💬 Comments
View all commentsജോസ് ബ്രോ... അവർ പരിചയപെടുന്നതും അടുക്കുന്നതും കോളേജിൽ വെച്ചാണ്. അതുകൊണ്ട് തന്നെ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന അവർക്ക് അതിനുള്ള സാഹചര്യം കുറവാണ് . അതുകൊണ്ട് മാത്രം അല്ല. നാട്ടിൽ അച്ഛന്റെ കർശന ചിറ്റവട്ടത്തിൽ കഴിയുന്ന സഞ്ജു നേരാം വണ്ണം സ്വയംഭോഗം പോലും ചെയ്യുന്ന കൂട്ടത്തിൽ അല്ല. പിന്നെ അച്ഛന്റെ സമ്മതം വാങ്ങി. അച്ഛന്റെ സമ്മതത്തോടെ വിവാഹം കഴിച്ചിട്ട് മതി ബാക്കി കാര്യങ്ങൾ എന്ന് ചിന്തിച്ച് നടക്കുന്ന ആളാണ് സഞ്ജു. എന്നായാലും ജൂലി തനിക്ക് ഉള്ളതാണ് എന്ന വിശ്വാസത്തിൽ കഴിയുന്ന സഞ്ജു അതിന് കൂടുതൽ ശ്രമിക്കുന്നില്ല എന്ന് മാത്രം. മാത്രമല്ല സഞ്ജു വെറും ഒരു പാവം പയ്യനും ആണ്. എന്നാൽ ജൂലി അങ്ങനെ അല്ല. ജൂലി ഇത്തിരി മോഡേണും ബോൾഡും ആണ്. എലിസബത്തിന്റെ ഒറ്റ മക്കൾ ആണ് ജൂലി. അതുകൊണ്ട് തന്നെ കുറച്ചൊക്കെ സ്വാതന്ത്ര്യം അനുഭവിച്ചു വളരുന്ന ജൂലിക്ക് എലിസബത്തിനെ അൽപ്പം പേടിയുമാണ്. സഞ്ജു എലിസബത്തും ആയി അടുക്കാൻ കാരണം. എലിസബത്ത് ജ്യൂസിൽ കലക്കി കൊടുത്ത വോഡ്ക്കയും പിന്നെ ബിയറും ആണ്. അതിന്റെ ലഹരിയും ജൂലി പറഞ്ഞ വാക്കുകളും. അവിടെ വന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ എലിസബത്തിന്റെ നഗ്നത കണ്ടതും ആണ്. ജൂലി പിന്നെ ബോൾഡ് ആയത് കൊണ്ടും. അവളുടെ ആഗ്രഹവും അവളുടെ ജീവിതത്തെ കുറിച്ചുള്ള ചിന്താഗതിയും ആദ്യ പാർട്ടിൽ തന്നെ പറഞ്ഞതാണ്. അതുകൊണ്ടാണ്. ജൂലിയും സഞ്ജുവും തമ്മിൽ ഒന്നും നടക്കാത്തതും സഞ്ജുവും എലിസബത്തും അതുപോലെ ജൂലിയും കൃഷ്ണ പ്രസാദു തമ്മിൽ അടുത്തതും. ബാക്കി കാര്യങ്ങൾ വരും ഭാഗങ്ങളിൽ കാണാം.
Continue waiting next part
താങ്ക്സ്.... പേരിൽ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. ഇനി VaSco. എന്ന പേരിൽ ആയിരിക്കും കഥകൾ വരുന്നത്.
ഈ പാർട്ട് വായിക്കാൻ പോവുകയാണ് ബ്രൊ വായിച്ചാൽ ഉടനെ അഭിപ്രായം പറയാം ഇത് ആദ്യം മുകളിൽ കണ്ട കഥയുടെ കമന്റ് ബോക്സിൽ കയറി പറഞ്ഞു എന്നേയുള്ളു വായിക്കാത്ത ഒരു പാർട്ടിന്റെ അഭിപ്രായം എങ്ങനിനെയാ പറയുക അതാണ് അഭിപ്രായം ഒന്നും പറയാഞ്ഞത്
ഇത്രയും പറഞ്ഞപ്പോൾ . ഈ കഥയെ കുറിച്ചും രണ്ടു വരി പറയാമായിരുന്നു. ആദ്യമായി ഈ സൈറ്റിൽ അപ്‌ലോഡ് ചെയ്തത് കൊണ്ട് എന്തോ കഥയുടെ തുടർ പാർട്ടായി പ്രണയ സഫാല്യം 7 എന്ന് വന്നില്ല. കഴിഞ്ഞ പാർട്ടിന്റെ തുടർച്ച എന്ന പോലെ വന്നില്ല. അതുകൊണ്ട് ഇനി എഴുതുന്ന കാര്യം ഒന്ന് ആലോചിച്ചു മാത്രം. അത് അഡ്മിന്റെ മറുപടി കിട്ടിയ ശേഷം മാത്രം.
