Comments
Adipoli story..... ????
Tnks bro ഇന്ന് upcomng ലിസ്റ്റ് ഇപ്പോഴാ കണ്ടത് ഒരു പാട് നന്ദിയുണ്ട്. ബാക്കി വായിച്ചു അഭിപ്രായം പറയാം
അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു. ??
??????
???
??
എല്ലാവരും എന്നോട് ക്ഷമിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ കഥ തുടർന്നു കൊണ്ടുപോകുന്നതിൽ വീഴ്ചപറ്റി. ഗൾഫിൽ ഉണ്ടായിരുന്ന ഞാൻ ലീവിന് നാട്ടിലേക്ക് പോകുന്ന കാര്യം നിങ്ങളുമായി പങ്കുവച്ചിരുന്നു. നാട്ടിൽ എത്തിയ ശേഷം കൊറോണ ബാധിതനായി. വേണ്ടപ്പെട്ടവരിൽ ചിലർ മരണമടയുകയും ചെയ്യുകയുണ്ടായി. ആ ഒരു വിഷമഘട്ടത്തിൽ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ 7 മാസങ്ങൾക്ക് ശേഷം വീണ്ടും പുതിയൊരു ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ്. ഇനി മുതൽ ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതുന്നതായിരിക്കും. ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി. തുടർന്നും നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു. ?
കാത്തിരിക്കുന്നു...
Sorry for your losses bro.. Anyway waiting for your re-entry
?
Bro..... Entenglum oru update undo? Waiting 4 your response ?
കഥ എഴുതിയില്ല എങ്കിലും കമൻറ് സെക്ഷനിൽ വന്ന് ഒരു update തരണം
ഇവിടെ അപൂർണ്ണമായി അവസാനിച്ചിട്ടുള്ള അനേകം കഥകളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി.
എനിക്ക് തോന്നുന്നു പുള്ളി നാട്ടിൽ തന്നെയാണ് ഉള്ളത് എത എഴുത്ത് നടകത്തത്
Plz continue?
പ്രിയപ്പെട്ട എഴുത്തുകാരൻ വളരെ അപ്രതീക്ഷിതമായി ആയി ആയി വായിക്കാൻ ഇടവന്നു പാർട്ട് 1 മുതൽ 26 വരെ വരെ വായിച്ചുതീർത്തു അതിനുശേഷം ഇതുവരെ നമ്മുടെ കഥാനായകനായ അമലും നായികമാരായ തുഷാര ലീനയും നിത്യയും ഷേൽനയും ഓരോ കഥാപാത്രങ്ങളും മനസ്സിൽനിന്ന് വിട്ടു പോകുന്നില്ല ഇല്ല പ്രിയ സുഹൃത്തേ സുഹൃത്തെ നിങ്ങൾ ഇപ്പോഴും ഇതൊക്കെ വായിക്കുന്നുണ്ടോ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല ഇല്ല എങ്കിലും ഞാൻ ആഗ്രഹിക്കുന്നു കഥയുടെ ഒരു അവസാനം വരെ വായിച്ചു ഈ കഥാപാത്രങ്ങൾക്ക് സന്തോഷമായി പ്രതീക്ഷിച്ചുകൊണ്ട് ഇല്ലെങ്കിൽ കുറേക്കാലം മനസ്സിൽ കഥാപാത്രങ്ങൾ വല്ലാതെ വീർപ്പുമുട്ടും അതുകൊണ്ടാണ്
Ella dhivasavum vann nookum. Ennenkilum verum enn predheekshikkunnu
Bro any update pls?
ലീന ടീച്ചർ ആണ് ഒരു വില്ലത്തി ബാക്കിയെല്ലാം പുറകെ വരട്ടെ എന്തായാലും ടീച്ചറുടെ നല്ലൊരു കളി വേണം കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇനി വരുമോ എന്തോ
Backi evide bro
Part 27place upolord
ബ്രോ
അങ്ങനെ ഈ കഥയും അവസാനമില്ലാത്ത പോയി അല്ലെ
എന്തുവാ ഇത് മോനെ ഇത്രയും ആളുകൾ പറഞ്ഞിട്ടും കേൾക്കാത്ത മനസ്
appurathu [ kadhakal.com] comment kandirunnu.[love action drama part 11]. pakshe ingottu kanuilla.
Athu mattaro aanennu thonunnu ?......bro corona kazhinju oru vivarom ella..... chilappol thirichu poitte backy story ullarikkum...
Part 27place upolord
Pettannu varooo
Bro etra naalayi kaathirikkunnu enthayi kadhayude bhaki varumo
ബ്രോ ഇതിൻറെ ബാക്കി എഴുതണം കഥ അടിപൊളിയായിട്ടുണ്ട് കഥസൂപ്പർ കട്ട വെയ്റ്റിംഗ്
Bro Any Updates......?
Bro nice story katha backi porattea
Baaki evideo ethraa kothichitt ith vaayikkunath ariyo vallathiru chethaayi poyi ??
