0%
Chapter 1

രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal | Read All Parts | 👁 601 |

ആതിര... എന്നോട് വെറുപ് ആണോ ചെറിയച്ഛ രാമൻ... വെറുപ് അതൊക്കെ പോയി ഇപ്പൊ നിന്നോട് ഒന്നും ഒരു വികാരവും എനിക്ക് തോന്നുനില ഇപ്പൊ ഒരു മരവിപ്പ് മാത്രം ആണ് അവൾ രാമന്റെ കാലിൽ വീണു കരയാൻ തുടങ്ങി കുറേ നേരം അവളെ ശ്രദ്ധിക്കാതിരുന്ന രാമൻ സ്വന്തം ചോരയാണ് അവൾ എന്നു അവളെ പൂനാരിച്ചതും അവളെ എടുത്തു കൊണ്ടു നടന്നതു ഓക്കേ ഓർത്തപ്പോൾ കരഞ്ഞു പോയി പെട്ടന്ന് തന്റെ മുഖത്തു വീണ തുള്ളികൾ നോക്കിയപ്പോൾ ആണ് ആതിര മുഖം ഉയർത്തി നോക്കുന്നത് രാമൻ കരയുന്നു അവളുടെ മനസ്സ്‌ ആകെ തകർന്നു പോയി ആന ഇടാഞ്ഞാലും ചങ്കൂറ്റത്തോടെ എതിരെ നിക്കുന്ന ചെറിയച്ഛൻ കുട്ടികാൾ കരയുബോലേ എങ്ങൽ അടിച്ചു കരയുന്നു ആതിര.... ചെറിയച്ഛ എന്നോട് ക്ഷെമിക്കണെ അറിയാതെ പറ്റി പോയതാ എന്നെ വെറുക്കരുതേ രാമൻ അവളുടെ തലയിൽ കൈ വെച്ച് തലോടി കൊണ്ടു കരഞ്ഞു രാമൻ... മോളെ എന്തിനായിരുന്നു ഇതൊക്കെ എന്ത് ലാഭം ആണ് മോൾക് കിട്ടിയത് ഇപ്പൊ നിന്റെ അച്ഛമായേ കണ്ടിലെ നീ ഓക്കേ കാരണം എല്ലാവരുടെയും മുന്നിൽ തല കുനിച്ചു നികേണ്ടി വന്നിലെ മോളെ നമ്മുടെ അച്ചാച്ചന്റെ മനം പോയിലേ മോളെ നമ്മുടെ കുടുബത്തിന്റെ അഭിമാനം തന്നെ പോയിലേ ആതു അവൾ ഉച്ചത്തിൽ കരഞ്ഞു പോയി ആതിര... ചതിച്ചതാ അഞ്ചു ചതിച്ചതാ ചെറിയച്ഛ അത്‌ കേട്ടതും രാമൻ അവളെ എഴുന്നേൽപ്പിച്ച അയാളുടെ അടുത്ത് ഇരുത്തി അവൾ എല്ലാം രാമനോട് പറഞ്ഞു ഇതെലാം കേട്ട് അദ്ദേഹം അവളുടെ തലയിൽ തടവി കൊണ്ടേ ഇരുന്നു ആതിര... ഞാൻ കാരണം ഇപ്പോ എന്റെ കുഞ്ഞി അവൾക്ക് വരെ ആപത്തു ആയി അവൾ ഇതലേം അറിഞ്ഞാൽ ഈശ്വരാ എനിക്കു ചിന്തിക്കാൻ കുടി വയ്യ ഞാൻ ചത്തു കളയും അതിനു മുൻപ് രാമൻ.. മോളെ അവനെ നിനക്ക് ഇഷ്ട്ടം ആയിരുന്നു എങ്കിൽ ഇങ്ങനെ ആണോ സ്വന്തം ആകാൻ ശ്രമിക്കേണ്ടത് ആതിര... ഞാൻ കുറേ പറയാൻ ശ്രമിച്ചു അച്ചു ഏട്ടൻ അടുത്തില്ല പിന്നെ എപ്പോഴാ നാശം പിടിച്ചവളുടെ വാക്കുകേട്ടത് എന്നെനിക്കറിയില്ല അവൾ എന്നെ എല്ലാം തരത്തിലും ഓരോന്ന് പറഞ്ഞു തെറ്റിച്ചു പിരിച്ചു ഓക്കേ മൈൻഡ് ഡിസ്റ്റർബ് ആക്കി അച്ഛൻ അറിഞ്ഞാൽ സമ്മതിക്കില്ല എന്നു ഇതുപോലെ ഒരു സംഭവം ആയാൽ എല്ലാവരും അറിഞ്ഞു ചിലപ്പോൾ കല്യണം നടത്തി തരും എന്നൊക്കെ പറഞ്ഞു എന്നെ പലവട്ടം അതിനു വേണ്ടി പ്രോത്സാഹിപ്പിച്ചു പറ്റി പോയി

💬 Comments

View all comments