ഈ കമന്റ് പോസ്റ്റ് ചെയ്തപ്പോഴാണ് ഒരു കുഴപ്പം കൂടെ കണ്ടത് കമന്റ് എഴുതിയപ്പൊ പാരഗ്രാഫ് ആക്കിയാണ് ഞാൻ കമന്റ്‌സ് എഴുതിയത് എന്നാൽ പോസ്റ്റ് ചെയ്തപ്പൊ പാരഗ്രാഫ് ഇല്ലാതെ എല്ലാം ഒരുമിച്ചാണ് വന്നത് ഓരോ സെന്റെൻസ് കഴിഞ്ഞതിനു ശേഷവും ഫുൾ സ്റ്റോപ്പ് ഇട്ടിട്ടില്ല എങ്കിൽ കമന്റ് വായിക്കുന്ന ആൾക്ക് തലവേദന എടുക്കും
Discussion പേജിൽ അഭിപ്രായം പറയാൻ കഴിയാത്തത് കൊണ്ടാണ് ഇവിടെ പറയുന്നത് സൈറ്റ് അഡ്മിൻ ഇത് കാണുമോ എന്നറിയില്ല കാണുന്നുണ്ടേൽ പുതിയ സൈറ്റ് ഇന്റർഫേസിൽ എനിക്ക് തോന്നിയ കാര്യങ്ങൾ പറയാം പ്രശ്നങ്ങൾ : 1. സൈറ്റ് തുറന്ന് വരുമ്പൊ ആദ്യത്തെ ഫുൾ സ്‌ക്രീനിൽ ഒരൊറ്റ കഥയും കാണുന്നില്ല. താഴോട്ട് സ്ക്രോൾ ചെയ്താലാണ് കഥകൾ കാണാൻ കഴിയുന്നത്. കഥകൾ സെർച് ചെയ്യുന്ന ബട്ടൺ മുകളിൽ നിന്ന് മാറ്റി താഴോട്ടേക്ക് ആക്കിയാൽ അത്രയും സ്പേസ് അവിടെ ഫ്രീ ആയിട്ട് കിട്ടും അതുവഴി ലേറ്റസ്റ്റ് കഥകൾ ഏറ്റവും മുകളിൽ കാണാൻ കഴിയും. ലേറ്റസ്റ്റ് pdf കൾ കൊടുത്തതിനു മുകളിൽ സെർച് ഓപ്ഷൻ കൊടുത്താൽ സെർച്ച് ബട്ടൺ ആളുകൾക്ക് തപ്പി നടക്കേണ്ട ബുദ്ധിമുട്ടും വരില്ല മുകളിൽ ലേറ്റസ്റ്റ് സ്റ്റോറി സ്ക്രോൾ ചെയ്യാതെ കാണുകയും ചെയ്യും 2. കഥയുടെ ഒരു പാർട്ടിനു എത്ര പേജുകൾ ടോട്ടൽ ഉണ്ടെന്ന് കാണിക്കുന്നില്ല Next, previous & പേജ് നമ്പർ search ഓപ്ഷൻ മാത്രമാണ് അവിടെ കാണിക്കുന്നത് എത്ര പേജ് ഉണ്ടെന്ന് അറിയാതെ എങ്ങിനെയാണ് പേജ് നമ്പർ കൊടുത്തു സെർച്ച് ചെയ്യാൻ കഴിയുക? എത്രാമത്തെ പേജിൽ എത്തി എന്നതും കാണിക്കുന്നില്ല പിന്നെ എങ്ങിനെ ഉദ്ദേശിച്ച പേജ് നമ്പർ എത്രയാണ് എന്ന് നമുക്ക് അറിയുക? ഓരോവട്ടവും നെക്സ്റ്റ് അടിച്ചു പുതിയ പേജ് ഓപ്പൺ ആകുന്നത് എണ്ണി വെച്ചാലെ എത്രാമത്തെ പേജ് എത്തി എന്ന് അറിയാൻ കഴിയുന്നുള്ളു അതുപോലെ പാർട്ട് മുഴുവൻ വായിച്ചു തീർന്നാലേ ഇത് ചെറിയ പാർട്ട് ആണോ ഒരുപാട് പേജുകളുള്ള വലിയ പാർട്ട് ആണോ എന്ന് അറിയാൻ കഴിയുന്നുള്ളു 3. എല്ലാ പാർട്ടുകൾക്ക് വന്ന കമന്റ്‌സും ഒരൊറ്റ കോളത്തിലാണ് വരുന്നത്. അതുമൂലം ഏത് പാർട്ടിനു വന്ന കമന്റ് ആണെന്ന് കഥ എഴുതിയ ആൾക്കും കമന്റ്‌സ് വായിച്ചു നോക്കുന്നവർക്കും പെട്ടെന്ന് മനസ്സിലാകില്ല അതുപോലെ തന്നെയാണ് കമന്റ്‌സിന് കൊടുത്ത റിപ്ലൈ അത് റിപ്ലൈ ആണെന്ന് ശ്രദ്ധിച്ചു നോക്കിയാലെ മനസ്സിലാകൂ മെയിൻ കമന്റും റിപ്ലൈയും തമ്മിൽ വത്യാസം അതികം കാണുന്നില്ല പഴകിയ സ്റ്റൈൽ മാറ്റി പുതിയ യൂസർ ഇന്റർഫേസ് കൊണ്ടുവരുന്നത് സ്വാഗതാർഹമായ കാര്യം തന്നെയാണ് എങ്കിലും ഒരുപാട് കോംപ്ലിക്കേഷൻ ആക്കാതെ സിംപിൾ ആയിട്ട് വായനക്കാർക്ക് പെട്ടെന്ന് നാവിഗേറ്റ് ചെയ്യാൻ പറ്റുന്ന വിധത്തിൽ ആയാൽ ബെറ്ററാകും. മേന്മകൾ : 1. ജനപ്രിയ കഥകൾ പുതുതായി വരുന്ന വായനക്കാർക്ക് സൈറ്റ് തന്നെ കാണിച്ചു കൊടുക്കുന്നു ഒരുപാട് മുന്നെ വന്ന ജനപ്രിയ കഥകൾ ഒക്കെ പഴയ സൈറ്റിൽ പുതിയ വായനക്കാർ അറിയാറുപോലും ഇല്ലായിരുന്നു. പുതിയ കഥകൾ വന്നു പഴയ കഥകൾ ഓർമ്മകളിലേക്ക് തള്ളപ്പെടുകയാണ് മുൻപ് ഉണ്ടായിരുന്നത്. 2. സെർച്ച് ചെയ്തു കഥകൾ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാക്കി മുൻപ് സെർച് ചെയ്താലും ചിലപ്പൊ ആ കഥകൾ കാണാൻ കിട്ടില്ലായിരുന്നു 3. ലോഡിങ് സ്പീഡ് ഒരുപാട് കൂടിയിട്ടുണ്ട് വേഗത്തിൽ ഓരോന്നും ലോഡ് ചെയ്തു വരുന്നുണ്ട് അതുകാരണം കഥ വായിക്കാൻ നല്ല സുഖമാണ്.
ente registeration onne approve cheyumo user name niv
സൂപ്പർ ആയിട്ടുണ്ട് ബ്രൊ നല്ല രസമായിരുന്നു വായിക്കാൻ എന്നാലും സഞ്ജുവും ജൂലിയും ഒരിക്കൽ പോലും കളിക്കാത്തത് അത്ഭുതമാണ് കാരണം എലിസബത്തിന്റെ കൂടെ എത്ര പെട്ടെന്നാണ് സഞ്ജു കളിയിലേക്ക് എത്തിയത് അതുപോലെ ജൂലി എത്ര പെട്ടെന്നാണ് അവന്റെ അച്ഛനുമായി ക്ലോസ് ആയത് അവരുടെ രണ്ടുപേരുടെയും സ്വഭാവം വെച്ച് നോക്കുമ്പോ അവർ കളിക്കാതെ നിൽക്കുമോ? സഞ്ജുവിനെയും ജൂലിയെയുമാണ് ഉദ്ദേശിച്ചത്.