രാവണ ഉദയം 5 [Uncle jhon]
മനോജ്... യെസ് സാർ എടാ നീ ആരോടും പറയണ്ട കേട്ടോ ശരവൻ.... അപ്പൊ വള്ളികെട്ട് ആണ് മനോജേ 5 മത്തെ സ്റ്റേഷൻ ആണ് ഇത് ഇങ്ങനെ ഒരു ഫ്രഷേർ ട്രാൻസ്ഫർ വാങ്ങിയ ചരിത്രം ഇല്ല എന്തുവാടാ ഇത് മനോജ്... എടാ ശറു എടുക്കുന്ന ജോലിയിൽ ത്രില്ല് വേണം കേട്ടോ ശരവൻ... എന്തെകിലും ചെയ് ഓക്കേ ഡാ രാത്രി കാണുമോ മനോജ്.. അറിയില്ല ഞാൻ ഇവിടെ ഹൌസ് അറസ്റ്റ് ലാ സി ഐ സാർ ന്റെ വക ശരവൻ... അത് എന്താ മനോജ്... രാത്രി വിളികാം അവൻ കട്ട് ചെയ്തു അവൻ കമ്പ്യൂട്ടർ ഓൺ ആക്കി വന്ന മെയിൽ പ്രിന്റ് ഔട്ട് എടുത്തു ചെക് ചെയ്തു മനോജ് കാളിങ് സരുൺ സരുൺ... മനോജ് സാറെ ഇപ്പൊ വരുവോ മനോജ്... വേണ്ടാ നിങ്ങൾ പ്രോസിഡ് ചെയ്തോ സരുൺ... ഓക്കേ ഡൺ പോലീസ് ജീപ്പ് വന്നു അവരുടെ വണ്ടിയുടെ മുന്നിൽ ബ്രേക്ക് ഇട്ട് നിന്നും പോലീസ്കാർ ചാടി ഇറങ്ങി മുന്നിലെ കാറിൽ ഇരിക്കുന്ന പെൺ കുട്ടിയെ പിടിച്ചു ഇറക്കി അപ്പോയെക്കും അഖിൽ ചാടി ഇറങ്ങി പോലീസ്കാരെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു അതിൽ ഒരു പോലീസ്‌കാരൻ അഖിലിന്റെ മുഖം നോക്കി ഒന്നും കൊടുത്തു അവൻ തെറിച്ചു പോയ് അവർ കുഞ്ഞിയെ പിടിച്ചു ജീപ്പിൽ കയറ്റി ഒരു പോലീസ്‌കാരൻ അഖിലിന്റെ വണ്ടിക്കുള്ളിൽ കയറി താക്കോലും മൈബൈൽ എടുത്തു അടുത്ത പറമ്പിലേക്ക് എറിഞ്ഞു അവർ എല്ലാവരും വണ്ടിയിൽ കയറി കുഞ്ഞി ആർത്തു കരയുന്നുണ്ട് പോലീസ്ജീപ്പ് സ്പീഡിൽ ഓടിച്ചു പൊയി അഖിൽ പിറകെ ഓടി അവിടെ വീണു ഒരു ഇരുട്ട് മുറിയിൽ ഒരു ബൾബ് വെളിച്ചത്തിൽ മനോജ്.... നിന്റെ പേരെന്താ അവൾ കരഞ്ഞുകൊണ്ടേ ഇരുന്നു പേടിച്ചു ആകെ ഷീണിച്ചു കുഞ്ഞി.. കു കു കുഞ്ഞി മനോജ്... നിന്റെ ഒറിജിനൽ പേര് പറയടി കുഞ്ഞി... സീത മനോജ്.... നിനക്കും അച്ചുവിനും എന്താ ബന്ധം കുഞ്ഞി... അയ്യോ അച്ചുവേട്ടൻ മാണിക്യമാമന്റെ മോൻ ആണ് മനോജ്... നിന്റെ കൊഞ്ചൽ ഒന്നും ഇവിടെ വേണ്ട അവളുടെ മാണിക്യംമാമന്റെ മോനാണ് പോലും എടി നീയും അവനും ആയി ഉള്ള ബന്ധം ആണ് ഞാൻ ചോദിച്ചേ പറയടി
💬 Comments
View all comments