിൽ തടസ്സം വരുന്നുണ്ട് ബ്രോ. പരമാവധി എത്രയും വേഗം എഴുതി തീർത്തിട്ട് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.
2nd പാർട്ട് ഇന്നലെ ഉച്ചയ്ക്ക് സൈറ്റിൽ പബ്ലീഷ് ചെയ്തിട്ടുണ്ട് ബ്രോ.
ബ്രോ, ഹെവി ആയിട്ടുണ്ട്, നല്ല തുടക്കം, പിന്നെ എന്റെ ഫേവറിറ്റ് കാറ്റഗറി ആയ ചേച്ചി കഥ ആയതുകൊണ്ട് ഒരിക്കലും ഞാൻ മിസ്സ് ചെയ്യില്ല ? തുടക്കം തന്നെ പ്രേസേന്റ് ഒളിച്ചോടി ആ സ്ഥലത്തു നിന്ന് ആകും എന്ന് തീരെ പ്രതീക്ഷിച്ചില്ല, കൂടാതെ പാസ്റ്റിലേക്ക് പോകുമ്പോ അവൻ അവളെ എങ്ങനെ വീഴ്ത്തി എന്ന് കാണിക്കും എന്നാണ് കരുതിയെ, അവിടെയും എന്നെ ഞെട്ടിച്ചു, രജിസ്റ്റർ ചെയ്ത ദിവസത്തെ പറ്റി പറഞ്ഞു, കൊള്ളാം വെറൈറ്റി ? ഞാൻ കരുതി അവര് രജിസ്റ്റർ ചെയ്തിട്ട് ഒളിച്ചോടും എന്ന്, ബട്ട് അനു തിരിച്ചു അവരുടെ കൂടെ പോയി എന്ന് കണ്ടപ്പോ ഡൌട്ട് അടിച്ചു, കെട്ടി കഴിഞ്ഞ് പിന്നെ വീട്ടിലേക്ക് പോയത് മണ്ടത്തരം ആണെന്നെ ഞാൻ പറയു, അതിന്റെ ആവശ്യം ഇല്ലായിരുന്നു, ഇപ്പൊ പതിനാറിന് പണി കിട്ടിയില്ലേ, അടിപൊളി ? 5 വയസ് മൂത്തവൾ ആണെന്ന് കണ്ടപ്പോൾ കൊറച്ചു അഹങ്കാരം അല്ലെങ്കിൽ ഒരു ഭരണം ഉണ്ടാകും എന്ന് കരുതി, ഇല്ല എന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം ആയി, രാധാകുട്ടിയെ എനിക്ക് റൊമ്പ പുടിചാച്ചു ? ഇനി അങ്ങോട്ട് പോകുമ്പോ തനി സ്വരൂപം വരുവോ ആവോ, എന്തായാലും സീൻ ഇല്ല, നല്ല സംസാരവും പെരുമാറ്റവും ? പിന്നെ ചുങ്ക്സ് കൊള്ളാം രണ്ടിന്റെയും കട്ടക്ക് കൂടെ നിന്ന്, സൗമ്യ മറ്റവന് വീണു എന്നാണ് എനിക്ക് തോന്നുന്നേ ?❤️ പിന്നെ ബ്രോ എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി പറയാനൊണ്ടല്ലോ, അതു കൊള്ളാം, eg : OnePlus ഫോണിൽ ഫോട്ടോ എടുത്തു എന്നൊക്കെ, എന്റെ ഫോണും OnePlus ആണ്, 7 Pro, അപ്പോൾ എനിക്ക് ഒരു ക്ലിയർ വ്യൂ കിട്ടി, പിന്നെ ബൈക്ക് CBR, കാറിന്റെ പേരൊക്കെ, അങ്ങനെ പറയുന്നത് എന്നെ പോലെ ഉള്ളവർക്ക് ഒരു ക്ലിയർ ഇമേജ് തരും ആ സീനിനെ പറ്റി, കൊള്ളാം നൈസ് ?? ഒടുവിൽ ആ നല്ല അച്ഛനിട്ടു തന്നെ പണി കൊടുത്തല്ലേ, അവന്റെ അച്ഛൻ രാവിലെ എന്തോ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞപ്പോ ഞാൻ കരുതി പുള്ളി ഇവനിട്ടു പണിയാൻ ഇരിക്കുവാനെന്ന, ഐ മീൻ ഇവന് വേറെ വല്ല പ്രൊപോസൽ കൊണ്ടുവന്ന, ബട്ട് അപ്പോ പുള്ളി അതിനു മുൻപ് പറഞ്ഞ ഡയലോഗ് ഓർമ വന്നു, പ്രായം ആയിട്ടില്ലെന്ന്, അപ്പോ വീണ്ടും ഡൌട്ട്, ഒടുവിൽ ഒരു അടിപ്പാൻ കാർ മേടിച്ചു കൊടുത്തു, എന്നിട്ടോ അവൻ ആ പവൻ അച്ഛനിട്ട പണിഞ്ഞു, ആ ഇനി അടുത്ത പാർട്ടിൽ വയറു നിറച്ചു മേടിക്കട്ടെ ?? കവിൻ ബ്രോ, തുടക്കം ഗംഭീരം ആയിട്ടുണ്ട്, ആദ്യം ആയി എഴുതുന്ന ഒരാൾ ആണെന്ന് പറയില്ല, ബട്ട് ചെറിയ ചെറിയ മിസ്റ്റേക്ക് അല്ലെങ്കിൽ പോരായ്മകൾ തോന്നി, വേറെ എവിടെയും അല്ല, ഈ ഡയലോഗ്സിൽ, ചേലയിടങ്ങളിൽ ചേരാത്ത ടൈപ്പ് വാക്കുകൾ അല്ലെങ്കിൽ ആ വാക്കിനു പകരം വേറെ ഒരു മെച്ചപ്പെട്ട വാക് യൂസ് ചെയ്‌യായിരുന്നു എന്ന് തോന്നിച്ചു ചിലയിടങ്ങളിൽ, ബാക്കി ഒക്കെ പെർഫെക്ട് ആയിരുന്നു, അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?❤️ ഒരുപാട് സ്നേഹത്തോടെ, രാഹുൽ
രാഹുൽ ബ്രോ കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഈ അടുത്ത് കഥയ്ക്ക് കിട്ടിയതിൽ ഇത്രയും നന്നായി വിശകലനം ചെയ്ത കമന്റ് നിന്റെ തന്നെ ആണ്. ഓരോ വസ്തുക്കളെ എടുത്തു പറഞ്ഞ് വിവരിക്കുമ്പോൾ അത് വായനക്കാരുടെ ഉള്ളിൽ ഒരു ചിത്രം തെളിയിക്കും അത് കൊണ്ടാണ് ഡിറ്റെയ്ലായി എഴുതിയത്. പിന്നെ നീ ചൂണ്ടിക്കാണിച്ച പോരായ്മകൾ അടുത്ത ഭാഗത്തിൽ വരാതെ നോക്കാൻ ശ്രദ്ധിക്കാം. കഥ തുടങ്ങിയതല്ലേ ഉള്ളൂ 5 വയസ് മൂപ്പിന്റെ അധികാരം പതിയെ അവൾ കാണിക്കും ട്ടോ കാത്തിരിക്കു?? കഥയുടെ എഴുത്ത് ശൈലി ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ ഉടനെ പോസ്റ്റ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ KAVIN P S ?
