← Back to പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Comments

പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ] · approved reader discussion

SUBIT • 2020-05-21 02:32

nalla oru katha super

AniL OrMaKaL • 2020-05-22 13:56

Thanks SUBIT

Sree vidhya • 2020-05-20 23:05

നല്ല കഥ ഒരുപാട്ഇഷ്ടപ്പെട്ടു

മുത്തൂട്ടി ## • 2020-05-21 03:11

വളരെ നന്നായി ? ഞാൻ ഇന്നാണ് ഈ കഥ വായിക്കാൻ തുടങ്ങിയത് ഇപ്പോഴാണ് എല്ലാ part ഉം വായിച്ചു തീർന്നത് ഓരോ പാർട്ട് വായിക്കുമ്പോഴും നല്ല ആകാംക്ഷയായിരുന്നു അടുത്ത part പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു??????????

AniL OrMaKaL • 2020-05-22 13:55

മുത്തൂട്ടീ .... ചക്കരയെ അധികം കാത്തിരുത്താതെ നോക്കാം കേട്ടോ..... ഒന്നിച്ച് വായിച്ചതിന് നന്ദി....അഭിപ്രായം അറിയിക്കാൻ കാണിച്ച മനസ്സിനും....

AniL OrMaKaL • 2020-05-22 13:55

Thank You Sree....

Ny • 2020-05-20 21:50

ഒരുപാട് ഇഷ്ടമായി,അടിപൊളി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോ. എന്താപ്പോ പറയാ, മനസ്സിലങ്ങനെ തറച്ചു കേറി ഈ സ്റ്റോറി. ഇത്രേം മനോഹരമായ ഒരു കഥ വായിക്കാൻ വൈകിപ്പോയ എന്നെപ്പറ്റി എനിക്ക് തന്നെ പുച്ഛം തോന്നുന്നു ??

AniL OrMaKaL • 2020-05-22 13:53

NO Ny....\ Dont feel sorry... enjoy all parts.... Thank you very much

Athul • 2020-05-20 21:46

ഹേയ് bro, നിങ്ങൾക്ക് ഈ സ്റ്റോറിയുടെ ടാഗ്‌ലൈൻ മാറ്റിക്കൂടെ, i mean kambikathakal നിന്ന് "പ്രണയം","love stories" എന്നതിലേക്ക്, വേറൊന്നും കൊണ്ടല്ല ഇത്രേം അടിപൊളി ഒരു സ്റ്റോറി ടാഗ് നോക്കുന്നത് കൊണ്ട് മാത്രം പലരും വായിക്കാതെ പോകുന്നുണ്ടാകാം, ഞാനടക്കം എന്തോ ഭാഗ്യത്തിന് വായിച്ചതാണ്, തീർച്ചയായിട്ടും ഇവിടുത്തെ ഒരു ലീഡിങ് സ്റ്റോറി ആകാനുള്ള ഒരു content ഉണ്ട്,ഈ സ്റ്റോറിയുടെ ഒരു റേഞ്ച് വെച്ച് നോക്കിയാൽ ഇപ്പോഴുള്ളതിന്റെ എത്രെയോ ഇരട്ടി likesum വ്യൂസും ഇത് അർഹിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും ആഴം ഇത്രേം പൊളിയായിട്ട് എഴുതുന്ന ഓഥേഴ്‌സ് ഇവിടെ കുറവാണ്, just take it as a humble request from your fan

Appu • 2020-05-22 04:10

താങ്ക്സ്, ഈ ഒരു കമെന്റ് കാരണം ആണ് വായിക്കാൻ പോകുന്നത്, അല്ലെങ്കിൽ ഒഴിവാക്കി പോകാൻ ആയിരുന്നു അപ്പു

AniL OrMaKaL • 2020-05-22 13:52

Thanks Appu.... Waiting for feedback

Appu • 2020-05-23 09:42

അനിൽ ബ്രോ, നല്ല ശൈലിയാണ് താങ്കളുടെ എഴുത്തിനു,ഇതൊക്കെ എങ്ങനെ കഴിയുന്നു? വൈകിപോയെങ്കിലും വിഷമമില്ല കാരണം ഒന്നിച്ചു വായിക്കാൻ സാധിച്ചല്ലോ... അടുത്ത ഭാഗം ഉടനെ പ്രതിക്ഷീക്കാമോ? താങ്കളിൽ വലിയ ഭാവി കാണുന്നു.. എന്റെ എല്ലാവിധമായ ഭാവുകങ്ങളും നേരുന്നു... സ്വന്തം, അപ്പുക്കുട്ടൻ

AniL OrMaKaL • 2020-05-22 13:53

Athulji Sure... കുറേ ആളുകൾ ഈ അഭിപ്രായം പറഞ്ഞു.... ഈ ഭാഗം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഡോക്ടർ എന്നോട് ഇക്കാര്യത്തെ ഓർമ്മിപ്പിച്ചതാണ്.... സത്യത്തിൽ എനിക്കതിന്റെ സാങ്കേതികത അറിയില്ലായിരുന്നു... അടുത്ത ഭാഗം മുതൽ പ്രണയങ്ങളുടെ സെക്ഷനിലേക്ക് മാറ്റാം...... മാത്രമല്ല... ഉണ്ണിയിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും അഗ്നി കടന്ന് വരാൻ സമയമായി....... ഓർമ്മപെടുത്തലിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി....

