Comments
?? ????
ബ്രോ ഞാൻ ഈ കഥ അത്ര പരിഗണിച്ചിരുന്നില്ല. സോറി. വായിച്ചു തുടങങിയപ്പോൾ പിന്നെ ഒരു ഫ്ലോയിൽ അങ്ങനെ വയിച്ചങ്ങ് പോയി.അതിഗംഭീരം. പല സീനുകളും ഉള്ളിൽ കൊണ്ട്. പ്രത്യേകിച്ച് ഈ പാർട്ടിൻ്റെ അവസാന സീനുകൾ. വല്ലാത്ത ഒരു അവസ്ഥ ആയി. അടുത്ത ഭാഗങ്ങൾക്കയി വെയ്റ്റിംഗ് ആണ്.
enthonnedey ith thamil film aano. naayakante rltv ne konnit , avarod paka veetunna reethi. nirthi podey. ezhuthan ariyillenkil. nalla oru story ye kuzhiyil kondu poyi ittallo bro.
Ayyadoo paavam... Ninakkishtappettillenkil thaan vaayikkenda??
Your Comment has been read and ignored successsfully..! Ithine okke endha parayaa..? Oorooroo Vaanangal..!
@love is fake, ബ്രോ...നല്ല ഒരു കഥയെ കുഴിയിൽ കൊണ്ടുപോയി ഇട്ടല്ലോ എന്നല്ലേ ചോദ്യം.. ? കഥ നല്ലതായിരുന്നു എന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ട് അല്ലേ ....എന്നിട്ട് നിങ്ങൾ തന്നെ പറയുന്നു എഴുതാൻ അറിയില്ലെങ്കിൽ നിർത്തിയിട്ട് പോടെ എന്നും. എന്തൊരു വിരോധാഭാസം ആണ് ഇത്. എന്റെ ബ്രോ... കുഴിയിൽ കൊണ്ട് ഇട്ടു എന്ന് നിങ്ങൾ പറയുന്നത് നിങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളിൽ ആരോ ഒരാൾ മരിച്ചു എന്നതുകൊണ്ട് അല്ലെ. അതിനർത്ഥം നിങ്ങൾ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ്. നിങ്ങൾക്ക് ഒരു കഥാപാത്രത്തോട് ഇഷ്ടം തോന്നിക്കുന്ന വിധത്തിൽ എഴുതാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അവരുടെ വിയോഗം നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട് എങ്കിൽ, ബാക്കി വരുന്ന ഭാഗങ്ങൾ കൂടി നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ എഴുതാൻ കഴിയും എന്ന വിശ്വാസം ഉണ്ട് എനിക്ക്. ഈ പറഞ്ഞത് ഒരു അഹങ്കാരമായി കാണരുത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ചെറുകഥാ രചന മത്സരത്തിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ഒരുത്തന്റെ ആത്മവിശ്വാസം ആയി കണ്ടാൽ മതി. ഞാൻ ആദ്യമേ പറഞ്ഞിരുന്നു, ആദ്യമായാണ് കഥ എഴുതുന്നത് എന്ന്, അതിന്റേതായ തെറ്റുകൾ ഉണ്ടാവും. അതൊക്കെ പരിഹരിച്ചുകൊണ്ട് പുതിയ കഥകൾ എഴുതാൻ ശ്രമിക്കാം. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. തുടർന്നും വായിക്കണം എന്ന് അപേക്ഷിക്കുന്നു. ❤️?
ഇതുകൊണ്ടൊന്നും താങ്കളുടെ ആത്മവിശ്വാസം കുറയരുത് ഈ കഥ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഇവിടെയുണ്ട് ഞങ്ങള്‍ക്ക് വേണ്ടി ഇനിയും മനോഹരമായി എഴുതാന്‍ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു
എവിടെ ???
എവിടെ ???
Chettaaa... Njan raavile tottu waiting aanu...???
Upcoming stories ഇൽ കാണിക്കുന്നുണ്ട് ബ്രോ... കുറച്ച് കഴിയുമ്പോൾ വരും. ???
