പ്രണയ സാഫല്യം [ഏകന]
📝 Ongoing
👁 1449 views ❤ 10 likes ⭐ 0.0 rating 💬 2 comments 📚 1 chapters 📅 2026-06-19
എന്റെ കഥകൾ ഇഷ്ട്ടം ഉള്ള എല്ലാ വായനക്കാരോടും കഥകൾ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. അപ്പോൾ ' പ്രണയ സഫാല്യം ' തുടരുന്നു. കഥ മറന്നു പോയവർ ഒരു വട്ടം ഓടിച്ചു വായിച്ചാൽ നന്നാകും. എങ്കിലും എന്റെ ചിന്തകൾ ഇങ്ങനെ.
Discussion പേജിൽ അഭിപ്രായം പറയാൻ കഴിയാത്തത് കൊണ്ടാണ് ഇവിടെ പറയുന്നത് സൈറ്റ് അഡ്മിൻ ഇത് കാണുമോ എന്നറിയില്ല കാണുന്നുണ്ടേൽ പുതിയ സൈറ്റ് ഇന്റർഫേസിൽ എനിക്ക് തോന്നിയ കാര്യങ്ങൾ പറയാം പ്രശ്നങ്ങൾ : 1. സൈറ്റ് തുറന്ന് വരുമ്പൊ ആദ്യത്തെ ഫുൾ സ്‌ക്രീനിൽ ഒരൊറ്റ കഥയും കാണുന്നില്ല. താഴോട്ട് സ്ക്രോൾ ചെയ്താലാണ് കഥകൾ കാണാൻ കഴിയുന്നത്. കഥകൾ സെർച് ചെയ്യുന്ന ബട്ടൺ മുകളിൽ നിന്ന് മാറ്റി താഴോട്ടേക്ക് ആക്കിയാൽ അത്രയും സ്പേസ് അവിടെ ഫ്രീ ആയിട്ട് കിട്ടും അതുവഴി ലേറ്റസ്റ്റ് കഥകൾ ഏറ്റവും മുകളിൽ കാണാൻ കഴിയും. ലേറ്റസ്റ്റ് pdf കൾ കൊടുത്തതിനു മുകളിൽ സെർച് ഓപ്ഷൻ കൊടുത്താൽ സെർച്ച് ബട്ടൺ ആളുകൾക്ക് തപ്പി നടക്കേണ്ട ബുദ്ധിമുട്ടും വരില്ല മുകളിൽ ലേറ്റസ്റ്റ് സ്റ്റോറി സ്ക്രോൾ ചെയ്യാതെ കാണുകയും ചെയ്യും 2. കഥയുടെ ഒരു പാർട്ടിനു എത്ര പേജുകൾ ടോട്ടൽ ഉണ്ടെന്ന് കാണിക്കുന്നില്ല Next, previous & പേജ് നമ്പർ search ഓപ്ഷൻ മാത്രമാണ് അവിടെ കാണിക്കുന്നത് എത്ര പേജ് ഉണ്ടെന്ന് അറിയാതെ എങ്ങിനെയാണ് പേജ് നമ്പർ കൊടുത്തു സെർച്ച് ചെയ്യാൻ കഴിയുക? എത്രാമത്തെ പേജിൽ എത്തി എന്നതും കാണിക്കുന്നില്ല പിന്നെ എങ്ങിനെ ഉദ്ദേശിച്ച പേജ് നമ്പർ എത്രയാണ് എന്ന് നമുക്ക് അറിയുക? ഓരോവട്ടവും നെക്സ്റ്റ് അടിച്ചു പുതിയ പേജ് ഓപ്പൺ ആകുന്നത് എണ്ണി വെച്ചാലെ എത്രാമത്തെ പേജ് എത്തി എന്ന് അറിയാൻ കഴിയുന്നുള്ളു അതുപോലെ പാർട്ട് മുഴുവൻ വായിച്ചു തീർന്നാലേ ഇത് ചെറിയ പാർട്ട് ആണോ ഒരുപാട് പേജുകളുള്ള വലിയ പാർട്ട് ആണോ എന്ന് അറിയാൻ കഴിയുന്നുള്ളു 3. എല്ലാ പാർട്ടുകൾക്ക് വന്ന കമന്റ്‌സും ഒരൊറ്റ കോളത്തിലാണ് വരുന്നത്. അതുമൂലം ഏത് പാർട്ടിനു വന്ന കമന്റ് ആണെന്ന് കഥ എഴുതിയ ആൾക്കും കമന്റ്‌സ് വായിച്ചു നോക്കുന്നവർക്കും പെട്ടെന്ന് മനസ്സിലാകില്ല അതുപോലെ തന്നെയാണ് കമന്റ്‌സിന് കൊടുത്ത റിപ്ലൈ അത് റിപ്ലൈ ആണെന്ന് ശ്രദ്ധിച്ചു നോക്കിയാലെ മനസ്സിലാകൂ മെയിൻ കമന്റും റിപ്ലൈയും തമ്മിൽ വത്യാസം അതികം കാണുന്നില്ല പഴകിയ സ്റ്റൈൽ മാറ്റി പുതിയ യൂസർ ഇന്റർഫേസ് കൊണ്ടുവരുന്നത് സ്വാഗതാർഹമായ കാര്യം തന്നെയാണ് എങ്കിലും ഒരുപാട് കോംപ്ലിക്കേഷൻ ആക്കാതെ സിംപിൾ ആയിട്ട് വായനക്കാർക്ക് പെട്ടെന്ന് നാവിഗേറ്റ് ചെയ്യാൻ പറ്റുന്ന വിധത്തിൽ ആയാൽ ബെറ്ററാകും. മേന്മകൾ : 1. ജനപ്രിയ കഥകൾ പുതുതായി വരുന്ന വായനക്കാർക്ക് സൈറ്റ് തന്നെ കാണിച്ചു കൊടുക്കുന്നു ഒരുപാട് മുന്നെ വന്ന ജനപ്രിയ കഥകൾ ഒക്കെ പഴയ സൈറ്റിൽ പുതിയ വായനക്കാർ അറിയാറുപോലും ഇല്ലായിരുന്നു. പുതിയ കഥകൾ വന്നു പഴയ കഥകൾ ഓർമ്മകളിലേക്ക് തള്ളപ്പെടുകയാണ് മുൻപ് ഉണ്ടായിരുന്നത്. 2. സെർച്ച് ചെയ്തു കഥകൾ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാക്കി മുൻപ് സെർച് ചെയ്താലും ചിലപ്പൊ ആ കഥകൾ കാണാൻ കിട്ടില്ലായിരുന്നു 3. ലോഡിങ് സ്പീഡ് ഒരുപാട് കൂടിയിട്ടുണ്ട് വേഗത്തിൽ ഓരോന്നും ലോഡ് ചെയ്തു വരുന്നുണ്ട് അതുകാരണം കഥ വായിക്കാൻ നല്ല സുഖമാണ്.