Yk • 2020-05-20 21:36

അടിപൊളി സ്റ്റോറി, kambikathakal എന്ന ടാഗ് കണ്ടപ്പോൾ ഒരു ടൈപ്പിക്കൽ കമ്പി സ്റ്റോറി ആകുമെന്ന് കരുതി വായിക്കാതിരിന്നുട്ടുണ്ട്, കഴിഞ്ഞ part യാതൃശ്ചികമായി വായിച്ചപ്പോഴാണ് ഇതിന്റെ ഒരു റേഞ്ച് മനസ്സിലായത്, ഹോ, എന്തോ ഭാഗ്യം കൊണ്ട് ഇത്രേം അടിപൊളി ഒരു സ്റ്റോറി എനിക്ക് മിസ്സായില്ല, സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും ആഴം ഇത്രേം നന്നായുള്ള ഒരു സ്റ്റോറി ഈയിടെ ഞാൻ വായിച്ചിട്ടില്ല,. ഇതിനൊക്കെ പകരം തരാൻ ഒരുപാട് സ്നേഹം മാത്രം ??

AniL OrMaKaL • 2020-05-22 13:51

Dear Yk കുറേ ആളുകൾ ഈ അഭിപ്രായം പറഞ്ഞു.... ഈ ഭാഗം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഡോക്ടർ എന്നോട് ഇക്കാര്യത്തെ ഓർമ്മിപ്പിച്ചതാണ്.... സത്യത്തിൽ എനിക്കതിന്റെ സാങ്കേതികത അറിയില്ലായിരുന്നു... അടുത്ത ഭാഗം മുതൽ പ്രണയങ്ങളുടെ സെക്ഷനിലേക്ക് മാറ്റാം...... മാത്രമല്ല... ഉണ്ണിയിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും അഗ്നി കടന്ന് വരാൻ സമയമായി....... ഓർമ്മപെടുത്തലിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി....

പൊന്നു.? • 2020-05-20 20:46

കിടുക്കി..........❤❤❤❤❤❤❤ ????

AniL OrMaKaL • 2020-05-22 13:47

പൊന്നൂ.... താങ്കളുടെ ഹൃദയത്തിന് പകരം തരാൻ ഒന്നുമില്ല.... നന്ദി..

അനുഗ്രഹീതൻ • 2020-05-20 20:24

വളരെ മനോഹരം

AniL OrMaKaL • 2020-05-22 13:45

Thanks

Bibi • 2020-05-20 18:45

അനിൽ ബ്രോ.. ഇത്തവണ കഥ അൽപ്പം വൈകി..പക്ഷെ വൈകി എത്തിയാലും ഒരുഗംഭീര പാർട് ആണ് താങ്കൾ സമ്മാനിച്ചത്..ഒരുപക്ഷേ മുൻ ഭാഗങ്ങളെക്കാൾ വൈകാരികമായി ഈ ഭാഗം ഏറെ മുന്നിൽ ആയി എന്നു കൂടി പറയേണ്ടി വരും.. നിങ്ങളുടെ എഴുത്ത്..അസാധ്യം ബ്രോ..വേറെ ഒന്നും പറയാനില്ല..പിടിച്ചിരുത്തി കളയുന്ന ശൈലി. വായിച്ചുകൊണ്ടിരിക്കുമ്പോളും അതിനു ശേഷവും എന്തൊക്കെയോ ഫീൽ..അത് അനുഭവിച്ചോണ്ടാണ് ഞാൻ ഇത് എഴുതുന്നതുപോലും.. അടുത്ത ഭാഗം കഴിയുമെങ്കിൽ സ്വല്പ നേരത്തെ തരാൻ ശ്രമിക്കണം എന്നൊരു വാക്കു മാത്രം.. കൂടുതൽ എന്തെല്ലാമോ പറയണം എന്നുണ്ട് വാക്കുകൾ കിട്ടുന്നില്ല..ഒരുപാട് സ്നേഹത്തോടെ താങ്കളുടെ എഴുത്തിന്റെ മായിക വലയത്തിൽ പെട്ടുപോയ ഒരു വായനക്കാരൻ.

AniL OrMaKaL • 2020-05-22 13:45

പ്രിയപ്പെട്ട ബിബി .... ഒരല്പം വലിച്ചുനീട്ടുന്നതായി എനിക്ക് തന്നെ തോന്നിയ ഒരു ഭാഗമാണിത്..... പാത്രങ്ങളുടെ മനസ്സ് വ്യക്തമാവുന്നതിന് കുറച്ചധികം വാചകങ്ങൾ വേണ്ടി വന്നു.... പക്ഷെ അതിലെ ഫീൽ വായനക്കാരിൽ എത്തിക്കുവാൻ കഴിഞ്ഞു എന്നതിൽ കൃതാർത്ഥനായി.... നല്ല വാക്കുകൾക്ക് വളരെ നന്ദി... അല്പം സമയം അനുവദിക്കണം... അധികം കാത്തിരുത്തുകയില്ല.....

