ഓർമ്മകൾ മനം തലോടും പോലെ [Tom]
📝 Ongoing
👁 232464 views ❤ 318 likes ⭐ 0.0 rating 💬 11 comments 📚 1 chapters 📅 2022-09-16
നമസ്കാരം വായനക്കാരെ, സൂസൻ, ടാക്സിവാല ക്കു ചെറിയൊരു ഗ്യാപ് ഇട്ടു കൊണ്ട് ഒരു ചെറിയ കഥയിലേക്ക് കടക്കുന്നു.. ഈ കഥക്ക് ഈ ഒരു ഭാഗം മാത്രമേ ഉണ്ടാവുകയുള്ളൂ.. കൊറേ നാൾ ഗ്യാപ് എടുത്തത് കൊണ്ട് ആണോ അറിയില്ല സൂസൻ, ടാക്സിവാല എഴുതാൻ ഇരികുമ്പോൾ ആ പഴയ ഫ്ലോ കിട്ടുന്നില്ല, എഴുതുന്നത് അങ്ങ് ശെരി ആകുന്നും ഇല്ല.. ചെറിയ രണ്ടു മൂന്ന് കഥകൾ എഴുതി പഴയ പോലെ ഒരു ഓളം വന്നിട്ട് സൂസൻ, ടാക്സിവാല തുടരാം എന്ന് കരുതുന്നു.... ഓർമ്മകൾ മനം തലോടും പോലെ Ormakal Maanam Thalodum Pole | Author : Tom "മീനു, വേഗം റെഡി ആകു, സമയം അതിക്രമിച്ചു..." ആനന്ദിന്റെ സ്വരം ആ മുറിയിൽ മുഴങ്ങി.... "ദേ കഴിഞ്ഞു ആനന്ദ്..." മീനാക്ഷിയും ആനന്ദ് നു മറുപടി നൽകി.... ബാംഗ്ലൂരിലെ തിരക്കേറിയ ഫ്ലാറ്റിൽ നിന്ന് ഒഫീഷ്യൽ മീറ്റിങ്ങിനായി യു എസിലേയ്ക്ക് പോകുന്ന ഭർത്താവിൻ്റെ ട്രാവൽ ലേഗേജ് റെഡിയാക്കുന്ന തിരക്കിലായിരുന്നു മീനാക്ഷി.. ഭർത്താവിനെ യാത്രയാക്കിയതിനു ശേഷം മൂന്നാം നിലയിലുള്ള ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് പുറം കാഴ്ചകളിൽ നോട്ടമയച്ചു നിൽക്കുമ്പോഴാണ് .. തൊട്ടടുത്തു താമസിക്കുന്ന മലയാളി കുടുംബത്തിൻ്റെ ഫ്ലാറ്റിൽ നിന്നും ചാനലിലൂടെ ഒഴുകി വരുന്ന ഗാനത്തിന് ചെവിയോർത്തത് … “ശ്യാമ സുന്ദര കേര കേ താര ഭൂമി … ജനജീവിത ഫല ധന്യ സമ്പന്ന ഭൂമി … മാനവർക്ക് സമത നൽകിയ മാവേലിതൻ ഭൂമി … മധുര മഹിത ലളിതകലകൾ വിരിയും മലർവാടി …” ഫ്ലാറ്റ് ജീവിതം .. തൊട്ടടുത്തുള്ള ചുമരിനപ്പുറത്തുള്ള ജ
Hi tom, Ningal nalloru oru writer aanu...eduthu parayendathu ningalude story upload cheyyunna speed aanu. Athukondu oru request, ee sitil vanna oru kadhayanu bhaarya ishtam ezhuthiyathu KGF2. Athu 6 part vare poyi athu kazhinju oru arivum illa. Pattumengil aa kadha ningalku ezhuthi koode. Orupadu peru ithinaayi kaathirikkunnu. So please try.