പ്രണയ യക്ഷി 1 [നിത]
📝 Ongoing
👁 61186 views ❤ 231 likes 💬 22 comments
📝 Ongoing
👁 61186 views ❤ 231 likes 💬 22 comments
Page koottiyal mathii super
അത് ന്യായം.. ? ഇത് വളരെ കുറവാണ്. ഒരു ഭാഗത്ത് minimum 20-30 പേജ് ഉൾപ്പെടുത്തുക.. പിന്നെ പരമാവധി 1 page ൽ കഥയുടെ length കൂട്ടുക....
ബ്രോ നല്ലൊരു ഫാന്റസി തുടക്കം.യക്ഷിക്കഥകൾ ഏറെ ഇഷ്ടമാണ് അതിൽ പ്രണയം കൂടെയുണ്ടെങ്കിൽ സൂപ്പർ.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സാജിർ???
Bro avide etta athrem part evide oru part aayi ettittu baki evide thanne ezhuthan pattille
Bro ee avidenh utheshikinneh eth sitah
www.kadhakal.com
Evida complete chaytayirunno?
അവിടെ ഞാൻ ഇ കഥ കണ്ടിരുന്നില്ല തുടക്കം കൊള്ളാം. അവിടെ എത്ര പാർട്ട് വന്നു. ഇതു വായിച്ചപ്പോ mr റോമിയോടെ വശ്യസുന്ദരി ഓർമവന്നു. കുറച്ചു പേജ് കൂട്ടി അടുത്ത പാർട്ട് പെട്ടന്നു തരാൻ നോക്കണേ ബ്രോ. ?
Avide 8 part ond baki ella
Manthrika novels orupad ishtamanu... Pattavunnidatholam detail aayi ezhuthan sremikkuka.. Abhiprayam mathram aanu.. K to.. Adutha part nu vendi request idunnu.. Ashamsakal
എന്ന പറയുക. കൊള്ളാം, ഒരു പത്ത് പേജ് ഒക്കെ ഒരു പാർട്ടിൽ ഉൾപ്പെടുത്താം.
Ethu avidoo.....njan vayichuuu....??☹️
ഇത് ഞാൻ കഥകൾ.com മിൽ എഴുതിയിട്ടുണ്ട്..കഥയുടേ ചില ഭാഗങ്ങൾ ആ സൈറ്റിന്റെ രീതി വെച്ച് അവിടേ ഇടാൻ പറ്റില്ല അതാ ഇവിടേ എഴുതുന്നത്...
Appo ithinu munne ullathano avade ullath
അടിപൊളി എനിക്ക് യക്ഷി കഥകൾ ഒരുപാട് ഇഷ്ടാണ്.നന്നായിട്ടുണ്ട് കഥ.തുടരുക? സ്നേഹം മാത്രം?
Bro e story Narathe vanthaa vara parill
Etha storynte name ariyumoo
ഈ പേരിൽ തന്നെ ഞാൻ എഴുതിയതാണ്.. അവിടേ ഇനി തുടരാൻ പറ്റില്ല അതാ ഇവിടേക്ക് മാറ്റിയത്
എന്നാൽ കുറച്ചു പേജ് കൂട്ടി ഇടടോ അവിടെ 8 part ഉണ്ടായിരുന്നു അവിടെ തന്നെ കിടക്കണ്ടു ബാക്കി വെയ്റ്റിംഗ് ആണ് എന്ന് ബാക്കി വരും ഉടനെ ഉണ്ടാകുമോ
Yess kadhakal. Com allla marann poyeee
Super❤❤❤❤ എന്നിക്കു ഇഷ്ടപ്പെട്ടു plz❤continue....... ??????
Continue chey bro nalla theme ❤️❤️