കല്യൻ • 2020-05-20 18:09

ആദ്യം തന്നെ ഒരു സോറി ചോദിക്കുന്നു ഇത്രയും മനോഹരമായ ഒരു കഥ വായിക്കാൻ വൈകിയതിന്. മനോഹരം എന്നല്ല അതി മനോഹരം എന്ന് പറഞ്ഞാലും കുറഞ്ഞു പോകും❤️❤️❤️ ഒരുപാട് ഇഷ്ടമായി❤️❤️❤️ ഓരോ സന്ദർഭങ്ങളിലെയും സമീപനം കാണുമ്പോൾ കഥാകാരന് ഒരുപാട് ജീവിതാനുഭവങ്ങൾ ഉണ്ടെന്നു തോന്നുന്നു. ആ സമീപനങ്ങളാണ് ഈ കഥയുടെ പ്രധാന ആകർഷണം. ഒരിക്കലും മടുപ്പ് ആകാത്ത ഭാഷാ പ്രയോഗത്തിൽ, കറക്റ്റ് സ്പീഡിൽ അതിമനോഹരമായ ഒരു കഥ വീണ്ടും പറയുന്നു ഒരുപാട് ഇഷ്ടമായി????????????????????????????? ഒരു നിർദേശം കൂടിയുണ്ട് അടുത്ത തവണ 'പ്രണയം' എന്ന ടാഗിൽ കഥ സബ്മിറ്റ് ചെയ്യൂ... സസ്നേഹം കല്യൻ

AniL OrMaKaL • 2020-05-22 13:42

പ്രിയ കല്യൻ ഭായി... നീണ്ട കുറിപ്പിന് നന്ദി.... നിങ്ങൾ നൽകുന്ന പ്രോത്സാഹനം വലുതാണ്...... വായിക്കുവാൻ വൈകിയെങ്കിലും ചൂടൻ അഭിപ്രായത്തിന് നന്ദി.... സത്യമായും അവഗണിക്കപ്പെട്ട ഒരു ബാല്യം ഉള്ളിലുണ്ട്.... സാഹചര്യങ്ങൾ കഥയിലെ പോലെ അല്ലെങ്കിലും.....

കല്യൻ • 2020-05-20 17:21

ഇത്ര നല്ലൊരു കഥ മിസ് ചെയ്തല്ലോ സുഹൃത്തേ ഇത്രയും നാൾ ????

അപ്പൂട്ടൻ • 2020-05-20 16:12

കലക്കി അടിപൊളി ആയിരുന്നു അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഒരുപാട് പ്രതീക്ഷകളുമായി

AniL OrMaKaL • 2020-05-22 13:38

അപ്പൂട്ടാ.... ഉണ്ണി വളരുകയാണ് ചിന്തകളും..... അല്പം സമയം തരുമല്ലോ

പ്രൊഫസർ • 2020-05-20 16:10

അഭിപ്രായം അറിയാക്കാൻ വൈകിയതിന് ക്ഷമിക്കുക, താങ്കളുടെ എഴുത്തു വളരെ മനോഹരമാണ്, കഥ വായിക്കുമ്പോൾ ഓരോ വാക്കിലും ഉള്ള ഫീലിംഗ്സ് എന്റെ മനസ്സിൽ കിട്ടുന്നുണ്ട് Keep it up bro ♥️പ്രൊഫസർ

AniL OrMaKaL • 2020-05-22 13:37

പ്രൊഫസ്സർ .... വൈകിയാണെങ്കിലും വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി.....

Abhimanyu • 2020-05-20 14:35

മനോഹരം .

AniL OrMaKaL • 2020-05-22 13:36

Thanks Abhimanyu

Fire blade • 2020-05-20 14:21

നിങ്ങടെ experience ആണ് നിങ്ങടെ വിജയം ബ്രോ...സാഹിത്യമോ രീതിയോ ഒട്ടും മുഷിപ്പിക്കാതെ എന്നാൽ എല്ലാം ചേർത്തു മുന്നോട്ടു കൊണ്ടുപോകുന്ന രീതി മനോഹരം ..

AniL OrMaKaL • 2020-05-22 13:36

പ്രിയ ഫയർ ബ്ലേഡ്.... അനുഭവങ്ങൾ അതല്ലേ എല്ലാം....... കൃത്യമായി സംവദിക്കുവാൻ സാധിച്ചു എന്നതിൽ അഭിമാനം ... വളരെ നന്ദി..

ലാലു • 2020-05-20 13:15

ബ്രോ നല്ല കഥ. കുടുംബബന്ധത്തിന്റെ ആവിശ്യം വിളിച്ചോതുന്ന കഥ. നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

AniL OrMaKaL • 2020-05-22 13:34

പ്രിയ ലാലു ഭായ് പ്രോത്സാഹനങ്ങൾക്ക് നന്ദി......