1 laakh വ്യുസ് കഴിഞ്ഞു. ലൈക്സ് കുറവാണ്...അത് ചിലപ്പോൾ അടുത്ത പാർട്ടുകൊണ്ട് ശരിയാവും... ഞാൻ ആദ്യം ഒരു കമൻ്റ് ഇട്ടതാണ്...പക്ഷേ വിശദമായി ഒന്നും പറഞ്ഞില്ല . കുട്ടാ എന്ന് വിളിക്കുന്നതിനെക്കാളും ആദി ആണ് നല്ലത്.അടുത്ത പാർട്ട് കുറച്ച് പേജ് കൂടുതൽ വേണം കേട്ടോ.. അനു ആദി കോംബിനേഷൻ സീൻ ഒക്കെ നല്ലപോലെ വിവരിക്കണം...സമയം എടുത്തു എഴുതിയാ മതി.. ❤️❤️❤️
ശരിയാണ് അഞ്ജലി വ്യൂസിന് അനുസരിച്ച് ലൈക്ക്സ് കിട്ടിയിട്ടില്ല. എന്തായാലും ഞാൻ ആദ്യമായി എഴുതിയ ഈ കൊച്ചു കഥ വായിച്ച് ഒരുപാട് ആളുകൾ നല്ല അഭിപ്രായ പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. പിന്നെ അഞ്ജലി പറഞ്ഞ ആ സജഷൻസ് തീർച്ചയായും പരിഗണിക്കുന്നതാണ് അടുത്ത പാർട്ടിൽ. എഴുത്തു നടക്കുന്നുണ്ട് ഉടനെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
എടാ നീ ആണോ ആദ്യമായി കഥ എഴുതുന്ന ആൾ..എൻ്റെ മോനെ ഇത് അങ്ങനെ ആദ്യ കഥ എന്ന് പറഞാൽ ആരും വിശ്വസിക്കുക പോലും ഇല്ല...എനിക്ക് ഒരുപാട് ഇഷ്ടമായി??❤️. ആദ്യം തന്നെ കഥ വായിക്കാൻ ഇത്തിരി വൈകിപ്പോയി..പക്ഷേ വായിക്കും എന്ന് പറഞ്ഞു..വായിച്ചിട്ടുണ്ട്..? ഇതൊരു ചേച്ചി കഥ ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..അതിന് ഒരു♥️? കഥയുടെ ആദ്യ ഭാഗം ഇത്രത്തോളം മനോഹരം ആണെങ്കിൽ ഇനി ബാക്കി ഇതിലും നന്നാവും എന്ന് എൻ്റെ മനസ്സ് പറയുന്നു..അനുവും ആദിയും ഒക്കെ മനസ്സിൽ ഉണ്ട്..അതുപോലെ കൂട്ടുകാരും എല്ലാം.. ആദ്യത്തെ ആ സീൻ വായിച്ചപ്പോ നിന്നെ രണ്ടു തെറി പറയാൻ ആണ് തോന്നിയത്..വെറുതെ ബാക്കി ഉള്ളവൻെറ മൂഡ് രാവിലെ തന്നെ നീ കളയുമെന്ന് ഓർത്തു..പിന്നെ അതൊക്കെ സ്വപ്നം ആണെന്ന് കണ്ടപ്പോ ആശ്വാസമായി..? അവരുടെ കല്യാണം ഒക്കെ അപ്പോ കഴിഞ്ഞു,അതിൻ്റെ സാഹചര്യം നടന്ന ദിവസം ഒക്കെ പറഞ്ഞു..ഇപ്പൊ അവർ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒക്കെ അറിയാൻ കാത്തിരിക്കുന്നു..പിന്നെ എന്ന് ഉണ്ടായ പ്രശ്നങ്ങളും എല്ലാം എന്തായി എന്ന് അറിയാനും...സൗമ്യയെ നമ്മുടെ ചങ്ക് കെട്ടുമോ??അതൊക്കെ പോരട്ടെ.. നിനക്ക് അറിയാമല്ലോ..ഞാനും ഒരു ചെറിയ കഥ എഴുതി തുടങ്ങിയത് ഒള്ളു..എങ്കിലും എനിക്ക് തോന്നിയ ഒരു കാര്യം പറയാം..അത് ശേരിയായീ തോന്നി എങ്കിൽ വരും ഭാഗങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ മതി.. രാവിലെ സ്വപ്നത്തില് നിന്ന് എണീറ്റ് വരുന്ന സംഭവം...അത് കഴിഞ്ഞ് അവൻ സോഫയിൽ പോയി ഇരിക്കുന്ന സീൻ അത് വീണ്ടും എടുത്ത് പറയുന്നത് പോലെ എനിക്ക് തോന്നി..അത് ആദ്യം പറഞ്ഞു അങ്ങ് നിർത്തിയാൽ മതിയായിരുന്നു. ബാക്കി എല്ലാം നീ അടിപൊളി ആണ്...♥️ പിന്നെ ചില സംഭവങ്ങൾ വായിച്ചപ്പോ നമ്മുടെ രതിശലഭങ്ങൾ ഓർമ വന്നു..ഒന്ന് അനിയത്തി..അവള് അഞ്ചു അല്ലേ...പിന്നെ അവസാനം അച്ഛൻ മേടിച്ച് തന്ന കാർ.. പോളോ ?.നിനക്ക് ഭാവിയിൽ ഉണ്ടാവുന്ന കൊച്ചിൻ്റെ പേര് റോസ് എന്ന് മതിട്ടോ? അപ്പോ അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ..എഴുത്ത് പാടാണ് എന്ന് അറിയാം എങ്കിലും കാത്തിരിക്കുന്നു.അധികം വൈകാതെ അത് ഇങ്ങ് പോന്നോട്ടെ.. ഒരുപാട് സ്നേഹത്തോടെ?♥️
ബ്രോ നിന്റെ ഒരു കമന്റ് ഞാൻ പ്രതീക്ഷിചിരുന്നു.ചുമ്മാ പറഞ്ഞതല്ല നീയും എന്നെ പോലെ തന്നെ ഒരു ചേച്ചിക്കഥ ലവ്വർ ആയതോണ്ട് ഇതും ഒരു ചേച്ചിക്കഥയാണെന്ന് അറിഞ്ഞാൽ നീ വായിച്ച് കമന്റ് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ ഇത് തന്നെയാണ് ട്ടോ എന്റെ ആദ്യ കഥ. ആദ്യ കഥയായതിന്റെ ചില പോരായ്മകൾ കഥയിൽ ഉണ്ടായിട്ടുണ്ട് അത് ചൂണ്ടിക്കാണിച്ച് നീ തന്നത് വരും ഭാഗങ്ങളിൽ ആവർത്തിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം. പിന്നെ നിനക്ക് അറിയാവുന്ന കാര്യമാണല്ലോ ഞാനും ഒരു കട്ട "രതിശലഭങൾ" ആരാധകനാണെന്നുള്ളത്.