ആദ്യം തന്നെ സോറി.2 കാരണം ഉണ്ട് 1. ഇപ്പോൾ കുറച്ചു കാലം ആയി ഞൻ ചേട്ടന്റെ കഥകൾ വായിക്കാറുണ്ട് പക്ഷെ ഫാസ്റ്റ് ആയി ആണ് കമന്റ് ഇടുന്നത് ?. 2. കമന്റ് ഇടതിൽ വല തെറ്റും ഉണ്ട് yangil shemikanm ? ഒരുപാട് ഇഷ്ടം ആണ് ചേട്ടന്റെ കഥകൾ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ? Reply
??? ബ്രോ, പുതിയ പാർട് ഇന്ന് ഉച്ചയ്ക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. അഡ്മിൻ ഉടൻ തന്നെ അപ്പ്രൂവ് ചെയ്യുമെന്ന് വിചാരിക്കുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും തുടർന്നും അറിയിക്കുക. With love ❤️?
ചേട്ടാ ഒരുകാരണ വശാലും ഇ കഥ പകുതിയിൽ നിർത്തി പോകരുത് ഒരുപാട് ഇഷ്ടം ആയി ?.
Vro thusharaye kollandairunnu?
Vaki yavide ചേട്ടാ
അവസാനം ഷിൽനയെ കെട്ടേണ്ടി വരുമോ? അടുത്ത പാർട്ട് എപ്പൊ തരും
നല്ല കഥ അടുത്ത ഭാഗം പൊട്ടന്ന് വിട്
മരിച്ചത് ഒന്നു മമനും മറ്റേതു തുഷരയും അല്ലേ അമൽ ക്രിട്ടിക്കൽ സ്റ്റേജിൽ .കട്ട ശോകം ആയല്ലോ ഈ പാർട്ട് . തുഷാര amalinte അടുത്തേക്ക് വന്നതല്ലേ ഉള്ളൂ
Avasanam full tragedy aayallo bro ith vendayirunnu
ഈ part ശോകം ആന്നെന്ന് അറിഞ്ഞത്കൊണ്ട് വൈകിയാണ് വായിച്ചത്. ഈ പാർട്ടും അതി ഗംഭീരമായി എന്ന് പറയാതെ വയ്യ..!❤️ Waiting For The Next Part..!? ഒത്തിരി സ്നേഹം..!❤️❤️❤️
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു. ?❤️
Ok ? With Love ?
Katta waiting bro
നിങ്ങൾ ഒരു സംഭവം തന്നെ മനുഷ്യാ.. ???
Thagarappan adutha bagam vegam idanam pls bro
Next part വേഗം എഴുത് bro
എഴുതുന്നുണ്ട് ബ്രോ... രാവിലെ പോസ്റ്റ് ചെയ്യാം.
Katta waiting bro
Waiting ?????
❣️❣️❣️
????
???...
??
Oru valatha shock aaki kalanjaloda cherukka.. vayichu kayinju kurachu neram totally blank aayrunu mind. Valathe touch cheythu. Comment cheyan vannapoyanu oru mai.....monde comment sredhichathu... Fettish venam ennu Enghane pattuneda uvvee.... nee okke thoo..... pettathano
kollam , nannayitundu,paksha oru sagadam tharunna episodeum ayi poyi..amal thirichu varate bro..avane thalarthiyidalle ennoru apaksha undu..adutha partinayi kathirikkunnu bro..
Ithu oru swapnam aakki bakki ezhthi koode
Ithu vendayirunnu bro allathe ayibpoyi ithu matti ezhuthu koode
ഇത് വല്ലാത്ത ചെയ്‌ത്ത് ആയിപോയി.. ഇങ്ങനെ ഒരു സങ്കടം തരേണ്ടായിരുന്നു... ????
Vegam bro next part
Ellam nashpichu ..... Orumaathiri story... engane climax vendarunnu
ക്ലൈമാക്സ് ഒക്കെ എത്തിയോ??