Kannan • 2020-05-20 12:14

Dear Anil, Awesome and inspiring too. Keep it up :-) Waiting for the next part :-) -- With Love Kannan

AniL OrMaKaL • 2020-05-22 13:33

Kanna Thanks for your big words.... Next part soon

വേട്ടക്കാരൻ • 2020-05-20 11:53

അനിലെ സൂപ്പർ നല്ല ഹൃദയസ്പർശിയായ കുടുംബകഥ.

AniL OrMaKaL • 2020-05-22 13:33

Thanks Vettakkara

AniL OrMaKaL • 2020-05-20 11:24

Thanks Rosy

Supporters • 2020-05-20 11:07

വേറെ ലെവൽ കുടുംബക്കഥ ...

AniL OrMaKaL • 2020-05-20 12:08

Thankss.... Supporters... Sorry for not replying previous supports

Supporters • 2020-05-20 19:11

It's okay bro. I understand your busy schedule. It may not always be possible for everyone to reply.

Rickey • 2020-05-20 10:25

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????

AniL OrMaKaL • 2020-05-20 12:07

റിക്കി രക്തം നിറഞ്ഞ ഹൃദയങ്ങൾക്ക് നന്ദി.....

Gopal • 2020-05-20 09:11

Dear Anil, This story, its theme and the writer are of a different level. I have never ever had such a wonderful experience before. You are of very high caliber to pen down such a wonderful theme.. You and the story are terribly remarkable. Congratulations. Keep up the good work. Best regards Gopal

AniL OrMaKaL • 2020-05-20 12:05

gOPLJI.... Thanks for the support....

Haridas • 2020-05-20 09:10

Dear Anil, എന്താ പറയേണ്ടതെന്ന് അറിയില്ല. അത്ര വലിയൊരു ഫീലിംഗ്. ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് ആ മക്കൾ. അച്ഛനും ജയദേവ് അങ്കിളുമായുള്ള ഡീലിങ് ariyanamennundu. Waiting for next part. Regards.

AniL OrMaKaL • 2020-05-20 12:04

ഓരോ കഥയിലും നാം നേരിട്ട് പരിചയിച്ച ചിലതെല്ലാം ആകസ്മികമായി കടന്ന് വന്നേക്കാം.... ചിലത് നെഗറ്റീവായും ചിലത് പോസിറ്റിവായും.... ഇതിൽ എനിക്ക് സാധിക്കാത്ത ചിലതാണ് ചേർത്ത് പോകുന്നത്.... തുറന്ന സംഭാഷണങ്ങളുടെ ആവശ്യകത ചൂണ്ടിക്കാണിച്ചു എന്ന് മാത്രം.... എത്രകണ്ട് പ്രയോഗികമാണെന്ന് ആർക്കറിയാം....? നന്ദി ഹരിദാസ്... താങ്കളുടെ സപ്പോർട്ടിന്...

Pachalam basi • 2020-05-20 08:22

Bro നന്നായിട്ടുണ്ട് വല്ലാത്ത ഒരു ഫീൽ പതിക്ക് നിർത്തല്ലെ ഇങ്ങനെ തുടരുക

AniL OrMaKaL • 2020-05-20 11:53

THANKS PACHALAM.... NAVA RASANGAlOKKE IPPOZHUMUNTO...?

Babu • 2020-05-20 08:16

ഇത് കേവലം ഒരു കഥയല്ല. ഞങ്ങളും കൂടെ സ ജീവിതം ജീവിച്ച് സ്വയം അനുഭവിക്കുന്ന വല്ലാത്ത ഒരു ഫീൽ. കൃത്രിമങ്ങൾ ഏതുമില്ലാത്ത ആഖ്യാന ശൈലിയുടെ വിജയം. കഥാപാത്രങ്ങളോട് ഒപ്പം വായനക്കാരനെ നടത്തുന്ന കഴിവിന് hats off.

AniL OrMaKaL • 2020-05-20 11:52

ബാബു... ജീവിതം ചിലപ്പോഴൊക്കെ സാമ്യത തോന്നിപ്പിക്കും..... കാരണം സുഖത്തിന് വേഗതയും ദുഖത്തിന് ദൈർഘ്യവും കൂടുതലാണെന്നത് തന്നെ..... നല്ല വാക്കുകൾക്ക് വളരെ അധികം നന്ദി....

PAPPAN • 2020-05-20 07:44

കൊള്ളാം നന്നായിട്ടുണ്ട് അടിപൊളി കഥ ഇങ്ങനെ തന്നെ തുടരുക

AniL OrMaKaL • 2020-05-20 11:50

Thanks Pappaaaaa

Kambi man • 2020-05-20 06:30

Adipoli ayittund bro ??????????????????? Sneha bandanangalude oru malappadakkam thanne theerthittund ee part sathyam paranjal kannu niranjupoyi pala bagangalum vayikkumbol Waiting for next part????????????????????????????????????????????

AniL OrMaKaL • 2020-05-20 11:50

Thanks Kambi man..... next part in next week...

