← Back to ഓർമ്മകൾ മനം തലോടും പോലെ [Tom]

Comments

ഓർമ്മകൾ മനം തലോടും പോലെ [Tom] · approved reader discussion

Abu • 2022-10-03 19:11

Hi tom, Ningal nalloru oru writer aanu...eduthu parayendathu ningalude story upload cheyyunna speed aanu. Athukondu oru request, ee sitil vanna oru kadhayanu bhaarya ishtam ezhuthiyathu KGF2. Athu 6 part vare poyi athu kazhinju oru arivum illa. Pattumengil aa kadha ningalku ezhuthi koode. Orupadu peru ithinaayi kaathirikkunnu. So please try.

Cooldude • 2022-09-24 16:05

സൂസൻ & ടാക്സി വാല നമ്മുടെ fav. അത് വേഗം വരില്ലേ

ജോസ് • 2022-09-21 19:58

ബാക്കി രണ്ട് കഥകളും എഴുതുന്നില്ലേ പകുതിക്ക് ഇട്ടുപോയോ ?

വായനക്കാരൻ • 2022-09-19 06:56

സൂസൻ എഴുതാതെ വേറെ കഥ എഴുതുന്നത് സൂസൻ എഴുതാനുള്ള നാളുകൾ നീട്ടുകയല്ലേ ഉള്ളൂ? കുറച്ചേലും പേജുകൾ ഉള്ള സൂസന്റെയോ ടാക്സിവാലയുടെയോ അടുത്ത പാർട്ട്‌ എഴുതാൻ നോക്കൂ അങ്ങനെ എഴുതുമ്പോ വീണ്ടും പഴയ ടച്ച് കിട്ടും It's like വണ്ടി കുറേക്കാലം ഓട്ടാതെ ഓട്ടിയാൽ തുടക്കം ഒരു സ്റ്റാർട്ടിങ് ട്രെബിൾ ഉണ്ടാകും വണ്ടി ഓടിച്ചാൽ അല്ലെ ആ സ്റ്റാർട്ടിങ്ങ് ട്രെബിൾ മാറൂ സ്റ്റാർട്ടിങ് ട്രെബിൾ ഉണ്ടെന്ന് വെച്ച് വണ്ടി ഓടിക്കാതെ മാറിയിരുന്നാൽ എങ്ങനെ സ്റ്റാർട്ടിങ് ട്രെബിൾ മാറാനാ ഇപ്പൊ തന്നെ സൂസനും ടാക്സിവാലയും വന്നിട്ട് ആഴ്ച്ചകൾ കഴിഞ്ഞു ഇങ്ങനെ വലിയ ഇടവേള എടുക്കുന്നത് നല്ലതായി തോന്നുന്നില്ല ☹️

ㅤആരുഷ് • 2022-09-18 15:19

?? meaningful story ❤️

സണ്ണി • 2022-09-17 22:09

bro... സൂസനില്ലാതെ നമുക്കെന്താഘോഷം. ടാക്സി വാല ലേറ്റായാലും കുഴപ്പമില്ല. മൂഡ് വരുമ്പോ സൂസൻ ആദ്യം തീർക്കണേ...? നിലവിൽ sitil ഏറ്റവും intrestil വായിക്കുന്ന തുടരനാ..?

പൊന്നു.? • 2022-09-17 21:27

കൊള്ളാം...... നന്നായിരിക്കുന്നു. ????

കുടുംബം • 2022-09-16 16:15

Super??

Reader • 2022-09-16 14:10

Susan,Gayatri.....pne mariya........????...thrathikkalle.....pne puthiya stry kollam......?

??? ?ℝ? ℙ???? ??ℕℕ ??? • 2022-09-16 08:00

♥️♥️♥️

ജാക്കി • 2022-09-16 06:43

അത്‌ വേണോ ബ്രോ സൂസനും ടാക്സിവാലയും കുറച്ചേലും എഴുതാൻ നോക്കുന്നത് അല്ലെ നല്ലത് ? ഇങ്ങനെ ഗ്യാപ് എടുത്താൽ കഥ വീണ്ടും കിട്ടാൻ കുറേ ദിവസം പിടിക്കില്ലേ പഴയ ആ ട്രാക്കിലേക്ക് എത്താൻ ബ്രോ സൂസന്റെയും ടാക്സിവാലയുടെയും മുന്നത്തെ രണ്ട് പാർട്ടുകൾ വായിച്ചാൽ എത്താൻ കഴിയില്ലേ ഏതായാലും സൂസന്റെയും ടാക്സിവാലയുടെയും അടുത്ത പാർട്ടുകൾ പെട്ടെന്ന് തന്നെ തരുമെന്ന് പ്രതീക്ഷിക്കുന്നു ☹️