പ്രണയമന്താരം 14 [പ്രണയത്തിന്റെ രാജകുമാരൻ]

📝 Ongoing

👁 67871 views ❤ 437 likes 💬 17 comments

പ്രണയമന്താരം 14 Pranayamantharam Part 14 | Author : Pranayathinte Rajakumaran | Previous Part ആ വാക്കുകൾ അവളെ വല്ലാതെ തളർത്തി..... അവൾ കല്യാണി ടീച്ചറിൽ നിന്നും ശ്രെദ്ദമാറ്റി, അത്രയ്ക്ക് മോശം ആയിരുന്നു അവളുടെ അവസ്ഥ. ഈ ഭൂമി ഇപ്പോൾ നിശ്ചലം ആയിരുന്നങ്കിൽ എന്നുവരെ അവൾ ആഗ്രഹിച്ചു. താൻ എത്രത്തോളം കൃഷ്ണയെ സ്നേഹിക്കുന്നു അല്ലെങ്കിൽ അവൻ ഇല്ലാതെ ഒരു ജീവിതം ഇല്ല, അവൻ അവൾക്കു ആരെക്കെയോ ആയിരുന്നു........ അല്ല ആണ് അവളുടെ ജീവൻ ആണ്..... തുളസിയിലെ ഈ മാറ്റങ്ങൾ കല്യാണി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. അവളുട മുഖം കണ്ട് കല്യാണിക്കും എന്തോ പോലെ ആയി... തന്റെ മകൻ അവളുടെ കയ്യിൽ സുരക്ഷിതനാണ് എന്ന് മനസിലായി.... അവൾക്കു ജീവൻ ആണ് കൃഷ്ണ.. എന്താ മോള് ഒന്നും മിണ്ടാതെ നിക്കുന്നെ... ഞാൻ ചോദിച്ചതു കെട്ടില്ലേ.. മുഖം വല്ലാതെ ആയല്ലോ എന്തു പറ്റി.... ഞാ..... ഞാൻ എന്തു പറയാൻ ആണ്... അവളുടെ സ്വരം ഇറി.... കണ്ണ് നിറഞ്ഞു തുളുമ്പി.. അതു നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ഹാ അവന്റെ ഇഷ്ടങ്ങൾ ഒക്കെ മോൾക്ക്‌ അല്ലെ അറിയൂ.... അങ്ങനെ ആണല്ലോ കണ്ണൻ പറഞ്ഞത്... ഒരു ചിരിയോടെ കല്യാണി ടീച്ചർ ചോദിച്ചു.. അതു.... ഒരു വല്ലാത്ത ഭാവത്തോടെ തുളസി നോക്കി..... ഞങ്ങൾക്കു ആ കുട്ടിയെ ഇഷ്ട അവന്റ മുറപ്പെണ് അല്ലെ.. സുന്ദരി ആണ്, ഇപ്പോൾ ഒറപ്പിച്ചു വെച്ച് അവളുടെ ഡിഗ്രി കഴിഞ്ഞു നടത്താൻ ആണ് പ്ലാൻ....... അപ്പോളെക്കും കണ്ണൻ തേർഡ് ഇയർ ആകും... ഇതൊക്കെ ഒരു ശില പോലെ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Farhan • 2022-02-26 14:34

Next part പെട്ടന്നു തന്നെയിടണം.... Plz.....??

Jinn • 2022-02-22 22:11

Page കൂട്ട് bro

Jinn • 2022-02-22 22:11

വേഗം അടുത്ത part പോരട്ടെ?

Salumol • 2022-02-22 15:45

Very good story waiting for next part

rashid • 2022-02-22 14:31

കൊള്ളാം, പൊളി ആയിട്ട് പോകട്ടെ

ഹരി • 2022-02-21 18:55

ഒന്നും പറയാനില്ല ❤️ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

PURUSHU ? • 2022-02-21 14:15

???❤

Mridul • 2022-02-20 23:03

❤️❤️

Arun • 2022-02-20 20:36

Delay ayappo page kooduthal kanum ennu karuthi, but sambhavam poli???

Nikhil • 2022-02-20 20:29

Powli

Akshay • 2022-02-20 20:24

❤️?❤️??❤️❤️

MaX • 2022-02-20 20:03

ഒരു15-20 പേജ് ഈ പാർട്ടിൽ കാണും എന്ന് കരുതി... എന്തായാലും 6 പേജ് ആണെങ്കിലും അതിന്റെ ലെവലിൽ താൻ എത്തിച്ചിട്ടുണ്ട്, നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു ?., ഇങ്ങനുള്ള പ്രണയ കഥകൾ ആ ഫ്‌ലോ കളയാതെ കുറച്ചു കൂടുതൽ വായിക്കുവാൻ ഇണ്ടെങ്കിൽ കൂടുതൽ ആസ്വദിച്ചു വായിക്കുവാൻ ഇഷ്ട്ടം ❤❤❤

Dark • 2022-02-20 19:54

Wow ❣️❣️❣️❣️❣️❣️❣️❣️❣️poli

Dilan • 2022-02-20 19:51

Adipoli?♥️? Ithra delay aakkaleee machaa???

『SunnyBoŸ』 • 2022-02-20 19:49

poooda Najn first?

『SunnyBoŸ』 • 2022-02-20 19:48

poooda Najn firs?

Kamuki • 2022-02-20 19:43

First♥♥