യദുൽ • 2020-05-20 05:09

അടിപൊളി സഹോ അത്രക്കും ഭംഗി ആയിട്ടുണ്ട്.. നല്ല അവതരണം ഇപ്പൊ ഉറക്കം ഞെട്ടിയ സമയം ആയത് കൊണ്ട് വെറുതെ നോക്കിയതാ അപ്പൊ കിടക്കുന്നു 4ഭാഗം പിന്നേ ഒന്നും നോക്കിയില്ല വായിച്ചു മനസു നിറഞ്ഞു. പുതിയ ചേച്ചി ആന്റി മുത്തശ്ശൻ അങ്കിൾ. എന്നാലും അങ്കിളിന്റെ കാര്യത്തിൽ ഒരു സത്യം അവിടെ മറഞ്ഞിരിക്കുന്നുണ്ട് അത് പുറത്തു വരും എന്ന് തന്നെ വിശ്വസിക്കുന്നു. ഇത് പോലെ തന്നെ മുന്നോട്ട് പോകും എന്ന് കരുതുന്നു... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി സ്നേഹത്തോടെ യദു ?

AniL OrMaKaL • 2020-05-20 11:49

യദുൽ അർദ്ധമയക്കത്തിലും എന്റെ ഗോവർദ്ധനെ സ്നേഹിക്കുന്ന താങ്കൾക്ക് നന്ദി....... നായകനെ ഒഴിവാക്കി ഏത് കഥാ പാത്രമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്..?

Bibi • 2020-05-20 18:51

എനിക്ക് ശ്രീദേവി ആന്റിയെ ആണ് നായകൻ കഴിഞ്ഞാൽ ഇഷ്ടം.?

യദുൽ • 2020-05-20 19:56

അങ്ങനെ ചോദിച്ചാൽ അച്ഛൻ പിന്നേ ഇവനെ ഇങ്ങനെ മാറ്റി എടുത്ത കാത്തി മിസ്സ്‌ അവന്റെ ചങ്ക് രൂപ..അങ്ങനെ ഓരോ പേരെയും ഇഷ്ടം ആണ് അത്രക്കും എനിക്ക് ഇത് ഇഷ്ടം ആയിട്ടുണ്ട്..ഒരു കഥയുടെ പിറകെ പോകുന്ന പോലെ അല്ല ചില ജീവിതങ്ങളുടെ പിറകെ പോകുന്ന പോലെ ഉണ്ട് മനസിൽ തട്ടിയിട്ടുണ്ട്

മോർഫിയസ് • 2020-05-20 04:26

സൂപ്പർ ആയിട്ടുണ്ട് ഈ ഓപ്പൺ ആയിട്ടുള്ള സംസാരമാണ് ഈ കഥക്ക് കൂടുതൽ ഭംഗി നൽകുന്നത് ആവശ്യമുള്ളിടത്തു സെക്സ് കൂടി ഉൾപ്പെടുത്തിയാൽ വേറെ ലെവൽ ആകും ( മച്ചാന്റെ തീരുമാനത്തിന് വിട്ടുതരുന്നു ) ഇതൊരു adult only പ്ലാറ്റഫോം ആണെന്ന് അറിഞ്ഞിട്ടും ഇവിടെ ചില കഥകളിൽ സംഭാഷണങ്ങൾ മിക്കതും സെൻസർ ചെയ്തിട്ടാണ് കഥാകൃത്തുക്കൾ ഇടാറുള്ളത്. ഇവിടുന്ന് കിട്ടുന്ന ഫ്രീഡം പലരും ഉപയോഗിക്കാൻ ശ്രദ്ധിക്കാറില്ല. പക്ഷെ ഈ കഥയിൽ അനാവശ്യ സെൻസറിങ് ഒന്നും ഇല്ലാതെ മിക്കതും റിയൽ ആയിട്ട് തന്നെ കാണിച്ചു. പ്രത്യേകിച്ച് മാളുവും അവനും തമ്മിലുള്ള കോമ്പിനേഷൻ സീൻസ് ഒക്കെ കിടിലൻ ആയിട്ടുണ്ട്. സിറ്റുവേഷന് അനുസരിച്ചുള്ള സെക്സ് ഉണ്ടായാൽ ഈ കഥ കമ്പി കഥയിലെ മറ്റൊരു ഇതിഹാസമായി മാറും എന്നത് തീർച്ച ഏതായാലും ഇതുവരെ ഉള്ള പാർട്ട്‌ എനിക്കിഷ്ടപ്പെട്ടു ഇനി ബ്രോ തീരുമാനിക്ക് എന്ത് വേണം എന്ന് !! ഈ കമെന്റ് വായിച്ചു ഇതിനെ കുറിച്ച് ചിന്തിക്കും എന്ന പ്രതീക്ഷയോടെ, മോർഫിയസ്