എന്നാൽ ഞാൻ അത് മനസ്സിൽ വച്ചിട്ടല്ല ആദിയുടെ പെങ്ങൾ അഞ്ജലിയെ വീട്ടിൽ വിളിക്കുന്ന പേര് അഞ്ജുവെന്നാക്കിയത്, അതു പോലെ തന്നെയാണ് കാറിന്റെ കാര്യവും ഇതൊക്കെ എഴുതിയപ്പോ അങ്ങിനെ സംഭവിച്ചു പോയതാണ്. പിന്നെ കഥയുടെ തുടക്കത്തിൽ ആദി സ്വപ്നം കാണുന്ന സീൻ ഒരു പഞ്ചിന് വേണ്ടിയിട്ട് എഴുതിയതൊന്നും അല്ല. നമ്മളൊക്കെ ഉറക്കത്തിൽ ദു:സ്വപ്നങ്ങൾ കാണാറില്ലേ അതുപോലെ ആദി കാണുന്ന ഒരു അന്തരീക്ഷം ആക്കി മാറ്റാൻ മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പക്ഷേ ആ സീൻ ഒരു പാട് ആളുകൾ ഇഷ്ടമായെന്ന് പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി സന്തോഷമായി. നിന്റെ കഥ ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല. ഉടനെ വായിച്ച് ഞാനും നീ എന്റെ കഥയിൽ ഇട്ടത് പോലെ ഒരു അടിപൊളി കമന്റ് ഇടുന്നതാണ്. തുടർഭാഗത്തിനുള്ള എഴുത്ത് നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷമായി ബ്രോ. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️
സഹോ നല്ല ഒരു കഥയാണെന്നു തുടക്കത്തിൽ നിന്ന് തന്നെ മനസിലായി.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സപ്പോർട്ട് കുറവാണെന്നു കരുതി ഒരിക്കലും നിർത്തരുത് തുടർന്ന് എഴുതണം നല്ല കഥ ആണേൽ തീർച്ചയായും സപ്പോർട്ട് ഉണ്ടാവും.. ?❤️
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം സഹോ? അടുത്ത പാർട്ട് എഴുതി കൊണ്ടിരിക്കുകയാണ്. സപ്പോർട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലാന്നുള്ളത് നേരാ. എന്തായാലും കഥ തുടർന്നും എഴുതും ബ്രോ.
നല്ല എഴുത്ത് ശൈലി. കഥ ഒരു പാട് ഇഷ്ടായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷായി ബ്രോ. അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ ഉടനെ പോസ്റ്റ് ചെയ്യാം.
വീണ്ടും വായിച്ചു... Next part ഇല്‍ ഇവരുടെ back story ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
അടുത്ത ഭാഗത്തിൽ ഈ ഭാഗത്തിന്റെ തുടർച്ചയാണ് ഉദ്ദേശിക്കുന്നത്. എന്തായാലും വരും ഭാഗങ്ങളിൽ Flash back Story പ്രതീക്ഷിച്ചോളു.
കഥ വായിച്ചു സൂപ്പർ ആയിട്ടുണ്ട് ???. എനിക്ക് ഇഷ്ടം മായി??. വായിച്ചു തീർന്നത് അറിഞ്ഞില്ല. നിന്റെ എത്രാമത്തെ കഥ ആണ് ഇത്?? ആദി ആണോ അനു ആണോ ആരാ അവരുടെ ഇഷ്ടം തുറന്ന് പറഞ്ഞത് അറിയാൻ വേണ്ടി കാത്തിരിക്കുന്നു...... ഒരുപാട് താമസിപ്പിക്കല്ലേ ?
പിള്ളേച്ച, നിങ്ങളുടെ കമന്റിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഇല്ലോളം താമസിച്ചാലും കമന്റ് ചെയ്തല്ലോ സന്തോഷമായി എനിയ്ക്ക്❤️. ആദ്യമായിട്ട് എഴുതിയ കഥ ഇത് തന്നെയാണ് ട്ടോ. തുടർ ഭാഗം എഴുതി കൊണ്ടിരിക്കുകയാ ഉടനെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. ഒത്തിരി സ്നേഹത്തോടെ KAVIN P S ?
നീ പൊളിക്കട ???
പൊളിച്ചടക്കിയിരിക്കും???
ബ്രോ... വളരെ നന്നായിട്ടുണ്ട് ട്ടോ... നല്ല തുടക്കം ? എനിക്ക് ഒരുപാട് ഇഷ്ട്ടായി.. വരും ഭാഗങ്ങൾ നന്നായി എഴുതാൻ എല്ലാ വിധ ആശംസകളും നേരുന്നു ??
ചാണക്യൻ കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. തുടർഭാഗം എഴുതി കൊണ്ടിരിക്കുകയാണ്. തുടർന്നും താങ്കളുടെയൊക്കെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️
Adipoli aayitund bro❤ Waiting for the next part!!!
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷായി ബ്രോ. അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ ഉടനെ പോസ്റ്റ് ചെയ്യാം.
മച്ചാനെ പൊളിച്ചു ??.series exam ആയതിനാൽ വായിക്കാൻ വൈകി.അടുത്ത part വേഗം തരൂ....❤️
മച്ചാനെ കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം. അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ എത്രയും പെട്ടെന്ന് പേസ്റ്റ് ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ KAVIN P S
Man കഥ വായിക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു, ഞാൻ റിലീസ് ചെയ്ത അന്ന് തന്നെ കഥ ബുക്മാർക് ചെയ്ത വെച്ചിട്ടിണ്ടായിരുന്നു, കുറെ സ്റ്റോറീസ് പെന്റിങ് ഇണ്ടായിരുന്നു അതാ വായിക്കാൻ ലേറ്റ് ആയത്, ഇപ്പൊ വായിച്ചു കഴിഞ്ഞു. റൈറ്റിംഗ് സ്റ്റൈൽ എനിക്ക് ഭയങ്കര ഇഷ്ടായി, അല്ലേലും ഞാൻ ഒരു ചേച്ചി കഥേടെ ഫാൻ ആണ് (ജോ യുടെ നവവധു 3 തവണ ഞാൻ വായിച്ചു കഴിഞ്ഞു. തനിക്ക് ഇവിടെ നല്ല ഒരു സ്കോപ്പ് ഇണ്ട്, അവരുടെ പ്രണയ കാലം വായിക്കാൻ കിട്ടിയില്ലന്നുള്ള വിഷമം മാത്രേ ഉള്ളു, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ?
