Comments
Odiya. Nee pettannu Ido? Ivde elladavarum wait chyannu ...... Bonne pollulla kalakaran mar inganne thodangiya njagalle pollulla vazhana Kar enthu chyum..... So plz published ........katta waiting annu..... Innu rathri avumboyekkum varooo
സഹോ ഞാൻ വൈകിട്ട് സാധനം കയറ്റി വിട്ടതാണ് എന്റെ കമെന്റ്‌സ് ഉൾപ്പടെ മോഡറേഷനിൽ കിടക്കുകയാണ് . DR. ഇടപെടാതെ ഒന്നും നടക്കില്ല .
ഒടിയാ ഞാൻ Dec 7 ന് മലക്ക് പോകും ഇതിന്റെ ബാക്കി വായിച്ചിട്ട് വേണം വ്രതം പിടിച്ചു മാല ഇടാൻ, ഉടനെ ഇടണേ......
സ്വാമിയെ ശരണമയ്യപ്പാ ? . സാധനം ഇട്ടിട്ടുണ്ട് . DR അപ്പ്രൂവ് ചെയ്‌താൽ നിങ്ങൾക്ക് കിട്ടും
ഡോ ഒടിയൻ ഇന്ന് വരും ന്ന് പറഞ്ഞിട്ട് ഇതിപ്പോ വരും വരും ന്ന് പറഞ്ഞിട്ട് സ്മാർട്ട് സിറ്റി വരും ന്ന് പറഞ്ഞ പോലെ ആയി ........ Mr.odiyan ഒന്ന് വേഗം പോസ്റ്റ് ചെയ്യ് ചെങ്ങായി
ഞാൻ വൈകിട്ട് ഇട്ടതാണ് DR. Approove ചെയ്തിട്ടില്ല ഞാൻ എന്ത് ചെയ്യാനാണ് സഹോ . ഞാൻ വാക്ക് പറഞ്ഞാ പറഞ്ഞതാണ്
Next part inu idumo??
Submit cheythu....
എപ്പോൾ വരും വരും എന്ന് ചോദിക്കുന്നത് കൊണ്ട് 10-15 പേജസ് എഴുതി പോസ്റ്റ് ചെയില്ലല്ലോ ???
തീർച്ചയായും അത്രേ പ്രതീക്ഷികണ്ടു????
ഒടിയാ തനിക്ക് ഈ കഥയിൽ കമ്പി ഇല്ലാണ്ട് കട്ട റൊമാൻസ് കയറ്റി എഴുതി കൂടേ....
Sremikkalo , but ithoru kambikathayude web site alle?,☺☺☺
എടോ ഒടിയാ തനിക്ക് ഒരു കറക്ട് തീയതി പറഞ്ഞാലെന്താഡോ കുഴപ്പം
? Monday
ഒടിയാ നാളെ ഇറങ്ങുവോ .......! പ്ളീസ് ഒരു കറക്ട് ഡേറ്റ് പറ
അയ്യോ..... നാളെ വേണേൽ ഇറക്കാം പക്ഷെ 10 പേജെ കാണുള്ളൂ. തിങ്കളാഴ്ചയ്ക്കുള്ളിൽ ഇറക്കാം .
Kadha nannayittund Adutha part udane pratekshikkunnu
ഉടനെ വരും
Odiya. Inganne wait chyippikalle .....adutha part udanne post chyooo... Ithrayum curiosity thanna vere ore kadhayum ithu vare vazhichittilla athaaa....9 part last annel bahubali 1 part pole Ulla endingum ...athu pidutham Vitta idea aannu athond inganne late akkalle plzzzzs..... We are all wait for next part
??? എഴുതികൊണ്ടിരിക്കുവാ, പെട്ടന്ന് തന്നെ ഇറക്കാൻ ശ്രെമിക്കുന്നുണ്ട്
ഒടിയൻ വളരെ മനോഹരം ഉടനെ വരുമോ അടുത്ത പാർട്ട് ഒരു 6 Part വരെ യാതൊരു ഇടവെളകളുമില്ലാതെ വന്നു കൊണ്ടിരുന്നു അതിനു ശെഷം വല്ലാതെ കാത്തിരിക്കെണ്ടി വരുന്നു !!! എന്തു പറ്റിയതാ?...???
പ്രണയം. ?. എഴുതാൻ തുടങ്ങുമ്പോൾ പ്രിയ സഖിയുടെ msg വരും , അപ്പോൾ തന്നെ ഒരു 3 or4 പേജ് pending ആവും , അങ്ങനെ , അങ്ങനെ late ആയി പോകുന്നത്
ഒടിയാ... ഉടനെ... പ്രണയാതുരം... നല്ലെഴുത്ത്...
Thank you?
Mr.odiyan Ningal maranamass aanu, ithu kambikadha allaarunnellum pwolicheneai Plz next part eppazhaa iduka . Pattumenkil moonu naalu part onnichitto
Pettannidaaaa.10 th part enkilum pettannu idan pattumo ennu nokattetto ??. Anyway Thanks for the support
Sangathi kidukki ithoru kambikada aanenkilum kambi vendaayirunnu ennoru thonnal kaaram ammuvinte nishkalankammaaya prenayam thanne Enthaayaalum kadakrithinte avakaasathil kai kadathunilla thankalkente aayiram aayiram abinandanangal
Thank you thank you????
ഒടിയന്റെ യഥാർത്ഥ പേര് എന്താണ് എന്നറിയാൻ ഒരു ആഗ്രഹം! Personal ആയി പറയാമോ,???
Personalayi parayano ? ??