Climax ആയിട്ടില്ല .... ആരും തെറ്റിദ്ധരിക്കരുത് ...??❤️
Ithu mikkavarum Amal nte dream avane vazhiyullu...
Orumathiri parupadi aai ee kathayude bakki part vayikkilla ini predictable arun thusharede maranam pakshe vayikunavare verum mandanmaraki kalanju
Sherikum karayichu
ITHU VALARAY MOSHAMAI POI.. INNI VAIKAN THONUNILLA BRO..
Intro വായിച്ചപ്പോൾ തന്നെ ആർക്ക് എന്ത് സംഭവിക്കും എന്നു ചിന്തിച്ച് ആണ് വായിച്ചത്, തുഷാരയുടെ മരണം കഥയിൽ എപ്പോഴെങ്കിലും സംഭവിക്കാം എന്ന് മനസ്സിലാക്കിയിരുന്നു, അമൽ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു - അതോ പ്രതികാരം എല്ലാം അറിയുന്ന ഷിൽന വഴിയോ?? ആ സ്വപ്നത്തിൽ മരിക്കുന്നത് തുഷാരയായിരിക്കും എന്നാണ് കരുതിയത്, ആ സ്വപ്നം അങ്ങനതന്നെ Suspense ആയി നിൽക്കുവാണല്ലോ.. ഇങ്ങനെ ഒരു twist ഒരിക്കലും പ്രതീക്ഷിച്ചില്ല. അസാധ്യമായ ഒരു twist & suspense, വളരെ വേഗം അടുത്ത പാർട്ട് തരുക ഇങ്ങനെ ഒരു മാനസികാവസ്ഥയിൽ എത്തിയത് കൊണ്ടാണ്, അത് കൊണ്ടാണ് ആദ്യമായി comment ഇടുന്നതും.
Njan prethikshichathu thanne bharya marichu ini paga prethikaram adutha story odane odane
Painfully part... next partil vaayanakare nirashappeduthilla ennu vishwasikkunnu?
??
വല്ലാത ചെയ്തായി പോയി..... But I appreciate your Confidence ?????
Sed akkiyallo..
??
ഇതൊരു മാതിരി സ്‌ട്രൈറ്റ് റോഡിലൂടെ സ്പീഡിൽ ഓടിച്ചുപോകുമ്പോൾ ഓർക്കാപ്പുറത്തൊരു വളവ് വന്നപ്പോൾ തിരിയ്ക്കുന്നതിനിടയിൽ വണ്ടി മറിഞ്ഞ പോലെയായി. ഇമ്മാതിരി ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.
??
എല്ലാവരുടെയും കമെന്റുകൾ വായിച്ചു. മുഴുവൻ ആളുകൾക്കും റിപ്ലൈ തരുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെ ഒരു കോമണ് കമന്റ് ഇടുന്നത്. നിങ്ങളെ നിരാശപ്പെടുത്തിയത്തിന് എന്നോട് ക്ഷമിക്കുക. കഥ മുന്നോട്ട് പോകണമെങ്കിൽ ഇങ്ങനെ ഒരു ട്വിസ്റ്റ് വേണമായിരുന്നു. ഇപ്പോഴുള്ള നിങ്ങളുടെ നിരാശയെ മാറ്റിയെടുക്കുവാൻ കഴിയും എന്ന ഉറപ്പ് മാത്രമേ ഇപ്പോൾ തരാൻ നിർവാഹമുള്ളു. നിങ്ങളെ ഇത്രയും നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ സന്തോഷിപ്പിക്കുവാനും ഞാൻ ബാധ്യസ്ഥനാണ്. അതിന് സാധിക്കും എന്ന് വിശ്വസിച്ചുകൊണ്ട് തന്നെയാണ് തുടർന്നുള്ള ഭാഗങ്ങൾ എഴുതുന്നത്. അടുത്ത പാർട് നാളെ പോസ്റ്റ് ചെയ്യാം. ഇന്ന് പറ്റുമെന്ന് തോന്നുന്നില്ല. ഇന്ന് ഓഫീസിൽ ഇരുന്ന് എഴുതിയിട്ട് ആണെങ്കിലും നാളെ രാവിലെ പോസ്റ്റ് ചെയ്യുന്ന രീതിയിൽ ക്രമീകരിക്കും.. ❤️❤️?
