0%
Chapter 1

രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal | Read All Parts | 👁 642 |

അത്‌ കേട്ടതും ശേഖരന്റെ മുഖത്തു കുറച്ച് ദേഷ്യം വന്നു ശേഖരൻ... എന്താ നീന എന്താ ഉണ്ടായത് എന്റെ ഒരു സ്റ്റാഫിനെ ഒരു പ്രോബ്ലം എന്ന് പറഞ്ഞാൽ അത്‌ എന്റെയും കൂടായ നീന .. ഒന്നും ഇല്ല സാർ അത്‌ ഒരാളുടെ കൈ മുഖത്തു കൊണ്ടത ശേഖരൻ.. ഞാൻ കണ്ടു പിടിച്ചോളാം നീന ... അത്‌ ഒന്നും ഇല്ല സാർ ശേഖരൻ... താൻ ഹോസ്പിറ്റലിൽ ലീവ് എടുത്തത് എന്തിനാ നീന .. അത് എനിക്ക് ഒരു സുഖവും തോന്നിയില്ല അതാണ് സാർ ശേഖരൻ... ഓക്കേ നീനക്ക് സുഖം ആവുബോ ജോയിൻ ചെയ്തോളു നോ പ്രോബ്ലം സാലറി ഒന്നും കട്ട് ആവില്ല ഓക്കേ നീന .. ആയോ സാർ അതൊന്നും വേണ്ടാ ശേഖരൻ... നീനക്ക് എന്തോ പ്രശ്നം പറ്റിയത് എന്റെ സ്ഥാപനത്തിൽ നിന്ന് ആണ് അപ്പോൾ അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കു ആണ് അത്‌ കോണ്ട് തന്റെ പ്രശ്നം തിരുന്ന വരെ താൻ എത്ര ലീവ് എടുത്താലും തനിക്കു സാലറി കട്ട് ഓഫ്‌ ഇല്ലാതെ ഉണ്ടാവു പിന്നെ പ്രശ്നം കണ്ടു പിടിച്ചാൽ എനിക്കു അതിനെതിരെ ആക്ഷൻ എടുക്കാമാലോ നീന ആകെ ധർമസങ്കടത്തിൽ ആയി മരിയ ചായ ആയി വന്നു അവർ കുടിച്ചു മരിയ... ഇവളുടെ അച്ഛൻ പോയതിന് ശേഷം ഇവൾ ആണ് ഞങ്ങളുടെ തുണ ഇവൾക് ഒരു പ്രയാസം എന്ന് കേൾക്കുമ്പോൾ എന്റെ നെഞ്ച് വിങ്ങുകയാണ് ഇവൾ കരഞ്ഞു ഞാൻ കണ്ടത് കുറവ് ആണ് എല്ലാം സഹിക്കാൻ കഴിവ് ഉള്ള എന്റെ പൊന്നു മോൾ ആണ് എന്തെങ്കിലും തെറ്റ് കണ്ടാൽ സാർ മപ്പ് ആക്കണം ശേഖരൻ... അയ്യേ എന്തൊക്കയാ ഇ പറയുന്നേ എനിക്കു നീനയെ ഒരു 4 മണിക്കൂർ പരിചയമേ ഉള്ളു എന്നാലും ഇവൾ നല്ല ഒരു കുട്ടി ആണ് എന്ന് എനിക്ക് മനസ്സിൽ ആയി അതാണ് ഇപ്പോൾ ഞാൻ ഇ വീട്ടിൽ നില്കുന്നത് നീനയുടെ അമ്മ ഒന്നും കൊണ്ടു പേടിക്കണ്ട ഇനി ഇതു പോലെ ഒരു സംഭവവും ഉണ്ടാവില്ല ഇത് ശേഖരന്റെ ഉറപ്പ് ആണ്

💬 Comments

View all comments