AniL OrMaKaL • 2020-05-20 11:47

മോർഫിയസ്..... ഒരു കഥ പോലെ തന്നെ താങ്കൾ കുറിച്ച വാക്കുകൾക്ക് മറുപടി പറയുക ശ്രമകരമാണ്.... ഈ ഗ്രൂപ്പിലെ എഴുത്തുകാർക്ക് താങ്കൾ നൽകി വരുന്ന അകമഴിഞ്ഞ പ്രോത്സാഹനം വളരെ വലുതാണ്... വിലമതിക്കാനാവാത്തത്ര വലുത്...... നമ്മുടെ സൈറ്റിന്റെ പേരും ലക്ഷ്യവും അറിയാതല്ല .... കമ്പി ഒഴിവാക്കിയത്.... പക്ഷെ ഇപ്പോൾ നിരാശ തോന്നുന്ന ചില വായനക്കാരെങ്കിലും ഉണ്ട് എന്നെനിക്കറിയാം.... പ്രണയത്തിന്റെ ഒരു കുത്തോഴുക്കാണ് സൈറ്റിൽ.... അതിനിടെ സ്മിത ഉൾപ്പടെ ഉള്ളവരുടെ കിടിലൻ കമ്പിയും.... അതിനിടയിലൂടെയാണ് വെറും കുടുംബ ബന്ധങ്ങളുമായി ഒരു സാഹസം..... സത്യത്തിൽ ഈ പാർട്ട് ഗോവർദ്ധന്റെ ജീവിതത്തിലെ ഒരു ദിവസം മാത്രമാണ്.... ഇത്രക്കും സപ്പോർട്ട് പ്രതീക്ഷിച്ചതല്ല.... നല്ല ഓർമ്മകളെ വായനക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് മനസ്സിലായി..... ഇവിടെ കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു ശതമാനം മാത്രം ഞാനെടുക്കുന്നുള്ളൂ.... താങ്കളുടെ ആവശ്യം നമുക്ക് ശ്രമിച്ച് നോക്കാം.... നമ്മുടെ സൈറ്റിന്റെ പ്രായ നിബന്ധനയിലേക്ക് എന്റെ ഗോവർദ്ധൻ എത്തിയതേ ഉള്ളൂ.....

Shen • 2020-05-20 04:00

First of all.. srry bro.. Ee katha uthrayum kalam vayikathathin.. ee kathayude ella partum otta irippin vayicha sheshaman njn cmmnt idunnath.. asaadhyam.. gambeeram.. enna oru feelaan bro.. enikk vakkukalilla.. otta -ve ollu.. ithra gap idaruth.. kurch vegam varoo.. vayich kayinjekk aadyam nokkiyath date aan.. appya mannassilaye kure gap un nn.. apo oru vishmam.. kure wait cheyyanallo aloych ❤️❤️

AniL OrMaKaL • 2020-05-20 11:39

ഷെൻ .... ഇപ്പോൾ നമ്മുടെ സൈറ്റ് കഥകൾ കൊണ്ട് നിറയുകയാണ്.... പുതുതായി കടന്ന് വരുന്നവർക്ക് അഡ്മിൻ നൽകുന്ന സപ്പോർട്ട് കണ്ടില്ലേ ..... അതാണ് ചില കഥകൾ താമസിക്കുന്നത്.... കറക്ട് പ്ലോട്ടിൽ അവതരിപ്പിക്കാനുള്ള അഡ്മിന്റെ ശ്രമമാണത്.... അത് കാണാതെ പോകരുത്.... എന്റെ ചെറിയ ശ്രമം വായിച്ചതിൽ ... പ്രോത്സാഹിപ്പിച്ചതിൽ വളരെ നന്ദി....

BROTHER • 2020-05-20 03:14

വളരെ നന്നായിട്ടുണ്ട്....... എന്തൊരു ഫീൽ ആണ്....... അടുത്ത ഭാഗം ഇത്ര വൈകിപ്പിക്കല്ലേ........ സ്നേഹത്തോടെ.... ?BROTHER?

AniL OrMaKaL • 2020-05-20 11:35

Dear BROTHER Thanks a lot....

നന്ദൂ • 2020-05-20 02:50

ഇത്തവണ ട്രാക്ക് മാറ്റി പിടിയ്യല്ലെ എന്നാ കഥയ Supper ഒരോ ഭാഗത്തിലും ഒരോ feelings അടുത്ത ഭഗ്ത്തിനായി കട്ട വെയിറ്റിംഗ് താമസിപ്പിക്കതെ വേഗം തരണം

AniL OrMaKaL • 2020-05-20 11:34

നന്ദൂ..... താങ്കളെ പോലുള്ളവരുടെ പിന്തുണ ആണ് ഞങ്ങളുടെ ഊർജ്ജം..... ഹൃദയം നിറഞ്ഞ നന്ദി....

മല്ലുബോയ് • 2020-05-20 02:49

പൊളിച്ചു പറയാൻ വാക്കുകളില്ല എത്രയും പെട്ടെന്ന് അടുത്ത പാർട്ട് വരട്ടെ കാത്തിരിക്കുന്നു

Rosy • 2020-05-20 03:24

വളരെ നന്നായിട്ടുണ്ട്,അടുത്തത് വേഗം തെന്നെ ആയിക്കോട്ടെ, ഞങ്ങൾ കാത്തിരിക്കുന്നു, ആകാംഷാപൂർവം.

AniL OrMaKaL • 2020-05-20 11:26

കാത്തിരിപ്പാണ് സുഖം..... പക്ഷെ ഒരുപാട് വൈകിക്കില്ല കേട്ടോ....