ബ്രോ കഥ ഇഷ്ടമായിന്നറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം. വായിക്കാൻ ലേറ്റ് ആയതിന് ക്ഷമയൊന്നും പറയണ്ടാ. എന്തായാലും ബ്രോയുടെ കമന്റ് കണ്ടേപ്പോൾ തന്നെ മനസ്സ് നിറഞ്ഞു. ഇപ്പോ കഥ പ്രസന്റിൽ നിന്ന് പാസ്റ്റിലേയ്ക്കാണ് പറഞ്ഞ് പോയി കൊണ്ടിരിക്കുന്നത് അതിനിടയിൽ നമ്മുക്ക് അവരുടെ പ്രണയ കാലം ഒക്കെ കാണാം ട്ടോ. തുടർന്നും താങ്കളുടെ സപ്പോർട് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഒത്തിരി സ്നേഹത്തോെടെ KAVIN P S ?
കഥ പൊളിയാട്ട
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം സഹോ❤️
Powli kadha bro adutha part ennu kaanum
കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. 2 ആഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ടും ആയി തിരിച്ചു വരാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. തുടർന്നും സപ്പോർട്ട് തരണെ. ഒത്തിരി സ്നേഹത്തോടെ KAVIN P S ?
എന്റടവേ ഇനി രണ്ടാഴ്ചയോ സ്‌പീഡ് കൂട്ട്
എഴുതി തുടങ്ങിയിട്ടുണ്ട് Maximum വേഗത്തിൽ തരാൻ നോക്കാം ബ്രോ.
????
❤️❤️❤️?????
നല്ല തുടക്കം. നല്ല അവതരണം. പുതിയ എഴുത്തുകാരൻ എന്ന നിലയിൽ മികച്ചൊരു സൃഷ്ടി തന്നെയാണ്. ചിലയിടത്തെ ഡീറ്റെയ്ലിംഗുകൾ അനാവശ്യമായി തോന്നി. Waiting for Next Part
സ്ലീവാച്ചൻ കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. തുടക്കകാരനായ എഴുത്തുകാരനെന്ന നിലയിൽ ഒത്തിരി പോരായ്മകൾ എഴുത്തിൽ ഉണ്ടായിട്ടുണ്ടെന്നറിയാം അതെല്ലാം വരും ഭാഗങ്ങളിൽ പരിഹരിക്കാൻ ശ്രമിക്കാം. അടുത്ത ഭാഗം ഉടനെ തരാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️
ഇപ്പോഴാണ് വായിച്ചത്.ഒരുപാട് ഇഷ്ടപ്പെട്ടു. ബാക്കി എന്താവും എന്നറിയാനുള്ള ത്വര ഒരുപാട് ഉണ്ട് വൈകാതെ തരണേ ???
M.N കാർത്തികേയൻ കഥ ഇഷ്ടമായെന്ന അറിഞ്ഞതിൽ ഒരുപാട് സന്തോഷം.അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ തരാൻ ശ്രമിക്കാം. തുടർന്നും താങ്കളുടെയൊക്കെ സപ്പോർട്ട് ഉണ്ടാകുമെന്ന പ്രതീഷയിൽ ഒത്തിരി സ്നേഹത്തോടെ KAVIN P S ?
Machane ippozha vayiche kadha ishtapettu Pls continue
Aradhakan കഥ ഇഷ്ടമായെന്ന അറിഞ്ഞതിൽ ഒരുപാട് സന്തോഷം.അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ തരാൻ ശ്രമിക്കാം. തുടർന്നും താങ്കളുടെയൊക്കെ സപ്പോർട്ട് ഉണ്ടാകുമെന്ന ഉറച്ച പ്രതീഷയിൽ ഒത്തിരി സ്നേഹത്തോടെ KAVIN P S ?
കവിൻ ബ്രോ നല്ല തുടക്കം ഇഷ്ടപ്പെട്ടു ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്... ചേച്ചികഥകൾ എനിക്കും ഒരു വീക്നെസാണ്, അതുകൊണ്ട് തന്നെ ചേച്ചിക്കഥയാണെന്ന് അറിഞ്ഞപ്പോൾ തന്നെ സന്തോഷം തോന്നി... കഥയെ കുറിച്ച് പറയുമ്പോൾ പ്രെസെന്റിൽ നിന്നും പാസ്റ്റ് പറഞ്ഞ് തുടങ്ങിയപ്പോൾ അവർ തമ്മിൽ അടുത്തതിനെ കുറിച്ചൊക്കെ അറിയാം എന്ന് കരുതി,അപ്പോ ദേ നീ രജിസ്റ്റർ മാര്യേജ് നടന്ന ദിവസത്തെ കഥ പറഞ്ഞു... എന്തായാലും നല്ല സ്ഥലത്ത് തന്നെ കൊണ്ടുപോയി ബ്രേക്ക് ഇട്ടു...പിന്നെ സമയം ഉണ്ടല്ലേ, അവർ തമ്മിൽ അടുത്തതെല്ലാം വഴിയേ അറിയാം... കഥയുടെ അവതരണം എല്ലാം നന്നായിരുന്നു, ആദ്യ കഥയാണെന്ന് പറയില്ല എനിക്ക് ആകെ ഒരു കല്ല് കടിയായി തോന്നിയത് നായികയെ നമ്മുടെ നായകൻ വിളിക്കുന്ന പേരാണ്....അനു കുട്ടി എന്ന് വിളിക്കുമ്പോ എന്തോ പോലെ, വെറും അനു എന്ന് മതിയായിരുന്നു എന്ന് തോന്നി... മൊത്തത്തിൽ നോക്കിയാൽ നല്ലൊരു തുടക്കം തന്നെയാണ്, ആദിയുടെയും അനുവിന്റെയും കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കും ഒരു കാര്യം പറയാൻ വിട്ടു,അച്ഛൻ സൂപ്പർ ആണ് ട്ടോ,gt?? ???
ഡാ പേരിന്റെ കാര്യം എനിക്ക് തോന്നിയത് പറഞ്ഞെന്നെ ഉള്ളു, കഥയും കഥയിലെ കഥാപാത്രങ്ങളും അവരുടെ പേരും എല്ലാം എഴുത്തുക്കാരന് സ്വന്തമാണ്, അതിൽ കൈ കടത്താൽ ആർക്കും അവകാശമില്ല?
അനു,അനുക്കുട്ടി രണ്ടും നല്ല പേര് അല്ലേ . നായകനെ ആദി എന്ന് വിളിച്ചാൽ മതി. ❤️❤️❤️
Anjali തീർച്ചയായും അടുത്ത ഭാഗത്തിൽ ഈ പറഞ്ഞ പോലെയുള്ള മാറ്റങ്ങൾ വരുത്താം.
