← Back to ഓർമചെപ്പ് 2

Comments

ഓർമചെപ്പ് · approved reader discussion

Akh • 2018-03-31 15:25

കഥ നന്നായിട്ടുണ്ട് ബ്രോ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ചെകുത്താൻ • 2018-04-03 21:07

പെട്ടെന്ന് തന്നെ ഉണ്ടാകും

Akh • 2018-03-31 15:18

തുടക്കം നന്നായിട്ടുണ്ട് . പേജ് കൂട്ടാൻ ശ്രമിക്കുക

Jassi • 2018-03-29 21:49

Kollam nannayithundh.page kurave enna porayima matrame parayanullu

ചെകുത്താൻ • 2018-04-03 21:07

അതൊക്കെ നമ്മക്ക് ശെരിയാക്കാം

HARI • 2018-03-29 21:34

ബ്രോ ബാക്കി കൂടി പെട്ടന്ന് ഇടണം.

ചെകുത്താൻ • 2018-04-03 21:03

പെട്ടെന്ന് തന്നെ തരാം ബ്രോ

ഋഷി • 2018-03-28 18:56

പ്രണയം മാത്രമല്ല കമ്പിയും കാണും എന്നു വിശ്വസിക്കുന്നു.

ചെകുത്താൻ • 2018-04-03 21:06

വെയിറ്റ് ഫോർ നെക്സ്റ്റ് പാർട്ട്‌

asuran • 2018-03-28 15:26

കൊള്ളാം. പക്ഷേ പേജ് കുറവ് ആണ് എന്ന പോരായ്മ ഉണ്ട്.

ചെകുത്താൻ • 2018-04-03 21:05

കയ് ഒടിഞ്ഞു പ്ലാസ്റ്ററിട്ടിരിപ്പാണ് വലതു കൈ ടൈപ്പിംഗ്‌ അത്ര വശമില്ല

അർജ്ജുൻ...... • 2018-03-28 08:34

നന്നായിട്ടുണ്ട് ബ്രോ...!! പ്രണയം വലിയ താല്പര്യമില്ലാത്ത ഫീല്ഡാണ്..!! സോ ത്രില്ലർ സ്വഭാവം കൂടി കഥയിൽ വരുത്തുമെന്ന് വിശ്വസിച്ചോട്ടേ..!! -അർജ്ജുൻ......!!

ചെകുത്താൻ • 2018-03-28 14:45

എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ

കണ്ണൻ • 2018-03-27 22:30

കിടിലൻ.... പേജ് കുറഞ്ഞു പോയി... അല്പം താമസിച്ചാലും കൂടുതൽ പേജ് ഉണ്ടായിരുന്നേൽ നല്ലതായിരുന്നു

ചെകുത്താൻ • 2018-03-28 07:55

അടുത്തത് ശെരിയാക്കാം

പാപ്പൻ • 2018-03-27 22:18

കലക്കി..... എന്താണ് ഭായ് ഇത് പേജ് കുറഞ്ഞല്ലോ...... കഴിഞ്ഞ പാർട്ടിലെ പറഞ്ഞു കട്ട സപ്പോർട്ട് ഉണ്ടാകുമെന്നു....... എന്നിട് നിങ്ങൾ പേജ് കുറച്ചലോ......... അടുത്ത് കുറച്ചൂടെ പ്രതീക്ഷിക്കുന്നു

ചെകുത്താൻ • 2018-03-28 07:53

അപ്പോഴേക്കും 2nd പാർട്ട്‌ അപ്‌ലോഡ് ചെയ്തിരുന്നു. പാർട്ട്‌ 3 കൂടുതൽ ഉണ്ടാകും

കണ്ണൻ • 2018-03-27 21:50

വായിക്കാൻ തുടങ്ങിയില്ല..... വായിച്ചിട്ട് പറയാം

Nis • 2018-03-27 17:46

വളരെ ഭംഗിയായി എഴുതി. അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു

ചെകുത്താൻ • 2018-03-27 18:48

അധികം വൈകില്ല

bladwin • 2018-03-27 16:47

chekuthaane niceayiddundu nalla feelundundoo adutha bhaagham page koothi qngu poratte

വെടിക്കെട്ട്‌ • 2018-03-27 15:35

നന്നായിട്ടുണ്ട് ബ്രോ.. All the best.. ☺

ചെകുത്താൻ • 2018-03-27 18:48

താങ്ക്സ് ബ്രോ

ചെകുത്താൻ • 2018-03-27 15:22

ഓരോ തുടങ്ങിയതല്ലേയുള്ളു ബ്രോ

അഞ്ജാതവേലായുധൻ • 2018-03-27 15:01

കഥ നൈസായിട്ടുണ്ട് മച്ചാനെ.. നല്ലൊരു റൊമാന്റിക് ത്രില്ലർ ആവും എന്ന് പ്രതീക്ഷിക്കുന്നു. ബാക്കി വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു.