AniL OrMaKaL • 2020-05-20 11:26

കാത്തിരിപ്പാണ് സുഖം..... പക്ഷെ ഒരുപാട് വൈകിക്കില്ല കേട്ടോ.... Thanks BRO

AniL OrMaKaL • 2020-05-20 11:27

കാത്തിരിപ്പാണ് സുഖം..... പക്ഷെ ഒരുപാട് വൈകിക്കില്ല കേട്ടോ.... Thanks very much bro

AniL OrMaKaL • 2020-05-20 11:29

മല്ലു ബോയ് ... നിങ്ങൾ എല്ലാ എഴുത്തുകാരെയും നന്നായി പ്രോത്സാഹിപ്പിക്കുന്നത് ഞാൻ കാണാറുണ്ട്...... നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി....

AniL OrMaKaL • 2020-05-20 11:30

Sorry net problemm... reply below

വടക്കൻ • 2020-05-20 02:28

നന്ദിയുണ്ട് ഇൗ കഥയ്ക്ക്... അനുഗൃഹീതമായ അ തൂലികയിൽ നിന്നും നല്ല കഥകൾ പിരക്കട്ടെ എന്നും ഇൗ കഥ ഇതേ തീവ്രതയിൽ പൂർത്തീകരിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു...

AniL OrMaKaL • 2020-05-20 11:24

കഴിവിന്റെ പരമാവധി ശ്രമിക്കും.... ഓരോ ദിവസത്തെ മൂഡ് ആണ് പ്രശ്‍നം .... വാക്കുകൾക്ക് നന്ദി

Unknown • 2020-05-20 02:23

Parayaathe vayya.... adipoli aayitund

AniL OrMaKaL • 2020-05-20 11:23

അറിയപ്പെടാത്തവനേ ...ഹൃദയം നിറഞ്ഞ നന്ദി....

Kk • 2020-05-20 00:46

കൊള്ളാം അടിപൊളിയാണ്

AniL OrMaKaL • 2020-05-20 11:22

Thanks Bro

Jango • 2020-05-20 00:43

മറ്റു മൂന്നു ഭാഗങ്ങളെക്കാളും ഇത് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു. ഇപ്പോഴാണ് കഥ ആ ട്രാക്കിലേക്ക് വന്നത്. അടുത്ത ഭാഗം ഉടൻ ഇല്ലെങ്കിലും കൂടുതൽ പേജുകളോടെ തന്നെ ഇടണേ.

AniL OrMaKaL • 2020-05-20 11:22

ചെറിയ വാക്കുകളിലെ വലിയ പ്രോത്സാഹനത്തിന് നന്ദി............ Jango

Shazz • 2020-05-20 00:32

പൊളിച്ചു വളരെ വൈകിയാണ് കഥ ശ്രേദ്ധയിൽ പെട്ടത്. പിന്നെ വായിക്കാതെ നിദ്രയെ പുൽകാൻ മനസ്സനുവദിച്ചില്ല. നിന്റെ അക്ഷരങ്ങളിലൂടെ നയനമോടുമ്പോൾ സന്ദോഷത്തിന്റെയും ദുഖത്തിന്റെയും സാക്ഷി വരികളെ മായിച്ചുകളയാൻ ശ്രേമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ part എന്ത്കൊണ്ടോ ഹൃദയത്തെ സ്പർശിച്ചു. Waiting for next part and keep going and it was amazing. [ ഒരുപാട് ഇഷ്ട്ടായി. കാത്തിരിപ്പോടെ ] Shuhaib[shazz]????????❤️❤️❤️❤️

AniL OrMaKaL • 2020-05-20 11:21

shaazz .... ജീവിതത്തിന്റെ ഭാഷക്ക് സാഹിത്യത്തിന്റെ കാഠിന്യം ആവശ്യമില്ല എന്ന എന്റെ തോന്നലുകൊണ്ടാണ് ഈ ഭാഷ... ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.... അടുത്ത പാർട്ട് ഒരാഴ്ചക്കകം....

Bijoy • 2020-05-20 00:32

ഇത്തവണയും കലക്കി നല്ല ഒരു അവതരണം ആയിരുന്നു

Bijoy • 2020-05-20 00:32

ഇത്തവണയും കലക്കി നല്ല ഒരു അവതരണം ആയിരുന്നു

AniL OrMaKaL • 2020-05-20 11:19

ഒരു ഫ്ളോക്കങ്ങ് പോകുന്നു... Thanks Bijoy

Babe • 2020-05-20 00:12

അക്ഷരം തെറ്റാതെ കിടിലം എന്ന് പറയാം ?

AniL OrMaKaL • 2020-05-20 11:18

Thanks Babe

അറക്കളം പീലിച്ചായൻ • 2020-05-20 00:01

കിടക്കാൻ തുടങ്ങിയപ്പോൾ ആണ് കഥ കണ്ടത് കഥ ഇതായത് കൊണ്ട് വായിക്കാതെ കിടക്കാൻ പറ്റില്ല. നന്നായിരിക്കുന്നു

AniL OrMaKaL • 2020-05-20 11:17

ഉറക്കമിളച്ചതിനും എന്റെ ഗോവർദ്ധനെ സ്നേഹിച്ചതിനും മനം നിറഞ്ഞ നന്ദി പീലിച്ചായാ....

