💬 Comments
View all commentsBro plz ith continue chynm adipoli story ann
ബാക്കി എവിടെ ബ്രോ തുടർന്ന് എഴുതുമോ
എഴുതാം, ഞാൻ കുറച്ചു തിരക്കിൽ ആണ്...
ithuvare wait cheythi iniyelum third part tharuo
Third part kittumo ??
ബാക്കി എവിടെ ബ്രോ
എഴുത്ത്കാരാ ഒരു സൃഷ്ടി എവിടെ നിർത്തണം എന്ന് എഴുത്തുകാരന് തീരുമാനിക്കാം.. പക്ഷെ ഞങ്ങൾ കുറേ വായനക്കാരുണ്ടിവിടെ അവർ ഇങ്ങനെ വീണ്ടും വീണ്ടും ഇതിന്റെ മൂന്നാം ഭാഗം വേണം എന്ന് പറയുമ്പോൾ .. അതിനെ മാനിക്കണം.. നിങ്ങളുടെ എഴുത്ത് ഒത്തിരി ഇഷ്ടായതു കൊണ്ടാണ് ഇങ്ങനെ ഇരന്നു ചോദിക്കുന്നെ... . ഈ കഥ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് അറിയില്ല.. അത്രക്കും ട്രീസ ഉം അനുപും. ഹൃദയത്തിൽ ആയിക്കഴിഞ്ഞു.. ഇനി ഞാൻ തെണ്ടാൻ വരില്ല പറ്റുമെങ്കിൽ ഇട്.. ജോർജ് അച്ചായൻ
ഞാൻ എഴുതാം സുഹൃത്തെ തിരക്കിലാണ്, താങ്കൾക്ക് ഇത് അത്ര ഇഷ്ടപ്പെടും എന്നൊന്നും കരുതി എഴുതിയതല്ല, ഇനി എഴുതിയാൽ ചിലപ്പോൾ ബോർ ആകും.. എന്നാലും ശ്രമിക്കാം.. എന്റെ മനസ്സിൽ വേറെ ഒന്ന് രണ്ടു കഥകൾ ഉണ്ട്, അത് എഴുതാൻ പോലും സമയം കിട്ടുന്നില്ല , താങ്കൾ ഇങ്ങനെ ഒക്കെ പറഞ്ഞ സ്ഥിതിക്ക് ഇതിനു ഒരു പാർട്ട് കൂടി എഴുതാം, ബോർ ആയാൽ എന്നെ കുറ്റം പറയരുത്....എന്തായാലും ഉടനെ കാണില്ല.. എന്റെ തിരക്ക് താങ്കൾ മനസിലാക്കും എന്ന് കരുതുന്നു..
Ningal ezhuthu bor akum en njangal ale vilayiruthendath Nala feel ula story aanu .enik nanayi feel ayitund ee story njn idak idak oke pinem repeat adich vayikaar und ? Balance ezhuthuo broo ❤️?
ബാക്കി എന്ന് വരും
Waiting
Nxt part avide bro
ബാക്കി എഴുതു
Baaaki id muthe
Ithinte oru part kudi ezhuth bro adipoli feel anu katta waiting for nxt part ?
Next part ezhuthal Puthiya storykkayi waiting ...vere level ithremmathy eni ezhuthi athinte mood kalayal
plesew oru part koodi vennam..... eby ude kalyanam.... treesa ude kunju athil koodi anoop inte ammayude pinnakam marunnathu pinne shubam..... oru story thudangumbol oru ending vende athi... allel athu poornatha undakilla soo plese continue and stop with a conclusion....
Mowne oru rekshem illa oreeeee powlii
Bro ഇത്രയും നല്ല ഒരു സ്റ്റോറി,,, ഇത് നിർത്തുവാണ് എന്ന് പറയല്ലേ ഒരു പാർട്ടുകൂടി എഴുത്താമോ... ശെരിക്കും Loved It?????
Kidilan
Poli
Please podt one more part its an excellent story
Nalla story.... Enikk ishtam aayiii... Next part undo??.
മനോഹരം തന്നെ സമയാവും താല്പര്യവും ഉണ്ടെങ്കിൽ അടുത്ത ഭാഗം എഴുത്തു. കാത്തിരിക്കുന്നു എന്ന് Monk
ഇതിൻറെ third part ഇല്ലേ?