ചെകുത്താൻ • 2018-03-27 15:23

നെക്സ്റ്റ് പാർട്ട്‌ aavunnatheyullu

ചെകുത്താൻ • 2018-03-27 15:24

നെക്സ്റ്റ് പാർട്ട്‌ ആവുന്നതേയുള്ളു എത്രയും വേഗം പോസ്റ്റ്‌ ചെയ്യാം

shob raj • 2018-03-27 14:48

gud story

shob raj • 2018-03-27 14:48

gud story

shob raj • 2018-03-27 14:47

good story waiting for next part

shob raj • 2018-03-27 14:42

nalla story

Smitha • 2018-03-27 13:23

Good... Keep the story up

ചെകുത്താൻ • 2018-03-27 13:47

താങ്ക്സ്

kochu • 2018-03-27 12:54

കൊള്ളാം, നല്ല feel ഉണ്ട്‌ വായിക്കാൻ, നല്ല ആക്ഷൻ സീൻ എല്ലാം ചേർന്നുള്ള ഒരു നല്ല കമ്പി അവതരണം ആവട്ടെ

ചെകുത്താൻ • 2018-03-27 13:46

പിന്നല്ലാതെ

asuran • 2018-03-26 08:55

Intro നന്നായിട്ടുണ്ട്. ബാക്കി കൂടി പോരട്ടെ.

ചെകുത്താൻ • 2018-03-26 10:33

വരും

Vijayakumar • 2018-03-26 07:35

Introduction kollam ..ethoru pranaya kambi novel anno chekuthan. Otta page ayathu kondu oru conclution..keep it up and continue

ചെകുത്താൻ • 2018-03-26 10:33

ഏറക്കുറെ

പാപ്പൻ • 2018-03-25 22:52

Ne തുടങ്ങട ഉവ്വേ നമ്മൾ ഉണ്ട്‌ കൂടെ

ചെകുത്താൻ • 2018-03-25 23:24

Ningalokkeyaa ente dhairyam

ഷാജിപാപ്പൻ • 2018-03-25 21:47

സൂപ്പർ അടുതഭാഗം എന്നാ

ചെകുത്താൻ • 2018-03-25 21:55

ഉടനെ തന്നെയുണ്ട് പാപ്പാ

mannar • 2018-03-25 21:30

g00d

Vijayakumar • 2018-03-25 19:54

Dear smitha ,premium sectionil kayari regiter chayu please ... Cobra hills open akunnilla ..athu kondu vayichilla..hurry up smitha please..

ചെകുത്താൻ • 2018-03-25 19:09

സപ്പോര്ടിനു നന്ദി പാർട്ട്‌ 2 ഉടനെ ഉണ്ടാവും

Am the joker • 2018-03-25 19:07

തുടക്കം കലക്കി

ചെകുത്താൻ • 2018-03-25 19:28

താങ്ക്സ് ബ്രോ

Smitha • 2018-03-25 17:44

വായനക്കാര്‍ എന്നേ അപ്പ്രൂവ് ചെയ്തു..

ചെകുത്താൻ • 2018-03-25 20:04

Thank u

Dileep • 2018-03-25 17:40

നല്ല രീതിയിൽ പോകുന്ന കഥ.ഇനി അടുത്ത ഭാഗം prime members നു മാത്രം എന്നായിരിക്കും കാണാൻ പോകുന്നത് അതായത് ഒരു പന്തിയിൽ രണ്ടു വിളമ്പ്. ഇതു ശരിയാണോ ഡോക്ടർ സാറേ??

bladwin • 2018-03-25 17:30

kiddilam kathaude scope undu pakuthyill vechu nerthalle plz

ചെകുത്താൻ • 2018-03-25 19:29

ചത്തില്ലേൽ മുഴുവനും എഴുതും

Srjh • 2018-03-25 17:27

തുടര്‍ന്ന് എഴുതൂ..

