ഞാൻ എഴുതാൻ ശ്രമിക്കുകയാണ് ഇന്നു മുതൽ
Comments
Bro ippol lockdown alle Onnu ezhuthi complete cheyyu please
ഇന്നുമുതൽ ശ്രമിക്കാം....
Odiyan polli
നന്ദി
Odiya muthe baakki ezhuth muthe
സമയം കിട്ടുന്നില്ല ബ്രോ
Odiya plsss ithinte baki kaath irikkan thudangiyitt naal kure aayi kurachenkilum onn ezhuthi idavo ??
സമയം കിട്ടുന്നില്ല ബ്രോ ആഗ്രഹം ഉണ്ട്
12 പാർട് വായിച്ച പറയാൻ വാക്കുകൽ ഇല്ല ബ്രോയ് ഒരുസിനിമ കണ്ട ഫീൽ ആണ് ബ്രോയ് അടുപറത് ഒന്നു എഴുതി ഇട് ബ്രോയ് പ്ളീസ് പ്ളീസ്
എഴുതണം എന്നുണ്ട് പക്ഷേ സമയം കിട്ടുന്നില്ല
Eveda baki bro
വരുമായിരിക്കും
Ithu polathe pranayam Ulla vere kathakal ethenkilum undo
Meenathil thalikettu vaayichittundo pwoliyanu machane
കളിപ്പൻ മുങ്ങിയില്ലെ?
Odian bro balance ezhuthu plzzzz We are waiting
അറിയാം ബ്രോ but time !
Ne kalipanta pothia avatharam ano bro
എഴുതണം എന്നുണ്ട് ഇരിക്കാൻ സമയം കിട്ടുന്നില്ല
Baki undo?
Eveda baki bro
odiya ith orumathiri valiya chathi ayi poyi ethre enn vecha kaathirikkuka vegam aduthe part publish cheyy
ചെയ്യണം എന്നുണ്ട് ബ്രോ time കിട്ടുന്നില്ല . സമയം കിട്ടിയാൽ എഴുതും
Avida kathayuda baki
എന്താ ഓടിയാ എവിടെപ്പോയി ഇത് പാതി വഴിയില്‍ ഇടരുത് കേട്ടോ
ഒടിയാ എവിടാണ്.... ഇനിയും ഒരുപാട് കാത്തിരിക്കേണ്ടിവരുമോ ?
Odiya katha nirthiyo
odiya adutha part entha ithra vaikunnath kathirunnu maduthu vegam adutha kadha idum enn prathikshikunnu
odiyan kadaha ith vere polichittund entha feel entha romace peruth ishtapettu adutha part vegam idanee
Odiyan bro, next part enn varum
ഓടിയ അടുത്ത പാർട്ട് എപ്പോവരും
ഇച്ഛിരൂടെ വൈകും
Odiya adutha part evide
Bro baki edu. Please
Iniyum vaikumo
Avidayanu odiyan ..jolithirakkil anno ..come fast ..katta waiting
തിരക്കാണ് ... കുറച് കുറച്ചായി എഴുതുന്നുണ്ട്
Bro baki edu. Please
Evide adutha part evide?
വരും കുറച്ച് കാത്തിരിക്കൂ
എന്താ അവതരണം.... പൊളിച്ചു... ✌✌✌✌???????
Thank you ??
Odiya njn ee katha otta iruppinu 1 to 12 vare vaych theerthath. Bayankara feelanu. Kambiyekkal kooduthal love story polichu. Ammune kondu vaa avalanu highliit. Waiting for ndxtt part
Thank you thank you.... കഥ താങ്കൾക്ക് ഇഷ്ടമായത്തിൽ വളരെ സന്തോഷം. അമ്മുവിനെ കൊണ്ടുവരാൻ ശ്രെമിക്കാം
Next part ee monthil indavuo?
ശ്രെമിക്കാം
ഒടിയാ കഥ സൂപ്പറായിക്ക്ണ് അടുത്ത പാർട്ട് ഈ ആഴ്ച്ച തന്നെ ഉണ്ടാവില്ലേ......
Thank you ... തീർച്ചയായിട്ടും ഉണ്ടാവില്ല ??. വൈകും സഹോ ക്ഷെമിക്കണം
Superb .... Adipoli aY .. Bakki pettanu poratte
Thank you ... Try cheyyunnund
Odiyan bro story otta iruppinu vayichu 1st part to 12th part Superb story.waiting for nxt part.
Thank you. Thanks for the support
കലക്കി സഹോ....സൂപ്പർ... ഡയലോഗൊക്കെ കൊതിപ്പിച്ചു കളഞ്ഞു....കിടുക്കി....
Thank you സഹോ ....
