0%
Chapter 1

രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal | Read All Parts | 👁 636 |

ശേഖരൻ.... എന്ത് പറ്റി താൻ എന്റെ ഹോസ്പിറ്റലിലേ നേഴ്സ് അല്ലെ ഇന്ന് ഡ്യൂട്ടി ഇല്ലേ നീന ശേഖരന്റെ മുഖത്തു നോക്കാതെ ഇല്ല എന്ന് തലയാട്ടി ശേഖരൻ... താൻ എന്താ ആകെ വിയർത്തു വിറയികുന്നേ എന്ത് പറ്റി നീന ... ഒന്നും ഇല്ല സാർ ശേഖരൻ... അന്ന് അവിടുന്ന് പൊരുബോ ഒരു താങ്ക്സ് കൂടെ പറയാൻ പറ്റി ഇല്ല ഫുൾ ടെൻഷൻ ആയിരുന്നു അന്ന് നടന്നത് പോലും എനിക്കു ഓർമ ഇല്ല നീന പെട്ടന്ന് അയാളുടെ മുഖത്തേക്ക് നോക്കി ഒരു ആശ്ചര്യ ഭാവത്തിൽ അയാളുടെ മുഖം ഒന്നും നടക്കാത്ത പോലെ ഉണ്ട് ശേഖരൻ... അല്ല താൻ എന്തിനാ എന്നെ കണ്ടു ഓടിയത് നീന... ഇല്ല സാർ ഞാൻ കണ്ടില്ല ശേഖരൻ... എന്നാ എനിക്കു തോന്നിയത് ആയിരിക്കും വിട് ഇവിടെ അടുത്ത് ആണോ നീന....അതെ സാർ ഇവിടെ ഫെഡറിക് റോഡിൽ ആണ് ശേഖരൻ... ആ അറിയാം എന്നാ പിന്നെ തന്റെ പർച്ചേസ് നടക്കട്ടെ പോട്ടെ നീന തല കുലുക്കി അയാൾ അവളുടെ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചു തിരിഞ്ഞു നടന്നു അവൾ എന്താ ഇപ്പോൾ ഇവിടെ നടന്നത് എന്ന് അറിയാതെ അവിടെ തന്നെ നിന്നും കുറച്ചു കഴിഞ്ഞു അവൾ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇറങ്ങിയപ്പോൾ നല്ല മഴ അവൾ ചുറ്റും നോക്കിയപ്പോൾ ശേഖരൻ അവിടെ ഫ്രണ്ടിൽ തന്നെ നില്കുന്നു അവൾ കുട നിവർത്തി അയാളുടെ അടുത്ത് എത്തി നീന.. സാർ എന്താ ഇവിടെ നികുന്നേ ശേഖരൻ.. എന്റെ വണ്ടി ഇപ്പൊ വരും അതാ നീന... സോറി സാർ ശേഖരൻ... ഓക്കേ നീന.... സാർ എന്താ സോറി പറഞ്ഞിട്ടും അത്‌ എന്തിന് ആണ് എന്ന് ചോദിക്കത്തെ ശേഖരൻ... എനിക്കു അറിയുന്നത് കൊണ്ടു നീന ഒരു ചായ കുടിക്കാമോ നീന.... ഓക്കേ സാർ അവർ രണ്ടു പേരും അവിടെ ഉള്ള ഒരു റെസ്റ്റോറന്റിൽ കയറി അവർ ഓഡർ ചെയ്തു നീന... അന്ന് നടന്നത് ശേഖരൻ... അത്‌ വിട്ടേക്ക് എപ്പോയോ നമ്മൾ രണ്ടും പേരും അറിയാതെ എന്തോ ചെയ്തു പൊയി അത്ര തന്നെ

💬 Comments

View all comments