Any updates..?
Next part set akk
അങ്ങനെ മറ്റൊരു നല്ല കഥ കൂടി വായനക്കാരെ ഊഞ്ഞാൽ ആട്ടികൊണ്ട് നിർത്തിയിരിക്കുന്നു..... എന്നാലും 26 എപ്പിസോഡ് എഴുതിയിട്ട്...... ബല്ലാത്ത സെയ്തായി പോയി ഹിമാറെ... ... ???????
മിച്ചുവിന്റെ അടുത്ത പകർപ്പ്.... അല്ലാതെ ഇപ്പൊ എന്താ പറയാ.... മിച്ചു - 27 part(ടീച്ചർ ആന്റിയും ഇത്തയും ) Wanderlust - 26 part.... സ്വാഭാവികം ? ❣️
???
Wanderlust...please come bacj
എന്തെങ്കിലും ഒരു Update തരാവോ ബ്രോ...
ബ്രോ......... തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു ??? ❣️
അടുത്തഭാഗം എപ്പോ അപ്‌ലോഡ് ചെയ്യും
Bro kashttundtto oru update tha bro ??
Bro ഇത് continue chey waiting anu ethinu vende
Ithinte updates onnum ayille...??♂️??♂️
ഭയങ്കര ചതി ആയി പോയി
കാത്തിരിക്കുന്നു.... നിനക്ക് വേണ്ടി... വരില്ലേ ഈ വഴി.... ബ്രോ.... അടുത്ത പാർട്ട് വരില്ലേ....
Bro any update?
Hello
Kore aayallo ......maduthu pandaram........eni varuo
ഇന്നും നോക്കി വരവിനായി കാത്തിരിക്കുന്നു
ഈ കഥയോടുള്ള എല്ലാ താല്പര്യവും പോയി. ഇനി ഇതിന്റെ അടുത്ത പാർട്ട് വന്നാലും വായിക്കേണ്ടാന്നങ്ങു തീരുമാനിച്ചു.
ആദ്യം ആയിട്ട് ആണ് ഞാൻ ഒരു കമൻ്റ് ഇടുന്നത് ഈ സൈറ്റിൽ, അത് ചേട്ടൻ്റെ കഥക് ആണ്. വയ്യ കൊറോണ വന്ന് എന്ന് മാത്രം അറിയൂ.ബാക്കി ഉള്ളവര് പറയാണെ പോലെ ചേട്ടൻ ഈ കഥ ഇട്ടേച്ച് പോയത് ആണെന്ന് ഞാൻ കരുതുന്നില്ല എന്നാലും കഥ കാണത്താപോ ഒരു വിങ്ങൽ ആണ്.ഒരു പ്രാർത്ഥന ഉണ്ട് ചേട്ടന് ഒന്നും സംഭവിച്ച് കാണല്ലെ എന്നാണ്. ഞാൻ കഥ വായികുന്നത് ഒക്കെ നിർത്തി ഈ സൈറ്റിൽ ഇടക്ക് ആകെ വന്ന നോക്കുന്നത് ചേട്ടൻ്റെ കഥ മാത്രം ആണ് .ഞാൻ ആദ്യം ആയിട്ട് ഒരു കഥ വായിച്ച് കരഞ്ഞത് ഇതിൽ ആണ്. അന്ന് കുറേ കരഞ്ഞു.അതോണ്ട് ബാക്കി പോസ്റ്റ് ചെയ്യും എന്ന് വിശ്വാസത്തോടെ .....
പകുതി വച്ചിങ്ങനെ നിർത്താനാണെങ്കിൽ എന്തിനാണ് വായനക്കാരെ ഇങ്ങനെ ത്രിശങ്കു സ്വർഗത്തിൽ നിർത്താനായി കഥകൾ എഴുതി തുടങ്ങു്ന്നത് തന്നെ....... അറ്റ്ലീസ്റ്റ് അവസാനിച്ചു എന്നെങ്കിലും പറഞ്ഞൂടെ. ..., really disappointed.....
ബ്രോയിനു കൊറോണ പിടിച്ചതിന് ശേഷം ഒരു വിവരവും ഇല്ലാ... Praying nothing bad has happened.
Ndhayi bro eni ethinu Vendi wait cheyano? Reply enkilum tharanam plzz
ഓടെ ബ്രോ ബാക്കി
അടുത്ത ഭാഗം എപ്പോഴാ ബ്രോ കട്ട വെയ്റ്റിംഗ്...
Nthayi.. Bro.. Oru responce umillallo...
Hello enthayi
രണ്ടു മാസം ആയി ഇനി ഇതിന്റെ next പാർട്ട് വരാൻ ചാൻസ് ഉണ്ടോ. ഇല്ലെങ്കിൽ അത് തുറന്നു പറഞ്ഞു കൂടെ
Vellom nadakkumo atho ithum pathi vazhill nirthumo...? Nthelum onnu para bro
Bro entayiiii
❤️❤️❤️