Hai Odiyan... As usual its a fantastic part... Nancy, Ambili thakarthu... The manarisms of the character Appu is awesome... Feel like a real incident... Good narratation... Keep it up bro... :-)
Thanks 4 the support
ഓടിയാ... കലക്കീട്ടുണ്ട് ട്ടോ .. അമ്മൂനെ മിസ് ചെയ്യുന്നുണ്ട്.കോളജ് തുറന്ന് ബൈക്ക്ഉം കിട്ടിയാൽ അമ്മുവുമായുള്ള കട്ട റൊമാൻസ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു entry കിട്ടിയതുകൊണ്ട് അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കാല്ലോ അല്ലെ.
ഇനി ആണ് ആശാനേ entry വേണ്ടത് . കോളേജിലേക്കാണ്
നന്നായിട്ടുണ്ട്. മികച്ച അവതരണം. നല്ല നിലവാരമുള്ള കഥ. അടുത്ത ഭാഗം വേഗം ആയിക്കോട്ടെ. കാത്തിരിക്കുന്നു
Thank you thank you
Odiyaaa ithinnannu kaathu ninnad.....adichu Poli ayikunnu....pinne ammunne miss chyunnund .....nnallum nancye ambilyeyum vechu kore okk nigathii.....Nalla feel good kittunnund...... Inni college thondagalle bike pettannu irakku ennittu ammunte koode korachu katta heroesm Polliku bro
Thank you സഹോ കോളേജിൽ അടിച്ചു പൊളിപ്പിക്കാം??
ചങ്കേ... പൊളിച്ചു ??. ഡോ ഇതിനു കാത്തിരുന്നു കാത്തിരുന്നു മൂട്ടിൽ വേര്കിളിർത്തു. ഇനി ഇങ്ങനാണെങ്കിൽ വെയിറ്റിംഗ് ചാർജ് തരണം കേട്ടോ ഹ.. ഹഹ.. ഹ. അതോ ഇനി ഈ ആത്മാവിനെ പരീക്ഷിക്കുവാണോ ?. by ആത്മാവ് ??
Thank യൂ സഹോ ...മൂട്ടിലെ വേര് സ്‌ട്രോങ് ആവാൻ ഞാൻ വളം ഇട്ടുതരാം ??. പെട്ടന്നിടാൻ ശ്രെമിക്കാം സഹോ
Thanks for comming. Adipoli aayittund. Ammoone vallathe miss cheyyunnund.... Adutha part pettannu thanne idane....
Thank യൂ ..? അമ്മു വീട്ടിലേക്ക് പോയില്ലേ ലീവൊക്കെ വരട്ടെ കൊണ്ടുവരാം. പെട്ടന്നിടാൻ ശ്രെമിക്കാം
Odiya, vannathil santhosham, kadha valare nannyi, ithra gap vannathukond connection kittan vendi previos part onnoode vaykendi vannu, adutha part ithreyum vaykippikkathe, pettannu idan sramikkoo, its a request
മനപ്പൂർവം അല്ല സഹോ , അമ്മു പോയത് കൊണ്ട് കഥ ഇനി എങ്ങനെ കൊണ്ടുപോകണം എന്നുള്ള ആശയ കുഴപ്പം , തനിയാവർത്തനം പാടില്ലല്ലോ അതുകൊണ്ടാണ് സമയം എടുത്തത്
എവിടെ ആയിരുന്നു ബ്രോ. കുറെ കാത്തിരുന്നു. തിരക്ക് അല്ലെങ്കിൽ അടുത്ത ഭാഗം വേഗം വേണേ.
എന്നും ഇവിടെ വരാറുണ്ട് സഹോ . ആശയ പഞ്ഞം . തിരക്കുണ്ട് , ഇനി എങ്ങനെ കൊണ്ടുപോകണം എന്നുള്ള ആശയ കുഴപ്പവും ഉണ്ട് എന്നാലും അതികം വൈകിപ്പിക്കാതെ നോക്കാം
കൊള്ളാം, കാത്തിരിപ്പിന് ശേഷം തിരിച്ച് വന്നതിൽ സന്തോഷം. നാൻസിയുമായുള്ള കളി കലക്കി, കഥ ഉഷാറായി മുന്നോട്ട് പോവട്ടെ
Thank you... എഴുതി പൂർത്തികരിക്കും അത് ഉറപ്പ്. താമസം പിടിക്കുമെന്നുമാത്രം .
Superb.. Appuvum odiyanum kura naal..antha valla tour programm ayirunno...oro bhagavun onninonnu mikachathakkunna odiyanu oryiram abhinandanagal...appuvinta leela vilasagal kanuvan kathirikkunnu odiyan..aduth part pattannu ayikote katto
Thank you ... ടൂർ ഒന്നുമില്ല , അമ്മുവിന്റെ വിടവ് എങ്ങനെ നികത്താം എന്നുള്ള ആശയ കുഴപ്പം, അതാണ് ഇത്ര വൈകിപ്പിച്ചത്
കാത്തിരുപ്പിനു വിരാമം? നന്ദി
കത്തിരുന്നതിന് Thank you ...