ഹൈദർക്കാ, ഒരു തുടക്കക്കാരനായ എനിക്ക് താങ്കളുടെ കമന്റ് ഒരു വലിയ സന്തോഷമാണ് നൽകുന്നത്. സ്റ്റോറി ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം. താങ്കളുടെ ചേച്ചിക്കഥയായ 'പുലിവാൽ കല്യാണം' വായിച്ച് മനസ്സിൽ കേറിയ അന്ന് തൊട്ടേ മനസ്സിൽ കേറി കൂടിയതാണ് ഒരു ചേച്ചി ക്കഥ എന്നെങ്കിലും എഴുതണമെന്നത് അത്രത്തോളം ഞാനാ കഥയെ ഇഷ്ടപ്പെട്ടിരുന്നു. ഒടുവിൽ എന്റെ കൊച്ചു കഥയിൽ, കഥ ഇഷ്ടമായെന്ന് പറഞ്ഞുള്ള താങ്കളുടെ കമന്റും ഇതിൽ പരം സന്തോഷം എനിയ്ക്ക് വേറേ കിട്ടാനില്ല. നായികയെ നായകൻ വിളിക്കുന്ന പേര് ഏകീകരിച്ചു കൊണ്ട് അടുത്ത ഭാഗത്തിൽ കാണാം ട്ടോ. പിന്നെ ആദിയുടെ അച്ഛൻ റിച്ച് ആണല്ലോ അങ്ങേർക്കാണോ ഒരു വോക്സ് വാഗൺ പോളൊ GT നമ്മുടെ ചെക്കന് വാങ്ങി കൊടുക്കാൻ പ്രയാസം? എന്തായാലും ഇത്രയും വിശദമായി, ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ കമന്റ് കിട്ടിയതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️
ഒരു രക്ഷയുമില്ല കഥ പൊളിയാട്ടൊ. ബാക്കി ഭാഗം പെട്ടന്ന് ആയ്കോട്ടെ????
Kuttan കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം. അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ. 2 ആഴ്ചയ്ക്കുളളിൽ എന്തായാലും സൈറ്റിൽ ഇടാം. ഒത്തിരി സ്നേഹത്തോടെ KAVIN P S
തുടക്കം മനോഹരം....
രാവണൻ ഒരു പാട് സന്തോഷം ഉണ്ട് താങ്കളുടെ നല്ല വാക്ക് കേട്ടിട്ട്. ഒത്തിരി സ്നേഹത്തോടെ KAVIN P S
....നല്ല എഴുത്ത്, നന്നായി തന്നെ തുടങ്ങി.....! ബാഹുബലി സ്റ്റൈലിൽ പ്രെസെന്റിൽ നിന്നും ഫ്ലാഷ് ബാക്ക് പറഞ്ഞു നീങ്ങുന്ന കഥാഗതി, പേഴ്‌സണലി എനിയ്ക്കു കുറച്ചു താല്പര്യമുള്ളതാണ്......! ഇതും അതേ തലത്തിലായത് സന്തോഷം......! ....പ്രെസെന്റ് പറഞ്ഞശേഷം അവരുടെ പ്രണയമെങ്ങനെ തുടങ്ങി എന്നതു മുതൽ രെജിസ്റ്റർ മാരേജിലേയ്ക്കു വന്നെങ്കിൽ ഒറ്റ ഫ്ലോയിൽ കാര്യവും പറയാരുന്നു... ഒരാകാംഷ ജനിപ്പിയ്ക്കാനും സാധിച്ചിരുന്നേനെ......! ....വരും ഭാഗങ്ങൾക്കായി കാത്തിരിയ്ക്കുന്നു കവിൻ, എല്ലാവിധ ഭാവുകങ്ങളും.....! ❤️❤️❤️ -Arjun dev
അർജുൻ ബ്രോ ഒരു തുടക്കക്കാരനായ എനിയ്ക്ക് നിന്റെ ഒരു കമന്റ് ഇവിടെ കണ്ടപ്പോൾ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. പിന്നെ കഥയുടെ തുടക്കത്തിൽ സ്വപ്നത്തിന്റെ രൂപത്തിൽ എഴുതിയത് ഒരു പഞ്ചിന് എഴുതിയതൊന്നും അല്ലാട്ടോ നമ്മളും ചില സമയങ്ങളിൽ ഉറക്കത്തിൽ ദു:സ്വപ്നങ്ങൾ കാണില്ലെ അതുപോലെ എഴുതി നോക്കിയതാണ്. അർജൂ, നിന്റെ ഡോക്ടറൂട്ടി വായിച്ച് inspiration തോന്നിയിട്ട് കൂടി ആണ് ഇങനെ ഒരു സ്റ്റോറി എഴുതാൻ തോന്നിയത് തന്നെ. തുടർ ഭാഗങ്ങൾ എന്തായാലും ഉണ്ടാകും. എഴുതി തുടങ്ങിയിട്ടുണ്ട്. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️
നല്ല തുടക്കം. പുതിയ പരിശ്രമത്തിന് എല്ലാവിധ ആശംസകളും നേരുന്നു... പ്രണയമാണ് വിഷയമെങ്കിലും പൈങ്കിളി ഒരൽപ്പം കുറയ്ക്കാം കേട്ടോ... അവർ തമ്മിലുള്ള സംസാരങ്ങളിൽ കുറച്ചുകൂടി നാച്ചുറൽ ഫീൽ വന്നാൽ കൂടുതൽ ഉജ്വലമാകുമെന്നു തോന്നി.
Jo ഒരു തുടക്കകാരൻ എന്ന നിലയിൽ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യമാണ് താങ്കളുടെ കമന്റ് ഇവിടെ കാണാൻ സാധിച്ചത്. തീർച്ചയായും താങ്കൾ പറഞ്ഞത് പോലെ അടുത്ത ഭാഗത്ത് പൈങ്കിളി ടച്ചിലുള്ള ഡയലോഗ് കുറച്ച് എഴുതാം. ഒത്തിരി സ്നേഹത്തോടെ KAVIN P S ?
കഥ സൂപ്പർ അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്
Vishnu കഥയെ പറ്റി നല്ല അഭിപ്രായം പറഞ്ഞതിന് ഒത്തിരി സന്തോഷം. നിങ്ങളുടെയൊക്കെ സപ്പോർട് തുടർന്നും ഉണ്ടെങ്കിൽ തീർച്ചയായും അടുത്ത പാര്ട് എത്രയും വേഗത്തിൽ ഇടാൻ പറ്റുമെന്നു ഞാൻ വിചാരിക്കുന്നു. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️
സഹോ നല്ല ഒരു കഥയാണെന്നു തുടക്കത്തിൽ നിന്ന് തന്നെ മനസിലായി.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സപ്പോർട്ട് കുറവാണെന്നു കരുതി ഒരിക്കലും നിർത്തരുത് തുടർന്ന് എഴുതണം നല്ല കഥ ആണേൽ തീർച്ചയായും സപ്പോർട്ട് ഉണ്ടാവും.. ?❤️
നല്ല തുടക്കം ആയിരുന്നു ചേച്ചിക്കഥ അല്ലെങ്കിലും വായിക്കാൻ ഒരു പ്രത്യേക സുഖമാണ്.ഇനി ഇത് നിൻ്റെ അനുഭവം വല്ലതും ആണോ. ഒരുത്തനോട് രജിസ്റ്റർ കല്യാണത്തിനേ കുറിച്ച് ഒക്കെ ചോദിച്ചത് അല്ലേ. അന്ന് മുതൽ നിന്നെ സംശയമാണ്?? കൂട്ടുകാർ എല്ലാം കൊള്ളാം.വീട്ടുകാർ പോലും അറിയാതെ കെട്ട് നടത്തി തരാൻ അവരെ പോലെ കഴിവ് മറ്റാർക്കും ഇല്ല?? ആദ്യ കഥ ആണെന്ന് പറയില്ല.അത്ര നല്ല രീതിയിൽ ആയിരുന്നു കഥ പറഞ്ഞ് പോയത്? ഗോപൻ അങ്കിൾ കല്യാണത്തിൻ്റെ കാര്യ കണ്ട് പിടിച്ചോ.അതോ വേറെ എന്തേലും പണി ആണോ.അപ്പൊ അടുത്ത ഭാഗം എഴുതി തുടങ്ങിക്കോ??
