പുതിയ കഥ 2 [Sonu@കാളി]
📝 Ongoing
👁 142647 views ❤ 105 likes ⭐ 0.0 rating 💬 22 comments 📚 1 chapters 📅 2019-02-18
പുതിയ കഥ 2 PUTHIYA KADHA PART 2 AUTHOR SONU KAALI " ഗിരിധർ... ഗിരിധർ....... " " യെസ്......." " കം ഇൻ......... " എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കുവാ ഇവനാരഡാ ഇന്റർവ്യൂവിന് വന്നിരുന്നൊറങ്ങുന്നേന്നു അവർക്കറിയില്ലല്ലോ ഞാൻ കുറച്ചു മുന്നേ കണ്ടതിന്റെ ഹാങ്ങോവറിലാണെന്ന് " മെയ് ഐ കമ്മിൻ........... " " യെസ്........ " ഹോ ദെയ്‌വമേ ഇതുവരെ ഇന്റർവ്യൂ വിന് പോയിട്ട് ഞാൻ ജോലി കിട്ടണേന്ന് പ്രാർത്ഥിച്ചിട്ടില്ല പക്ഷെ ഇത് എനിക്ക് തന്നെ കിട്ടണേ........ സർട്ടിഫിക്കറ്റ്സ് കൊടുത്തിട്ട് മുൻപിലുള്ള കസേരയിൽ ഞാനിരുന്നു " So Mr Giri tell me something yourself........." Mam my name is giri. And ............................................................................................................ പിന്നെയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു ഞാനെന്തൊക്കെയോ മറുപടിയും പറഞ്ഞു എന്റെ കണ്ണും മനസും മുഴുവൻ അവളിലായിരുന്നു എന്റെ മുമ്പിലിരിക്കുന്ന............ സാറാ ജോസഫ്. ആനീ ജോസെഫിന്റെയും ജോസഫ് മാത്യുവിന്റെയും ഏക മകൾ.. സാറാ ബിൽഡേഴ്സിന്റെ ഓണർ ഈ സാറാ യുടെ പപ്പാ ജോസഫ് മാത്യു തുടങ്ങിയതാണ് ഈ കമ്പനി പുള്ളി പക്ഷെ മരിച്ചു പോയി അതിനു ശേഷമാണ് സാറ കമ്പനി ഏറ്റെടുത്തതു. ഇതൊക്കെ അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളതാ അച്ഛന്റെ പഴയ ഒരു ദോസ്താരുന്നു സാറയുടെ പപ്പ. അച്ഛനൊന്ന് മനസ് വെച്ചിരുന്നെങ്കിൽ എനിക്ക് നേരത്തെ ജോലി കിട്ടി
കൊള്ളാം.... ????