Odiya miss u
Miss u to സഹോ . കഥ എങ്ങനുണ്ട്
Bro bhaki ezhuthu kathirikan patanila. Please
ഹലോ ഇത്തവണ അമ്മു എവിടെ പോയി
കഴിഞ്ഞ പാർട്ട് വായിച്ച് നോക്ക് കുട്ടാ അമ്മു അവളുടെ വീട്ടി പോയല്ലോ എങ്കിലും ഒടിയ ഇത്രയുംനാൾ കുടെ ഉണ്ടായിരുന്നിട്ട് ഒരു ദിവസം കുടയില്ലാതിരുന്നപ്പോൾ ആ ഹരി പാവം അമ്മുനെ കുറിച്ച് ഒന്ന് ഒർമിച്ചത് പോലുമില്ലല്ലോ
കാമം കയറിയാൽ കണ്ണ് കാണില്ല എന്നല്ലേ. അമ്മു അവന്റെഉള്ളിൽ തന്നെ ഉണ്ടല്ലോ. പിന്നെ അമ്മുതന്നെ അവന് അനുവാദം കൊടുത്തില്ലേ കല്യാണം കഴിയും വരെ എന്ത് കുരുത്തക്കേടും അവളറിയാതെ കാണിച്ചോളാൻ . ഇത്രയും നല്ല മനസ്സുള്ള സ്നേഹമുള്ള ഒരു കാമുകിയെ വേറെ എവിടെ കിട്ടും . ??
അപ്പു കുട്ടാ ചളമാക്കാത്തഡേയി ?. സഹോ കഴിഞ്ഞ പാർട്ട് വായിച്ചില്ലല്ലേ ?. അമ്മു അമ്മുൻടെ വീട്ടിൽ പോയി ?. എല്ലാ പാർട്ടും വായിക്കണോട്ടോ ??
odiyaaaaa evdarnnudave .....sherikum miss cheythu
? എന്നാ ചെയ്യാനാന്നെ സംഗതി വരുന്നില്ല. മരണ ആശയ ക്ഷാമം
അടുത്ത പാർട്ടിൽ നല്ല ഒരു സംഭവം വേണം.... ഓടിയന്റെ മനസ്സിവിടെല്ലാ... നടക്കട്ടെ ?
Thank you സഹോ എൻടെ മനസ്സ് മനസ്സിലാക്കിയത്തിൽ .
കലക്കി ഒടിയ.... അടുത്ത ഭാഗം പെട്ടെന്ന് ഇടണെ ഇതുപോലെ താമസിക്കരുതെ....
Thank you. ശ്രെമിക്കാം സഹോ.??
Super......
Thank you ?
ഓടിയാ ഞാൻ വിചാരിച്ചു nirthiyechu പോയതാണെന്ന്.... വായിച്ചിട്ട് വരാട്ടോ.
അങ്ങനെയങ് പോകുഓ...?
ഓടിയ എവിടായിരുന്നു .കൊറേ നാൾ ആയല്ലോ .വെല്ലോടത്തും ഓടിയ വിദ്യ കാണിക്കാൻ പോയോ .കഥ നന്നായിട്ടുണ്ട് .നേരത്തെ താങ്കളുടെ കഥകൾ പെട്ടന്ന് പെട്ടന്ന് വരുമായിരുന്നു .നെക്സ്റ്റ് പാർട്ടും പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു .പിന്നെ പ്രേമം ഓക്കേ എങ്ങനെ പോകുന്നു .
നമസ്കാരം , കുറേ നാളായി , അമ്മു പോയപ്പോൾ പുതിയ ട്വിസ്റ്റ് കിട്ടുന്നില്ല. ചവറ് പോലെ വല്ലതും എഴുതാൻ മനസ്സ് അനുവദിച്ചില്ല. ആശയ ക്ഷാമം തന്നെ പ്രശ്നം . ശ്രെമിക്കാം പെട്ടന്നിടാൻ. അന്നൊക്കെ പണി ഇല്ലാത്ത സമയം ഇഷ്ടം പോലെ ആയിരുന്നു ഇപ്പോ ജോബിന് കേറി അതാ ലേറ്റ് ആകുന്നത്. പിന്നെ പ്രേമം , ഒന്നും പറയണ്ട സഹോ അതിനെയൊക്കെ കണ്ടംവഴി ഓടിച്ചു?
Eppo complete cheythude pls