Rajeev • 2020-05-19 23:55

വായനക്കാരുടെ കമന്റെസിന് നിങ്ങളുടെ ഒരു മറുപടി ഉണ്ടെങ്കിൽ എന്നാഗ്രഹിക്കുന്നു. പിന്നെ നിങ്ങളുടെ പേരിൽ കഥകൾ സേർച്ച് ചെയ്യാൻ പറ്റുന്നില്ല. നിങ്ങളുടെ കഥകൾ എല്ലാം generic iD യിലാണ് publish ചെയ്തിരിക്കുന്നത്

AniL OrMaKaL • 2020-05-20 11:18

പ്രിയ രാജീവ് .... ഓർമ്മിപ്പിച്ചതിന് നന്ദി

Rajeev • 2020-05-19 23:51

അനിലേ, ഭയങ്കര സ്റ്റൈലാടോ നിങ്ങളുടെ അവതരണം. എത്ര ഭംഗിയായി നിങ്ങള് ഈ കഥ പറഞ്ഞുപോകുന്നത്. 17 ദിവസം എടുത്തു PART4 വരാൻ. എന്നാലും അതൊരു തെറ്റായി തോന്നുന്നില്ല. ഏഴുത്തിയത്രയും അടിപൊളിയായി. ഇനിയും നന്നായി പോകുമെന്ന് കരുതുന്നു. Likes and Comments കുറവാണെന്ന് അറിയാം. മനസ്സിലാകാത്തത് എന്തുകൊണ്ടാണ് ഈ കഥയ്ക്ക് ഇത്ര കുറച്ച് likes and Comments കിട്ടുന്നെതെന്നാണ്. പക്ഷേ സൂപ്പർ ആണ് നിങ്ങളുടെ "പെരുമഴക്ക് ശേഷം" കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. ,?????????????????

AniL OrMaKaL • 2020-05-20 11:15

മനഃപൂർവ്വം താമസിക്കുന്നതല്ല... ഈ ഭാഗം പബ്ലിഷ് ചെയ്യുന്നതുമായി പ്രിയപ്പെട്ട ഡോക്ടറുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് മനസ്സിലാക്കുന്നത്: ദിവസം പന്ത്രണ്ടിൽ അധികം കഥകൾ നമ്മുടെ ഗ്രൂപ്പിയിലേക്ക് വരുന്നുണ്ട് എന്നാണ്.... ഓരോ കഥയും വിലയിരുത്തി അർഹമായ പ്ലോട്ടുകളിൽ അവതരിപ്പിക്കുന്നതിന് അഡ്മിൻ എടുക്കുന്ന ബദ്ധപ്പാട് എല്ലാവരും മനസ്സിലാക്കണം.... അവരുടെ വിലപ്പെട്ട സേവനമാണ് ഈ സൈറ്റിന്റെ വാൻ വിജയത്തിന് കാരണം ..... ഈ നാലാം ഭാഗം ഇന്നലെ അർദ്ധരാത്രിയ്ക്കാണ് പ്രസിദ്ധീകരിച്ചത്. ഇതുവരെ 85000 പേരോളം വായിച്ച് കഴിഞ്ഞു.... ഇത്രയധികം പേർക്ക് വേണ്ടി കഷ്ടപ്പെടുന്ന അഡ്മിന്റെയും സഹ എഴുത്തുകാരുടെയും പരിശ്രമം വായനക്കാർ ഉൾക്കൊള്ളുമെന്ന് കരുതുന്നു.... നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി....

കരിക്കാമുറി ഷണ്മുഖൻ • 2020-05-19 23:42

Good

AniL OrMaKaL • 2020-05-20 11:08

Thanks

നാടോടി • 2020-05-19 23:41

വളരെ നന്നായി ഇത് കഴിഞ്ഞാലും ഇതുപോലെ അടിപൊളി കഥകൾ ഇനിയും എഴുതണം. അടുത്ത ഭാഗത്തിനായി കട്ട വെയിറ്റ്

AniL OrMaKaL • 2020-05-20 11:07

തുടങ്ങിയിട്ടുണ്ട്.... ഉടൻ തരാം .. നന്ദി....

Rizwan?? • 2020-05-19 23:33

ഇത്തവണയും കലക്കി നല്ല ഒരു അവതരണം ആയിരുന്നു പക്ഷെ എന്താ ഇത്ര വൈകിയത് അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു

AniL OrMaKaL • 2020-05-20 11:06

മനം നീറഞ്ഞ വാക്കുകൾക്ക് നന്ദി....

Vichu • 2020-05-19 23:30

Super..... അടിപൊളിയായിട്ടുണ്ട് നല്ല ഒഴുക്കോടെ പോകുന്ന സ്റ്റോറി..... തുടരുക

AniL OrMaKaL • 2020-05-20 11:06

നന്ദി....