അർജ്ജുൻ...... • 2018-03-25 17:24

അടിപൊളി.... പകുതിയിൽ നിർത്തരുത് എന്ന് അപേക്ഷിക്കുന്നു.... അടുത്ത ഭാഗം പെട്ടെന്ന് വേണേ..... -അർജ്ജുൻ...........

ചെകുത്താൻ • 2018-03-25 19:30

ഓൺ ദി വേ

Hari • 2018-03-25 20:10

മച്ചാനെ, നീ തന്നെ പറയണം "പകുതിയിൽ നിർത്തരുത് എന്ന് "???. തന്നോട് ഒരു കഥ ചോദിച്ചിട്ട് എത്ര നാൾ ആയി. മച്ചാൻ അത് എഴുതിയോ ?.....

അർജ്ജുൻ...... • 2018-03-25 20:20

scroll ചെയ്യുന്നുണ്ട് ഹരി.... പക്ഷേ തനിക്ക് താല്പര്യം ഉളള തീം അല്ലെന്നാ എൻറെ വിശ്വാസം ..... പക്ഷേ പ്രണയത്തിൻറെ സ്വാധീനം കഥയിലുണ്ട്..... കൂടാതെ പകുതിയിൽ ഒരു പ്രണയവും..... [ഈ പാർട്ട് ആമുഖമാണ്] പിന്നെ പകുതിയിൽ നിർത്തിയ എല്ലാം ഞാൻ പൂർത്തിയാക്കും....... ബി ജെ പി മാറട്ടേ....

അഞ്ജാതവേലായുധൻ • 2018-03-25 20:30

സഹോ ചെകുത്താനിൽ രണ്ടു മൂന്നു കമന്റ് കിടപ്പുണ്ട് ഒന്ന് ചെന്ന് നോക്ക്

പാപ്പൻ • 2018-03-25 22:52

എടാ ഉവ്വേ എന്നതായി നിന്റെ കഥ....... Eഈ അടുത്ത് എങ്ങാനം വായിക്കാൻ പറ്റുവോടെ

Hari • 2018-03-25 23:04

"പ്രണയം", ബ്രോ തന്റെ കഥകളിൽ അത് എന്നും ഉണ്ടാകും എന്ന് എനിക്ക് അറിയാം. താൻ എഴുത് മച്ചാനെ. നമ്മ ഉണ്ട് കൂടെ എന്നും..... ബിജെപി മാറാൻ ഇനിയും ഒരു വർഷം കാത്തിരിക്കണം???? അത്രക്ക് ക്ഷമ നമ്മക്ക് ഇല്ലേ........ ??

ഷാജിപാപ്പൻ • 2018-03-25 21:45

അപ്പോൾ പകുതിയിൽ നിർത്തരുതെന്നൊക്കെ അറിയമല്ലേ......

ജിന്ന് ?? • 2018-03-26 20:18

ഡോ അത് തന്നെയാ എനിക്ക് തന്നോടും പറയാനുള്ളത്.. പാതി വഴിയിൽ നിർത്തരുത്.. എഴുതി വച്ചതോക്കെ ഒന്ന് complete cheyyu

Nikitha m • 2018-03-25 17:18

Nannayittundu...thudarnnezhuthuka

അഞ്ജാതവേലായുധൻ • 2018-03-25 17:03

നല്ല കഥയാണെന്ന് തോന്നുന്നു.തുടർന്ന് എഴുതൂ

ചെകുത്താൻ • 2018-03-25 19:31

Good or bad its up to u guys. Bt it will b continued

kochu • 2018-03-25 17:02

തുടക്കം കൊള്ളാം, ഇനിയുള്ള ഭാഗങ്ങൾ പേജ് കൂട്ടി എഴുതണം

ചെകുത്താൻ • 2018-03-25 19:27

തീർച്ചയായും

ചെകുത്താൻ • 2018-03-25 19:51

പാർട്ട്‌ 2 ഫിനിഷ് ആയി അടുത്തത് മുതൽ കൂടുതൽ പേജ് ഉൾപ്പെടുത്തി പാർട്ട്‌ 3 ഉടനെ ഇടാം

ചെകുത്താൻ • 2018-03-25 19:31

Deal