ഡാ നിന്റെ ഒരു കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്തായാലും കഥയുടെ മുക്കും മൂലയും ചേർത്ത് ഒരു അഡാർ കമന്റ് തന്നെ നീ തന്നല്ലോ ഒരു പാട് ഒരു പാട് സന്തോഷം. അന്ന് രജിസ്ട്രർ മാര്യേജിനെ കുറിച്ച് ചോദിച്ചത് കഥയ്ക്ക് വേണ്ടിയിട്ട് തന്നെ ആയിരുന്നു. റെജിസ്ട്രർ മാര്യേജിന്റെ കാര്യം ആരു വഴിയാ അറിഞ്ഞതെന്ന് അടുത്ത പാർട്ടിൽ വായിക്കാം ട്ടോ. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️
കവിൻ ബ്രോ,സൂപ്പർ.മനോഹരമായി കഥ പറയുന്ന ശൈലി.എല്ലാംകൊണ്ടും എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. സൂപ്പർ
വേട്ടക്കാരൻ ഇഷ്ടമായയെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. തുടർന്നും താങ്കളുടെയൊക്കെ സഹകരണം പ്രതീക്ഷിക്കുന്നു.
ഒരു date അല്ലെങ്കിൽ deadline പറയുമോ.. Next part inu
എഴുതി തുടങ്ങിയിട്ടുണ്ട് ബ്രോ എന്തായാലും 2 ആഴ്ചയ്ക്കുള്ളിൽ ഉറപ്പായും തരാം. വാക്ക് ....!
നല്ല ഒരു കഥ.... ഇഷ്ടായി ട്ടോ.... തുടർന്നും എഴുതുക...?
കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ❣️ തുടർന്നും സപ്പോർട് തരിക. അടുത്ത ഭാഗവുമായി ഉടനെ തിരിച്ചു വരാൻ പറ്റുമെന്നാണ് എന്റെ പ്രതീക്ഷ. ഒത്തിരി സ്നേഹത്തോടെ KAVIN P S
machane..adipoli story ottiri ishtamayi...sathyam parajal oru rakshyum illa...adutha part udane kaanumoo....
Porus എന്റെ ആദ്യ രചന ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് 2 ആഴ്ചയ്ക്കുള്ളിൽ സൈറ്റിൽ ഇടാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്നും താങ്കളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിച്ച് കൊണ്ട്. ഒത്തിരി സ്നേഹത്തോടെ KAVIN P S
Rambo കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. കഥയുടെ ഇൻട്രോ കുറച്ച് മാസ് ആക്കാൻ വേണ്ടിയിട്ട് തന്നെയാ ആദിയെ കൊണ്ട് ഒരു ഡാർക്ക് സ്വപ്നം കാണിച്ചേ എന്താ അത് പെവർ ആയില്ലേ?? പിന്നെ ഫ്രണ്ട്സിന്റെ സപ്പോർട്ട് കൂടി ഉണ്ടാകുമല്ലോ മിക്ക ലൗ മാര്യേജ്കളിലും ഇവിടെ നമ്മുടെ ആദിയോടൊപ്പം കല്യാണം നടത്തി കൊടുക്കാൻ കട്ടയ്ക്ക് കൂടെ നിന്നതും അവന്റെ ആ 2 ഫ്രണ്ട്സ് ആണല്ലോ. എന്തായാലും നമ്മുക്ക് കാത്തിരിക്കാം അടുത്ത ഭാഗത്താൽ എന്താണ് ഉണ്ടാവുകയെന്ന് അറിയാൻ. ഒത്തിരി സ്നേഹത്തോടെ KAVIN P S
??? സീൻ ഒക്കെ പക്കാ ആയിരുന്നു...പക്ഷെ അത് വായിച്ചപ്പോ എനിക്ക് ചിരി പൊട്ടി എന്നെള്ളു?? സംഭവ ബഹുലമായ അവരുടെ പോരാട്ടത്തിനായി കാത്തിരിക്കുന്നു മാൻ?☺️
ഉടനെ അടുത്ത ഭാഗവുമായി തിരിച്ചു വരാൻ പറ്റുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഒത്തിരി സ്നേഹത്തോടെ KAVIN P S
Pwolichu machu..... Kidu...... Katta waiting for next part... Pettannu varum ennu pratheekshikkunnu..
Rickey Raj കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട് ബ്രോ. അടുത്ത ഭാഗം എഴുതി തുടങ്ങിട്ടുണ്ട് എന്തായാലും 2 ആഴ്ചയ്ക്കുള്ളിൽ അത് പോസ്റ്റ് ചെയ്യാൻ പറ്റുമെന്നാണ് പ്രതീക്ഷ. തുടർന്നു താങ്കളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. എന്ന് സ്നേഹത്തോടെ KAVIN P S
കണ്ടപ്പോ തന്നെ വായിച്ച് ....comment ഇട്ടു.. പിന്നതേക്ക് മാറ്റി വെക്കുന്നത് ശരിയല്ലല്ലോ ... പിന്നെ ' കുട്ടനേ ' ക്കാൾ നല്ലത് ആദിക്കുട്ടൻ എന്ന് വിളിക്കുന്നതാണ്.. ഇന്നലെ കൂടി ' കണ്ണൻ്റെ അനുപമ ' വായിച്ച് നിർവൃതി അടഞ്ഞതാണ്...ഇപ്പൊ നോക്കിയപ്പോ അതെ റേഞ്ചിൽ ഉള്ള മറ്റൊരു ഐറ്റം... എന്തായാലും കാത്തിരിക്കാൻ ഒരു വക ആയല്ലോ...അധികം വൈകിക്കാതെ അടുത്തത് ഇങ് തരണേ... ❤️❤️❤️
Anjali കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം. എന്റെ ആദ്യ രചനയാണ് ഈ കഥ. എന്തായാലും 2 ആഴ്ചയ്ക്കുള്ളിൽ പുതിയ ഭാഗവുമായി തിരിച്ചു വരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. തുടർന്നും നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ KAVIN P S
മച്ചാനെ...പൊളിച്ചു ട്ടൊ?? തുടക്കം തന്നെ ചിരിച്ചുകൊണ്ട് ആണ് ഞാൻ തുടങ്ങിയെ...എഴുതിയത് കുറച്ച് ഡാർക് സീൻ ആണേലും ആ ശൈലി...? "എന്നാലും വെട്ടിയിട്ട വാഴ" എന്നൊക്കെ ഭാര്യയെ കുറിച്ച് സ്വപ്നത്തിലാണേലും sed ആക്കി??? ശരിയാ...എന്തിനും ഏതിനും ചങ്കുകൾ എന്നും ഉണ്ടാവും ന്നെ..ഞാനും ശ്രമിച്ചുരുന്നു ഒരു കല്യാണം നടത്തിക്കൊടുക്കാൻ...അവസാനം അവര് രണ്ടും വേണ്ട ന്ന് വെച്ച്...അല്ലേൽ ഇന്നിപ്പോ ഈ കമന്റ് ഞാൻ ഇടില്ലാർന്നു ചെലപ്പോ?? ഹാ...ഏതായാലും അതൊക്കെ ഓർമ വന്നപ്പോ സത്യത്തിൽ ചിരിച്ചു പോയി...? ഏതായാലും കിടുക്കി ട്ടൊ...ഗുഡ് ലക്ക് മച്ചി???
