← Back to പറയാൻ മറന്ന പ്രണയം 2 [Vesper]

Comments

പറയാൻ മറന്ന പ്രണയം [Vesper] · approved reader discussion

സന്തോഷ് • 2026-06-13 18:26

മനോഹരമായിരിക്കുന്നു ഈ ഭാഗവും. ആദ്യം ഭാഗത്തിന് അതിൽ തന്നെ ഒരു പൂർണ്ണത ഉണ്ടെന്നായിരുന്നു ഞാൻ കരുതിയത്.ഒരു തുടർച്ചക്ക് സ്കോപ്പ് ഒട്ടും കരുതിയിരുന്നില്ല. പക്ഷേ എൻ്റെ ധാരണകൾ തെറ്റായിരുന്നു എന്ന് മനസ്സിലാക്കി തന്ന ഭാഗം ആയിരുന്നു ഇത്.

പേജുകൾ കുറവായിരുന്നു എങ്കിലും ഓരോ പേജിനും ജീവനുള്ളതു പോലെ തോന്നി.

vespar • 2026-06-14 23:03

ഒരുപാട് പേജ് കൂട്ടി എഴുതുന്നതിലും നല്ലത് ഇതാണ് എന്ന് പലരുടെയും അഭിപ്രായം.എൻ്റെ wife അതേ  കാര്യം പറഞ്ഞു.പിന്നെ കളി മാത്രം പ്രതീക്ഷിച്ച് വായിക്കുന്നവർ ഈ കഥ വായിക്കാത്തത് ആണ് നല്ലത്.ഞങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്.

Asabosily v • 2026-06-10 21:53

so beautiful love story

Hari • 2026-06-10 08:50

ഇവർ വിവാഹം കഴിക്കുന്നതും വേണം

vespar • 2026-06-10 21:55

ഉറപ്പായും . കാരണം ഇത് ഞങ്ങളുടെ കഥ ആണ് (me and my wife) . കഥ ആസ്വാദ്യമാക്കാൻ കുറച്ച് മാറ്റങ്ങൾ വരുത്തി എന്ന് മാത്രം

നന്ദുസ് • 2026-06-09 21:22

waw.. അടിപൊളി....
നല്ലൊരു പ്രണയ കഥ....

നന്ദുസ്....

vespar • 2026-06-10 21:56

താങ്ക്സ്

Santhosh • 2026-06-09 11:08

മനോഹരമായ ഒരു പ്രണയംകാവ്യം
Beautiful ❤️

vespar • 2026-06-09 19:11

താങ്ക്സ് സന്തോഷ്. നെഗറ്റീവ് എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്

Asabosily v • 2026-06-10 21:52

so beautiful love story

Abhi • 2026-06-09 09:44

bakki ippola idunne

vespar • 2026-06-09 22:11

എഴുതാൻ മടി ആവുന്നു ബ്രോ .11 ദിവസം കൊണ്ട ഇത്രയെങ്കിലും എഴുതിയത്.നമുക്ക് നോക്കാം.
നെഗറ്റീവ് ഉണ്ടെങ്കിൽ പറയാൻ മടിക്കല്ലേ

vespar • 2026-06-09 09:41

നിങ്ങളുടെ  ഓരോ അഭിപ്രായങ്ങളും വിലയേറിയതാണ്.ദയവായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.