We are waiting for it ❣️ Bro...? With Love ?
Bro... Njan orikkalum broye kuttapeduthilla. Ithu sherikkum oru real story pole enikku feel cheyyunne. Ithu tanne aanu njan pratheekshichathum. Twist kathiya oru feel undu. Athu purathu parayaan njan aagrahikunilla. Enthokke vannaalum valare athikam ishtapettu. Ooro partinum maathram aayi njan kaathirikunnu. ❤️❤️❤️
ഈ പാർട്ട് ഒരു തരത്തിലും നിരാശപ്പെടുത്തിയിട്ടില്ല.. നല്ലതു പോലെ വിഷമിപ്പിച്ചു.. അത്ര മാത്രം.. അത് നിങ്ങളിലെ എഴുത്തുകാരന്റെ വിജയം തന്നെയാണ്.. ? എന്തായാലും ഇനി വരുന്ന നല്ല നാളുകളുടെ തുടക്കത്തിനായി കാത്തിരിക്കുന്നു.. ? ആരോ പറഞ്ഞതു പോലെ 'ഈ love story happy ending ആ!'.. ?
ഹോ, വല്ലാത്ത twist ആയിപോയല്ലോ മച്ചാനെ, ഷിൽന ആദ്യമേ അമലിന്റെ ജീവിതത്തിലേക്ക് വരും എന്ന് പറഞ്ഞപ്പഴേ തുഷാരക്ക് ഒരു മരണം ഞാൻ ഉറപ്പിച്ചത, പക്ഷെ ഇത്ര പെട്ടെന്ന് ആകുമെന്ന് വിചാരിച്ചില്ല. ഷിൽന ഫോണിലൂടെ എല്ലാം കേട്ടുകാണുമല്ലോ, ഇനി അവളാണോ മുൻപോട്ടുള്ള കഥയുടെ main ആള്? ഇതുവരെ കഥയിൽ പ്രതിപാതിക്കാത്ത ആ വില്ലൻ ആരാ?
നല്ലൊരു ട്വിസ്റ്റ്... വെയ്റ്റിങ്
നായകനെ കൂടി അങ്ങ് കൊല്ലാമായിരുന്നു ഇതായിരുന്നു അതിലും േഭേദം
Delay aakaruthu. Pattiyal nale thanne adutha part idanam. Ithu vallathoru feel aaki . So please don't take long gap . Atleast next part by tomorrow .
ലീനയുട ആൾ തന്നെ
You are a master writer bro. Ini churulazhiyatha kurachu rahasyangalude varavinayi kaathirikkunnu.
You are a master writer bro. Ini churulazhiyatha kurachu rahasyangalude varavinayi kaathirikkunnu.
നിങ്ങൾക്ക് ഇത്ര ക്രൂരനാകാൻ എങ്ങനെ കഴിയുന്നു ബ്രോ? കാലമെത്ര കഴിഞ്ഞാലും അമലിന്റെയും നിത്യയുടെയും ഷിൽനയുടെയും ജീവിതത്തിൽ ഇനി സന്തോഷമെന്ന വികാരത്തിനെന്തു പ്രസക്തി? ഇനിയിപ്പോൾ നായകന്റെ ഓർമ്മശക്തിയോ കാഴ്ചശക്തിയോ ശരീരത്തിന്റെ സ്വാധീനമോ ഇല്ലാതാക്കി ബാക്കി കൂടെ കുളമാക്ക്.?
?%
Chetta.. nte kannu niranjit nik vayikkan polm pattunnilla... karayich kalanjallo bro.. Amal jeevikkanm.... ?
❤️❤️❤️❤️