വഴിയേ വായിച്ചു അഭിപ്രായം പറയവേ, ഭയങ്കര മടിയാണ്, അതുകൊണ്ടാണ് ?❤️
തിരക്കില്ല രാഹുൽ ബ്രോ വായിച്ചിട്ട് കമന്റ് തരണെ .....
നല്ല തുടക്കം Kavin Bro ❤️? കഥയ്ക്ക് നല്ല അവതരണം ആയിരുന്നു. വായിച്ചിരുന്നു അവസാന പേജ് ആയത് അറിഞ്ഞില്ല... ? ആദികുട്ടന്റെയും അനികുട്ടിയുടെയും ജീവിതം വരച്ച് വെച്ചത് പോലെ തോന്നി... ഈ ഒളിച്ചോട്ടം പറയത്തക്ക സുഖമുള്ള പരുപാടിയല്ലല്ലേ... ഹാ അതൊക്കെ പ്രണയിക്കുന്നവരുടെ കാര്യമല്ലേ... നമ്മളെന്തിനാ അതില്‍ തലയിടുന്നത്! ?? എന്തായാലും അവരുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയാൻ കാത്തിരിക്കുന്നു. ഇതുപോലെ തന്നെ തുടരുക... എല്ലാവിധ ഭാവുകങ്ങളും ❤️??
Bro താങ്കളുടെ കമന്റ് കണ്ടതിൽ ഒരു പാട് ഒരു പാട് സന്തോഷം. ഞാനും ഒളിച്ചോട്ടം ഇഷ്ടപ്പെടുന്ന ആളല്ല. പക്ഷേ കഥയിൽ ആദിയ്ക്കും അനുവിനും അവിടെ നിന്ന് പോകാൻ അവരുടേതായ കാരണങ്ങൾ ഉണ്ട്. എന്തായാലും താങ്കളുടെ ഈ കമന്റ് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പോസ്റ്റാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഒത്തിരി സ്നേഹത്തോടെ KAVIN P S
ബ്രോ പൊളി കഥ❤️❤️ ചേച്ചി കഥ എന്നും എന്റെ weakness ആണ്?അതോടൊപ്പം തന്റെ എഴുത്ത് നന്നായിട്ടുണ്ട്. വളരെ റിയലിസ്റ്റിക് ആയ രീതിയിൽ ആണ് കഥ പോകുന്നത് ഇങ്ങനെ തന്നെ കൊണ്ട് പോകുവാൻ നോക്കുക. പേർസണലി ഒളിച്ചോട്ടത്തിന് ഞാൻ എതിരാണ് ട്ടോ?. വീട്ടിൽ കുറച്ച് പൊട്ടിത്തെറി ഉണ്ടായാലും വീട്ടുകാരുടെ സാനിധ്യത്തിൽ വെച്ചുള്ള കല്യാണം ആണ് നല്ലത്❤️.എല്ലാം ശെരിയാകും എന്ന് വിശ്വസിക്കുന്നു Waiting 4 nxt part John Wick??
John Wick കഥ ഇഷ്ടമാണെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം ബ്രോ. പിന്നെ ഈ കഥ എന്റെ ആദ്യ രചനയാണ്. കഴിവതും ആ ഫ്ലോ നഷ്ടപ്പെടാതെ എഴുതാൻ ഞാൻ ശ്രമിക്കാം. പിന്നെ കഥയിൽ അനുവിനും ആദിയ്ക്കും ഒളിച്ചോടാൻ അവരുേതായ ന്യായങ്ങളുണ്ട്. പേഴ്സണലി ഞാനും ഒളിച്ചോട്ടത്തെ ഇഷ്ടപ്പെടാത്ത ആളാണ്. അടുത്ത ഭാഗവുമായി ഞാൻ ഉടനെ തിരിച്ചെത്തുമെന്ന ഉറപ്പിൽ. ഒത്തിരി സ്നേഹത്തോടെ KAVIN P S
??
❤️ ഇത് ഇരിക്കട്ടെ വൈകാതെ വായിച്ച് പറയാം കേട്ടോ
ഒത്തിരി സന്തോഷം ഡാ❤️❤️❤️
നന്നായിട്ടുണ്ട് ബ്രോ..,,. എഴുത്ത് എല്ലാം കൊള്ളാം.,.,. നല്ല ഒരു ഒഴുക്കോടെ വായിച്ചു പോകാൻ സാധിച്ചു.,., ഇനിയും നല്ല രീതിയിൽ എഴുതാൻ സാധിക്കട്ടെ.,.,. സ്നേഹപൂർവ്വം.,., തമ്പുരാൻ.,. ??
തമ്പുരാൻ താങ്കളുടെ ഈ കമന്റ് എനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ കാണുന്നു. ഒത്തിരി സ്നേഹത്തോടെ KAVIN P S
കഥ വായിച്ചില്ല നാളെ വായിച്ചിട്ട് അഭിപ്രായം പറയാം സേട്ടാ ????????
പിള്ള കൊച്ചേട്ടാ, തിരക്കില്ല പതിയെ വായിച്ചാൽ മതി. പക്ഷേ കമന്റ് എപ്പോ വായിച്ച് കഴിഞ്ഞാലും ഇടണെ. ഒത്തിരി സ്നേഹത്തോടെ Kavin P S
പ്രണയം + ചേച്ചിക്കഥ ഈ കോമ്പിനേഷനിൽ വരുന്ന മറ്റൊരു കഥ കൂടി ??. നന്നായിട്ടുണ്ട് കഥ.
കിച്ചു കഥ നല്ലതാണെന്ന് കേട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. തുടർന്നും സപ്പോർട്ട് ചെയ്യണെ ഒത്തിരി സ്നേഹത്തോടെ KAVIN P S
Pwoli കഥാ... ചേച്ചി കഥ addict ആയ എനിക്ക് high expectations ഉണ്ട് ഈ കഥയില്‍..... നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു.... അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ... ??
