പ്രിയാനന്ദം 2 [അനിയൻ]
📝 Ongoing
👁 197276 views ❤ 314 likes 💬 5 comments
പ്രിയാനന്ദം 2
Priyanandam Part 2 | Author : Aniyan
[ Previous Part ] [ www.kambistories.com ]
റൂമിൽ എത്തിയപാടെ ഞാൻ വാട്സ്ആപ്പ് തുറന്നു, അതെ dp ഇല്ലാത്ത അക്കൗണ്ടിൽ നിന്നും വീണ്ടും മെസ്സേജ് വന്നിട്ടുണ്ട്...
" എന്നെ മനസ്സിലായോ " ?
ഞാൻ ചുമ്മാ ആ നമ്പർ ട്രൂ കാളേറിൽ ചെക്ക് ചെയ്തു.... 'മഞ്ജിമ' എന്നായിരുന്നു പേര് വന്നത്.., ശെടാ ഇവളേത്??
ഞാൻ തിരിച്ച് റിപ്ലൈ അയച്ചു...
സോറി മനസിലായില്ല.,
(എന്നാലും എന്റെ മനസ് പറയുന്നുണ്ടായിരുന്നു അത് അനിത തന്നെ ആകുമെന്ന് )
" ഇത്ര പെട്ടെന്ന് മറന്നോ "
ഉടനെ റിപ്ലൈ വന്നു
ഞാൻ ഒന്ന് രണ്ട് സ്മൈലി ഇട്ടിട്ട് ' ഒരു ക്ലൂ തരാമോ ന് ചോദിച്ചു '
"ഇപ്പോ നാട്ടിൽ ഉണ്ട് "
മ്മ് പക്ഷെ 5 ദിവസം കൂടി കഴിഞ്ഞാൽ തമിഴ്നാട് അല്ലെ ..... അനിത ചേച്ചി,, എനിക്ക് ഏകദേശം കത്തി ... വീട്ടിൽ എത്തിയോ??
" എത്തിയെടാ... നീ അങ്ങ് ചെന്നോ?
വന്നു കുളിച്ചു, ചായ കുടിച്ചു ഇപ്പോ റൂമിൽ ഇരിക്കുന്നു... ഈ നമ്പറിൽ ട്രൂ കാളിൽ നോക്കിയപ്പോ 'മഞ്ജിമ' എന്നൊക്കെ പേര് വന്നു.. അതെന്താ ചേച്ചി ??
"ആഹാ അതിനിടക് നീ അതും നോക്കിയോ??
ചേച്ചി അത് ചിലപ്പോൾ,, ഈ ഫ്രണ്ട്‌സ് ഒക്കെ പണി തരും അതാ...
" മഞ്ജിമ എന്റെ അനിയത്തിയാ അവൾ കഴിഞ്ഞ മാസം കെട്ടിയോനുമായി ഗള്ഫിലേക് പറന്നു , സിം ഞാനാ യൂസ് ചെയ്യുന്നത്... "
ആഹാ.. ചേച്ചി ഇപ്പോൾ എന്ത് ചെയ്യുവാ
" ഞാൻ ഇപ്പോൾ ചാറ്റ് ചെയ്യുവാ "
എന്നോടല്ലാതെ വേറെ
കൊള്ളാം ?