Broo adutha part eppam Varun wait chyumdorum curiosity koodi koodi varunnu......adutha partinnu Vendi katta waiting don't be late
One week maximum minimum3 days . Sorry ezhuthanulla mood kittunnilla athukondanu. Paramavathi pettannittu tharum
മച്ചാനെ ഇതൊക്കെ എങ്ങനെ സാധിക്കുന്നു, ഈ പാർട്ടും കുടുക്കി... അടുത്ത പാർട്ട് പെട്ടന്ന് തന്നെ ഇടണം, അധികം വൈകിക്കരുതേ...
Thank you , maximum sremikkam
അടിപൊളി
Thhank you
അടിപൊളി.... നല്ല ഫീൽ....
Thank you
Super , adipoliyakunnundu odiyan..ammuvina ellavarum kudi vadhicho...pinna kunjamma avarkku supportayee undallo....angana appu palpayasam kudichu....adutha bhagathinayee kathirikkunnu ...keep it up and continue dear odiyan ..adutha part pattannu post chayan sramikkana odiyan..
Thank you thank you , pettannidam
Pranayikku pranayikku
??
Adutha part pettennu idu bro Entha sambavichath ennariyanjitt oru oru tension.......
Pettannidaam
താങ്കൾക്ക് സിനിമയ്ക്ക് വേണ്ടി എഴുതിക്കൂടേ? ഇത്രയും മനോഹരമായ ഒരു കഥ ആദ്യമായാണ് ഞാൻ വായിക്കുന്നത്!??????????????????????
? sremikam bhaviyil
Njn adhya mayittannu ore kambi Katha vazhikunnad. Athum ente frnd annu enniku site paranju thannadum njn adyamayi vazhichad Nintendo ee kadhayannu. Ippo njn ninte vallare valliya fan annu because ore kambi Katha ennulladinnekkallum ithu nallore love story annu....bhayangara Maya ore feeling and attractions EEE Katha vazhikumbo kittunnu... Adutha bagham wait chyunnu .....njn we kathayude Ella bhaghavum vazhichooo.... Your a such brilliant artist. I wish you a wonderful carrier not to this .. entire your life
?. വളരെയയതികം സന്തോഷം ഇത്രയും വലിയ സപ്പോർട്ടിന്
ബാക്കി വേഗം പോരട്ടെ
പെട്ടന്നിടാം
Machaaane njaan ithu vare story vaayichitundaaayirunnillaaaa.... . Ur writing is extra ordinary!!!! U had created a great feeling towards the story, characters are really touching Gud job broooooo
Thank you bro please read previous parts . Thanks for the support.
odiya ethrayum pettenn.... entha sambhaviche. enn ariyanjitt ake tension
? പെട്ടന്ന് എത്തിക്കാം
ഒടിയാ….. കലക്കി അടുത്ത പാർട്ട് ഉടനെ
നന്ദി, പെട്ടന്ന് ഇറക്കാം
Nxt prt late aakki njngle vishamippikkalletto
മനപ്പൂർവം അല്ല . സമയം അല്പം കുറഞ്ഞു , പരമാവധി പെട്ടന്ന് ഇറക്കാം
Kathayude ozhukku kalayalle bhai. Adutha partukal late aakkalle. Sasneham Kocheekkaran
Paramaavathi sremikkam kochikkara .
ഈ പാർട്ട് കുറച്ചു lateആയല്ലോ?. എന്തുപറ്റി? .കഥ നന്നായിരുന്നു. അടുത്ത പാർട്ട് പെട്ടെന്ന് ഇടണം ?
Ororo thirakku , pettannidam
Please adutha part vaikikkaruthu nalla feel undu kadha vaayikkumbol oru cinima kaanumbole
? thanks dear . Speed aakkam
കഥ നന്നായിട്ടുണ്ട് ബ്രോ.ഇപ്പോ ഓരോ പാർട്ടും വരാൻ കുറച്ച് ലേറ്റ് ആകുന്നു. ന്തോ പറ്റി ബ്രോ.നെക്സ്റ്റ് പാർട്ട് പെട്ടന്ന് ഇടാൻ നോക്കണം.
പ്രത്തേകിച്ചൊന്നുംഇല്ല ചെറിയ ഒരു പ്രണയം റിയൽ ലൈഫിൽ തുടങ്ങി അതിന്റെ ആണ്. പരമാവധി നോക്കുന്നുണ്ട്
Hoii congratzzzz bro
Thank you thsmasakkara?
കൊള്ളാല്ലൊ വീഡിയോൺ
??
kollam bakki vegam posy chey
തീർച്ചയായും
Super.continue
നന്ദി , തീർച്ചയായും
അടുത്തഭാഗം വേഗം പോസ്റ്റ് ചെയന്നെ ഇതു പൊളിച്ചു കേട്ടോ
നന്ദി , ശ്രെമിക്കാം?
Super adutha bagam vagam vanam
നന്ദി , ശ്രെമിക്കാം
ഒടിയാ..... കലക്കി അടുത്ത പാർട്ട് ഉടനെ ഇടണേ
നന്ദി , പെട്ടന്ന് തന്നെ ഇടാം
Kollam.... Super.....
Thanks
ആരാണ് സഹോ ഈ തീപ്പൊരി ?
കൊള്ളാം, നന്നായിട്ടുണ്ട് പോവുന്നുണ്ട്. അമ്മുവിന് ഒരു അടി കിട്ടിയത് പോലെ ഉണ്ടല്ലോ,അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യൂ.
Thank you ... ?
Dr. Njn vazhanakkare inganne bhudimuttikarud plz approve odiyan story there are somany person wait for his story