Gemini kuttan കഥ ഇഷ്ടമാണെന്ന് അറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം. ഇതെന്റ ആദ്യ കഥ കൂടിയാണ് ട്ടോ. ഈ സൈറ്റിലെ പുലികളായ സാഗർ കോട്ടപുറം,അർജുൻ ദേവ്,ഹൈദർ മരക്കാർ,Lover ഇവരുടെയൊക്കെ ചേച്ചി കഥ വായിച്ച് മനസ്സിൽ കേറി കൂടിയ ഞാൻ ഒരു പരീക്ഷണമെന്ന നിലയ്ക്ക് എഴുതി നോക്കിയതാണ് ഈ കഥ. അത് എന്തായാലും വായിക്കുന്നവർക്ക് ഇഷ്ടമാകുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ അതുമായി ഞാൻ തിരിച്ചു വരുന്നതാണ്. തുടർന്നും താങ്കളുടെ സപ്പോർട് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ KAVIN P S
ബ്രോ, സംഭവം കൊള്ളാം. ഉഷാറായി. വരുടെ പ്രണയനിമിഷങ്ങൾ കൂടി ഫ്ലാഷ് ബാക്ക് ആയി കാണിച്ചാൽ കൊള്ളാം. വെയ്റ്റിംഗ് ഫോർ next part
പ്രവാസി Bro എന്നെ പോലെയുള്ള ഒരു തുടക്കകാരന് താങ്കളുടെ കമന്റ് കിട്ടിയതിൽപരം സന്തോഷം വേറെയില്ല. തീർച്ചയായും അവര് കണ്ടു മുട്ടിയതും അടുത്തതും എല്ലാം തുടർന്നുള്ള ഭാഗങ്ങളിൽ ഫ്ലാഷ് ബാക്ക് ആയി ഉണ്ടാകും. ഒത്തിരി സ്നേഹത്തോടെ KAVIN P S
ഡാ ഊളെ,, വലുതായി തള്ളല്ലേ.. ഒരു പുതിയ എഴുത്തു കാരന് ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്തിട്ടുണ്ട്.. പിന്നെ ചെയ്യാവുന്നയ്ഹ് എഴുതുന്ന ഡയലോഗ് ഒന്ന് മനസ്സിൽ പറഞ്ഞു നോക്ക്.. നമ്മൾ സംസാരിക്കുന്നതഗ് ആണേൽ എഴുതിക്കോ.. സംഭവം കേറി കൊളുത്തും.. എല്ലാം രസമുണ്ട് മാൻ.. സൊ.. നെക്സ്റ്റ് പാർട്ടിൽ കാണാം.. തെറി വേണോ തംബ്സ് അപ്പ് വേണോ എന്ന് അപ്പോ ആലോചിക്കാം .. ഇതിനു ??
സന്തോഷമായി പ്രവാസി വയറ് നിറഞ്ഞു??? തെറി കുറച്ച് കടം ചോദിക്കാന്ന് വിചാരിച്ചിട്ട് ആ അർജുനെ ഒട്ട് കാണുന്നും ഇല്ല. ഈ പാർട്ടിന് തംബ്സ് തന്നല്ലോ സന്തോഷം. അടുത്ത പാർട്ടിൽ താങ്കൾ തെറി പറയാനാണ് ചാൻസ് കൂടുതൽ. ഇനി ഞാനും താങ്കൾ പറഞ്ഞ ആ ടെക്നിക്ക് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ ക്ലിക്ക് ആകുമോ അതോ ഫ്ലോപ്പ് ആകുമോന്ന് നോക്കാലോ. വീണ്ടും കാണാൻ പറ്റിയതിൽ ഒത്തിരി ഒത്തിരി സന്തോഷം❤️
മച്ചാനെ പൊളി സാനം.. CBR250R+ Polo GT+ manjoosine പോലെ പ്രായം കൂടിയ ക്രഷ് ഉം..കിടു..
ഡാ മച്ചാനെ നിന്നെ കണ്ട കാലം മറന്നല്ലോ. കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം. പിന്നെ ഏതൊരു ചെറുപ്പക്കാരന്റെയും സ്വപ്നങ്ങളിൽ ഉള്ളതാണല്ലോ നീ പറഞ്ഞ പോലെ ഒരു നല്ല Bike ഉം കാറുമൊക്കെ സ്വന്തമാക്കുക പിന്നെ പ്രായത്തിന് മുതിർന്ന പെണ്ണിനെ കല്യാണം കഴിച്ച് നന്നായി ജീവിക്കുന്നതിൽ പലരുടെയും ഒന്നാമത്തെ inspiration നമ്മുടെ ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ തന്നെ ആണല്ലോ. ഇതൊക്കെ ജീവിതത്തിലും നടക്കും ശരിയല്ലെ ബ്രോ .....
Dear Brother, കഥ നന്നായിട്ടുണ്ട്. നല്ല തുടക്കം. ചങ്കുകൾ കൂടെയുള്ളതിനാൽ പകുതി സമാധാനം. അടുത്ത ഭാഗം കാത്തിരിക്കുന്നു. Regards.
Haridas കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം. ആദിയുടെ ഏറ്റവും വലിയ ബലം ഫ്രണ്ട്സും പിന്നെ അവന്റെ ജീവനായ അനു കുട്ടിയും ആണ്. അവരുള്ളോണ്ടാണ് പ്രശ്നങ്ങളൊക്കെ വരുമ്പോഴും അവൻ തളരാതെ പിടിച്ചു നിൽക്കുന്നത്. എന്തായാലും അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരാം. താങ്കളുടെയൊക്കെ സപ്പോർട് പ്രതീക്ഷിക്കുന്നു.
കലക്കി ബ്രോ പ്ലീസ് കണ്ടിന്യു
Thanks bro തീർച്ചയായും അടുത്ത പാർട്ടും ആയി ഉടനെ വരുന്നതാണ്. തുടർന്നും സപ്പോർട്ട് തരണെ. ഞാനാദ്യമായിമായിട്ട് എഴുതി നോക്കിയതാണ് ഈ കഥ.
എല്ലാ ആഴ്ചയിലും ഒരു 20 പേജുകൾ വച്ച് കുറഞ്ഞത് 52 ആഴ്ചകൾ (01 വർഷം ) എങ്കിലും ഓടിക്കാവുന്ന സ്റ്റഫ് ഉള്ള സാധനമാണ് ഇതു... നല്ല രീതിയിൽ കൊണ്ട് പോകണം.. പ്ലീസ്..
Cyrus ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട് ബ്രോ. ഇത്രയും പാർട്ട് ഒക്കെ എഴുതാൻ പറ്റുമോന്ന് എനിക്കറിയില്ല. എന്തായാലും അടുത്ത പാർട്ട് ഉടനെ തന്നെ തരാം. തുടർന്നും സപ്പോർട്ട് തരണെ.ഞാനാദ്യമായിട്ട് എഴുതിയ സ്റ്റോറി ആണ് ഇത്.
❤️❤️❤️