പറയാന്‍ മറന്നത് ടീസര്‍ [KARNAN THE DARK PRINCE]
📝 Ongoing
👁 35325 views ❤ 111 likes ⭐ 0.0 rating 💬 13 comments 📚 1 chapters 📅 2020-10-08
പറയാന്‍ മറന്നത് ടീസര്‍ Parayan Manannathu | Author : KARNAN അപ്പാര്‍ട്ട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ വിദൂരദയിലേക്ക് നോക്കി അവന്‍ നിന്നു. ആ കൂരിരുട്ടില്‍ മധുരമുള്ള ഭൂതകാല ഓര്‍മ്മകള്‍ തെളിഞ്ഞ് നിന്നു. അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ചെറിയ കുടുമ്പമായിരുന്നു തന്‍റെ. ജീവിതത്തിന്‍റെ സന്ദോഷം ഒരു അക്സിടന്‍റിന്‍റെ രൂപത്തില്‍ അച്ഛനെ ഞങ്ങളില്‍ നിന്നും അകറ്റി. പക്ഷെ ഒരു എട്ട് വയസുകാരനെയും കൊണ്ട് ജീവിതത്തില്‍ പകച്ച് നില്‍ക്കാന്‍ അമ്മ തയ്യാറായില്ല, അമ്മ ഒരു ഹൈ സ്കൂള്‍ അദ്യാപകരായിരുന്നു. അച്ഛന്‍റെ വിയോഗത്തില്‍ താളം തെറ്റിയ ജീവിതം അമ്മ തിരിച്ച് പിടിച്ചു. പിന്നീട് അങ്ങോട്ട് തനിക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ. അമ്മയും ഞാനും മാത്രമായിരുന്ന ലോകം. പൊതുവെ ക്ലാസ്സില്‍ നിശബ്ദനായിരുന്നു താന്‍. ക്ലാസ്സിലെ മണ്ടന്‍, സ്ഥിരം ടീച്ചേഴ്സിന്‍റെ തല്ല് വാങ്ങുന്നവന്‍. അതും ഹൈ സ്കൂളിലെ മികച്ച ആദ്യാപികയുടെ മകന്‍. സ്കൂളിലെ മികച്ച ആദ്യപികക്ക് സ്വന്തം മോനെ പഠിപ്പിക്കാന്‍ കഴിയുന്നില്ല എന്ന് പലരുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സംസാര വിഷയമായിരുന്നു. എന്നാല്‍ അമ്മ അതിനെ ചൊല്ലി തന്നോട് വഴക്കിട്ടട്ടില്ല. പക്ഷെ തന്നെ നിന്നായി പഠിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് താന്‍ പെണ്‍കുട്ടികളെ ശ്രദ്ധിക്കുന്നത്. അവരുടെ ഉടുപ്പുകളും
Next ezhuthoo