പരിണയ സിദ്ധാന്തം 3 [fan edition] [Kamukan]
📝 Ongoing
👁 105298 views ❤ 175 likes ⭐ 0.0 rating 💬 32 comments 📚 1 chapters 📅 2021-03-23
പരിണയ സിദ്ധാന്തം 3 Parinaya Sidhantham Part 3 | Author : Kamukan [ Previous Part ] ഒരു 5 അടി 7 ഇഞ്ച് ഉയരത്തിൽ അല്പം വണ്ണവും കുടവയറും എക്കെ ഉള്ള ഇരു നിറത്തിൽ ഒരു ചെറുപ്പക്കാരൻആണ് ഞാൻ അതുകൊണ്ട് തന്നെ ആയിരിക്കും അവളുടെ വിഷമവും. ഇത്രയും കാണാൻ കൊള്ളാത്തവൻ ആയിരുന്നല്ലോ എന്നെ കെട്ടിയ. അതായിരിക്കും അവളുടെ മനസ്സിൽ. കുറച്ചു നേരത്തെ വിരാമമിട്ടുകൊണ്ട് അവൾ പറഞ്ഞു അത് കേട്ട് ഞാനടക്കം അവളുടെ അച്ഛനും അമ്മയും വരെ ഞെട്ടി. തുടർന്നു വായിക്കുക:, എനിക്ക് ഇനി പഠിക്കാൻ പോകണം. അതും സെയിം കോളേജിൽ തന്നെ അല്ലങ്കിൽ എനിക്ക് ബാംഗ്ലൂർ പോകണം. അത് അവളുടെ കടുത്ത തീരുമാനം തന്നെ ആയിരുന്നു കാരണം അവളുടെ മുഖത്തിൽ തന്നെ അ നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. അതിൽ ഞാൻ വെന്തുരുകും എന്ന എനിക്ക് തോന്നി. ഇത്രനാൾ കണ്ടു ശ്രുതി അല്ലായിരുന്നു അത് എന്തോ നടത്താൻ ഉറപ്പിച്ച മട്ടിൽ,എങ്ങനെയാണ് ലും എന്റെ ലൈഫ് പാളി. എങ്ങനെ ഇരുന്നു പെണ്ണ് ആണ് ഇപ്പോൾ കണ്ടില്ലേ ചീറ്റപ്പുലി പോലെ ചീറ്റുന്നത്. എന്ന് മനസ്സിൽ ഞാൻ ചിന്തിച്ചു. അപ്പോൾ രാധ കൃഷ്ണ സർ വന്നു എന്റെ അടുത്ത പറഞ്ഞു. മോനെ നിങ്ങൾ ഏതായാലും തെറ്റ് ചെയ്തു എന്ന് ലോകം പറയും. എന്നാൽ എനിക്ക് അറിയാം എന്റെ മോൾ അവൾ അങ്ങനെ ഒന്നും ചെയ്യില്ല. നീ എന്തിനാണ് നീ അവളുടെ റൂം യിൽ പോയെ. നീ ആണ് ഞങ്ങളെ ചതിച്ചേ. പറയെടാ നായേ ഞാനും എന്റെ മോളും നിന്നോട് എന്ത് ചെയ്യാതാടാ. ഞാൻ എല്ലാം പിള്ളേരും സ്വന്തം മക
Bro ithinte adutha part vanno